എൻ്റെ ക്ലാസ്സിൽ അങ്ങനെ പഠിപ്പികൾ ഒന്നും ഇല്ല.. എല്ലാവരും ഒരു പോലെ… ഇപ്പോഴും പഠിക്കണം എന്ന് പറയുന്നവരും ഇല്ല.. എല്ലാവരും ആവറേജ് പഠിക്കും…
അങ്ങനെ വരാൻ വഴി ഇല്ലെന്ന് തോന്നും… പക്ഷേ എൻ്റെ ക്ലാസ്സ് അങ്ങനെ ആണ്…
പക്ഷേ ഒരു മാറ്റം വന്നു.. ഇൻ്റർവെൽ സമയത്തൊക്കെ അനു എൻ്റെ അടുത്തു വന്നിരിക്കാൻ തുടങ്ങി….
അവളുടെ സാനിദ്ധ്യം എന്നിൽ എപ്പോഴും ഒരു സന്തോഷം തന്നു കൊണ്ടിരുന്നു… പക്ഷേ… ഇതെല്ലാം കണ്ട് കൊണ്ട് ഒരാൽ പള്ളിറുമ്മി ഇരിക്കുന്നത് ഞങൾ അറിഞ്ഞില്ല..
എന്നും രാവിലെ ഇപ്പൊൾ അവളെയും ഹോസ്റ്റലിൽ പോയി കൂട്ടണം.. എന്തിനാണെന്നോ… അവൾക്ക് വണ്ടി ഓടിക്കാൻ… അല്ലാതെന്തിന്….
ഒരു ദിവസം അമീറിൻ്റെ കോളജിൽ ഇറക്കി അവളെ കൂട്ടാൻ ഞാൻ ഹോസ്റ്റലിൽ പോയി… പതിവ് പോലെ എന്നെ പിടിച്ചിറക്കി അവള് മുന്നിൽ കയറി…
ആളിപ്പോൾ വണ്ടി ഓടിക്കാൻ ഒക്കെ എക്സ്പെർട്ട് ആയി… ഞാൻ അവളോട് ചോദിച്ചു.. “ഡീ അനൂ.. നീ ശെരിക്കും എൻ്റെ വണ്ടി ഓടിക്കാനല്ലേ പെണ്ണേ എന്നോട് കൂട്ടു കൂടിയത്…”
“അതേ… എനിക്ക് ഇവനെ പെരുത്തിഷ്ടമാണ്.”
അത് കേട്ടപ്പോൾ ഉള്ളിൽ ഒരു വിഷമം… ഈ ബൈക്കിൻ്റെ പേരിൽ അല്ലേ അവള് എന്നോടുംകൂട്ട് കൂടിയത്… എങ്കിലും അവള് എന്നോട് കൂട്ടുണ്ടല്ലോ… അത് മതി ☺️☺️☺️
പിന്നെയും ദിവസങ്ങൾ കടന്നു പോയി… അനു എന്നോട് വലിയ കൂട്ട് ആണ്… പക്ഷേ അവൾക്ക് എൻ്റെ ഇഷ്ടം മാത്രം അറിയില്ല…
ഒരു ദിവസം ഞാൻ രാവിലെ തന്നെ അനുവിൻ്റെ ഹോസ്റ്റലിൽ ചെന്നു.. അവളെ വിളിച്ചിറക്കി… പെട്ടെന്ന് റെഡി ആയി അവള് വന്നു..
“ഡാ എനിക്ക് വിശക്കുന്നു.. നീ ഇതെവിടെ കൊണ്ട് പോവാ…”
“പറയാമെടീ… നീ ഒന്നടങ്ങ്”
ഞാൻ വേഗന്ന് തന്നെ വണ്ടി ഒരു വിജനമായ വഴിയിൽ നിർത്തി…
“എന്താടാ… ഇവിടെ… ഇവിടെ ആരുമില്ലല്ലോ… എനിക്ക് പേടി ആകുന്നുണ്ട്…”
ഞാൻ നേരെ അടുത്തുള്ള ഒരു ചെടികളുടെ ഇടയിലേക്ക് കയറി… അവിടെ നിന്നും ഒരു കവർ എടുത്തു കൊണ്ട് വന്നു…
ഞാൻ ആ കവർ തുറന്നു കേക്ക് എടുത്തു ബൈക്കിൻ്റെ മുകളിൽ വച്ചു…
അടിപൊളി ബ്രോ നല്ല തുടക്കം
♥️♥️♥️
//അമ്മ അടുക്കളയിൽ നിന്നും ചോദിച്ചപ്പോഴാണ് ഞാൻ കണ്ണാടിയിൽ നോക്കി സംസാരിക്കുന്നത് നിർത്തി ഒരുക്കത്തിലേക്ക് വന്നത്….
:നൈസ് സ്റ്റാർട്ട്.
അടുത്തത് ഞങ്ങളുടെ hod യും കോളജിലെ താരാട്ട് പാട്ടിൽ എക്സ്പർട്ടും ആയ മിസ്സ് ആയിരുന്നു…
ഹഹ.
നന്നായിട്ടുണ്ട് .:)
❤️❤️
Innale 11.30 vare nokki… Kananjittu kidannurangiyathaanu… Support cheytha… Cheyyunna ellavarkkum sneham… Aduthatha partum aayi udane varum…
Snehathode
മിഥുൻ
???…
All the best…
Waiting 4 nxt part ?….
♥️♥️ udane undaakum bro
ബ്രോ മിഥുൻ ഇത് ഇങ്ങനെ ഒരാളെ പ്രേമം മാത്രം ആയി പോകുമോ
❤️?❤️?
വായിച്ചു കഴിഞ്ഞപ്പോൾ ഇവർ ഒന്നിക്കില്ല എന്ന് ഒരു സംശയം
yes, enikkum thonni
❤❤❤
♥♥♥♥
❤❤❤
????
???
first ???