One Side Love [മിഥുൻ] 188

എന്നും ഞങ്ങളെ പോക്കും ഫ്രണ്ട് ബെഞ്ചിൽ ഇരുത്തും… ഞങ്ങളുടെ ക്ലാസിൻ്റെ പ്രത്യേകത ബോയ്സിൻ്റെ സൈഡിലെ ആദ്യത്തെ ബെഞ്ചിൽ ആരും ഇരിക്കാറില്ല…

ഞാൻ പലപ്പോഴും അമീറിനോട് പറയും..”ഡാ ഈ ലാസ്റ്റ് ബെഞ്ചിൽ നമ്മൾ ഇരിക്കും നമ്മളെ പിടിച്ചു ഫസ്റ്റ് ബെഞ്ചിൽ ഇരുത്തും.. എങ്കിൽ പിന്നെ നമ്മുക്ക് അവിടിരുന്നാൽ പോരെ..”

മിസ്സ് ക്ലാസ്സിലേക്ക് കയറി വന്നു…

ഞങ്ങളെ കണ്ട മിസ്സ് പറഞ്ഞു.. “ആഹാ… എത്തിയോ രണ്ടാളും… രാവിലത്തെ ക്ലാസ്സിൽ എവിടായിരുന്നു….”

അത് കേട്ട് അനു പറഞ്ഞു… “അത് മിസ്സേ… എനിക്ക് ഹോസ്റ്റൽ ഫീസ് അടക്കാൻ പൈസ എടുക്കാൻ മിഥുനെ വിളിച്ചോണ്ട് പോയതാ….”

“ഓകെ… അപ്പൊൾ അമീർ എവിടെ പോയതാ….”

“അത് മിസ്സ്…”

“മം.. രണ്ടും കൂടെ ഒന്നിച്ചല്ലേ കേറൂ…. ആ നടക്കട്ടെ….”

മിസ്സ് എന്നാ പറഞ്ഞാലും ഞങൾ അത് കേൾക്കും.. ഞങ്ങൾക്ക് അത്രയ്ക്ക് ഇഷ്ടമാ മിസ്സിനെ…

എന്ത് പെട്ടെന്നാ അവള് കള്ളം പറഞ്ഞത്… ആള് അത്ര പാവം ഒന്നുമല്ല.. ഇവളെ കേറ്റെണ്ടി വന്നാൽ വരച്ച വരയിൽ നിർത്തിക്കും….

ഇങ്ങനൊക്കെ മനസ്സിൽ ചിന്തിച്ചു അവളെ നോക്കി ഇരിക്കുകയായിരുന്നു ഞാൻ…

“എന്താടാ മിഥുൻ… ഒരു കള്ള ചിരി… ഇത് നാട്ടിലാ മോനേ നീ…” മിസ്സ് ആക്കിക്കൊണ്ട് തന്നെ ചോദിച്ചു…

അപ്പോഴാണ് മിസ്സ് എന്നെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടത്…

“മിസ്സിനെ നോക്കി ഒരു ഉണ്ടാക്കിയ ചിരി ചിരിച്ചു കൊണ്ട് ഞാൻ പിന്നെ ക്ലാസ്സിൽ ശ്രദ്ധിച്ചു… അര മണിക്കൂർ ക്ലാസ്സ് കഴിഞ്ഞു മിസ്സ് സ്ഥിരം പരിപാടി തുടങ്ങി… എന്താണെന്നല്ലേ… ഞങ്ങളോട് വന്നു സംസാരം തന്നെ…

മിസ്സ് കുറച്ച് മടിച്ചി ആണ്.. ഒത്തിരി നേരം ഒന്നും പഠിപ്പിക്കില്ല… കുറച്ച് പഠിപ്പിച്ചിട്ടു ബാക്കി സംസാരിക്കും. അത് കൊണ്ട് തന്നെ മിസ്സിൻ്റെ ക്ലാസ്സ് പെട്ടെന്ന് തീർന്നു…

അടുത്തത് ഞങ്ങളുടെ hod യും കോളജിലെ താരാട്ട് പാട്ടിൽ എക്സ്പർട്ടും ആയ മിസ്സ് ആയിരുന്നു… അത് കൊണ്ട് തന്നെ എല്ലാവരും താരാട്ട് പാട്ടിൽ മയങ്ങി ഉറക്കത്തിലേക്ക് വീഴുന്ന കാഴ്ച ആണ് ക്ലാസ്സിൽ…

അതൊരു സുഖം ഉള്ള ഏർപ്പാട് ആണ്… മിസ്സ് ക്ലാസ്സിൽ ആരും സംസാരിക്കരുത് എന്ന് മാത്രമേ ഉള്ളൂ… വേണേൽ ഉറങ്ങാം…

16 Comments

  1. അടിപൊളി ബ്രോ നല്ല തുടക്കം

    ♥️♥️♥️

  2. //അമ്മ അടുക്കളയിൽ നിന്നും ചോദിച്ചപ്പോഴാണ് ഞാൻ കണ്ണാടിയിൽ നോക്കി സംസാരിക്കുന്നത് നിർത്തി ഒരുക്കത്തിലേക്ക് വന്നത്….
    :നൈസ് സ്റ്റാർട്ട്‌.

    അടുത്തത് ഞങ്ങളുടെ hod യും കോളജിലെ താരാട്ട് പാട്ടിൽ എക്സ്പർട്ടും ആയ മിസ്സ് ആയിരുന്നു…
    ഹഹ.
    നന്നായിട്ടുണ്ട് .:)

    1. ❤️❤️

  3. Innale 11.30 vare nokki… Kananjittu kidannurangiyathaanu… Support cheytha… Cheyyunna ellavarkkum sneham… Aduthatha partum aayi udane varum…

    Snehathode
    മിഥുൻ

  4. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best…

    Waiting 4 nxt part ?….

    1. ♥️♥️ udane undaakum bro

  5. ബ്രോ മിഥുൻ ഇത് ഇങ്ങനെ ഒരാളെ പ്രേമം മാത്രം ആയി പോകുമോ

  6. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

  7. വിരഹ കാമുകൻ???

    വായിച്ചു കഴിഞ്ഞപ്പോൾ ഇവർ ഒന്നിക്കില്ല എന്ന് ഒരു സംശയം

    1. yes, enikkum thonni

  8. വിരഹ കാമുകൻ???

    ❤❤❤

  9. ♥♥♥♥

  10. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

  11. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    first ???

Comments are closed.