ഓണസ്‌മൃദ്ധി [ശ്രുതി സുജീഷ്] 170

Views : 1628

ഓണസ്‌മൃദ്ധി 

Onasamrudhi | Author : Sruthi Sujeesh

 

ഇന്ന് തിരുവോണം. നന്ദന്റെ  മുപ്പതാം പിറന്നാൾ. എന്നത്തെയും പോലെ അവന്റെ വീട്ടിൽ ഓണാഘോഷങ്ങളും പിറന്നാൾ സദ്യയും കെങ്കേമം ആക്കുകയാണ് വീട്ടുകാർ. നന്ദന്റെ  മുഴുവൻ പേര് നന്ദഗോപാൽ വർമ്മ. അവന്റെ അച്ഛനും അമ്മയും വിദേശത്താണ്. അവനവന്റെ അമ്മാവന്റെ കുടുംബത്തോടൊപ്പം ഒരു വലിയ ബംഗ്ലാവിൽ ആണ് താമസം. ഈ പിറന്നാളിന് ഒരു സവിശേഷതയുണ്ട്. പത്തു വർഷങ്ങൾക്കുശേഷം അവന്റെ അച്ഛനും അമ്മയും അവനെ കാണുവാൻ വേണ്ടി വിദേശത്തുനിന്നു വരുന്നു. പക്ഷേ അവനു  അതിന്റെ സന്തോഷം ഒന്നുമില്ല. അവനു  അറിയേണ്ടത് അവന്റെ രാധ കുട്ടി എങ്ങോട്ടു പോയി എന്നുള്ളതാണ്.. ആരാണ് രാധ?

***

രണ്ടു വർഷങ്ങൾക്കു  മുമ്പ് തിരുവോണനാളിലാണ് അവനവന്റെ രാധയെ കാണുന്നത്. അന്ന് അവൻ അമ്പലത്തിൽ ദീപാരാധന തൊഴുവാൻ പോയപ്പോൾ അവിടുത്തെ നടയിൽ കൈകൾ കൂപ്പി കരഞ്ഞുകൊണ്ട് പ്രാർത്ഥിക്കുന്ന ഒരു പാവം പെൺകുട്ടി. എന്തിനാണ് കരയുന്നത് എന്ന് നന്ദൻ കുട്ടിയോടു ചോദിച്ചു. ഏയ് ഒന്നുമില്ല എന്റെ പരിഭവങ്ങൾ ഞാൻ ഭഗവാനോട് പറഞ്ഞതാണ് എന്നുപറഞ്ഞ് വേഗം അവൾ പുറത്തോട്ടു പോയി. അവൾ പോയപ്പോൾ അവന്റെ മനസ്സും കൊണ്ടാണ് പോകുന്നതെന്ന് അവളും അവനും അറിഞ്ഞില്ല.

 

അന്നത്തെ രാത്രി അവനു  ഉറങ്ങാൻ സാധിച്ചിട്ടില്ല. അവൻ ആ കുട്ടിയെ കുറിച്ച് ഓർത്തു. വിടർന്ന മിഴികൾ കരഞ്ഞു കലങ്ങിയിരുന്നു. വലിയ മൂക്ക്, തക്കാളിപ്പഴം പോലെ ചുവന്ന അധരങ്ങൾ, അഴിഞ്ഞുവീണ കേശഭാരം വശ്യമായ സൗന്ദര്യമായിരുന്നു ആ കുട്ടിക്ക്. എന്നാൽ പറയത്തക്ക വിധ നിറം ഒന്നും ഉണ്ടായിരുന്നില്ല…

 

അവൻ തിരുമേനി പറഞ്ഞ കാര്യം ഓർത്തു പേര് അനുരാധ. ഒരു പാവം കുട്ടി. ഇവിടത്തെ രാവുണ്ണി ആശാന്റെ നാലാമത്തെ മകളാണ്  ഇവൾ. അമ്മ ചെറുപ്പത്തിലേ മരിച്ചു. അച്ഛൻ കളരി ആശാൻ ആയിരുന്നു. കുറെ നാളായി വയ്യാതെ കിടപ്പാണ്. രണ്ടു ചേച്ചിമാരുടെ കല്യാണം കഴിഞ്ഞു പക്ഷേ അവർ ഇപ്പോഴും ഇവരുടെ കൂടെയാണ്. അവരുടെ ഭർത്താക്കന്മാർ ആണെങ്കിൽ മുഴു കുടിയും മറ്റുമായി അവിടെ കഴിയുന്നു. ഈ കുട്ടിക്ക് ആ വീട്ടിൽ ഒരു സ്വസ്ഥതയും ഇല്ല. ആ കുട്ടി പാട്ടുപഠിക്കാൻ കലാമണ്ഡലത്തിൽ ആയിരുന്നു. ഇപ്പോൾ പഠിത്തം കഴിഞ്ഞു വീട്ടിൽ എത്തിയിട്ട് രണ്ടു നാളായി.

 

അനുരാധയുടെ മുഖം അങ്ങനെതന്നെ അവന്റെ മനസ്സിൽ പതിഞ്ഞു കിടന്നു. പിറ്റേന്ന് രാവിലെ തന്നെ അവൻ എഴുന്നേറ്റ് കുളിച്ച് അമ്പലത്തിൽ പോയി രാധയെ കാണാൻ പക്ഷെ അവളെ കാണാൻ സാധിച്ചില്ല രാത്രി ദീപാരാധനയ്ക്കും അവൻ പോയി. പക്ഷേ അപ്പോഴും അവൾ അമ്പലത്തിൽ വന്നിരുന്നില്ല. അവന് അവളെ ഒന്ന് കാണണമെന്ന് തോന്നി. അവൻ രാവുണ്ണി ആശാന്റെ വീട് അന്വേഷിച്ച് അവിടെ വരെ പോയി.

Recent Stories

The Author

ശ്രുതി സുജീഷ്

105 Comments

  1. കുറച്ചു സ്പീഡ് കൂടിയോ എന്നേ ഉള്ളൂ…
    മൊത്തത്തിൽ നല്ലൊരു കഥ 😍

    1. സുജീഷ് ശിവരാമൻ

      ഹായ് പറവണ…. 3 ദിവസം കൊണ്ട് ഉണ്ടാക്കിയതാണ്… അടുത്തതിൽ ശരിയാക്കാം… വായിച്ചു അഭിപ്രായം നൽകിയതിന് നന്ദി…

  2. Nannayittund 😍 chettan & chechi

    1. സുജീഷ് ശിവരാമൻ

      താങ്ക്യൂ… വായിച്ചു മറുപടി തന്നതിന്…

  3. Nigal radalu chernna ezhuthenne ennu arinjirunnu……powliiii waiting next one ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. ഹായ് DK… കഥ ഒക്കെ എന്റെ സൃഷ്ടി ആണ്. സമയക്കുറവു മൂലം സുജിച്ചേട്ടൻ ആണ് ടൈപ് ചെയ്തു സുബ്മിറ്റ് ചെയ്തത്. വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി…

      1. Pinnalla

    2. സുജീഷ് ശിവരാമൻ

      ഹായ് DK… ഈ കഥ അവളുടെ ചിന്ത ആണ്…. എനിക്ക് ഒന്നും ഇങ്ങനെ സാധിക്കില്ല…

      1. Powli randalum orumichu eniyoum story Ed
        Erakku speed kurachu😁😁😁

  4. ശ്രുതി ചേച്ചി കഥ ഇഷ്ടപ്പെട്ടു.
    But ഭയങ്കര സ്പീഡിൽ ആയിപ്പോയി എന്തായാലും കൊള്ളാം. ഇനിയും എഴുതണം കേട്ടോ 😍😍

    1. സുജീഷ് ശിവരാമൻ

      സമയം ഇല്ലാത്തത് കൊണ്ട് വേഗം തീർക്കേണ്ടി വന്നു…. അടുത്തത് ശരിയാക്കാം… വായിച്ചു മറുപടി തന്നതിന് നന്ദി…

      1. Ooh അടുത്ത എഴുതാൻ പറയണം

    2. ഹായ് ലില്ലി… സമയക്കുറവു മൂലം കഥ സ്പീഡ് കൂടി… അടുത്തതിൽ ശരിയാക്കാം…

      1. Hi ചേച്ചി. അടുത്തത് എന്തായാലും എഴുതണം.

  5. യാദവന്‍

    നന്നായിട്ടുണ്ട് ശ്രുതി. ഇഷ്ടപ്പെട്ടു. തുടര്‍ന്നും എഴുതുക

    1. സുജീഷ് ശിവരാമൻ

      ഫ്രീ ആകുമ്പോൾ എഴുതും എന്ന് പറഞ്ഞിട്ടുണ്ട്… വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി..

    2. ഹായ് ചേട്ടാ… നന്ദി വായിച്ചു അഭിപ്രായം പറഞ്ഞതിന്… സമയം കിട്ടുമ്പോൾ എഴുതാം…

  6. ശ്രുതി ചേച്ചീ..
    നല്ല അടിപൊളി എഴുത്ത്, നന്ദന്റെയും അനുരാധയുടെയും പ്രണയം നന്നായി അവതരിപ്പിച്ചു..
    തുടർന്നും എഴുത്തുകൾ പ്രതീക്ഷിക്കുന്നു❤️

    1. സുജീഷ് ശിവരാമൻ

      ഹായ് നീലേ… ഫ്രീ ടൈമിൽ എഴുതും എന്നാണ് പറഞ്ഞത്… വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി…

    2. ഹായ് നീലെ വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി. ഫ്രീ ആകുമ്പോൾ അടുത്തത് എഴുതാം…

  7. അപ്പൂട്ടൻ

    മാഷേ കലക്കി…… ഇനി ഞാനും ഒന്നു നോക്കട്ടെ

    1. സുജീഷ് ശിവരാമൻ

      നോക്കണം… ഇങ്ങനെ ഒക്കെ അല്ലെ സ്റ്റാർട്ട്‌ ചെയ്യുന്നത് തന്നെ…

    2. ഹായ് അപ്പുവേട്ട. ഒരു കഥ ഒക്കെ എഴുതാൻ സാധിക്കും. കാത്തിരിക്കുന്നു കേട്ടോ…

  8. Thakkudu vava chechi valare nannayitund thudakkam …iniyum thudarnnu ezhuthane …❤️✌️🤓💓💖💖❤️

    1. ഹായ് പാറു നന്ദിയുണ്ട് വായിച്ചതിനു. ഫ്രീ ടൈം കിട്ടുമ്പോൾ ശ്രമിക്കാം. പാറുവും എഴുതണം കേട്ടോ. ❣️❣️❣️

    2. സുജീഷ് ശിവരാമൻ

      ഹായ് പാറു.. കഥ വായിച്ചു കമന്റ്‌ ഇട്ടതിനു വളരെ അധികം നന്ദി…

  9. ഋഷി ഭൃഗു

    ശ്രുതിചേച്ചി 🙏😍😍

    ആദ്യമായി എഴുതുന്ന കൊണ്ടായിരിക്കും പെട്ടെന്നു തീർക്കാൻ പങ്കപ്പാട് കാണിച്ചത് എന്ന് കരുതുന്നു .😊😊😊 നന്നായിട്ടൊന്നു നീട്ടി പൊലിപ്പിച്ചിരുന്നേൽ ആ നന്ദാപ്പിയെ ഒന്ന് വാട്ടിയുണക്കി വറുത്തെടുക്കാമായിരുന്നു. 🤣🤣🤣.

    ഖണ്ഡിക തിരിച്ചു ഒരുമാതിരി ലേഖനം പോലെയെഴുതിയതു കൊണ്ട് ഒരു കഥപോലെ വായിക്കാൻ ഇച്ചിരെ സുഖക്കുറവുണ്ടായിരുന്നു.😪😪😪 എന്നാലും ഫീലിനൊന്നും ഒരു കുറവുണ്ടായിരുന്നില്ല. മൊത്തത്തിൽ അടിപൊളി. 👌👍👍

    ഇത് വെറും തുടക്കമായിട്ടും അക്ഷരത്തെറ്റുകൾ ഒട്ടുമില്ലാത്ത നല്ല ഭാഷ. നല്ല തീം, ഒരു നല്ല തുടക്കം പിന്നെ സന്തോഷകരമായ അവസാനം. 💖💖💖

    പിള്ളേരേം പിന്നെ ആ കാട്ടു കള്ളൻ സുജീഷണ്ണനേം 🤣🤣🤣 മേച്ചു കഴിഞ്ഞു ബാക്കി കിട്ടുന്ന സമയത്തു അൽപാൽപമായി എഴുതാൻ തുടങ്ങിക്കോ, ചേച്ചീടെ ഉള്ളിലൊരു നല്ല കഥാകൃത്തോളിഞ്ഞു കിടപ്പുണ്ട്, അതിനെ ഒന്ന് തേച്ചു മിനുക്കിയെടുത്തേക്കണം .. 😍😍😍

    അപ്പൊയിനി അടുത്ത കഥയുമായി ഉടനെ തന്നെ വരണം, വരൂലേ? 🤔🤔🤔

    💖💖💖

    1. സുജീഷ് ശിവരാമൻ

      ഹര്ഷന്റെ നിർബന്ധം കാരണം ആണ് എഴുതിയത്…. ആദ്യമേ എഴുതി തുടങ്ങിയിരുന്നെങ്കിലും വലിയ കഥ ആക്കി എഴുതാമായിരുന്നു. ഇത് ലാസ്റ്റ് ആയിട്ടാണ് എഴുതിയത്. 3 ദിവസം കൊണ്ടാണ് കഥ ഉണ്ടാക്കി എഴുതി തീർത്തത്. അടുത്തത് ശ്രദ്ധിക്കാം…

      പിന്നെ ഖണ്ഡിക തിരിച്ചത്. വലിയ പാരഗ്രാഫ് ആണെങ്കിൽ വരികൾ വിട്ടുപോകാൻ ഉള്ള ചാൻസ് വരില്ലേ… വായന സുഖം മുറിയുമോ എന്ന്‌ ചിന്തിച്ചത് കൊണ്ടാണ് ചെറുതാക്കി തിരിച്ചത്… ശരിക്കും എനിക്ക് അറിയില്ല.
      നന്ദി വായിച്ചു തെറ്റുകുറ്റങ്ങൾ പറഞ്ഞു തന്നതിന്…

      1. ഋഷി ഭൃഗു

        തെറ്റ് കുറ്റങ്ങൾ പറയാനും മാത്രമൊന്നും ഞമ്മളായിട്ടില്ലപ്പാ. അതൊക്കെ ശരിക്കും കഥകളെഴുതുന്ന നന്ദനെയും ഹർഷനെയും പോലുള്ളവർ പറയട്ടെ 🙏😊😊
        മനസ്സിൽ തോന്നിയ അയിപ്രായം അങ്ങ് പറഞ്ഞു .പിന്നെ അറിയുന്ന ആളുകൾ ആയതു കൊണ്ട് തിരിച്ചു തെറി ഇവിടെ പറയാതെ മെയിലിൽ പറയുമെന്നുള്ള ഒരു വെറും വിചാരവും …😂😂😂

        1. സുജീഷ് ശിവരാമൻ

          ഋഷിബായ് സത്യം പറഞ്ഞാൽ എനിക്കും അറിയില്ല… പറഞ്ഞു തരുമ്പോഴല്ലേ നമ്മൾ മനസിലാക്കുന്നത്..

    2. അതേ… എന്നെ വറുത്തെടുക്കാൻ ആണ് മോന്റെ ആഗ്രഹം അല്ലേ.. ശെരിയാക്കാം.. 😂

      1. ഋഷി ഭൃഗു

        എന്റെ ആഗ്രഹമല്ല നന്ദാപ്പീ, ഞാന്‍ ചേച്ചീടെ ഒരു നഷ്ടം പറഞ്ഞതാ. 🤪🤪🙏🙏
        ഞാനങ്ങനെയൊക്കെ പറയുമോ, യൂ സീ, വീ ആര്‍ ഫ്രെന്‍റ്സ്, അല്ലേ? 🤔🤔🤔

        1. സുജീഷ് ശിവരാമൻ

          സമയം കുറവ് മൂലമല്ലേ… അല്ലെങ്കിൽ കഥയിൽ നന്ദൻ കരഞ്ഞും ഇടികൊണ്ടും chathene..

        2. അടുത്ത കഥയിൽ ശരിയാക്കാം നന്ദ. ഇപ്രാവശ്യം വേഗം കൂടി പോയി..

          1. ഋഷി ഭൃഗു

            അത് കേട്ടാല്‍ മതി ചേച്ചീ… 💖💖💖🤣🤣🤣

          2. സുജീഷ് ശിവരാമൻ

            😂😂😂🤣🤣🤣

      2. സുജീഷ് ശിവരാമൻ

        നന്ദാ ഋഷിബായ്ക്കു വേണ്ടി ഒരു കഥ എഴുതിക്കോ ♥️♥️♥️♥️♥️

    3. റിഷിച്ചേട്ടാ നന്ദിയുണ്ട് തെറ്റുകൾ ചൂണ്ടി കാണിച്ചതിന്. അടുത്തത് ശരിയാക്കാം.

  10. ചേച്ചിയേ.. അടിപൊളി ആയിട്ടുണ്ട്😍😍
    ഒരു 2 3 പാർട് കഥക്കുള്ള സ്കോപ് ഉണ്ടായിരുന്നു.. സാരമില്ല, ഇനിയും സമയം ഉണ്ടല്ലോ.. ഏതായാലും പ്ലോട്ടും, ക്യാരക്ടറും എല്ലാം ഇഷ്ടം പോലെ കയ്യിൽ ഉണ്ടെന്നു മനസ്സിലായി, ഇടക്കിടക്ക് ഇങ്ങനെ എഴുതി ഇട്ടാൽ ഞങ്ങൾക്കും സന്തോഷമാവും..❤️❤️❤️

    1. ഹായ് ആദി… സമയക്കുറവു മൂലം വേഗം തീർക്കേണ്ടി വന്നു. അടുത്തത് ഫ്രീ ആകുമ്പോൾ ശ്രമിക്കാം. നന്ദി വായിച്ചു അഭിപ്രായം പറഞ്ഞതിന്…

    2. സുജീഷ് ശിവരാമൻ

      ഹായ് ആദി കഥയിൽ തെറ്റുകൾ ഉണ്ടെങ്കിൽ പറഞ്ഞു തന്നൊള്ളോ… വായിച്ചു അഭിപ്രായം പങ്കുവച്ചതിനു നന്ദി.. 😍😍😍

  11. Chechi ..
    Nannayitund … Simple kadha …
    Chechik nalle kayiv undenn manasilaayi … Eniyum kadhakal vannotte … We are waiting ..👌🏼🧡

    1. ഫ്രീ ആകുമ്പോൾ ശ്രമിക്കാം… വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദിയുണ്ട്….

    2. സുജീഷ് ശിവരാമൻ

      നന്ദി ഷാന വായിച്ചു അഭിപ്രായം പറഞ്ഞതിന്…

  12. ശ്രുതി ചേച്ചി നന്നായി എഴുതി 😍😍 ഇനി ഒന്നും നോക്കണ്ട.. കഥകൾ പോന്നോട്ടെ

    1. സുജീഷ് ശിവരാമൻ

      നന്ദി നന്ദാ… ഇങ്ങനെ ഒക്കെ അല്ലെ പണി തരാൻ പറ്റു…. തെറ്റുകൾ ഉണ്ടെങ്കിൽ പറയണേ..

    2. നന്ദി വായിച്ചതിനു….

  13. നന്നായിരുന്നു
    വളരെ നല്ല എഴുത്ത് രീതി ഇനിയും എഴുതാൻ ശ്രെമിക്കു

    1. സുജീഷ് ശിവരാമൻ

      താങ്ക്സ് അജയ്… കഥയുടെ തെറ്റുകൾ പറയണേ…

      1. തെറ്റ് ഞാൻ പറയണോ സുജീഷേട്ടാ
        ഞാൻ കുറ്റം പറയാറില്ല

    2. ഫ്രീ ആകുമ്പോൾ ശ്രമിക്കാം… നന്ദി വായിച്ചതിനു…

      1. സമയം കിട്ടുമ്പോൾ വീണ്ടും ശ്രെമിക്കു

        സ്നേഹം 💓

  14. Sruthichechi Katha nalla flowundayrnu. Vaych theernath arinjilla. Simple and feel good story❤️❤️

    1. സുജീഷ് ശിവരാമൻ

      ഹായ് രാഗേന്ദു… തെറ്റുകൾ ഉണ്ടെങ്കിൽ പറയണേ..

      1. Ithil thettukal onum illa etta. Nalla avatharnamanu.

        1. സുജീഷ് ശിവരാമൻ

          താങ്ക്സ്…

    2. നന്ദി രാഗേന്ദു… 😍😍😍

  15. Kollamto dhairamayi thudarnum kadhakal ezhudhaam. Super

    1. സുജീഷ് ശിവരാമൻ

      ഹായ് ഹാപ്പി.. തെറ്റുകൾ പറഞ്ഞു തരണം…

      1. താങ്ക്സ് ഹാപ്പിഡേസ്…. ഫ്രീ ആകുമ്പോൾ ശ്രമിക്കാം…

      2. Sujeeshbroiii edhil thettukal onnum kandila adutha kadha ezhudhumbhol adhil thettukal undagil njan parayaamto

        1. ഒക്കെ… എന്നാലല്ലേ അടുത്തതിൽ തെറ്റുകൾ ഇല്ലാതെ ശ്രമിക്കാൻ പറ്റു…

  16. ഒറ്റപ്പാലം കാരൻ

    നന്നായിട്ടുണ്ട്
    ഇത് ശരിക്കും ഒന്നും ഇരുന്ന് ആയത്തിൽ എഴുത്തിട്ടുണ്ടങ്കിൽ രണ്ട് മൂന്ന് പാർട്ടായി കൊണ്ട് പോകാനുള്ള ഒരു കഥ ആകുമായിരുന്നു
    ഇനിയും എഴുതണം ഇതോട് കൂടി നിർത്തരുത്

    1. സുജീഷ് ശിവരാമൻ

      ശ്രമിക്കാം… തെറ്റുകൾ പറയണം..

      1. ഒറ്റപ്പാലം കാരൻ

        തെറ്റ് ഒന്നും പറയാനില്ല ആദ്യമായി എഴുത്തുന്നത് അല്ലേ ഇത് തന്നെ വലിയ കാര്യം തന്നെ
        ഒരു പാട് വായിക്കാൻ പറയണം

    2. 3 ദിവസം കൊണ്ട് ഉണ്ടാക്കിയതാണ്… നന്ദി വായിച്ചതിനു… ഫ്രീ ആകുമ്പോൾ ശ്രമിക്കാം..

  17. ആഹാ ഞാൻ ആണല്ലോ നായകൻ… ബാക്കി വായിക്കട്ടെ

    1. ചീത്ത പറയരുത്..

  18. നന്നായിട്ടുണ്ട്…

    1. സുജീഷ് ശിവരാമൻ

      ഹായ് ഫാൻചേട്ട തെറ്റുകൾ പറഞ്ഞു തരണം കേട്ടോ..

    2. താങ്ക്സ് ചേട്ടാ..

  19. വളരെ നല്ല അവതരണം ശ്രുതി ചേച്ചി… ഒരുപാട് ഡെവലപ്പ് ചെയ്യവന്ന ഒരു പ്ലോട്ട് ആണ്… പക്ഷെ ഒരു കുറവും വരുത്താതെ ഒരു കഥ പറഞ്ഞു തരുന്ന ഫീലോടു കൂടി അവതരിപ്പിച്ചു… 😍

    1. സുജീഷ് ശിവരാമൻ

      ഹായ് ജീവ നന്ദി വായിച്ചതിനു… തെറ്റുകൾ പറയണം..

      1. തെറ്റ് എന്ന് പറയാൻ ഒന്നും തോന്നിയില്ല… പക്ഷെ എൻഡിങ് ഇത്തിരി കൂടെ നന്നാക്കാമാരുന്നു… ഇപ്പോൾ നമ്മൾ കുട്ടികളുടെ കഥ പറഞ്ഞു കൊടുത്തു നിർത്തുന്ന പോലെ ഒരു ഫീൽ വന്നു… ” അതിനു ശേഷം അവർ സുഖം ആയി ജീവിച്ചു… “.. അങ്ങനെ end ചെയ്യണ്ടിഇരുന്നില്ല എന്ന് തോന്നി… അവരുടെ മാര്യേജ് കഴിഞ്ഞു.. അത്രയും മതി… അല്ലേൽ ഓണസമ്മാനം കണ്ടു നന്ദി പറയുന്നു… അവിടേം കൊണ്ടു നിർത്തമായിരുന്നു… എന്റെ പേർസണൽ അഭിപ്രായം ആണ് 🙏😍

        1. ജീവ 3ദിവസം കൊണ്ട് ഉണ്ടാക്കിയതാണ്. ഒരുപാട് വിവരിച്ചു എഴുതേണ്ടതായിരുന്നു. സമയം ഇല്ലാത്തതു കൊണ്ട് വേഗം നിർത്തിയതാണ്.

  20. എഴുത്തിന്റെ ശൈലി വ്യത്യസ്തമായിരുന്നു, ഒരു കഥ പറയുന്നത് പോലെ, എല്ലാ കഥകളിലും കാണുന്നത് പോലെ ശുഭപര്യയായി അവസാനിപ്പിക്കുകയും ചെയ്തു, ഇനിയും എഴുതുക, ആശംസകൾ…

    1. സുജീഷ് ശിവരാമൻ

      ഹായ് ജ്വാല തെറ്റുകൾ ഉണ്ടെങ്കിൽ പറഞ്ഞോളോ..

    2. താങ്ക്യൂ…. ജ്വാല… നന്ദി വായിച്ചതിന്….

  21. 👍👍👍👍👍

    1. സുജീഷ് ശിവരാമൻ

      ഹായ് ശിവ എന്തെകിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ പറയണേ…

    2. താങ്ക്യൂ കണ്ണേട്ടാ….. വായിച്ചു അഭിപ്രായം പറഞ്ഞതിന്..

  22. ജീനാപ്പു

    സൂപ്പർ 👌❣️ ആയിരിക്കുന്നു ശ്രുതി ചേച്ചി 🤓 തുടർന്നും കഥകൾ പ്രതീക്ഷിക്കുന്നു …🙏❣️

    1. സുജീഷ് ശിവരാമൻ

      ഹായ് തെറ്റുകുറ്റങ്ങൾ പറഞ്ഞോളൂ…

      1. ജീനാപ്പു

        ഒരു ചോദ്യം 🤔 ശരിക്കും നന്ദാപ്പിയുടെ സഹധർമ്മിണിയുടെ പേര് അനുരാധ എന്നാണോ ….?

        1. അല്ല 😂

          1. ജീനാപ്പു

            എങ്കിൽ ധൈര്യമായി യഥാർത്ഥ പേര് പറഞ്ഞോളൂ നന്ദാപ്പി…🙏🤓

    2. ഹായ് ജീന… നന്ദി വായിച്ചു അഭിപ്രായം പങ്കുവച്ചതിനു…

  23. അടിപൊളി ആയല്ലോ..
    സിംപിൾ.ആയി വലിയ ഒരു കഥ പറഞ്ഞു തന്നു..
    ഈ കഥ വായിച്ചപ്പോ വായിക്കുന്നതിനേക്കൾ ഉപരി കഥ കേൾക്കുന്ന പോലെ ഒരു അനുഭവം ആയൊരുന്നു..

    അപ്പൊ ഇടക്കിടെ കഥകൾ ഇവിടെ ഇട്ടാലോ..

    1. സുജീഷ് ശിവരാമൻ

      ഹായ് ഹർഷ തെറ്റുകളും കുറ്റങ്ങളും പറയണേ…

      1. തക്കുട് വാവ എവിടെ
        വന്നു കമാന്‍റ് ഇറ്റവ്ര്‍ക് തങ്ക്യൌ പറയാന്‍ പറ

        1. ഹർഷ നന്ദി അങ്ങോട്ടാണ് പറയേണ്ടത്. ഹാർഷുവിന്റെ കഥയുടെ കമന്റ്‌ വായിച്ചും റിപ്ലൈ തന്നും ആണ് ഇങ്ങനെ എഴുതാൻ പഠിച്ചത്… വായിച്ചു അഭിപ്രായം പങ്കു വച്ചതിനു നന്ദി…

  24. നന്നായിട്ടുണ്ട് ചേച്ചി അനുരാധയും നന്ദനും ഹോ അടിപൊളി ആയിരുന്നു 😍😍😍😍

    1. സുജീഷ് ശിവരാമൻ

      എന്തെങ്കിലും തെറ്റുകുറ്റം ഉണ്ടെങ്കിൽ പറയണേ…

      1. അതിന് എന്തെങ്കിലും കുറ്റം പറയാൻ വേണ്ടേ

    2. താങ്ക് യു ജോനാസ്… വായിച്ചു അഭിപ്രായം പങ്കുവച്ചതിനു നന്ദിയുണ്ട്….

  25. ഋഷി ഭൃഗു

    ഫസ്റ്റ്

    1. ഋഷി ഭൃഗു

      ഫസ്റ്റ് ലൈക്കും ഫസ്റ്റ് കമന്റും എന്റെ വകയിരിക്കട്ടെ ചേച്ചീ…💖💖💖

      ഇനി വായിച്ചിട്ടു വരാമേ🙏

      1. ꧁༺അഖിൽ ༻꧂

        ശെടാ ഇവിടേം ഫസ്റ്റ് അടിച്ചോ..

        1. ജീനാപ്പു

          എവിടെ ഫസ്റ്റ് പ്രൈസ് ഷാനു ജി 🤔

        2. സുജീഷ് ശിവരാമൻ

          അഖിൽ തെറ്റുകുറ്റങ്ങൾ പറഞ്ഞു താന്നോളൂ…

      2. സുജീഷ് ശിവരാമൻ

        വായിച്ചു തെറ്റ് കുറ്റങ്ങൾ പറഞ്ഞോളോ… നന്ദി…

      3. നന്ദിയുണ്ട് ഋഷി ചേട്ടാ….. വായിച്ചു അഭിപ്രായം പറഞ്ഞതിന്…

    2. ഒറ്റപ്പാലം കാരൻ

      Second,

      1. സുജീഷ് ശിവരാമൻ

        തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ പറഞ്ഞോളോ… നന്ദി വായിച്ചതിനു…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com