നിർമാല്യം
Nirmallyam | Author : Pravasi
ഇന്ന് ക്യാമ്പിന്റെ അഞ്ചാം ദിവസം…
മടുപ്പോടെ ഓർത്തു.. ഇന്നും കൂടി കഴിഞ്ഞാൽ ഈ വൃത്തികേട്ട ട്രെയിനിങ് കഴിയും.. നാളെ ഓഫീസിൽ ജസ്റ്റ് ഒന്ന് മുഖം കാണിച്ചാൽ മതി.. അടിച്ചു ഔട്ട് ആയി കിടന്നേ പറ്റൂ…. അത്ര ക്ഷീണം..
വളരെ പ്രതീക്ഷയോടെ ആണീ ട്രെയിനിങ്ങിന് വന്നത്.. സിറ്റിയിൽ നിന്ന് മാറി റിസർവ് ഫോറസ്റ്റിൽ അഞ്ചു ദിവസത്തെ ട്രെയിനിങ് ക്യാമ്പ്.. പക്ഷെ ഊപ്പാട് ഇളകി.. മൊബൈലിനു ആണേ നോ റേൻജ്.. എന്നും രാവിലെ ആറു മണിക്ക് നടത്തം തുടങ്ങിയാൽ ഒമ്പത് മണിക്കേ ക്ലാസ്സ് നടക്കുന്നിടത്ത് എത്തൂ… വൈകിട്ട് വീണ്ടും മൂന്നു മണിക്കൂർ നടത്തം..
എന്തായാലും തീർന്നല്ലോ മാരണം.. ആശ്വാസത്തോടെ അന്നത്തെ ക്ലാസ്സും അറ്റൻഡ് ചെയ്തു…
എന്തായാലും ഒരാശ്വാസവാർത്ത കാത്തിരിപ്പ് ഉണ്ടായിരുന്നു.. വൈകിട്ട് കമ്പനി ത്രീ സ്റ്റാർ ഹോട്ടലിൽ താമസവും ഭക്ഷണവും അറേഞ്ച് ചെയ്തു വച്ചിരുന്നു..
ചെന്നു ബാറിൽ നിന്നൊരു പൈൻഡും വാങ്ങി അടിച്ചു ഭക്ഷണം കഴിച്ചതെ ഓർമ കിട്ടിയുള്ളൂ… റൂമിൽ എങ്ങനെയോ എത്തി ബെഡിൽ വീണു..
പിറ്റേന്ന് എണീക്കാൻ വൈകി… അത് കൊണ്ട് തന്നെ ഫ്രഷ് ആയി നേരെ ഓഫിസിൽ പോയി.. അവിടെയും ഉണ്ടായിരുന്നു.. ചെറിയൊരു പാർട്ടിയും ട്രെയിനിങ് സർട്ടിഫിക്കറ്റ് വിതരണവും..
അതിനിടയിലേക്കാണ് ഓഫീസ് ബോയ് മഹേഷ് കടന്നു വന്നു പറയുന്നത് ..
“സർ, വീട്ടിൽ നിന്ന് ഫോൺ ഉണ്ടായിരുന്നു തിങ്കളാഴ്ച.. ഋതുപർണക്ക് എന്തോ ആക്സിഡന്റ് പറ്റി എന്നാണ് പറഞ്ഞത്.. സാറിനെ വിളിച്ചിട്ട് കിട്ടുന്നില്ലാത്രേ…”
ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ ഇരുന്നു പോയി..തിങ്കളാഴ്ച എന്നാൽ അഞ്ചു ദിവസമായി..
നാല് വർഷമായി അവളോട് സംസാരിച്ചിട്ട് കൂടി.. നമ്പർ ഒന്നുമില്ല കയ്യിൽ.. അവനോട് തിരിച്ചു ചോദിച്ചു
“ആരാ വിളിച്ചേ എന്ന് പറഞ്ഞോ?? നമ്പർ വല്ലതും”
“നമ്പർ തന്നില്ല സർ..പക്ഷെ വിളിച്ചത് സാറിന്റെ അമ്മ ആണെന്ന് തോന്നുന്നു..”
എന്റെ മനസ്സിന്റെ ഏതോ കോണിൽ കുഴിച്ചു മൂടിയ ചിന്തകൾക്കൊക്കെ ജീവൻ വച്ച് വരുന്നത് പോലെ.. അവയെല്ലാം മൂന്നോ നാലോ കാലുകളുള്ള ഹിംസ്രജന്തുക്കളായി എന്നെ കൊല്ലാൻ വരുന്നത് പോലെ..
ഒപ്പമിരുന്ന കൊളീഗ് അജയ് യുടെ വിളിയാണ് എന്നെ ഉണർത്തിയത്..
Super broo
Bro തൃശൂർന്ന് aano..?
ഒരു തൃശ്ശൂർ touch feel ചെയ്തു…
❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??????????????
അടിപൊളി
മുന്നൂറാം കമൻ്റ് എൻ്റെ വക ♥️
♥️♥️♥️♥️♥️
Pravasi
December 17, 2020 at 8:08 am
ഹായ് harley quinn,
തുടക്കം ഇഷ്ടപെട്ടല്ലോ… എന്തായാലും അത് പോലെ അവസാനിപ്പിക്കാതെ നോക്കും.. കുറച്ചു സ്ലോ ആയേക്കും എന്നെ ഒള്ളു. നല്ല തിരക്ക് ആയോണ്ട് ആണ്..
എന്നാലും ബോർ ആക്കാതെ ശ്രമിക്കാം..
താങ്ക്സ് diyar?♥️♥️?
ബ്രോ ഒരു നല്ല കഥക്ക് വേണ്ടി ഒരു പരിഭവവും കൂടാതെ എത്ര നാള് വേണമെങ്കിലും കാത്തിരിക്കാൻ തയ്യാർ ആണ്.
ഇതുപോലെ ഒരു സഹൃദം ആഗ്രഹിക്കാത്ത ഒരു പുരുഷന്മാരും ഈ ലോകത്ത് ഉണ്ടാകില്ല(എൻ്റെ കാഴ്ചപ്പാട്).എനിക്കും അങ്ങിനെ ഒരാൾ ഉണ്ട് . അവളുടെ വിവാഹത്തിന് ശേഷം ഞങ്ങൾക്കിടയിൽ ഒരു മതിൽ വീണെങ്കിലും സ്നേഹത്തിന് ഒരു കുറവും ഇല്ല. എൻ്റെ തകർച്ചയിലും ഞാൻ ഒറ്റ പെട്ടുപോയപോഴും എൻ്റെ കൂടെ താങ്ങായി കൂടെ ഉണ്ടയവൾ. കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും ഒരുമിച്ച് പങ്കു വെച്ചവൾ. ഈ കഥ വായിച്ചപ്പോൾ ഞാൻ എന്നെയും അവളെയും ഓർത്തു പോയി .അത് കൊണ്ട് എത്ര വൈകിയാലും കാത്തിരിക്കും ബ്രോ. തിരക്കിനിടയിൽ വന്നു ഒരു കമൻ്റ് ഇട്ടു പോയാൽ അത്രേം സന്തോഷം ഒരു പാട് സ്നേഹം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️(പഴയ കഥ ബോർ ആയിന്ന് ഞാൻ പറഞ്ഞിട്ടില്ല ട്ടോ. കഥ നല്ലത് തന്നെ ആയിരുന്നു അതുപോലെ ക്ലൈമാക്സും. പക്ഷേ മുൻപത്തെ പാർട്ടിനേക്കാളും വേഗതയും പെട്ടന് അവസാനിപ്പിക്കാൻ മുൻകൂട്ടി തീരുമാനിച്ച പോലത്തെ എഴുത്തും. അത്രേം ഞാൻ ഉദ്ദേശിച്ചുള്ളൂ )
ഒത്തിരി ഇഷ്ടം ബ്രോ..
പിന്നെ, ആ കഥ എനിക്ക് തന്നെ അറിയാം.. 2 പാർട്ട് പ്ലാൻ ചെയ്തു വച്ചത് ആണ് ഒറ്റ ആക്കിയത്.. അതുകൊണ്ട് ആരും പറഞ്ഞില്ലേൽ കൂടി എനിക്ക് തന്നെ അറിയാം..
ഈ കഥ കുറച്ചു ഡിലെ ഒക്കെ ആവും എങ്കിലും നന്നായി തന്നെ പൂർത്തി ആക്കാൻ ശ്രമിക്കാം…
പിന്നെ സൗഹൃദം…. അങ്ങനെ ഒരു സൗഹൃദം ഉണ്ടെങ്കിൽ അതൊരു ഭാഗ്യം ആണ്.. എനിക്ക് ഉണ്ടായിരുന്നു.. ഒരിക്കൽ.. എല്ലാം നഷപെട്ടു. അത് കൊണ്ട് പറയട്ടെ നഷ്ടപ്പെടുത്തരുത് അത്..
ഇഷ്ടം ബ്രോ..
അടുത്ത പാർട്ട് ഇന്ന് വരും കേട്ടാ..?♥️?♥️?♥️
പ്രവാസി അണ്ണാ
വൈകിപ്പോയി സാറി.
ഇങ്ങടെ കഥയിലെ സൗഹൃദങ്ങൾക്കെന്നും
വേറെ ലെവൽ ഫീൽ ആണ്..
പ്രണയം ആവുമ്പോൾ പിന്നെ പറയേം വേണ്ട അതോണ്ടാണ്, ഇങ്ങടെ ട്രാജഡി ഒക്കെ സഹിക്കാൻ പറ്റാത്തത്.
ഋതുവിനും ഒന്നും പറ്റില്ലെന്ന് വിചാരിക്കുന്നു…
❤❤❤
ഹായ്.. മാൻ…താങ്ക്സ് ബ്രോ..♥️♥️♥️
പിന്നെ യുഗം അടുത്ത partt വന്നു അല്ലേ.. ടൈം ഇപ്പോ ഇല്ല.. എന്നാലും വായിക്കാം… കാത്തിരുന്ന കഥ ആണ് മാൻ
?? broo polichu
താങ്ക്സ് ബ്രോ ♥️?
❤️❤️❤️❤️❤️
♥️♥️♥️♥️♥️
തുടക്കം പൊളി…??????????
ഇത് ഇനി ക്ലൈമാക്സ് സെന്റി അവില്ലല്ലൊല്ലെ……
അടുത്ത പാർട്ടിൽ തീരൊ…….
വെയ്റ്റിംഗ് ആണ്……
ഏയ് ഹാപ്പി ആക്കാനാണ് പ്ലാൻ ബ്രോ..
താങ്ക്സ് ഇഷ്ടം ?♥️
നല്ല തുടക്കം… ഒഴുക്കോടെയുള്ള എഴുത്ത്…പരസ്പരം അടുത്തറിഞ്ഞ കറകളഞ്ഞ സൗഹൃദം അതൊരു വല്ലാത്ത ഫീൽ ആണ്…. അതിലൊരു വിള്ളൽ വീണാൽ ഉണ്ടാകുന്ന വേദന അത് മനസ്സിലെന്നുമൊരു വിങ്ങൽ ആണ്… ജീവിതത്തിൽ ഇത് രണ്ടും നേരിട്ടറിഞ്ഞിട്ടുള്ളതുകൊണ്ട് എന്തോ വല്ലാണ്ട് മനസ്സിനെ സ്പർശിച്ചു ഇതിലെ ഓരോ രംഗങ്ങളും… ഒത്തിരി ഇഷ്ടായി… കാത്തിരിക്കുന്നു.. ?
യെസ്. എനിക്കും ഉണ്ടായിരുന്നു.. പിന്നെ വിട്ട്പോയി..
എന്തായാലും ഒരുപാട് ഇഷ്‌ടം..♥️??
നിങ്ങടെ കഥ കണ്ടു. വായിച്ചു അഭിപ്രായം പറയും തീർക്കൊന്നൊഴിഞ്ഞിട്ട് ♥️?
പ്രവാസി ബ്രോ. നല്ല ഒരു തുടക്കം നല്ല രണ്ടു കഥാപാത്രങ്ങൾ. ഒരുപാട് സന്തോഷം ആയി അവരെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു . സാഡ് എണ്ടിങ് ആയാലും ഹാപ്പി എണ്ടിംഗ് ആയാലും ഒരു ഒരു അഭ്യർത്ഥന ഉണ്ട് കഴിഞ്ഞ പ്രവിശത്തെ പോലെ ഒരു മൂഡ് ഇല്ലാതെ എങ്ങിനെയെങ്കിലും അവസാനിപ്പിക്കാൻ നോക്കരുത്. കഴിഞ്ഞ കഥയിൽ അവസാന ഭാഗം ഉണ്ടായ അനുഭവം ഞാൻ ഓർക്കുന്നു.കഥ വരാൻ ഒരുപാട് ടൈം എടുത്താലും ബ്രോക്ക് നല്ല തൃപ്തി ആയിട്ട് മതിയെട്ടോ എന്നാലേ വായിക്കുന്ന നങ്ങൾക്കും തൃപ്തി ആവു. ചങ്കും ചങ്കിടുപ്പും ആയ ചങ്കത്തിയെ പറ്റി കഥ പറഞ്ഞ ഇടക് വെച്ച് നിന്നുപോയ നന്ദന യേ പെട്ടന് ഓർത്തു പോയി. ഒരുപാട് സ്നേഹത്തോടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഹായ് harley quinn,
തുടക്കം ഇഷ്ടപെട്ടല്ലോ… എന്തായാലും അത് പോലെ അവസാനിപ്പിക്കാതെ നോക്കും.. കുറച്ചു സ്ലോ ആയേക്കും എന്നെ ഒള്ളു. നല്ല തിരക്ക് ആയോണ്ട് ആണ്..
എന്നാലും ബോർ ആക്കാതെ ശ്രമിക്കാം..
താങ്ക്സ് diyar?♥️♥️?
പ്രവാസി അണ്ണാ, ഇങ്ങടെ സ്ഥിരം ക്‌ളീഷേ sad ending ആവരുത്. അത് മാത്രേ പറയാൻ ഉള്ളു.
എഴുത്തൊക്കെ ഒരേ പൊളി?.
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
??
സാഡ് അല്ല പ്ലാൻ ചെയ്തേക്കുന്നെ.. ബാക്കി വരുന്നിടത്തു വച്ച് കാണാം മാൻ..???
പ്രവാസി??
ഈ കഥയും പതിവ് പോലെ പ്രവാസി മയം..അതേ..നിങ്ങളുടെ ആ ഒരു സ്റ്റൈലിൽ എഴുതുന്ന വേറെ ഒരാളെ ഞാൻ കണ്ടിട്ടില്ല..അതുകൊണ്ട് ഇതും മനസ്സിൽ കയറി…എന്നെക്കൊണ്ട് ഇത് ഇടക്കിടെ പറയിപിക്കണം അല്ലെടോ..?
പിന്നെ.. ഇത് ഒരു ചെറുകഥ ആവും എന്ന് തുടക്കം വായിച്ചപ്പോ ഓർത്തു..പക്ഷേ സീരീസ് ആണ്ല്ലെ?.അതുകൊണ്ട് തന്നെ അടുത്ത ഭാഗം ഇങ്ങ് പോരട്ടെ..അതിനായി കാത്തിരിക്കുന്നു..?
പിന്നെ തുടക്കത്തിലേ ഭാഗം ഒക്കെ വായിച്ചപ്പോ വേറെ എന്തോ ഒരു രീതിയിൽ കഥ പോവുന്നത് പോലെ തോന്നി..പക്ഷേ പണ്ടത്തെ കാര്യങ്ങൽ ഒക്കെ പറഞ്ഞു വന്നപ്പോ ഇഷ്ടമായി..നമ്മുടെ ഋതു
.ഈ പേര് എങ്ങനെ കിട്ടി..വെറൈറ്റി സാധനം..പേരുപോലെ ആളെയും ഒരുപാട് ഇഷ്ടായി..നമ്മുടെ നിത്തുവിനെ പോലേം ഒക്കെ തോന്നി..??.പിന്നെ അവൾക്ക് പ്രേമം തന്നെയാണ്..അത് പക്ഷേ ഇത്ര കാലം മാറി നിൽക്കാൻ ഉണ്ടായ സാഹചര്യം എന്താണ് എന്ന് അറിയാൻ കാത്തിരിക്കുന്നു..
പിന്നെ ഫ്ലൈറ്റിൽ വെച്ച് കണ്ട നമ്മുടെ മാളുസ്..❤️
അപ്പോ ഒരുപാട് സ്നേഹം..അടുത്ത ഭാഗം വേഗന്ന് ആവട്ടെ??
മാൻ, പ്രവാസി മയം എന്നത് ബോർ ആയോ? എങ്കിൽ പറയണം..
സീരീസ് ആണ് മാൻ.. ബട്ട് മാക്സിമം 7 അല്ലേ എട്ട് partt ഉണ്ടാവും..
പിന്നെ പേര്.. ഋതു.. തമ്പു ആണ് തന്നെ… അതിനുള്ള ബിരിയാണി അവനു ഞാൻ പിന്നെ കൊടുക്കുന്നുണ്ട്..?
ബാക്കി എല്ലാം കാണാം ബ്രോ..
???
അതേ ബോർ ആയി..അതാണല്ലോ ബാക്കി ഭാഗം പെട്ടെന്ന് തരാൻ പറഞ്ഞത്?
പോടാ ഊളെ
Cliche ആണെങ്കിലും വായിക്കാൻ രസമുണ്ട്.
ചിരിച്ചു കൊണ്ടാണ് വായിച്ചത്.
കട്ടപ്പല്ല് എന്ന് വെച്ചാൽ എങ്ങിനിരിക്കും?
അക്ഷരതെറ്റുകളുണ്ട്.
ഇങ്ങേരെ മറ്റെവിടെയോ… ആയാൽ ആണോ ഇത് ??
മധു???
താങ്ക്സ് ബ്രോ..
കട്ടപ്പല്ല് എന്ന് വെച്ചാൽ പലകപല്ലാണോ..
ഒരോ നാട്ടിൽ ഓരോ പേരാകും പറയുക എന്ന് മനസിലായി
ചിലർക്ക് നിരയിൽ അല്ലാതെ അൽപ്പം പുറത്തേക്ക് നീണ്ടത് പോലെ പല്ല് വരില്ലേ അതാണ് ഇവിടെ ഉദ്ദേശിച്ചത്
ഇവിടെ ഒക്കെ അങ്ങനെ പല്ല് വരുമ്പോൾ കോമ്പല്ല് എന്നാണ് പറയാറ്
യക്ഷി പല്ല്?
അതേ കോമ്പല്ല്..
tq
ഞങ്ങൾ പറയുക കട്ട പല്ല് എന്നാ.. പല്ലിനു വളരാൻ ഗ്യാപ് ഇല്ലാതെ പുറത്തേക്ക് തള്ളി വളരുന്ന പല്ല് ആണ് ബ്രോ
മുൻപൊക്കെ അര്ജുന്റ കഥ വായിക്കാൻ ഇത്ര ബുദ്ധിമുട്ട് ഉണ്ടായിട്ടുള്ളൂ….ഇപ്പൊ ദ മറ്റൊന്നും കൂടെ…സംസാരിക്കുന്ന സ്ലാങ്ങിന്റെ കാര്യമാണ് പറഞ്ഞത്… എന്തായാലും ബാക്കി അറിയാൻ കാത്തിരിക്കുന്നു..അധികം വൈകിക്കത്തെ തരും എന്ന പ്രധീക്ഷയിൽ..
അധികം വൈകാതെ വരും മാൻ… ലാൻഗേജ് കുറച്ചു ബുദ്ധിമുട്ട് ആണ് കുറച്ചു പേർക്ക് എന്നറിയാം.. നോക്കട്ടെ
ന്റെ ഏട്ടാ….
സംഭവം കിടുക്കി…
പ്രത്യേകിച്ച് കഥയിലെ ഭാഷ…
കഴിവ് കഴിവേ……. അടുത്ത പാർട്ടിനു വേണ്ടി ലൈൻ കമ്പിയിൽ തൂങ്ങി കാത്തിരിക്കുന്നു….(ഒന്നും വിജരികല്ലേ… ആവേശം മൂത്തിട്ടാ….??)
പോടാ ആക്കാതെ..
ഇഷ്ടം maan?♥️
❤️❤️❤️?
????
പ്രവാസി ബ്രോ
എന്തോ ഇപ്പോൾ തന്നെ വായിക്കാൻ തോന്നി
തുടക്കം വായിച്ചപ്പോൾ തന്നെ നെഞ്ചിടിപ്പ് ആയി ഇയാൾ പിന്നെയും കരയിക്കുമോ എന്ന് (എന്തോ ഹാപ്പി എൻഡിങ് കുറച്ചു തന്നിട്ടും ആ പേടി പോവുന്നില്ല )
തുടക്കം അവന്റെ ക്യാമ്പ് കാര്യങ്ങൾ ഒക്കെ പറഞ്ഞു അതുപോലെ സുഹൃത്തിനെ കുറിച്ചും
ഫ്ലൈറ്റിൽ കൊച്ചിനെ കണ്ടു കണ്ണ് കലങ്ങിയപ്പോൾ ഇവിടെ ഞാനും ഒന്ന് വിരണ്ടു
ഋതു അവളെക്കുറിച്ചു കൂടുതൽ പറഞ്ഞില്ല എങ്കിലും എവിടേയോ ഒരു നൊമ്പരം ഉള്ളതായി തോന്നി വർഷങ്ങൾ പിരിഞ്ഞു നില്കാൻ മാത്രം കട്ട ചങ്ക് ആയ ഇവരെ ബാധിച്ച പ്രശ്നം എന്താണ്
ഫ്ളക്ഷ് ബാക്ക് അതും മനോഹരം ആയിരുന്നു കട്ട ചങ്കിന്റെ എല്ല സ്വഭാവവും അവൾക്കുണ്ട്
അവനോട് ഉള്ള വിശ്വാസം അടുപ്പം ഒക്കെ വാക്കുകളിൽ ഉണ്ടായിരുന്നു
അവന്റെ വീട്ടിൽ ഉള്ള സ്വാതന്ത്ര്യം അമ്മ പെങ്ങൾ ഒക്കെ അടിപൊളി വരുഭാഗങ്ങളിൽ അവരെയും ഡീറ്റൈൽഡ് ചെയ്യണം
പെട്ടന്ന് അവൾ അങ്ങനെ ചോദിച്ചപ്പോൾ എനിക്കും എന്തോ ഒരു വിഷമം ആയിപോയി അവന്റെ സ്ഥാനത്തു ഞാൻ ഉള്ളത് പോലെ അത്രയും ചങ്ക് പോലെ ഉള്ളയോരളിൽ നിന്ന് ഇങ്ങനെ ഒരു ചോദ്യം നമ്മൾ പ്രതീക്ഷിക്കില്ലല്ലോ അവൾക് കാമുകൻ ഉണ്ട് എന്ന് പറഞ്ഞപ്പോൾ തന്നെ സംശയിച്ചു ഈ ചോദ്യത്തിന് കാരണം അവനായിരിക്കും എന്ന്
അവളുടെ കാമുകനെ തല്ലാൻ പോയത് ഇഷ്ടപ്പെട്ടു ബ്രേക്ക് ആപ്പ് ആയതല്ലേ അപ്പൊ തല്ലിയാലും സാരമില്ല
അവൻ അങ്ങനെ പറഞ്ഞപ്പോൾ ഞാനും ഡൌട്ട് അടിച്ചു ഇനി അവൾക് ഇഷ്ടം ആണോ എന്ന് നായകന്റെ അതെ ചിന്ത
അവളെകൊണ്ടുപോയി ചീത്ത പറയും എന്ന് കരുതി അത് ഉണ്ടായില്ല പക്ഷെ അവൾ കൺഫ്യൂഷൻ ആക്കി കളഞ്ഞു ഇനി എങ്ങനെ ചോദിക്കും നിനക്ക് ഇഷ്ടം ആണോന്നു ആണെങ്കിൽ തന്നെ പേമ്പിള്ളേർ പെട്ടന്ന് സമ്മതിക്കില്ലല്ലോ കുറെ കളിയാക്കും
എന്തായാലും ഇതോടെ അവന്റെ മനസ്സിൽ ആണ് തീപ്പൊരി വീണത് ഇനിയിപ്പോ അവൻ അത് ആലോചിച്ചു ആലോചിച്ചു അവസാനം അവൾക് അങ്ങനെ ഒന്നും ഇല്ലെന്ന് പറഞ്ഞാൽ സെന്റി ആവാതിരുന്നാൽ മതി പാവം
എന്തായാലും അടിപൊളി ബ്രോ വെയ്റ്റിംഗ് ആണ് കേട്ടോ അടുത്ത ഭാഗം, ഇനി ഇതും ബോർ അടിക്കരുത് ?
എന്റെ വാക്ക് ഞാൻ തെറ്റിച്ചു ആദ്യം ഹൃദയം വായിക്കണം എന്നായിരുന്നു എന്നിട്ടും എന്തോ ഇത് വായിച്ചു
സെന്റി ക്ലൈമാക്സ് ആണേൽ ഇപ്പളെ പറയണേ ?
അപ്പൊ
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
By
അജയ്
അജയ് തിരുമ്പി വന്താച്ച് ???
??
Im back ?
???????
തീ
തീ പാറുമോ?
ഹി മാൻ,,
സെന്റി ആവാതെ ഇരിക്കാൻ ആണ് ഈ പാർട്ടിൽ തന്നെ അവളുടെ ഫോൺ വരുത്തിയത്
പിന്നെ അവനു അവളോട് ഇഷടാണെന്ന് പറയുമ്പോ അല്ലെ. പെട്ടന്ന് ഒന്നും ഉണ്ടാവില്ല..
ബാക്കി പിന്നെ.. കൂടുതൽ പറഞ്ഞാ കഥ ഔട്ട് ആക്കുന്ന പോലെ ആവും..
സൊ വെയ്റ്റ് ആൻഡ് സീ
ഇഷ്ടം ♥️?
അപ്പൊ എല്ലാം വരുഭാഗങ്ങളിൽ കാണാം അപ്പൊ ??
ആൽവേസ് സ്നേഹം ❤
ഇങ്ങനെയെങ്കിലും പഴയ അജയ് തിരിച്ച് വന്നല്ലോ അത് മതി ഞങ്ങൾക്ക് ?
എങ്ങനെയോ സംഭവിച്ചു ???
എന്നാ ബ്രോസ്.. ഇപ്പൊ കേറീലെ വീടിന്റെ ഡോർ പൂട്ടും അവർ ബൈ
???
അങ്ങനെ ഒരാള് കൂട്ടിൽ കയറി
നിനക്ക് എന്താ pani…
ഞാനും പോകുവാ നിങ്ങൾക്ക് പിന്നെ അവിടെ 11.15 കഴിഞ്ഞതേ ഉള്ളൂ അതുകൊണ്ട് ഉറങ്ങാൻ ആയില്ലാല്ലോ ഞാൻ പോട്ടെ good night
10:15
ഗുഡ് നൈറ്റ് ??
ഗുഡ്നൈറ്റ് പിവി ഗുഡ് നൈറ്റ് നൈഫു
Good Morning
ഗുഡ് നൈറ്റ്
പോയി ഉറങ്ങു മേനോൻ
12 കഴിഞ്ഞാൽ ഗുഡ് മോർണിംഗ് ആടാ ??
എനിക്കിപ്പോളാ മോണിംഗ് ആയത് മാൻ
Good morning
PravasiPravasiDecember 14, 2020 at 12:38 am
ഏത്.. നിങ്ങൾ ആ മെഷീൻ സ്വന്തം ആയുള്ള അതേ നൗഷു തന്നെ അല്ലെ??
ഹേയ് അത് ഞാൻ അല്ല…
ഏതോ ചെറ്റ…
വെറുതെ സൈറ്റിൽ കഥ എഴുതി നടക്കുന്നു…
ഞാൻ ഇനി പേര് മാറ്റേണ്ടി വരും…
അവൻ എനിക്ക് അപ്മാനം വരുത്തുന്നുണ്ട് ??
അതെത് തെണ്ടിയാ അങ്ങനെ ചെയ്യുന്നത്
ഇനി കാണുമ്പോൾ ചോദിക്കാട്ടോ
ചോദിക്കണം pv…
ഒരു എടങ്ങേറ് പിടിച്ച സാധനം
???
വെറും ഊള പീസ് ??
അപമാനോ??
അഭിമാനം ഇല്ലാത്ത ആൾക്ക് എന്ത് അപമാനം
ഹി ഹി ഹി മാൻ ?
എടാ പ്രവാസി ചെറ്റേ…
നിന്നെ റൂമിൽ കയറ്റിയില്ലേ ??
പുള്ളി അവിടെ ഇരുന്നാണ് ടൈപ്പിംഗ്
എല്ലാം കഴിഞ്ഞോ ???
ബാൽകാണി ഓഫ് മൈ ഹൗസ് ??
വിട്ടോ മാൻ.. ഫ്ലോപ്പ് ആണ്
ശേ അങ്ങനെ പറയാതെ
സത്യം വേണേ വിശ്വസിച്ചോ
അത് സ്നേഹതീരം അല്ലെ
യെസ് മാൻ.
ഹൃദയത്തിന്റെ ക്‌ളൈമാകസും
ഹൃദയം അത്രയും ഫ്ലോപ്പ് ഒന്നും അല്ല… ബട്ട് സ്വയംവരം വേറെ ലെവൽ ✌️✌️
ഓ സമ്മതിച്ചു മാൻ ചെക്ക് mail
കണ്ടു ??
ഒന്നുടെ ഇവിടെ പറയുന്നു
വായിക്കും വൈകാതെ ❤❤❤
???
Y നൗഫു അണ്ണാ ?
വിധി ?
വായിച്ചു ???
പ്രവാസി ബ്രോ..
നല്ല രസമുള്ള തുടക്കം….
ഞാൻ ആ ഫീലിൽ തന്നെ വായിച്ചു…
പെട്ടന്ന് തരണേ ടാ അടുത്ത പാർട്ട് ??
???
നിങ്ങളുടെ മിസൻ കൊടുക്കുക അപ്പൊ പെട്ടെന്ന് പെട്ടെന്ന് വരും ???
വേണ്ട…
അത് കരയും ???
പോടാ ഊളെ
നല്ല പേര്…
ഇതാരാ ??
ഏത്.. നിങ്ങൾ ആ മെഷീൻ സ്വന്തം ആയുള്ള അതേ നൗഷു തന്നെ അല്ലെ??
Noushu അല്ല നൗഫു
ഓ 4 എണ്ണം അകറ്ജ് ചെന്നാൽ എന്ത് ഫ എന്ത് ഷാ
Ith njan naale vaayikkam bro. Ente slangil ulla stories vaayikkan enik bayangara ishtaan. Tcr uyir
എന്റെ അയൽജില്ല ഉയർ✌️✌️
നീ മലപ്പുറം ആണോ കുട്ടി ???
Palakkad alle
Ys
No
Ys Malappuram ആണ്
അത് തന്നെ അല്ലെ ഞാനും ചോദിച്ചത്…
നീ എവിടെ എങ്കിലും ഒരു ഭാഗത്ത് നിക്ക് ???
പിവി, പാലക്കാട് ആണോ മലപ്പുറം ആണോ ഇപ്പൊ പറയ്
Malappuram ആണ് എൻ്റെ fb friend ആയത് കൊണ്ട് ഉറപ്പാണ്
ഉറപ്പിക്കാം
ഇനി അവൻ അല്ലേ കൂടി നിങ്ങളുടെ തീരുമാനം ആണ് ഫൈനൽ
3 തരം ഉറപ്പിച്ചു
ഞാൻ നിക്ഷേധിക്കുന്നില്ല ???
അല്ല പിന്നെ ♥️
??????