നിർമ്മാല്യം [അപ്പൂസ്] 2423

നിർമാല്യം

Nirmallyam | Author : Pravasi

 

ഇന്ന് ക്യാമ്പിന്റെ അഞ്ചാം ദിവസം…

മടുപ്പോടെ ഓർത്തു.. ഇന്നും കൂടി കഴിഞ്ഞാൽ ഈ വൃത്തികേട്ട ട്രെയിനിങ് കഴിയും.. നാളെ ഓഫീസിൽ ജസ്റ്റ് ഒന്ന് മുഖം കാണിച്ചാൽ മതി.. അടിച്ചു ഔട്ട്‌ ആയി കിടന്നേ പറ്റൂ…. അത്ര ക്ഷീണം..

 

വളരെ പ്രതീക്ഷയോടെ ആണീ ട്രെയിനിങ്ങിന് വന്നത്.. സിറ്റിയിൽ നിന്ന് മാറി റിസർവ് ഫോറസ്റ്റിൽ അഞ്ചു ദിവസത്തെ ട്രെയിനിങ് ക്യാമ്പ്.. പക്ഷെ ഊപ്പാട് ഇളകി.. മൊബൈലിനു ആണേ നോ റേൻജ്.. എന്നും രാവിലെ ആറു മണിക്ക് നടത്തം തുടങ്ങിയാൽ ഒമ്പത് മണിക്കേ ക്ലാസ്സ് നടക്കുന്നിടത്ത് എത്തൂ… വൈകിട്ട് വീണ്ടും മൂന്നു മണിക്കൂർ നടത്തം..

 

എന്തായാലും തീർന്നല്ലോ മാരണം.. ആശ്വാസത്തോടെ അന്നത്തെ ക്ലാസ്സും അറ്റൻഡ് ചെയ്തു…

 

എന്തായാലും ഒരാശ്വാസവാർത്ത കാത്തിരിപ്പ് ഉണ്ടായിരുന്നു.. വൈകിട്ട് കമ്പനി ത്രീ സ്റ്റാർ ഹോട്ടലിൽ താമസവും ഭക്ഷണവും അറേഞ്ച് ചെയ്തു വച്ചിരുന്നു..

 

ചെന്നു ബാറിൽ നിന്നൊരു പൈൻഡും വാങ്ങി അടിച്ചു ഭക്ഷണം കഴിച്ചതെ ഓർമ കിട്ടിയുള്ളൂ… റൂമിൽ എങ്ങനെയോ എത്തി ബെഡിൽ വീണു..

 

പിറ്റേന്ന് എണീക്കാൻ വൈകി… അത് കൊണ്ട് തന്നെ ഫ്രഷ് ആയി നേരെ ഓഫിസിൽ പോയി.. അവിടെയും ഉണ്ടായിരുന്നു.. ചെറിയൊരു പാർട്ടിയും ട്രെയിനിങ് സർട്ടിഫിക്കറ്റ് വിതരണവും..

 

അതിനിടയിലേക്കാണ് ഓഫീസ് ബോയ് മഹേഷ്‌ കടന്നു വന്നു പറയുന്നത് ..

 

“സർ, വീട്ടിൽ നിന്ന് ഫോൺ ഉണ്ടായിരുന്നു തിങ്കളാഴ്ച.. ഋതുപർണക്ക് എന്തോ ആക്സിഡന്റ് പറ്റി എന്നാണ് പറഞ്ഞത്.. സാറിനെ വിളിച്ചിട്ട് കിട്ടുന്നില്ലാത്രേ…”

 

ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ ഇരുന്നു പോയി..തിങ്കളാഴ്ച എന്നാൽ അഞ്ചു ദിവസമായി..

 

നാല് വർഷമായി അവളോട് സംസാരിച്ചിട്ട് കൂടി.. നമ്പർ ഒന്നുമില്ല കയ്യിൽ.. അവനോട് തിരിച്ചു ചോദിച്ചു

 

“ആരാ വിളിച്ചേ എന്ന് പറഞ്ഞോ?? നമ്പർ വല്ലതും”

 

“നമ്പർ തന്നില്ല സർ..പക്ഷെ വിളിച്ചത് സാറിന്റെ അമ്മ ആണെന്ന് തോന്നുന്നു..”

 

എന്റെ മനസ്സിന്റെ ഏതോ കോണിൽ കുഴിച്ചു മൂടിയ ചിന്തകൾക്കൊക്കെ ജീവൻ വച്ച് വരുന്നത് പോലെ.. അവയെല്ലാം മൂന്നോ നാലോ കാലുകളുള്ള ഹിംസ്രജന്തുക്കളായി എന്നെ കൊല്ലാൻ വരുന്നത് പോലെ..

 

ഒപ്പമിരുന്ന കൊളീഗ് അജയ് യുടെ വിളിയാണ് എന്നെ ഉണർത്തിയത്..

305 Comments

  1. Pravasi December 13, 2020 at 11:42 pm
    മാൻ ഫീൽ ചെയ്തോ?? ഇങ്ങൾ അജയ് ഒക്കെ മിസ്സ്‌ ആക്കിയത് അല്ല ബ്രോ.. ആയി പോയത് ആണ് ..

    ഇഫ് ഫീൽ bad സോറി.. ഫ്രം ബോട്ടം ഓഫ് ഹാർട്ട്

    എന്റെ പ്രവാസി ചേട്ടാ എനിക്ക് ഫീൽ ചെയ്തില്ല എനിക്ക് ശരിക്കും സങ്കടം ഹൃദയത്തിന്റെ ഉടമ വായിച്ചു അഭിപ്രായം പറയാൻ പറ്റാത്തത് ആണ് ഇപ്പോൾ വായന ഒക്കെ മനസ്സിന്റെ മൂഡിൽ നിന്ന് പോയി കുറച്ചു pages അതായത് 4 ഒക്കെ ആണേൽ വായിക്കുന്ന അവസ്ഥ ആണ്

    ഈ സ്റ്റോറി പോലും വായിക്കണം എന്നുണ്ട് പക്ഷെ മനസ് തുറന്നു അഭിപ്രായം പറഞ്ഞിരുന്ന ഞാൻ വാക്കുകൾ ചുരുക്കിയാൽ അത് ഫീൽ ആവില്ലേ

    തീർച്ചയായും വായിക്കും ഇതും ആദ്യം ഹൃദയത്തിൽ വായിക്കും അതാണല്ലോ ശരി എന്നിട്ട് ഇത്

    1. കഥ വായിച്ചു രണ്ടു തെറി പറഞ്ഞോ…. പുള്ളിക്കും ഹാപ്പി നമുക്കും ഹാപ്പി ???

      1. ഏയ് തെറി ഒന്നും പറയില്ല

        സ്വയംവരം വായിച്ചു കരഞ്ഞിട്ടുണ്ട് ഒരുപാട് എന്നിട്ടും തെറി വിളിച്ചില്ല കാരണം ആ കഥ അങ്ങനെ ആയത്കൊണ്ട് ആണ് മികച്ചു നിന്നത്

        1. ചുമ്മാ വിളിച്ചോ മാൻ ?

          1. ഏയ് അത് മോശം ആണ് ഇത്രയും നല്ല എഴുത്തുകാരൻ ആണ് സ്വയംവരം fav ❤❤❤❤❤എന്നിട്ട് ഞാൻ തെറിവിളിക്കുമോ

          2. സ്വയംവരം വായിച്ചുകൊണ്ടാണ് kk ൽ കഥകൾ വായിക്കാൻ ഇഷ്ടമായത്.???

          3. എനിക്ക് ലില്ലികുട്ടൻ പറഞ്ഞു തന്നതാണ്

          4. ഒരുവട്ടം ചക്ക ഇട്ടപ്പോൾ ചത്ത മുയൽ ആണത് മൻസ്

          5. രാഹുൽ പിവി

            ഇനി മുയല് ചാവാൻ എഡിറ്റർ സമ്മതിക്കില്ല

          6. ഞാൻ എഡിറ്റരെയും കൊല്ലും മുയലിനെയും കൊല്ലും

      2. യെസ് തെറി വിളി കേൾക്കാനും കൊടുക്കാനും ഇഷ്ടം മാൻ ?

        1. രാഹുൽ പിവി

          ഇതൊന്നും കൊച്ചിനെ പഠിപ്പിക്കരുത്

          1. ഏയ്‌.. എന്നെ ഗെറ്റ് ഔട്ട്‌ അടിക്കും

          2. രാഹുൽ പിവി

            അടിപൊളി

          3. സത്യം

          4. നുമ്മ മോൻ..

          5. അപ്പൊ പടു വൃദ്ധൻ ആണ് ???

          6. ടാ 3 വയസേ ആയുള്ളൂ മോന്.. എനിക്ക് 25 ഉം ?

    2. ഏയ്‌ ഹൃദയയത്തിന്റെ ഉടമ വിട്ടോ, അത് അവസാനിപ്പിക്കാൻ വേണ്ടി എഴുതിയത് ആണ് മാൻ. എനിക്ക് ബോറടിച്ച കഥ…

      അതും സ്നേഹതീരാവും എന്റെ മിസ്റ്റേക്ക് ക്‌ളൈമാക്‌സ് ആണ്. വിട്ട് കള.. അന്ന് പെയ്ത മഴയിൽ വേണേ വായിച്ചോ.

      പിന്നെ ഇത്.. ക്‌ളൈമാക്‌സ് കുറച്ചു എഴുതി ആദ്യമേ. സൊ വരും അത് വരെ ?♥️

      1. ഹൃദയം കൈവിട്ടോ ശോ ??ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു
        സ്നേഹത്തീരം അതുപോലെ തന്നെ പ്രതിക്ഷ ആയിരുന്നു ക്ലൈമാക്സ്‌ പിന്നെ നന്നായിരുന്നു

        അന്ന് പെയ്ത മഴ ഇവിടെ ആണോ അവിടെ ആണോ

        1. സ്വയംവരം ഇപ്പോൾ ആയിരുന്നേൽ വായിക്കില്ലായിരുന്നു അതിനുള്ള മനബലം പോയി
          അതുപോലെ ഒരെണ്ണം എന്നിരുന്നാലും വെയ്റ്റിംഗ് ആണ് ??

        2. രാഹുൽ പിവി

          അവിടെയുണ്ട് അന്നു പെയ്ത മഴയിൽ

          1. നോക്കണം ❤❤❤

        3. അവിടെ.. ലേശം സെന്റി ഉണ്ടേലും ക്‌ളൈമാക്‌സ് ഹാപ്പി ആണ്. അത് നടന്ന സംഭവം ആണ്. വായിച്ചോ

          ബാറ്റ് ഏടത്തി അമ്മയും ആയുല്ല നിഷിദ്ധം ആണ്

          1. നോക്കട്ടെ ബ്രോ ❤

          2. നിങ്ങൾക്ക്‌ KK യിൽ നിന്നാൽ പോരെ… ഈ കഥ അവിടെ വന്നാൽ മതിയായിരുന്നു ??

      2. രാഹുൽ പിവി

        ഈ വിട്ടുകളയണം എന്ന് പറയുന്നതിൽ ഏതൊക്കെ ആണ് ഞാൻ വായിക്കത്തത് എന്ന് അറിയില്ല എന്നാലും വായിക്കാത്ത കഥകൾ ഉണ്ട് അവ എല്ലാം ഞാൻ വായിക്കും

        1. സ്നേഹതീരം വായിക്കണം വായിച്ചിട്ടില്ല കമന്റും ഇട്ടിട്ടില്ല…. അതിലല്ലേ കുറെ മുൻപത്തെ കാല ഘട്ടങ്ങൾ ഒക്കെ പറyuന്നത്??

          1. അതെ അത് തന്നെ

          2. വിട്ടോ മാൻ ഫ്ലോപ്പ് ആണ്

        2. എന്നേലും വായിക്കുമ്പോൾ ഞാൻ പറയാം അത് മാത്രം മതി മാൻ

          1. എനിക്ക് സ്നേഹതീരം വായിച്ചു തുടങ്ങിയപ്പോൾ എന്തോ ഒരു മടുപ്പ് തോന്നിയിട്ട് ഒഴിവാക്കി വിട്ടതാണ് എന്തായാലും ഉടനെ വായിച്ചു കമന്റ് പറയാം… Sure ???

          2. വേണ്ട മാൻ.. വിട്ടോ.. മോശം ആണ്

          3. സ്വന്തം കഥ ഡീഗ്രേഡ് ചെയ്യുന്നോ ?

          4. അങ്ങനെ പറഞ്ഞ സ്ഥിതിക്ക് എന്തായാലും വായിച്ചേ പറ്റൂ. നിങ്ങ ഒഴിവാക്കാൻ പറഞ്ഞ കഥയിൽ ഒക്കെ എന്തെങ്കിലും ഒക്കെ ഉണ്ടാവും. ഞാൻ സെന്റി അടിച്ചു ചാവും???

          5. സ്നേഹതീരം എനിക്ക് മടുപ്പ് തോന്നിയില്ല ആ കാലഘട്ടത്തിൽ പ്രണയം വായിക്കാൻ അടിപൊളി ആയിരുന്നു

          6. ഫസ്റ്റ് പാർട്ട് ഒക്കെ ആവും ബാക്കി പോരാ.. ഒള്ളതാ.. വേണേ കെട്ടോ..

            ഇല്ലേ ഞാൻ കേക്കേണ്ടി വരും തെറി ?

          7. എന്തായാലും ഞാനും അജയ് യും തെറിവിളിക്കില്ല…??
            അതുപോരെ…???

          8. മോശം ആണ് മോനെ.. ബാക്കി വായിച്ചോ.. സ്നേഹത്തീരം ലാസ്റ്റ് പോരാ..

          9. എന്നാ സമയം കിട്ടുമ്പോ ഒന്ന് റിപ്പയർ ചെയ്ത ഇടഡ് ??

          10. അതിനി നടക്കില്ല മാൻ

          11. അടഞ്ഞ അദ്ധ്യായം ???

  2. ശങ്കരഭക്തൻ

    മുത്തേ പൊളി KK യിൽ ഒത്തിരി കണ്ടിട്ടുണ്ട് അന്റെ കഥകൾ എന്തായാലും ഇവിടേക്ക് വന്നത് നന്നായി… കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി…

    1. വേം വരും ബ്രോ . ഇഷ്ടം ?♥️

    2. Kkyil ente fav kadha – harimuraleeravam

      1. ഞാൻ എഴുതിയതിൽ എന്റെ ഫേവ് അത് തന്നെ ആണ് മാൻ ♥️?

        1. ശങ്കരഭക്തൻ

          സ്നേഹം ❤️

          1. തിരിച്ചും ♥️

  3. ബ്രോ…,,, ഞാൻ കഥ വായിച്ചിട്ട് വരാം…✌️✌️

    1. ഒക്കെ മാൻ വെയ്റ്റിംഗ് ♥️

  4. ഏയ്‌ മാൻ.. ബാക്കി ഓർമ ഇല്ല ബട്ട്, അന്ന് പെയ്ത മഴയിൽ ഓർമ ഉണ്ട്… അത് നടന്ന സ്റ്റോറി ആയോണ്ട് ഫീൽ ചെയുന്ന കുറെ chans ഉണ്ട്.. നിങ്ങടെ കമന്റ് മിസ്സ്‌ ചെയ്തത് 7ലക്ഷം വ്യൂ ഒള്ള കഥയിൽ ആണ്.. എന്നിട്ടും ഞാൻ ഒന്നും പറഞ്ഞില്ലല്ലോ മാൻ.. ബികോസ്, അറിയാം മാൻ..

    നിങ്ങ വായിച്ചില്ലേ കൂടി ഫീൽ ചെയ്യില്ല മാൻ.. അതിലും വലുതായി പറഞ്ഞാ വായിച്ചു നിങ്ങ ഫീൽ അടിക്കുന്നത് ഇഷ്ടം അല്ല മാൻ..
    ബികോസ്സ്വ യംവരം ത്തിലെ കമന്റ് ഇന്നും മറന്നില്ല

    ഇഷ്ടം മാത്രം ഒള്ളു ഊളെ ???♥️♥️♥️

    1. രാഹുൽ പിവി

      ഇത് ഇവിടെയും വന്നോ

    2. ഇതൊക്കെ എന്താ

      1. രാഹുൽ പിവി

        താഴെ ഒരുത്തന് reply കൊടുത്തതാണ്

    3. @അജയ്, പിവി,

      വേറെ ഒരാൾക്ക് കൊടുത്ത റിപ്ലൈ ആണ്.. ഒരു ഊളക്ക്.. ക്ലൂ വേണേ തരാം.. ഇരട്ടകൾ ആണ്.. ഒന്ന് 23 ഒന്ന് പിവി.

      പിന്നെ ഞാൻ ഇവിടെ അല്ല ഇട്ടത്.. ഈ ഗർഭത്തിന്റെ ഉത്തരവാദി ഞാൻ അല്ല.. എന്റെ ഗർഭം ഇങ്ങനെ അല്ല

      1. ഹ ഹ ഞാൻ വായിച്ചു എല്ലാം

      2. രാഹുൽ പിവി

        ഇതു എന്നോട് ആകാത്തത് നന്നായി ഇല്ലെങ്കിൽ ഞാൻ തമ്പുരാൻ്റെ സ്പെഷ്യൽ ക്ലാസ്സ് കേട്ടിട്ട് നിങ്ങളെ തെറി വിളിച്ചെനേ

        1. തമ്പു എന്റെ അടുത്ത് തോറ്റു പോവും മാൻ.. ഈ കാര്യത്തിൽ

        2. ബട്ട് താങ്ക്സ്..
          ആ mail കൾക്ക്.. ആദ്യം ടെൻഷൻ ഓടെ ആണ് റിപ്ലൈ അയച്ചത് എങ്കിലും ?♥️

          1. രാഹുൽ പിവി

            ഞാൻ mail അയച്ചത് pdf കിട്ടാൻ അല്ലേ msg അയച്ചപ്പോൾ എനിക്കും പേടി ആയിരുന്നു ഒന്നാമതു കഥയിൽ ഒക്കെ കുടിക്കുന്ന കാര്യം പറയുന്നു

            അപ്പോ ഞാൻ കരുതി കുടിയൻ ആകും എന്ന് പിന്നെ അല്ലേ jolly type ആണെന്ന് മനസിലായത് പിന്നെ നന്ദി പറച്ചിലിൻ്റെ ആവശ്യം ഒന്നുമില്ല അപ്പോ ഞാൻ എന്തോ വലിയ കാര്യം ചെയ്ത പോലെ ആകും

          2. അതല്ല മാൻ..mail ഫോർ kk സൗഹൃദം.. ഫസ്റ്റ് mail കൾ

          3. രാഹുൽ പിവി

            നമ്പർ തരാമോ എന്നുള്ള 4 msg അല്ലേ വന്നത് പിന്നെ ബാക്കി ഒക്കെ whatsapp അല്ലേ

          4. യെസ് ആദ്യം പേടി ആയിരുന്നു.. ഇപ്പോ മിസ്സ്‌ ആകാഞ്ഞത് ഭാഗ്യവും ?

          5. രാഹുൽ പിവി

            ഞങ്ങളുടെ ഭാഗ്യം അല്ലേ നിങ്ങളെ കിട്ടിയതു

          6. പോടാ ഊളെ

          7. പ്രവാസി ബ്രോ എനിക്കും mail ചെയ്യാമോ… പീഷ് ??

          8. വെയിറ്റ് മാൻ.

          9. Mail id അറിയാതെ എന്തു വെയിറ്റ് ??

          10. അടങ്ങി നിക്ക് കുട്ടീ ?

  5. അപ്പൂട്ടൻ❤??

    പൊളിച്ചു ♥♥♥♥♥♥

    1. താങ്ക്സ് മാൻ ♥️♥️??

      1. അപ്പൂട്ടൻ❤??

        ഗംഭീര വരവേല്പ്പ് തന്നെ ആയിപ്പോയി കേട്ടോ…. നല്ല തുടക്കം… അന്നേരം സമയമില്ലാത്തത് കാരണമാണ് വിശദമായി എഴുതാൻ കഴിയാഞ്ഞത് എന്റെ അഭിപ്രായം… ഒരു പ്രത്യേക സുഖമാണ് താങ്കളുടെ ശൈലിയിലുള്ള ഭാഷയിൽ വായിക്കുവാൻ.. അടുത്ത ഭാഗം കൂടുതൽ ലേറ്റ് ആകാതെ പെട്ടെന്ന് നൽകാൻ ശ്രമിക്കുക… കൂടുതൽ പ്രതീക്ഷകളുമായി സ്നേഹപൂർവ്വം അപ്പൂട്ടൻ

  6. നിങ്ങടെ കഴിവ് എന്താണെന്ന് അറിയുവോ, നിങ്ങടെ എല്ലാ കഥയിലും തുടക്കം എന്നോ ഒടുക്കം എന്നോ ഇല്ലാതെ ആകാംഷയുടെ മുൾമുനയിൽ നിർത്തും എപ്പോഴും, തുടക്കത്തിൽ തന്നെ പാസ്റ്റിലെ ആ ക്യാരക്ടർ ആരാന്നു കൂടി അറിയാതെ ഞാൻ എന്തിനു ടെൻഷൻ അടിച്ചു, പിന്നെ എനിക്ക് ഏറ്റവും പേടി ഉള്ളാ പ്ലോട്ട് ആണ് പ്രെസെന്റിൽ നിന്നിട്ട് പാസ്റ്റിലെ കാര്യങ്ങളെ പറ്റി ഓർത്തു ഉള്ള സ്റ്റോറി ടെല്ലിങ്, അതു ഭയങ്കര റെൻസ്ഡ് ആയിട്ടേ എനിക്ക് വായിക്കാൻ ഒക്കുവൊള്ളൂ, ഹോ, ഇജ്ജാതി മനുഷ്യൻ ?

    പിന്നെ വേറെ എന്റെ ഒരു ഫേവറിറ്റ് സംഭവം ആണ് നമ്പൂതിരി സ്ലാങ് അക്‌സെന്റ്, അതു നിങ്ങടെ മിക്ക കഥകളിലെയും കഥാപാത്രങ്ങളുടെ സ്ലാങ് ആണ്, അതു ഒരു പെണ്ണിന്റെ പെർസ്പെക്റ്റീവിൽ നിന്ന് വായിക്കുമ്പോൾ ഹെവി ആണ്, പിന്നെ നിങ്ങടെ റൈറ്റിംഗ് സ്റ്റൈൽ, ഇതൊക്കെ പോരെ, പിടിച്ചിരുത്താൻ ?❤️

    കഥ പൊളി ആയിട്ടുണ്ട്, അവക്ക് അവനോട് പ്രേമം തന്നെയാ, അവൻ 4 വർഷം ആയി പിരിഞ്ഞതിന്റെ റീസൺ ഒക്കെ വായിക്കണ്ടു ഒരു സമാധാനവും ഇല്ല, അടുത്ത പാർട്ട്‌ വേഗം താ മനുഷ്യ,ഋതു കുട്ടിയെ ഒരുപാട് ഇഷ്ടപ്പെട്ടു പോയി, അതുപോലെ തന്നെ പ്ലൈനിൽ വെച്ച് കണ്ട മാളുക്കുട്ടിയെയും ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുൽ പിവി

      ഇത് തൃശൂർ സ്ലാങ്ങ് അല്ലെടാ

      1. ആഹ, എനിക്ക് അറിയില്ല.. എനിക്ക് കോളേജിൽ തൃശൂർ ഫ്രണ്ട്‌സ് ഇണ്ടായിരുന്നു, ബട്ട്‌ ഇതായിട്ട് അങ്ങനെ സാമ്യം തോന്നിയില്ല, അതാ നമ്പൂതിരി ടീംസ് ആയിട്ട് കമ്പയർ ചെയ്തേ, ചെലപ്പോ വായിക്കുമ്പോൾ തോന്നിയതാകും, തൃശൂർ സ്ലാങ് തന്നെ ആകും പ്രവാസി ബ്രോ ഉദേശിച്ചേ.. ?

        1. മാൻ ആദ്യം തന്നെ സ്ലാങ്..

          സിനിമയിൽ കാണുന്ന അല്ലെ സിറ്റിയിൽ കാണുന്ന സ്ലാങ് അതുമായി വ്യത്യാസം കാണും ഞാൻ പറയുന്ന ഗ്രാമങ്ങളിലെ അർബൻ സ്‌ലാങ്ഉമ്മായി.. അഖിൽ ബ്രോ മറുപടി പറയും ആയിരിക്കും.. ഇത് ശരി ആണോ എന്ന്.

          1. ഗ്രാമങ്ങളിലെ സ്ലാങ് ആണെകിൽ ഓക്കേ, ആക്ച്വലി എനിക്ക് ഈ ഇല്ല്യ, തരില്ല്യ അങ്ങനത്തെ സ്ലാങ് ഒക്കെ നാട്ടിൻ പുരം, നമ്പൂതിരി, അങ്ങനത്തെ സംഭവങ്ങൾ അല്ലെകിൽ ആളുകൾ പറയുന്നതായിട്ടാണ് എന്റെ മനസ്സിൽ ഞാൻ ഇട്ടേക്കുന്നെ, അതുകൊണ്ടാണ് എനിക്ക് അങ്ങനെ തോന്നിയെ, തൃശൂർ കാറുമായി ഞാൻ നേരിട്ട് സംസാരിച്ചത് 5 വർഷം മുതൽ ആണ്, അപ്പോഴും എനിക്ക് വല്യ സാമ്യം തോന്നിയില്ല, അതാണ് അങ്ങനെ പറഞ്ഞെ..

          2. രാഹുൽ പിവി

            അഖിൽ സംസാരിക്കുന്നത് കേട്ടിട്ടില്ലേ അതും തൃശൂരിൻ്റെ ഒരു രീതിയാണ് അവിടെ തന്നെ പല രീതിയിൽ സംസാരിക്കും

          3. ബ്രോ, ഞാൻ കൂടുതൽ പറയാൻ ആളല്ല.. 11 വർഷം ആയി പ്രവാസി ആണ് ഞാൻ.. ബട്ട് എനിക്ക് അറിയാവുന്ന സ്‌ലാങ് ഇത് ആണ്.

            പിന്നെ നമ്പൂതിരി സ്‌ലാങ് വച്ചൊരു കഥ എഴുതി കുറച്ചു.. പണ്ടെങ്ങോ ആണ്. പറ്റിയാൽ പൂർത്തി ആക്കാം.

            ഇഷ്ടം ബ്രോ.. നിങ്ങടെ, വിഷ്ണുന്റെ, പിവി യുടെ ഒക്കെ കമന്റ്സ് ♥️♥️♥️

          4. @പിവി, ഞാനും അഖിലും സെയിം സ്ലാങ് avum.. അത്ര അടുത്താ.. സ്ഥലം

          5. അസ്സൽ മലപ്പുറം ഭാഷ ഞമ്മള് പറയാ ???

      2. അല്ല പിന്നേ…

        നമ്പൂതിരി സ്‌ലാങ്ങിൽ നോക്കാൻ നല്ല എഴുത്ത് കാരോട് പറയാം നമുക്ക്..

        1. രാഹുൽ പിവി

          അതെന്തേ നിങ്ങള് നല്ല എഴുത്തുകാരൻ അല്ലേ എൻ്റെ അറിവിൽ നല്ല എഴുത്തുകാരൻ ആണല്ലോ

          ഇനി കൂടുതൽ അറിയാൻ പൂരം തിരുന്നാൾ തമ്പുരാനോട് ചോദിക്കാൻ

          1. ആണോ??????

            തമ്പുരാനോട് ചോദിക്കാൻ ഞാൻ ഇല്ലേ.. എന്നെ തെറി വിളിക്കാൻ മാത്രം ആയി അവൻ ലീവ് എടുത്തു ഇരിക്കും.. ഇഇജ്‌ജാതി ഊള ???p

          2. രാഹുൽ പിവി

            ഇപ്പൊ തെറി കേട്ട് ചെവി തഴമ്പിച്ച അവസ്ഥ അല്ലേ പിന്നെ എന്താ പ്രശ്നം

          3. സത്യം.. നന്നായി കേട്ടു.. ബട്ട് മിക്കവാറും പേര് ഇഷ്ടത്തോടെ aane എന്ന ആശ്വാസം ഉണ്ട്

        2. അർജുൻ ദേവിന്റെ ഡോക്ടറൂട്ടിയും പ്രവാസിയുടെ സ്വയം വരവും പ്രസന്റേഷനിൽ കട്ടക്ക് നിൽക്കുന്ന itemളാണ്??

          1. സത്യം

        3. മേനോൻ കുട്ടീ.. രണ്ടും രണ്ടു ദൃവങ്ങൾ ആണ്. ഒന്ന് ഒടുക്കത്തെ ഹാപ്പി. മറ്റേത് സെന്റി..
          അർജുൻ ഈസ്‌ എ f%%& കിങ് പീസ് ഓഫ് ചീസ്.. കൊതിയാടോ അത് പോലെ എഴുതാൻ

          1. ഇത് വലിയ വലിയ എഴുത്തുകാർ പറയുന്ന സ്ഥിരം ക്ളീഷേ ഡയലോഗ് ???

          2. പോടാ മലരാ ?

    2. മാൻ നിങ്ങ വായിച്ചോ?? ഞാൻ expect ചെയ്യാത്ത ഒരാൾ ആണ് ബ്രോ..

      പിന്നെ ആകാംഷയുടെ മുൾമുന.. നിങ്ങ ട്രാജഡി expect ചെയ്യുന്നൊണ്ട് ആവും മാൻ. സത്യത്തിൽ എന്റെ ആഗ്രഹം ആണ് അത് & ഞാൻ ഒരു പരാജയം ആണ് അതിൽ..

      സ്ലാങ് വേറെ പറഞ്ഞു. കഥ ഇഷ്ടപ്പെട്ടു മാൻ?? ♥️?♥️?? താങ്ക്സ് ഡാ.. ഊളെ..
      മാളു ഒക്കെ ഗസ്റ്റ് റോളിൽ ആണ് മാൻ.

      പിന്നെ മാൻ, നിങ്ങടേം വിഷ്ണുന്റേം പിവി ടേം മെസേജ് തരുന്ന കോൺഫിഡൻസ്.. ലവ് ഇറ്റ് മാൻ. ആൻഡ് താങ്ക്സ് ഫ്രം ബോട്ടം ഓഫ് ഹാർട്ട് ♥️♥️

      1. രാഹുൽ പിവി

        ❤️

      2. പേരുകൾ എടുത്തു പറഞ്ഞത് ശരിയായില്ല??

        1. മാൻ ഫീൽ ചെയ്തോ?? ഇങ്ങൾ അജയ് ഒക്കെ മിസ്സ്‌ ആക്കിയത് അല്ല ബ്രോ.. ആയി പോയത് ആണ് ..

          ഇഫ് ഫീൽ bad സോറി.. ഫ്രം ബോട്ടം ഓഫ് ഹാർട്ട് ♥️

          1. എന്നെ പറയാത്തതുകൊണ്ട് അല്ല ഫീൽ ചെയ്തത്… ഇവിടെ കമന്റ് ഇടുന്ന ഓരോരുത്തരെയും മെൻഷൻ ചെയ്യാൻ നിന്നാൽ അതിനെ സമയം കിട്ടു. അപ്പോൾ എല്ലാവരെയും പറഞ്ഞാൽ പ്രശ്നമില്ല???

          2. നിങ്ങ ഒരാളെ അല്ല മാൻ ഉദ്ദേശിച്ചത്, എനിക്ക് മാത്രം അല്ല സ്ഥിരമായി നല്ല ഹെവി കമന്റ് ഇടുന്ന കുറച്ചു പേർക്ക്.. നിങ്ങ പറഞ്ഞപോലെ ഫീൽ ചെയ്യുമെങ്കിൽ ഇനി ശ്രദ്ധിക്കാം..

            ♥️♥️♥️മാൻ

      3. അതെന്ന എന്നെ എക്ഷ്പെക്ട് ചെയ്യഞ്ഞേ? ഓഹ് ട്രാജഡി ആകുന്നു കരുതി ആണോ? ?

        ഞാൻ മുടിഞ്ഞ സെൻസിറ്റീവ് ആണ് ബ്രോ, കഥ വായിക്കുമ്പോൾ എനിക്ക് ഒന്നും സിമ്പിൾ ആയി എടുക്കാൻ പറ്റില്ല, എന്റെ മൂഡ് ഫുൾ അതു കണ്ട്രോൾ ചെയ്യും, അതാണ് സ്നേഹതീരം വായിക്കാഞ്ഞേ, അന്ന് പെയ്ത മഴയിൽ വായിക്കണം, പിന്നെ എന്റെ ഹൃദയത്തിന്റെ ഉടമ ക്ലൈമാസ് വായിക്കണം, അതു നിർത്തി വെച്ചേക്കുവാ..

        ഈ കഥ എഴുതുക എന്ന് പറയുന്നത് വല്ലാത്ത ഒരു കഴിവ് ആണ്, എനിക്ക് അതു കഴിയും എന്ന് തോന്നുന്നില്ല, അപ്പൊ കഴിവുള്ളവരോട് എനിക്ക് ഒരുപാട് ആരാധനയും ബഹുമാനവും ഒണ്ട്, അപ്പൊ അവർക്‌ കൊടുക്കേണ്ട സപ്പോർട്ട് മാക്സിമം കൊടുക്കും, അത്രേ ഒള്ളു, താങ്ക്സ് ഞാൻ അങ്ങോട്ടാണ് പറയണ്ടേ ?❤️

        1. നീയൊരു കഥയെഴുതുന്നുണ്ടെന്നു കേട്ടല്ലോ????

          1. ശെരിയെന്ന…

            വിഷ്ണു തെണ്ടി പറഞ്ഞതാകും, അവനെ ഞാൻ പറ്റിച്ചതാ, നമ്മളെ കൊണ്ട് ഒന്നും നടക്കില്ല ?

          2. ഷോ… നിന്റെ കഥയ്ക്കുള്ള വെയിറ്റിംഗ് ആയിരുന്നു.

          3. ഏയ്‌.. രാഹുൽ കമന്റ് പോലെ മാത്രം മതി.. അത് തന്നെ ഭയങ്കരമാണല്ലോ.. എനിക്ക് ഇത് വരെ സാധിച്ചിട്ടില്ല.. സൊ ഒന്ന് ട്രൈ ചെയ്യ് പ്ലീസ്

        2. രാഹുൽ പിവി

          മുല്ല പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാ സൗരഭ്യം ?

          വിഷ്ണുവിൻ്റെ കൂടെ അല്ലേ നടപ്പ് അപ്പോ നീയും എഴുതി തുടങ്ങും

          1. നീ വെറുതെ അവനെ പിരി കേറ്റണ്ട. അവനും കൂടി കഥയെഴുതി തുടങ്ങിയാൽ ഞാൻ ഒറ്റയ്ക്ക് ആകും??

          2. രാഹുൽ പിവി

            നീ pl വന്നു ഇടയ്ക്ക് ഓരോ വരികൾ കുറിച്ച് പോകുന്നത് അല്ലേ നിനക്കും പറ്റും

          3. മേനോൻ കുട്ട്യേ.

            നിങ്ങക്കും പറ്റും മാൻ

          4. എനിക്ക് പറ്റിയ ഒരു തീം മനസ്സിൽ വന്നാൽ ഞാൻ തീർച്ചയായും എഴുതും… എനിക്ക് നല്ല ആഗ്രഹം ഉണ്ട് ഒരു കഥ എഴുതി ഇവിടെ പോസ്റ്റ് ചെയ്യണമെന്ന്???

          5. മേനോൻ കുട്ടീ വെയ്റ്റിംഗ് ആണ് മാൻ ♥️?

          6. ഇപ്പം വരും….

            അവനൊരു തീം കിട്ടാൻ കേരള മുഴുവൻ കറങ്ങണം ???

          7. കളിയാക്കണ്ട നൗഫൂ

          8. അവനോട് ഒരു സത്യം പറഞ്ഞതാണ്…

            ചുമരിൽ ചാരിയ മേനോൻ കുട്ടി ???

          9. ?? മാൻ യു നെയിൽഡ് ഇറ്റ്

        3. ഏയ്‌ മാൻ.. ബാക്കി ഓർമ ഇല്ല ബട്ട്, അന്ന് പെയ്ത മഴയിൽ ഓർമ ഉണ്ട്… അത് നടന്ന സ്റ്റോറി ആയോണ്ട് ഫീൽ ചെയുന്ന കുറെ chans ഉണ്ട്.. നിങ്ങടെ കമന്റ് മിസ്സ്‌ ചെയ്തത് 7ലക്ഷം വ്യൂ ഒള്ള കഥയിൽ ആണ്.. എന്നിട്ടും ഞാൻ ഒന്നും പറഞ്ഞില്ലല്ലോ മാൻ.. ബികോസ്, അറിയാം മാൻ..

          നിങ്ങ വായിച്ചില്ലേ കൂടി ഫീൽ ചെയ്യില്ല മാൻ.. അതിലും വലുതായി പറഞ്ഞാ വായിച്ചു നിങ്ങ ഫീൽ അടിക്കുന്നത് ഇഷ്ടം അല്ല മാൻ..
          ബികോസ്സ്വ യംവരം ത്തിലെ കമന്റ് ഇന്നും മറന്നില്ല

          ഇഷ്ടം മാത്രം ഒള്ളു ഊളെ ???♥️♥️♥️

          1. നിങ്ങളുടെ ഐഡന്റിറ്റി എന്താണെന്നറിയാമോ മനുഷ്യ… നിങ്ങളുടെ സഡ്ഡി എൻഡിങ് സ്റ്റോറീസ് തന്നെയാണ്.

          2. എന്നെ വീണ്ടും തെറി കേൾപ്പിക്കാൻ ഉള്ള സക്കോളജികൾ മൂവ്

            വേണ്ട മാൻ ?♥️???

          3. മാൻ തെറി പറയുന്നുണ്ടെങ്കിൽ അത് നിങ്ങളിൽ ഉള്ള കഴിവാണ്. നിങ്ങൾ എഴുതുന്നത് അത്രയും ഹൃദയത്തിൽ തട്ടിയ അതുകൊണ്ടാണ് അവർ അത്രയ്ക്കും നിങ്ങളെ ചീത്ത പറയുന്നത്. എഴുത്ത് മടുപ്പ് ആണെങ്കിൽ വായിച്ചിട്ട് ഒന്നും മിണ്ടാതെ പോകുന്നവരാണ് അധികവും. നിങ്ങളെ കുറ്റം പറയുന്നുണ്ടെങ്കിൽ അത് അത്രത്തോളം മനസ്സിൽ കയറിയത് കൊണ്ട് മാത്രമാണ്.
            ഞാൻ മുൻപ് ഒരു കഥയുടെ കമന്റ് പറഞ്ഞതുപോലെ വീണ്ടും പറയുകയാണ്… ആർക്കുവേണ്ടിയും താങ്കളുടെ അവതരണശൈലി മാറ്റരുത്… പ്രവാസി അറിയുന്നത് പ്രവാസിയുടെ എഴുത്തിലൂടെ ആണ്???

          4. രാഹുൽ പിവി

            എന്ന് വെച്ചാൽ sad ending മാത്രം തരണം എന്ന് അല്ലേ

            ഒന്ന് പോടാ ഉവ്വേ അടുത്ത കഥ പക്കാ happy ending ആകുമെന്ന് പ്രതീക്ഷയിൽ ആണ് ഞാൻ അപ്പോഴാ നിൻ്റെ ഡയലോഗ്

          5. ഞാൻ അങ്ങനെയല്ല പറഞ്ഞത് അവതരിപ്പിക്കുന്ന ശൈലിയിൽ ഒരു മാറ്റം കണ്ടു… എന്റെ ഹൃദയത്തിന്റെ ഉടമ യിൽ അതുകൊണ്ട് പറഞ്ഞതാണ്!

          6. മേനോൻ കുട്ടീ, ഹൃദയ തിൽ അതൊന്നും അല്ല സംഭവിച്ചേ.. എനിക്ക് എന്ത് ചെയ്ത അത് എഴുതാൻ തോന്നുന്നില്ല.. അതോണ്ട് എങ്ങനെയോ എഴുതിയതാ.. 2പാർട്ട് ഹെവി ആയി പ്ലാൻ ചെയ്തത് ചെറിയ ക്‌ളൈമാക്‌സിൽ അവസാനിപ്പിച്ചു..

            സോറി എല്ലാ വായനക്കാരോടും

          7. നീ സോറി പറയുന്നോ കള്ള തീരുമാടി

          8. അതിപറഞ്ഞെ പറ്റൂ മാൻ

          9. Sorry ഒന്നും വേണ്ട ബ്രോ… ഞാൻ നിങ്ങളെ വിഷമിപ്പിക്കാൻ പറഞ്ഞതും അല്ല…. കഥ അങ്ങിനെ അവസാനിച്ചപ്പോൾ,ചില എഴുത്തുകാരുടെ ആഗ്രഹത്തിനുവേണ്ടി ഹാപ്പി എൻഡിങ് കുത്തികയറ്റിയ പോലെ തോന്നി…

            കഥയുടെ തുടക്കത്തിൽ ഇടക്കിടെ comt സെക്ഷനിൽ ഇത് ഹാപ്പി എൻഡിങ് ആണ്‌ എന്ന് പറയുകയും കഥ പോക പോകെ സഡ് എൻഡിങ് ലേക്ക് പോകുകയും ചെയ്തിരുന്നു.

            രണ്ടും ചേർത്ത് നോക്കിയപ്പോൾ അങ്ങിനെ തോന്നി… പിന്നെ ഇതാണ് കാരണം എന്ന് പിന്നെ അല്ലേ മനസിലായത്!

          10. അതൊന്നും അല്ല സത്യത്തിൽ.. ഒരു കഥ ഇന്ററസ്റ്റിംഗ് ആവുന്ന വരെ ഇടയ്ക്കിടെ ഓരോ പേജ് എഴുതും ഞാൻ.. പിന്നെ mood വന്നാ കുറെ ഒറ്റ ദിവസം കൊണ്ടും.. ഇതെന്തൊ എത്ര ഇരുന്നിട്ടും mood വന്നില്ല. അതിനിടക്ക് രണ്ടു കഥ വേറെ വിട്ടു.. എങ്ങനേലും എഴുതി ഇല്ലേ പൂർത്തി ആവാണ്ട് ഉപേക്ഷിക്കും അതാ പറ്റിയ പോലെ എഴുതി വിട്ടേ .

          11. ഉപേക്ഷിച്ചിരുന്നെങ്കിൽ അവിടെ വന്നു ???

          12. അതേതു കഥയ 7 lakh??

            നിങ്ങടെ എല്ലാം ഹിറ്റ്‌ കഥകൾ ആണല്ലോ…

  7. തൊടക്കം തകർത്തൂട്ടാ പ്രവാസ്യേ

    1. താങ്ക്സ് ഗെട്യേ ♥️??♥️

  8. Good one bro❤️❤️❤️

    1. ñതാങ്ക്സ് മാൻ ???

  9. പ്രവാസി എന്ന മൂന്നക്ഷരം എവിടെ കണ്ടാലും ഞാൻ ആളുടെ കഥ വായിക്കും…കാരണം ഈ നാമം അത്രയും മനസ്സിൽ പതിഞ്ഞു പോയി.സാഡ് എൻഡിങ് സ്റ്റോറികൾ എഴുതുന്ന ആൾ എന്നുള്ള പഴി ഒത്തിരി കേൾക്കുന്നുണ്ടെങ്കിലും… താങ്കൾ എഴുതുന്ന ഓരോ കഥയ്ക്കും ജീവനുള്ളത് പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. സ്വയംവരത്തിൽ തുടങ്ങി ഇനി ഞാൻ ഉറങ്ങട്ടെ എന്നുള്ള kk ൽ വന്നിട്ടുള്ള താങ്കളുടെ അവസാന കഥ വരെ വായിച്ചു തീർത്തതാണ്.kk ൽ നിന്നും കഥകളിലേക്കുള്ള എൻട്രി എന്തായാലും സൂപ്പറായിട്ടുണ്ട്…

    വെറും നാലഞ്ചു പേജുകളിൽ തന്നെ ഋതുപർണ്ണ എന്ന കൊതു മനസ്സിൽ കയറിപ്പറ്റി…നായകന്റെ വ്യൂ പോയിന്റ് ലൂടെയാണ് കഥ മുന്നോട്ടുപോകുന്നത് എങ്കിലും കഥയിൽ സ്കോർ ചെയ്തത് നായികയാണ്. തുടക്കം എന്തായാലും ഗംഭീരം തന്നെ… എനിക്ക് വിശ്വാസമുണ്ട് പ്രവാസിയെ കഥഗംഭീരമായി തന്നെ പരിഅവസാനിക്കും എന്നതിൽ… തുടർന്നുള്ള ഭാഗങ്ങൾ അറിയാൻ എല്ലാ വായനക്കാരുടെയും ഒപ്പം ഞാനും കാത്തിരിക്കുന്നു…

    -മേനോൻ കുട്ടി

    1. മേനോൻ കുട്ടീ, പ്രവാസി എന്ന മൂന്നക്ഷരം കണ്ടാൽ സ്കിപ് ചെയ്യുന്നവരാണ് കൂടുതൽ.? വായിക്കുന്നവരും ഉണ്ടോ മാൻ?? ബട്ട്, നൊ പ്ലാൻസ് ടു ചേഞ്ച്‌…

      പിന്നെ ഈ കഥ.. പ്രത്യേകിച്ച് ഋതു.. അവളെ ഇഷ്ടപെട്ടല്ലോ താങ്ക്സ് മാൻ..
      നെക്സ്റ്റ് പാർട്ട്‌ നാളെ അല്ലേ മറ്റന്നാൾ അയക്കാൻ നോക്കാം മാൻ

    1. താങ്ക്സ് മാൻ ♥️

  10. വായിക്കാം കേട്ടോ. ആനി നിയോഗം കഴിഞ്ഞാൽ വരും. ഇവിടുത്തെ ആദ്യ കഥ ഒരു അനുഭവം തന്നെ ആയിക്കോട്ടെ ?

    1. ബ്രോ, എന്താണ് കൈ യുടെ അവസ്ഥ??

      വെയ്റ്റിംഗ് ഫോർ ബോത്ത്‌ സ്റ്റോറീസ്

      ദി മാജിക്കൽ ആനി എസ്‌പെഷ്യലി

      ♥️??

  11. പ്രവാസി ബ്രോ.. ഇവിടെ കഥകളിൽ താങ്കളുടെ അദ്യ കഥ.. കൊള്ളാം ഈ ഭാഗം സുപ്പറായിട്ടുണ്ട്. എനിക്ക് ഇഷ്ട്ടായിട്ടോ.. അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. താങ്ക്സ് രാഗേന്ദു,

      അധികം വൈകാതെ അടുത്തത് വരുംട്ടോ..

      ?♥️?

  12. Ɒ?ᙢ⚈Ƞ Ҡ???‐??

    ഏട്ടാ… വായിച്ചിട്ട് പറയാവേ

    1. ഒക്കെ വെയ്റ്റിംഗ് മാൻ ♥️

  13. പ്രവാസി ബ്രോ,
    തുടക്കം ഗംഭീരം ആക്കി, ഒരു നല്ല പ്രണയ കഥ ഫീൽ ചെയ്യുന്നു. സംഭാഷണം ഒക്കെ സൂപ്പർ എഴുത്ത്,
    അധികം വൈകാതെ അടുത്ത ഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. താങ്ക്സ് ജ്വാലാ.. ഇഷ്ടം ??

      നെക്സ്റ്റ് ഒരു പാർട്ടോളാം എഴുതി കഴിഞ്ഞത് ആണ്.. അധികം വൈകാതെ വരും ?

  14. രാഹുൽ പിവി

    ആദ്യമായി ആണ് പ്രവാസിയുടെ ഒരു കഥ വരുന്ന ദിവസം തന്നെ വായിക്കാൻ സാധിക്കുന്നത്.എനിക്ക് കേരളത്തിലെ പലതരം ഭാഷാ ശൈലികൾ ഭയങ്കര ഇഷ്ടമാണ്.അർജുൻ എഴുതുന്ന കഥയും അഖിലിൻ്റെ സംസാരവും ഒക്കെ കാണുമ്പോൾ ഓരോന്നും ഭയങ്കരമായി ഇഷ്ടമാകും. ദേ ദിപ്പോ ഈ തൃശൂർ ഭാഷ കേട്ടപ്പോ ഒന്നുകൂടെ ആ ഇഷ്ടം ഊട്ടി ഉറപ്പിച്ചു.കേരളത്തിലെ എല്ലാ ജില്ലയിലും കൂട്ടുകാർ ഉളളത് കൊണ്ട് പല സ്കാങ് കേൾക്കാൻ ഒരു പ്രയാസവും ഇല്ല.അച്ചടി ഭാഷ പറയുന്ന എനിക്ക് ഇതൊക്കെ ആണല്ലോ ഒരു സന്തോഷം.ഭാശൈലി കൊണ്ട് തന്നെ ആസ്വദിച്ച് വായിച്ചു❤️❤️❤️

    പിന്നെ ആരവും ഋതുവും തമ്മിലുള്ള ആ സൗഹൃദത്തിന് അപ്പുറം ഉള്ള ബന്ധം ഇഷ്ടമായി.ഇനി സഞ്ജയ് തമാശ ആയി പറഞ്ഞത് ആണെങ്കിലും അത് മിക്കവാറും സത്യം ആകാൻ ആണ് സാധ്യത. എന്തിൻ്റെ പേരിലാണ് ആരവ് നാട് വിട്ട് പോയത്.അതിനെ കുറിച്ച് ഒക്കെ അറിയണം.പിന്നെ അവരുടെ ബന്ധത്തെ കൂടുതലായി അടുത്ത് അറിയണം എന്നും ആഗ്രഹിക്കുന്നു ??

    പെട്ടന്ന് തീർന്നത് പോലെ തോന്നി അടുത്ത ഭാഗം മുതല് എങ്കിലും കുറച്ചൂടി പരത്തി പറഞ്ഞാല് നന്നായിരിക്കും.നല്ല കഥകൾ പരമാവധി വലിച്ച് നീട്ടിയാൽ ആരും ലാഗ് ഉണ്ടെന്ന് പറയുകയില്ല.ഇതൊരു അപേക്ഷ ആയി സ്വീകരിച്ച് താങ്കൾ ഉചിതമായ തീരുമാനം കൈക്കൊള്ളും എന്ന് കരുതുന്നു ?

    1. ആദ്യമായയിയ്യല്ലേ ഞാൻ അതിന് എഴുതുന്നത് ??

      പക്ഷെ, മിക്കവാറും കഥകളിൽ നിങ്ങളുടെ ബിഗ് കമന്റ് വരാറുണ്ട്.. ഈ വട്ടവും അത് മാറിയില്ല. സന്തോഷം ??

      പിന്നെ ലാൻഗേജ്.. അത് കുറച്ചു പേർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും.. മനസിലാക്കാൻ.. എന്നാലും പ്രശ്നം ഇല്ലെന്ന് കരുതാം..

      പിന്നെ ആരവും ഋതുവും തമ്മിലുള്ള ബന്ധം.. അത് ബാക്കി കണ്ടു തന്നെ അറിയണം മാൻ. സഞ്ജയ്‌ അത്ര വലിയ റോളിൽ ഒന്ന് ഇല്ല.

      വളരെ നീട്ടാൻ വയ്യ എങ്കിലും ഒരു മീഡിയം ലെവലിൽ പൊക്കോളും ഈ കഥ എന്ന് കരുതുന്നു..ബാക്കി വരുന്നിടത്തു വച്ച് കാണാം..

      Then താങ്ക്സ് മാൻ..♥️♥️?? ഇഷ്ടം ?♥️

    2. Vayikkan ichiri late ayi poyi…. Kathayk vallatha diversion anu to… Vayichu thudangiyapo kothu ne ishtayilla… Pinne aravintem rithu vintem souhrudam kandapo ishtayi rithu brk up ayathinte karanam kettapo deshyam vannu… Sanjay de part vannapo confusion ayi… Last ayappolekum athu pineem koodi.. confusione….

      Entha changayi… Inganoke cheyyamo….???????

      1. താങ്ക്സ് ബ്രോ.

        ഇനി കുറെ കഴിഞ്ഞു സഞ്ജയ്‌ വീണ്ടും വരും അപ്പോ ക്ലിയർ ആകും മാൻ ??♥️

  15. Sad or senti ndo

    1. രാഹുൽ പിവി ?

      ഒന്നുമില്ല happy ആണ്

      1. അവസാനം എല്ലാം കൂടി നിന്നേ കുനിച്ചു നിറുത്തി കൂമ്പിന് ഇട്ട് അടിക്കുന്നത് ഓർക്കുമ്പോള്ള ?

        1. രാഹുൽ പിവി ?

          ആയിന് എൻ്റെ പേര് സിഐ വീരപ്പൻ കുറുപ്പ് എന്നും നിങ്ങളുടെ പേര് പറക്കും തളികയിലെ ഉണ്ണികൃഷ്ണൻ എന്നും അല്ലല്ലോ ?

          1. പക്ഷെ നിനക്ക് കറക്റ്റ് ചേരും മാൻ.. പറിച് വച്ച പോലെ ഉണ്ട്..??

          2. രാഹുൽ പിവി

            മീശ ഇല്ല

          3. ഒരിക്കലും വരാത്തതിനെ പറ്റി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ ???

          4. ചെറുക്കന് അയിനുള്ള പ്രായം ആവാതോണ്ട് അല്ലേ ???

    2. ഹാപ്പി ആണ് മാൻ ?♥️??

  16. ജീനാ_പ്പു

    ??

  17. പ്രവാസി ബ്രോ… പൊളി… ♥️❤️

    നല്ല ഫീൽ ഉണ്ട്… ഇതേ ടെമ്പോയിൽ പോട്ടെ…. ??

    നല്ലൊരു പ്രണയകാവ്യം പ്രതീക്ഷിക്കുന്നു ??….

    പിന്നെ ഈ ഭാഷയില്‍ ഡയലോഗ് വായിക്കാൻ ഇച്ചിരി ബുദ്ധിമുട്ടാണ് ട്ടോ എനിക്ക്… അത് കൊണ്ട്‌ വായന വളരെ സ്ലോ ആണ്‌ ?

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്‌ ആയി ♥️

    1. താങ്ക്സ് മാൻ.. ബോർ അല്ലാലോ അത്രേം മതി ?♥️♥️അടുത്ത പാർട്ട് വേഗം അയക്കാൻ നോക്കാം

  18. വായിച്ചിട്ട് വരാം

    1. വെയിറ്റിങ് മാൻ.?

      1. കൊള്ളാം, നന്നായിട്ടുണ്ട് പിന്നെ വിശദമായിട്ട് essay എഴുതാൻ വേണ്ടിയിട്ട് മാത്രം കഥ മുന്നോട്ട് നീങ്ങിയിട്ടില്ല, അടുത്ത പാർട്ട്‌ കൊണ്ട് ശരിയാകും, അപ്പൊ പറയാം ബ്രോ… പിന്നെ ഈ പെൺപിള്ളേർ എന്താ ഇങ്ങനെ ഇഷ്ടമാണെങ്കിൽ അങ്ങ് തുറന്ന് പറഞ്ഞൂടെ, ആരേലും എന്തേലും ചെയ്യോ.. വെറുതെ ആണ്പിള്ളേരെ ടെൻഷൻ അടിപ്പിക്കാനായിട്ട് ?

        1. യെസ് മാൻ.. അടുത്ത പാർട്ട്‌ കൊണ്ട് ശരിയാവും.. ഇഷ്ടം ♥️♥️

  19. അയ്യേ അയ്യേ എന്ത് ഊള കഥയാണ്…
    ഇതിനെയൊക്കെ കഥ എന്ന് പറയാൻ പറ്റോ…
    ഒരു കഥ ആകണമെങ്കിൽ മിനിമം കുറച്ച് ലാഗ് വേണം…. ഇതിലെവിടെ ലാഗ്…
    അല്ലെങ്കിൽ പിന്നെ കുറച്ച് അക്ഷരത്തെറ്റുകൾ വേണം… അതും ഇല്ല…. വായിക്കാൻ ബോറടിക്കണം… ഇതിലാണ് എങ്കിൾ അതുമില്ല….
    മുകളിൽ പറഞ്ഞ എന്തെങ്കിലുമൊക്കെ വേണം ഒരു കഥ ആയാൽ… ഇതൊരുമാതിരി ഒട്ടും കുറ്റം പറയാൻ പറ്റാത്ത രീതിയിൽ കഥ എഴുതുന്നവൻ ആരാടാ…,,
    ഇനി മേലാക്കം ഇങ്ങനെ വൃത്തിക്ക് കഥ എഴുതി വിടരുത് കേട്ടല്ലോ….??

    അപ്പൊ അടുത്ത ഭാഗത്തിൽ കാണാം.,.,
    കേട്ടോടാ കള്ളപ്രവാസി.,.,

    ??

    1. പോടാ ഊളെ.. തുടക്കത്തിൽ അത്യാവശ്യം ലാഗ് ഉണ്ട് മാൻ.. കഥയിലേക്ക് കടക്കാൻ എത്ര ടൈം എടുത്തു.

      പിന്നെ അക്ഷരത്തെറ്റ്.. അതിലാതെ എഴുതാൻ സ്കൂളിൽ പോണം മിഷ്ടർ..

      പിന്നെ ബോറടി.. കള്ള് പ്ലര് പെഗ് കഴിഞ്ഞാ പിന്നെ ആർക്കേലും ബോറടിക്കോ അത് പോലെ കരുതിയ മതി .

      പിന്നെ ഒരു ഊ… അല്ലേ അത് വേണ്ട.. സഭ്യമാക്കാം. ഊച്ചാളി എഡിറ്റ്‌ ചെയ്തേന്റെ എല്ലാ പ്രശ്നവും ഉണ്ട് മാൻ..

      1. ടാ.,.,.ഊളെ.,.,.,
        ഇപ്പൊ.,.,.എഡിറ്റ് ചെയ്ത ഞാൻ കുറ്റക്കാരൻ അല്ലെ.,.,
        കള്ളഭടുവ.,.,???

        ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ,.,നിന്റെ എഴുത്തിന് ഒരു അന്യായ ഫീൽ ഉണ്ട്.,.,
        അത് എല്ലാർക്കും ഇഷ്ടമാകും.,.,

        ??

        1. എന്തൊക്ക പറഞ്ഞാലും നീ ആണ് ഈ ഗർഭത്തിന്ഉ ത്തരവാദി ?

          1. ശെടാ.,.,.
            ഇത് വല്യ ഇതായല്ലോം,.,.
            ????

          2. പിന്നെ? നീ ഈ വിധമ്ലേച്ഛ കുല്സിതപ്രവർത്തി ചെയ്തുട്ട്??

          3. നിന്റെ കുൽസിതം ഒക്കെ തിരുത്തി എന്ന ഒരു പാപം അല്ലെ ഞാൻ ചെയ്തുള്ളൂ.,.,

  20. വിശദമായ തെറി വൈകുന്നേരം.,.,??

    1. എഡിറ്റർക്ക് ഉള്ള തെറി അത് കഴിഞ്ഞു…??

    2. ഋതുപർണ? നല്ല പേര് അതുപോലെ തന്നെ മികച്ച കഥാപാത്രം…ഒരുപ്പാട് പ്രതീക്ഷ നൽക്കുന്ന ആദ്യഭാഗം ആയിരുന്നു ഇത്… ശരിക്കും അവരുടെ സൗഹൃദവും സംസാരങ്ങളും എല്ലാം ഒത്തിരി ഇഷ്ടപ്പെട്ടു…
      ///അല്ലേലും മദ്യത്തോട് പക കരുതിയിട്ടു എന്ത് കാര്യം/// മനസ്സിരുത്തി എഴുതിയതാണെന്ന് മനസ്സിലായി? അപ്പോ വരുന്ന ഭാഗത്തിന് കാത്തിരിക്കും, തിരക്കൊന്നും ഇല്ല മെല്ലെ എഴുതിയ മതി…ഇപ്പോ എന്ജോയ്?

      1. ഛെ ഇവിടെ വന്നോ?

      2. ഇങ്ങൾക്ക് ഇഷ്ടപെട്ടല്ലോ.. താങ്ക്സ് മാൻ..

        എന്തായാലും ഒരു പാർട് അൽമോസ്റ് എഴുതി കഴിഞ്ഞു. ബട്ട് ഒന്ൻകൂടി കഴിഞ്ഞേ പാർട്ട്‌ 2 വിടൂ..

        ഇഷ്ടം മാൻ..?

  21. വായിക്കാം കേട്ടോ ❤❤❤

    1. ആദ്യായിട്ടാ കഥ എഴുതുന്നെ അതിന്റെ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവുംട്ടോ

      1. രാഹുൽ പിവി ?

        എന്തോ എങ്ങനെ

        1. സത്യം മാൻ.. ആദ്യമായാ എന്റെ കഥ ഇവിടെ വരുന്നത്..

          1. രാഹുൽ പിവി ?

            ഇപ്പൊ ശരിയായി

          2. ?? ആരോടും പറയണ്ട ??

          3. രാഹുൽ പിവി ?

            ഞാൻ അങനെ ഓക്കെ ചെയ്യുമോ

          4. നീ.. രാഹുൽ.. ഏയ്‌.. ഒരിക്കലും ചെയ്യില്ല..?

    1. വായിച്ചു അഭിപ്രായം പറയ് മനുഷ്യാ

  22. രാഹുൽ പിവി

    ❤️

    1. വെയ്റ്റിംഗ് ഫോർ റെസ്പോൺസ് മാൻ

    1. Ni8 കാണാം ബ്രോ

Comments are closed.