മരുതെന് മല 4 [നൗഫു], ?☠️ 4204

പറയുന്നത് മുഴുവൻ തന്നെ കുറിച്ചാണെന്ന് കുറച്ചു സമയം കൊണ്ട് മനസിലായി…

അവരുടെ കോളജിനു നല്ല പേര് സമ്പാദിക്കാൻ മാത്രമേ എന്നെ അവിടെ ചേർത്തിയത് കൊണ്ട് അവർ ഉദ്ദേശിച്ചിട്ടുള്ളു…

എന്നെ പുറത്താക്കാൻ ക്ലാസിലുള്ള കുറച്ച് കുട്ടികളെ തന്നെ ചട്ടം കെട്ടിയിരുന്നു…

അവരുടെ പ്ലാനിൽ അവൻ ഒന്നുമറിയാതെ ചെന്നു കയറി…

വല്ലാത്ത ദേഷ്യം മനസ്സിൽ ഇരച്ചു കയറാൻ തുടങ്ങി…

പുറത്ത് കണ്ട ഒരു ചെടി വെട്ടുന്ന കത്രിക കയ്യിൽ എടുത്തു നേരെ വീണ്ടും ബെൽ നീട്ടി അടിക്കാൻ തുടങ്ങി…

പെട്ടെന്ന് തന്നെ വാതിൽ തുറക്കപ്പെട്ടു…

ഉടനെ തന്നെ തന്റെ കയ്യിലെ ആയുധം കൊണ്ട് നെഞ്ചിൽ തന്നെ ശക്തമായി കുത്തി ആ ഹൃദയം പുറത്തേക് വലിച്ചെടുത്തു…

വൈസ് പ്രിൻസിപ്പൽ ഒരു വാക്ക് പോലും ഉരിയാടാതെ ശീല കണക്കെ മറിഞ്ഞു വീണു…

അവിടെ തന്നെ ഇരുന്ന് ആ സാത്താൻ ആ ഹൃദയം കടിച്ചു തിന്നു കൊണ്ടിരുന്നു…

പോരുന്ന വഴിയിൽ ആ  കത്രിക കൊണ്ട് മുറിച്ചു ചെറുത്താക്കിയ ആ ശരീരം ഓരോ തെരുവ്  നായകൾക്കും തീറ്റയായി ഇട്ട് കൊടുത്തു…

ഒരു അവശിഷ്ട്ടം പോലും കളയാതെ…

നേരം രാത്രി ആയിരുന്നു…

പിന്നെ പോയത് തന്റെ ഹോസ്റ്റലിലേക് ആണ്…

തന്റെ സഹപാഠികൾ തന്നെ ഒഴിവാക്കിയ സന്തോസത്തിൽ കള്ളു കുടിച്ചിരിക്കുന്നു…

അവർ അവിടെ നാലു പേരുണ്ട്…

ഒരു മതിലിന്റെ അരികിൽ അവർ അറിയാതെ ശ്വാസം പോലും കേൾപ്പിക്കാതെ നിന്നു…

അവിടെ നിന്നും തന്നെ ഏറ്റവും കൂടുതൽ ഉപദ്രവം ചെയ്‌തവൻ യൂറിൻ പാസ്സ് ചെയ്യാൻ അതു വഴി വന്നു…

ആടി ആടി യാണ് വരുന്നത്…

മെല്ലെ തന്റെ ഷർട്ട് അയിച്ചു കയ്യിൽ പിടിച്ചു… അവൻ തന്നെ മറികടന്ന ഉടനെ… ഷർട്ട്‌ എടുത്ത് വായ പൊത്തി മുതുകിൽ തന്നെ  തന്റെ കൈ മുട്ട് കൊണ്ട് ശക്തമായ ഇടി കൊടുത്തു…

.കൂടെ തല പിടിച്ച് ഒന്ന് തിരിക്കുകയും ചെയ്തു…
ക്ടാക്…

എന്ന ശബ്ദത്തോടെ…
അവൻ ബോധരഹിതൻ ആയി…

അവനെയും ചുമന്നു…

അവിടുന്ന് നടക്കാൻ തുടങ്ങി…

രണ്ടു ദിവസത്തെ കോയമ്പത്തൂരിൽ നിന്നും കാട്ടു വഴികളിൽ കൂടിയുള്ള നടത്തം അവനെ ഈ മരുതെന് മലയിൽ എത്തിച്ചു…

ഇടക് ബോധം വരുമ്പോൾ അത് പിന്നെയും തുടരാൻ ഉള്ള മരുന്നൊക്കെ അവന്റെ കയ്യിൽ എടുത്തിരുന്നു…

32 Comments

  1. Nice Ella partum ippolanu vayikunnathu..❤️❤️❤️❤️❤️

  2. പൊളി story

    1. താങ്ക്യൂ naz

  3. ഖുറേഷി അബ്രഹാം

    കഥ അവസാന ഭാഗങ്ങളിലേക് കടക്കുക ആണെന്ന് മനസിലായി. അതും ഇപ്രാവശ്യം കൂടുതൽ പേജുകളിൽ. ഋക്‌ദത് ആ പേര് കിട്ടുന്നില്ല സാത്താന്റെ പാസ്റ്റ്‌ അടിപൊളി ആയിരുന്നു. കോളേജിലെ സഹാബാഡികൾ തന്നെ അവനെ ചതിക്കുകയും തൻ വിശോസിച്ച ടീച്ചറും അതിൽ പങ്കുടുന്ന മനസ്സിലാക്കിയതും അയാളെ കൊന്ന് ഹൃദയം ഭക്ഷിക്കുകയും അയാളുടെ മാംസം തെരുവ് നായ്കൾക് നൽകിയതും എല്ലാം വിത്യസ്തമായതാണ്. ഇത് പോലെ പ്രെതിഗാരം ഞാൻ വായിച്ചിട്ടില്ല. തന്റെ സുഹൃത്തിനെ ബലി കൊടുത്തതും എല്ലാം നന്നായിരുന്നു. എസിപി യുടെ കൊന്ന് അയാളുടെ പല ഭാഗങ്ങളും പല ഇടങ്ങളിൽ ഉബെക്ഷിചു തന്നെ തേടി വരരുതെന്ന് പറഞ്ഞത് എല്ലാം സാത്താന്റെ പക്ക മാസായി തോന്നി.

    അവരെ അവിടേക്കു കൊണ്ടുവന്നതും എന്താണ് അവരുടെ ബാക്കി പ്ലാനിങ് എന്നും മനസിലാകുന്നില്ല. അതിന് അടുത്ത ഭാഗം കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താങ്ക്യൂ ഖുറേഷി ???

  4. പ്രേതെകിച്ചു ഒന്നും പറയാൻ illa.. അടിപൊളി ആയിട്ടുണ്ട് ???

    1. താങ്ക്യൂ ജീവ ???

    1. താങ്ക്യൂ സരൺ ??

    1. താങ്ക്യൂ അക്കു ???

  5. ഈ പാർട്ട് പൊളി ആയിരുന്നു…
    ഹൊറൊർ മൂഡ്….

    സാത്താനെ തീർക്കാൻ സമയം ആയി…?

    1. തീർക്കും ???

  6. വീണ്ടും സുന്ദര മുഹൂർത്തങ്ങളുമായി, പേജ് കൂട്ടി എഴുതിയത് കൊണ്ട് ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു…

    1. താങ്ക്യൂ ജ്വാല

  7. ജോനാസ്

    നൗഫു ചേട്ട അടിപൊളി ആയിട്ടുണ്ട് ഇത് കഴിയാൻ ആയി അല്ലെ

    1. കഴിയട്ടെ..

      പുതിയത് വരും

  8. കുക്കു

    സൂപ്പർ ആയിട്ട് ഉണ്ട്

    1. താങ്ക്യൂ ??

  9. M.N. കാർത്തികേയൻ

    പേജ് കൂട്ടി അല്ലെ. നന്നായി

    1. അതാണ് നല്ലതെന്ന് തോന്നി…

      ഇനി ഏകദെശം ഇങ്ങനെയേ വരൂ

  10. നൗഫു അണ്ണാ ? ലൈക്കും കമന്റും ചെയ്തിട്ടുണ്ട് ?❣️ കഥ തീരുമ്പോൾ ഒരുമിച്ച് വായിക്കാം ?❣️

    1. ഹ ഹ ഹ..

      നിന്റെ ഇഷ്ട്ടം..

      പക്ഷെ ജാനു ജോനു മറക്കരുത്…

      1. ജോനാസ്

        എന്റെ മനുഷ്യ ?‍♂️?‍♂️

      2. ജീനാ_പ്പു

        അതൊക്കെ ??❣️

  11. ജോനാസ്

    നൗഫു ചേട്ട ആദ്യത്തെ കമ്മന്റും ലൈക്കും ഞാൻ എടുക്കുവാ നാളെയെ വായിക്കു എന്നിട്ട് അഭിപ്രായം പറയാം ??

    1. എടാ ജാനു ?

      1. ജോനാസ്

        ജാനു എന്റെ വായിൽ ഇരിക്കുന്നത് കേക്കും ജോണി ചെ ജോനു ??

    2. ടാ ഇതിൽ ഒന്നും ഇല്ല…

      ജോനൂസ് പോവല്ലേ ?????

      1. ജോനാസ്

        ഞാൻ എങ്ങോട്ട് പോവാൻ ആണ് ??

Comments are closed.