മരുതെന് മല 4 [നൗഫു], ?☠️ 4143

പ്ലീസ് സാർ…. സോറി….

എന്ന മിണ്ടാതിരി….

അദ്ദേഹം അനേക്ഷിച്ച പതിനൊന്നു കേസ് മാത്രമേ വിജയിച്ചിട്ടുള്ളു എന്നത് ശരി തന്നെ….

പക്ഷെ ബാക്കിയുള്ള ഇരുപത്തി മൂന്നു കേസിലെ,,…

ചെയ്തത് അവർ തന്നെ എന്ന് നൂറു ശതമാനം ഉറപ്പുള്ള പ്രതികളും…

ആ കേസുകൾക് ഒപ്പം ഈ ഭൂമിയിൽ നിന്നും എന്നന്നേക്കുമായി മറഞ്ഞു പോയി…

അല്ല അവരെ മറച്ചു കളഞ്ഞു…

ഒരു തെളിവ് പോലും അവശേസിപ്പിക്കാതെ…

അത്രയും ബ്രില്ലെന്റായ ഓഫീസർ…

അദ്ദേഹം ആയിരുന്നു ഈ കേസും അനേക്ഷിച്ചത്…

ഇതാ ആ കാണുന്ന ചെക് പോസ്റ്റിൽ അവർ നിന്നു മല കയറുവാൻ…

അവർ ആ മന്ത്രി പുത്രന്റെ ടവർ ലൊക്കേഷൻ നോക്കി എത്തിയതായിരുന്നു ഇവിടെ…

പക്ഷെ മല കയറാൻ സാധിച്ചില്ല…

ആരോ ഒരാൾ അവരെ വിലക്കി…

അത് മാത്രമല്ല… ആ വന്നവർ പോലും നിശബ്ദമായി…. ഒരാളും അറിയാതെ പിന്നെ ഒരു ന്യൂസ്‌ പോലും പത്രങ്ങളിലെ നമ്മുടെ മീഡിയ കളിലോ വന്നില്ല…

അവർ തിരിച്ചു പോവുകയും ചെയ്തു….

രാഘവൻ സാറിന് അറിയാം അവർക്ക് മല കയറാൻ പെട്ടെന്നൊന്നും പറ്റില്ലാന്ന്…

അങ്ങനത്തെ ഒരു മുതൽ ആണല്ലോ മുകളിൽ വായുന്നത്…

സാത്താൻ ഈ കാട്ടിലും മലയിലും അവനറിയാത്ത ഒന്നും തന്നെ ഇല്ല…

ഈ മലയിൽ മനുഷ്യൻ ചെന്നത്താത്ത ഒരു പാട് സ്ഥലങ്ങൾ ഉണ്ട്…

ഈ കാട്ടിൽ തന്നെ ആണ് അവൻ പിറന്നു വീണത്…

അവനൊരു ആദിമ വാസികളിൽ പെട്ടവനാണ്…

സംരക്ഷിദ്ധ വിഭാഗം….

ഈ മലയിൽ നിന്നും നോക്കിയാൽ കാണുന്ന തേൻ മലയിൽ ആണ് ഊരും, അവന്റെ ആളുകളും വസിക്കുന്നത്….

ആ കാട്ടിൽ നിന്നും ഉയർന്ന വിദ്യഭ്യാസ യോഗ്യത നേടിയവൻ…

അതിനായ് ആണ് ആദ്യമായും അവസാന മായും അവൻ പുറത്ത് വന്നത്…

കോയമ്പത്തൂർ മെഡിക്കൽ കോളജിൽ മെഡിസിൻ വിദ്യാർത്ഥി ആയിരുന്നു…

അത്യാവശ്യം നല്ല വണ്ണം പഠിക്കുന്ന വിദ്യാർത്ഥി …

പക്ഷെ ഒരു പാട് വിവേചനം ഏൽക്കേണ്ടി വന്നു…

നിറത്തിന്റെ പേരിലും,  കുലത്തിന്റെ പേരിലും…

അവസാനം സ്വന്തം കൂടെ പഠിക്കുന്നവർ കൊലപ്പെടുത്താൻ വരെ സാധ്യത ഉണ്ടെന്നു തോന്നിയപ്പോൾ തിരിച്ചു പോന്നു…

അവനെ അവിടെ എല്ലാ സപ്പോർട്ടും നൽകിയ വൈസ് പ്രിൻസിപ്പളിനെ കാണാൻ ചെന്നു…

അദ്ദേഹം വീട്ടിൽ ആയിരുന്നു…

വീട്ടിൽ പോയി ബെല്ലടിച്ചു കാത്തിരുന്നു…
ആരും തുറക്കാതെ ആയപ്പോൾ… തിരിച്ചു അവിടെ നിന്നും ഇറങ്ങി…

പക്ഷെ പോരാൻ തുടങ്ങുമ്പോൾ.. ഉള്ളിൽ നിന്നും ഒരു സംസാരം കേട്ടു… അത് ശ്രദ്ധിച്ചപ്പോൾ വൈസ് പ്രിൻസിപ്പൽ ആരോടോ ഫോണിൽ സംസാരിക്കുന്നു…

32 Comments

  1. Nice Ella partum ippolanu vayikunnathu..❤️❤️❤️❤️❤️

  2. പൊളി story

    1. താങ്ക്യൂ naz

  3. ഖുറേഷി അബ്രഹാം

    കഥ അവസാന ഭാഗങ്ങളിലേക് കടക്കുക ആണെന്ന് മനസിലായി. അതും ഇപ്രാവശ്യം കൂടുതൽ പേജുകളിൽ. ഋക്‌ദത് ആ പേര് കിട്ടുന്നില്ല സാത്താന്റെ പാസ്റ്റ്‌ അടിപൊളി ആയിരുന്നു. കോളേജിലെ സഹാബാഡികൾ തന്നെ അവനെ ചതിക്കുകയും തൻ വിശോസിച്ച ടീച്ചറും അതിൽ പങ്കുടുന്ന മനസ്സിലാക്കിയതും അയാളെ കൊന്ന് ഹൃദയം ഭക്ഷിക്കുകയും അയാളുടെ മാംസം തെരുവ് നായ്കൾക് നൽകിയതും എല്ലാം വിത്യസ്തമായതാണ്. ഇത് പോലെ പ്രെതിഗാരം ഞാൻ വായിച്ചിട്ടില്ല. തന്റെ സുഹൃത്തിനെ ബലി കൊടുത്തതും എല്ലാം നന്നായിരുന്നു. എസിപി യുടെ കൊന്ന് അയാളുടെ പല ഭാഗങ്ങളും പല ഇടങ്ങളിൽ ഉബെക്ഷിചു തന്നെ തേടി വരരുതെന്ന് പറഞ്ഞത് എല്ലാം സാത്താന്റെ പക്ക മാസായി തോന്നി.

    അവരെ അവിടേക്കു കൊണ്ടുവന്നതും എന്താണ് അവരുടെ ബാക്കി പ്ലാനിങ് എന്നും മനസിലാകുന്നില്ല. അതിന് അടുത്ത ഭാഗം കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താങ്ക്യൂ ഖുറേഷി ???

  4. പ്രേതെകിച്ചു ഒന്നും പറയാൻ illa.. അടിപൊളി ആയിട്ടുണ്ട് ???

    1. താങ്ക്യൂ ജീവ ???

    1. താങ്ക്യൂ സരൺ ??

    1. താങ്ക്യൂ അക്കു ???

  5. ഈ പാർട്ട് പൊളി ആയിരുന്നു…
    ഹൊറൊർ മൂഡ്….

    സാത്താനെ തീർക്കാൻ സമയം ആയി…?

    1. തീർക്കും ???

  6. വീണ്ടും സുന്ദര മുഹൂർത്തങ്ങളുമായി, പേജ് കൂട്ടി എഴുതിയത് കൊണ്ട് ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു…

    1. താങ്ക്യൂ ജ്വാല

  7. ജോനാസ്

    നൗഫു ചേട്ട അടിപൊളി ആയിട്ടുണ്ട് ഇത് കഴിയാൻ ആയി അല്ലെ

    1. കഴിയട്ടെ..

      പുതിയത് വരും

  8. കുക്കു

    സൂപ്പർ ആയിട്ട് ഉണ്ട്

    1. താങ്ക്യൂ ??

  9. M.N. കാർത്തികേയൻ

    പേജ് കൂട്ടി അല്ലെ. നന്നായി

    1. അതാണ് നല്ലതെന്ന് തോന്നി…

      ഇനി ഏകദെശം ഇങ്ങനെയേ വരൂ

  10. നൗഫു അണ്ണാ ? ലൈക്കും കമന്റും ചെയ്തിട്ടുണ്ട് ?❣️ കഥ തീരുമ്പോൾ ഒരുമിച്ച് വായിക്കാം ?❣️

    1. ഹ ഹ ഹ..

      നിന്റെ ഇഷ്ട്ടം..

      പക്ഷെ ജാനു ജോനു മറക്കരുത്…

      1. ജോനാസ്

        എന്റെ മനുഷ്യ ?‍♂️?‍♂️

      2. ജീനാ_പ്പു

        അതൊക്കെ ??❣️

  11. ജോനാസ്

    നൗഫു ചേട്ട ആദ്യത്തെ കമ്മന്റും ലൈക്കും ഞാൻ എടുക്കുവാ നാളെയെ വായിക്കു എന്നിട്ട് അഭിപ്രായം പറയാം ??

    1. എടാ ജാനു ?

      1. ജോനാസ്

        ജാനു എന്റെ വായിൽ ഇരിക്കുന്നത് കേക്കും ജോണി ചെ ജോനു ??

    2. ടാ ഇതിൽ ഒന്നും ഇല്ല…

      ജോനൂസ് പോവല്ലേ ?????

      1. ജോനാസ്

        ഞാൻ എങ്ങോട്ട് പോവാൻ ആണ് ??

Comments are closed.