മരുതെന് മല 4 [നൗഫു], ?☠️ 4204

എവിടുന്നു വന്നു…

എന്തിനു വന്നു…

ആരാണ് അവനെ ഇവിടെ വിഹരിക്കാൻ സഹായിക്കുന്നത്…

ഇനി അവൻ ആഗ്രഹിക്കുന്നത് പോലെ നടന്നാൽ ഈ ഭൂമിയിൽ എന്ത്‌ സംഭവിക്കും….

ഇതൊക്കെ ആലോചിച്ചാൽ എങ്ങനെയാ സാർ ഉറങ്ങുക….

ഇവിടുന്ന് വിരമിച്ച സാറിന് ഇപ്പോഴും പൈസ കിട്ടുന്നുടല്ലേ….

സർ അവൻ ശരിക്കും സാത്താന്റെ സന്തതി ആണോ… അല്ലെങ്കിൽ സാത്താൻ തന്നെയോ…

ടാ നീ ഓരോന്ന് ചോദിക്…

എല്ലാ ചോദ്യവും ഒരുമിച്ചു ചോദിക്കല്ലേ…

എനിക്കാണെങ്കിൽ ആ കുട്ടികളുടെ കാര്യം ആലോചിച്ചിട്ട് ഉറക്കവും വരുന്നില്ല…

പക്ഷെ അവൻ ഇന്ന് ആരെയാ ബലി നൽകിയത്….

അവർ അല്ലാതെ മറ്റാരും ഇന്നലെ മല കയറിയിട്ടില്ലല്ലോ….

നമുക്ക് ഓരോ ചായ ഉണ്ടാക്കി കുടിച്ചാലോ…

ആ സാർ ഞാൻ ഉണ്ടാക്കാം…

നമുക്ക് പുറത്തേക്കിരിക്കാം…

നിനക്ക് നല്ല ഇന്ട്രെസ്റ്റ് ഉണ്ടല്ലേ കേൾക്കാൻ….

ആ സാർ ഞാൻ ഒരു നിരീശ്വര വാദി ആണ്…

അപ്പോൾ ഇങ്ങനത്തെ കാര്യം കേൾക്കുമ്പോൾ…

അല്ലെങ്കിൽ നമ്മുടെ മുന്നിൽ തന്നെ നടക്കുമ്പോൾ എന്താണ് ഇവിടെ നടക്കുന്നതെന്ന് അറിയാം ഒരു ആകാംഷ….

ശരിക്കും നിനക്ക് ഇത് അറിയാൻ തന്നെ ആണല്ലോ അല്ലെ…

കുരുത്തക്കേടിൽ ഒന്നും പോയി ചാടരുത്…

നിന്റെ പ്രായം ഇപ്പോൾ അതാണ്…

അത് കൊണ്ട് പറഞ്ഞതാണ്…

എന്നാ നീ പോയി ചായ വെക്കു…

ഞാൻ പുറത്തേക് ഇരിക്കാം…

….

സാർ ചായ റെഡി….
കുടിക്കൂ…

നിനക്ക് ഋക്ഥാദനെ കുറിച്ച് അറിയണം അല്ലെ….

ഞാൻ വരുന്നതിന് മുമ്പുള്ള ഒരു കാര്യം പറഞ്ഞു തരാം ആദ്യം…

നിനക്ക് നമ്മുടെ വനമന്ത്രിയെ അറിയുമോ ഒരു രണ്ടു കൊല്ലം മുമ്പുള്ള…

ആ അറിയാം ഒരു കുമാരസ്വാമി അല്ലെ…

അതെ… അദ്ദേഹത്തിന് ഒറ്റ മകൻ ആയിരുന്നു….

രണ്ടു കൊല്ലം മുമ്പ് ഒരു ചൂടുള്ള വാർത്ത നമ്മുടെ പത്രങ്ങളിൽ ഉണ്ടായിരുന്നു…

വനമന്ത്രി കുമാരസ്വാമിയുടെ മകനെ കാണാൻ ഇല്ല….
ഇന്നേക്ക് മൂനാം ദിവസം…
പോലീസ് ഇരുട്ടിൽ തപ്പുന്നു…

32 Comments

  1. Nice Ella partum ippolanu vayikunnathu..❤️❤️❤️❤️❤️

  2. പൊളി story

    1. താങ്ക്യൂ naz

  3. ഖുറേഷി അബ്രഹാം

    കഥ അവസാന ഭാഗങ്ങളിലേക് കടക്കുക ആണെന്ന് മനസിലായി. അതും ഇപ്രാവശ്യം കൂടുതൽ പേജുകളിൽ. ഋക്‌ദത് ആ പേര് കിട്ടുന്നില്ല സാത്താന്റെ പാസ്റ്റ്‌ അടിപൊളി ആയിരുന്നു. കോളേജിലെ സഹാബാഡികൾ തന്നെ അവനെ ചതിക്കുകയും തൻ വിശോസിച്ച ടീച്ചറും അതിൽ പങ്കുടുന്ന മനസ്സിലാക്കിയതും അയാളെ കൊന്ന് ഹൃദയം ഭക്ഷിക്കുകയും അയാളുടെ മാംസം തെരുവ് നായ്കൾക് നൽകിയതും എല്ലാം വിത്യസ്തമായതാണ്. ഇത് പോലെ പ്രെതിഗാരം ഞാൻ വായിച്ചിട്ടില്ല. തന്റെ സുഹൃത്തിനെ ബലി കൊടുത്തതും എല്ലാം നന്നായിരുന്നു. എസിപി യുടെ കൊന്ന് അയാളുടെ പല ഭാഗങ്ങളും പല ഇടങ്ങളിൽ ഉബെക്ഷിചു തന്നെ തേടി വരരുതെന്ന് പറഞ്ഞത് എല്ലാം സാത്താന്റെ പക്ക മാസായി തോന്നി.

    അവരെ അവിടേക്കു കൊണ്ടുവന്നതും എന്താണ് അവരുടെ ബാക്കി പ്ലാനിങ് എന്നും മനസിലാകുന്നില്ല. അതിന് അടുത്ത ഭാഗം കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താങ്ക്യൂ ഖുറേഷി ???

  4. പ്രേതെകിച്ചു ഒന്നും പറയാൻ illa.. അടിപൊളി ആയിട്ടുണ്ട് ???

    1. താങ്ക്യൂ ജീവ ???

    1. താങ്ക്യൂ സരൺ ??

    1. താങ്ക്യൂ അക്കു ???

  5. ഈ പാർട്ട് പൊളി ആയിരുന്നു…
    ഹൊറൊർ മൂഡ്….

    സാത്താനെ തീർക്കാൻ സമയം ആയി…?

    1. തീർക്കും ???

  6. വീണ്ടും സുന്ദര മുഹൂർത്തങ്ങളുമായി, പേജ് കൂട്ടി എഴുതിയത് കൊണ്ട് ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു…

    1. താങ്ക്യൂ ജ്വാല

  7. ജോനാസ്

    നൗഫു ചേട്ട അടിപൊളി ആയിട്ടുണ്ട് ഇത് കഴിയാൻ ആയി അല്ലെ

    1. കഴിയട്ടെ..

      പുതിയത് വരും

  8. കുക്കു

    സൂപ്പർ ആയിട്ട് ഉണ്ട്

    1. താങ്ക്യൂ ??

  9. M.N. കാർത്തികേയൻ

    പേജ് കൂട്ടി അല്ലെ. നന്നായി

    1. അതാണ് നല്ലതെന്ന് തോന്നി…

      ഇനി ഏകദെശം ഇങ്ങനെയേ വരൂ

  10. നൗഫു അണ്ണാ ? ലൈക്കും കമന്റും ചെയ്തിട്ടുണ്ട് ?❣️ കഥ തീരുമ്പോൾ ഒരുമിച്ച് വായിക്കാം ?❣️

    1. ഹ ഹ ഹ..

      നിന്റെ ഇഷ്ട്ടം..

      പക്ഷെ ജാനു ജോനു മറക്കരുത്…

      1. ജോനാസ്

        എന്റെ മനുഷ്യ ?‍♂️?‍♂️

      2. ജീനാ_പ്പു

        അതൊക്കെ ??❣️

  11. ജോനാസ്

    നൗഫു ചേട്ട ആദ്യത്തെ കമ്മന്റും ലൈക്കും ഞാൻ എടുക്കുവാ നാളെയെ വായിക്കു എന്നിട്ട് അഭിപ്രായം പറയാം ??

    1. എടാ ജാനു ?

      1. ജോനാസ്

        ജാനു എന്റെ വായിൽ ഇരിക്കുന്നത് കേക്കും ജോണി ചെ ജോനു ??

    2. ടാ ഇതിൽ ഒന്നും ഇല്ല…

      ജോനൂസ് പോവല്ലേ ?????

      1. ജോനാസ്

        ഞാൻ എങ്ങോട്ട് പോവാൻ ആണ് ??

Comments are closed.