മരുതെന് മല 4 [നൗഫു], ?☠️ 4204

പെട്ടെന്ന് അവരുടെ തൊട്ട് അടുത്ത് നിന്നും ഒരു ചിന്നം വിളി കേട്ടു…

ഒരു ഒറ്റ കൊമ്പൻ  താഴത്തു നിൽക്കുന്നു…

ആ തുമ്പി കൈ ഉയർത്തി ഉറക്കെ ചിന്നം വിളിക്കുന്നുണ്ട്…

മെല്ലെ അവർ ശബ്ദം ഉണ്ടാക്കാതെ  അവിടെ തന്നെ ഇരുന്നു….

ആ കൊമ്പൻ  കണ്ടാൽ ഈ സമയം തന്നെ രണ്ടാളും  തീരും…..
ഈ പേരക്ക മരവും ഉണ്ടാവില്ല കൂടെ ഞങ്ങളും…

ആ ആന മെല്ലെ താടാകത്തിൽ ഇറങ്ങി നീരാട്ടു തുടങ്ങി…

ഞങ്ങളെ കാണരുതെന്ന് കരുതി ആ മരത്തിൽ കുറച്ചു നേരം കൂടി ഇരിക്കാമെന്ന് കരുതി…

ഏതായാലും അതിന്റെ നീരാട്ട് കഴിഞ്ഞാൽ പോകുമ്മല്ലോ അന്നേരം ഇറങ്ങാം…
▪️▪️

മുസ്തുവും ചട്ടിയും കൂടി നടന്നു അവർ കൂട്ടം തെറ്റിയ സ്ഥലത്തു എത്തിയിരുന്നു…

അവിടെ എല്ലാം ഇന്നലെ ഞങ്ങളിൽ നിന്നും നഷ്ട്ടപെട്ട എന്തെങ്കിലും വീണു കിടക്കുന്നുണ്ടോ എന്ന് തിരയാൻ തുടങ്ങി…

നിരാശ മാത്രമേ ബാക്കിയായുള്ളു… എല്ലാം ആരോ എടുത്തു മാറ്റിയിരിക്കുന്നു…

പിന്നെ നല്ലവണ്ണം ചുറ്റിലും തിരിഞ്ഞു… കുട്ടിച്ചെടികൾ ക്കിടയിലും കരിയിലകൾ ക്കിടയിലും എല്ലാം നോക്കി…

ഒരു കൂർത്ത പല്ലിന്റെ കഷ്ണം അവിടുന്ന് ലഭിച്ചു… മനുഷ്യന്റെ പല്ല് തന്നെ…

കുറച്ചു മാറി ഒരു പഴയ മോഡൽ മൊബൈൽ ഫോണും…

ഞങ്ങളുടെ കൂട്ടത്തിൽ ആരുടെ കയ്യിലും അങ്ങനത്തെ ഒരു ഫോൺ ഇല്ലായിരുന്നു…

അവർ  അത് ഓൺ ചെയ്യാൻ ശ്രമിച്ചു…

പക്ഷെ ചാർജില്ലായിരുന്നു…

ചട്ടിയുടെ ഭാഗ് തുറന്നു അതിൽ വെച്ചു…

പിന്നെ അവർ അവിടെ ഉള്ള ഒരു മരത്തണലിൽ  മറ്റുള്ളവരെ കാത്തിരിക്കാൻ തുടങ്ങി…

▪️▪️▪️

സർ സർ… സറൊന്നും പറഞ്ഞില്ല..

എന്താ… എന്താണ് നീ ചോദിച്ചത്…

ഞാൻ കേട്ടില്ല…
ഞാൻ ഓരോനൊക്കെ ആലോചിച്ചു പോയി..

സാർ ആരാണ് ശരിക്കും ഈ ഋക്ഥാദന്…

അതൊക്കെ വലിയ കഥയാണെടോ…

പറയാനാണെങ്കിൽ ഒരു പാട് ഉണ്ട്…

നമുക്ക് ഉറങ്ങണ്ടേ….

സാർ അത് പറയു…

അല്ലെങ്കിൽ തന്നെ ഇന്നിനി ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല…

അവൻ ആരാണ്…

32 Comments

  1. Nice Ella partum ippolanu vayikunnathu..❤️❤️❤️❤️❤️

  2. പൊളി story

    1. താങ്ക്യൂ naz

  3. ഖുറേഷി അബ്രഹാം

    കഥ അവസാന ഭാഗങ്ങളിലേക് കടക്കുക ആണെന്ന് മനസിലായി. അതും ഇപ്രാവശ്യം കൂടുതൽ പേജുകളിൽ. ഋക്‌ദത് ആ പേര് കിട്ടുന്നില്ല സാത്താന്റെ പാസ്റ്റ്‌ അടിപൊളി ആയിരുന്നു. കോളേജിലെ സഹാബാഡികൾ തന്നെ അവനെ ചതിക്കുകയും തൻ വിശോസിച്ച ടീച്ചറും അതിൽ പങ്കുടുന്ന മനസ്സിലാക്കിയതും അയാളെ കൊന്ന് ഹൃദയം ഭക്ഷിക്കുകയും അയാളുടെ മാംസം തെരുവ് നായ്കൾക് നൽകിയതും എല്ലാം വിത്യസ്തമായതാണ്. ഇത് പോലെ പ്രെതിഗാരം ഞാൻ വായിച്ചിട്ടില്ല. തന്റെ സുഹൃത്തിനെ ബലി കൊടുത്തതും എല്ലാം നന്നായിരുന്നു. എസിപി യുടെ കൊന്ന് അയാളുടെ പല ഭാഗങ്ങളും പല ഇടങ്ങളിൽ ഉബെക്ഷിചു തന്നെ തേടി വരരുതെന്ന് പറഞ്ഞത് എല്ലാം സാത്താന്റെ പക്ക മാസായി തോന്നി.

    അവരെ അവിടേക്കു കൊണ്ടുവന്നതും എന്താണ് അവരുടെ ബാക്കി പ്ലാനിങ് എന്നും മനസിലാകുന്നില്ല. അതിന് അടുത്ത ഭാഗം കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താങ്ക്യൂ ഖുറേഷി ???

  4. പ്രേതെകിച്ചു ഒന്നും പറയാൻ illa.. അടിപൊളി ആയിട്ടുണ്ട് ???

    1. താങ്ക്യൂ ജീവ ???

    1. താങ്ക്യൂ സരൺ ??

    1. താങ്ക്യൂ അക്കു ???

  5. ഈ പാർട്ട് പൊളി ആയിരുന്നു…
    ഹൊറൊർ മൂഡ്….

    സാത്താനെ തീർക്കാൻ സമയം ആയി…?

    1. തീർക്കും ???

  6. വീണ്ടും സുന്ദര മുഹൂർത്തങ്ങളുമായി, പേജ് കൂട്ടി എഴുതിയത് കൊണ്ട് ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു…

    1. താങ്ക്യൂ ജ്വാല

  7. ജോനാസ്

    നൗഫു ചേട്ട അടിപൊളി ആയിട്ടുണ്ട് ഇത് കഴിയാൻ ആയി അല്ലെ

    1. കഴിയട്ടെ..

      പുതിയത് വരും

  8. കുക്കു

    സൂപ്പർ ആയിട്ട് ഉണ്ട്

    1. താങ്ക്യൂ ??

  9. M.N. കാർത്തികേയൻ

    പേജ് കൂട്ടി അല്ലെ. നന്നായി

    1. അതാണ് നല്ലതെന്ന് തോന്നി…

      ഇനി ഏകദെശം ഇങ്ങനെയേ വരൂ

  10. നൗഫു അണ്ണാ ? ലൈക്കും കമന്റും ചെയ്തിട്ടുണ്ട് ?❣️ കഥ തീരുമ്പോൾ ഒരുമിച്ച് വായിക്കാം ?❣️

    1. ഹ ഹ ഹ..

      നിന്റെ ഇഷ്ട്ടം..

      പക്ഷെ ജാനു ജോനു മറക്കരുത്…

      1. ജോനാസ്

        എന്റെ മനുഷ്യ ?‍♂️?‍♂️

      2. ജീനാ_പ്പു

        അതൊക്കെ ??❣️

  11. ജോനാസ്

    നൗഫു ചേട്ട ആദ്യത്തെ കമ്മന്റും ലൈക്കും ഞാൻ എടുക്കുവാ നാളെയെ വായിക്കു എന്നിട്ട് അഭിപ്രായം പറയാം ??

    1. എടാ ജാനു ?

      1. ജോനാസ്

        ജാനു എന്റെ വായിൽ ഇരിക്കുന്നത് കേക്കും ജോണി ചെ ജോനു ??

    2. ടാ ഇതിൽ ഒന്നും ഇല്ല…

      ജോനൂസ് പോവല്ലേ ?????

      1. ജോനാസ്

        ഞാൻ എങ്ങോട്ട് പോവാൻ ആണ് ??

Comments are closed.