മരുതെന് മല 4 [നൗഫു], ?☠️ 4204

ആ കാറ്റിൽ അവർക്ക് മുന്നോട്ടു പോകുവാൻ കഴിയാതെ അവർ കുടുങ്ങി നിന്നു…

വളരെ ശക്തിയിൽ തന്നെ ആ കാറ്റ് അവരെ പുറകിലേക്ക് തള്ളി കൊണ്ടിരുന്നു…

കുറച്ച് ദൂരെ അവരുടെ മുന്നിൽ കൂടി ജോയ് അതാ നിലത്തു കൂടെ കാൽ രണ്ടും മുന്നോട്ടു വലിച്ചു പിടിച്ചു വളരെ ശക്തിയിൽ ആരോ വലിച്ചു കൊണ്ട് പോകുന്നു.. …

കാലിൽ ഒരു വള്ളി പോലെ എന്തോ ഉണ്ട്…

പെട്ടെന്ന് തന്നെ ആന്റണി യുടെ പിറകിൽ നിൽക്കുന്ന മൻസൂർ അതിശക്തമായ കാറ്റിൽ പുറകിലേക്ക് പറന്നു പോയി ഒരു മരത്തിൽ അടിച്ചു വീണു…

ഞെട്ടി തിരിഞ്ഞ് നോക്കി ആന്റണി…

ആ കാഴ്ച  കണ്ടു  വിറക്കാൻ തുടങ്ങി…

ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം…

ആന്റണിയുടെ തോളിൽ ഒരു കൈ വന്നു നിന്നു…

തുടരും….

സുഹൃത്തുക്കളെ നിങ്ങൾക് ഈ കഥ ഇഷ്ട്ടപെടുക യാണെങ്കിൽ…

ഈ സൈറ്റിൽ കുറച്ച് കഥകൾ ഞാൻ എഴുതിയിട്ടുണ്ട്…

ആദ്യമായാണ് വായനക്കാരോട് ഒരു കാര്യം ആവശ്യ പെടുന്നത്…

ഒരു കുഞ്ഞ് കമെന്റ്…

കൂടെ മെല്ലെ ആ ഹൃദയത്തിൽ ഒന്ന് ഞെക്കുകയും ചെയ്യണേ….

By

നൗഫു ????

 

32 Comments

  1. Nice Ella partum ippolanu vayikunnathu..❤️❤️❤️❤️❤️

  2. പൊളി story

    1. താങ്ക്യൂ naz

  3. ഖുറേഷി അബ്രഹാം

    കഥ അവസാന ഭാഗങ്ങളിലേക് കടക്കുക ആണെന്ന് മനസിലായി. അതും ഇപ്രാവശ്യം കൂടുതൽ പേജുകളിൽ. ഋക്‌ദത് ആ പേര് കിട്ടുന്നില്ല സാത്താന്റെ പാസ്റ്റ്‌ അടിപൊളി ആയിരുന്നു. കോളേജിലെ സഹാബാഡികൾ തന്നെ അവനെ ചതിക്കുകയും തൻ വിശോസിച്ച ടീച്ചറും അതിൽ പങ്കുടുന്ന മനസ്സിലാക്കിയതും അയാളെ കൊന്ന് ഹൃദയം ഭക്ഷിക്കുകയും അയാളുടെ മാംസം തെരുവ് നായ്കൾക് നൽകിയതും എല്ലാം വിത്യസ്തമായതാണ്. ഇത് പോലെ പ്രെതിഗാരം ഞാൻ വായിച്ചിട്ടില്ല. തന്റെ സുഹൃത്തിനെ ബലി കൊടുത്തതും എല്ലാം നന്നായിരുന്നു. എസിപി യുടെ കൊന്ന് അയാളുടെ പല ഭാഗങ്ങളും പല ഇടങ്ങളിൽ ഉബെക്ഷിചു തന്നെ തേടി വരരുതെന്ന് പറഞ്ഞത് എല്ലാം സാത്താന്റെ പക്ക മാസായി തോന്നി.

    അവരെ അവിടേക്കു കൊണ്ടുവന്നതും എന്താണ് അവരുടെ ബാക്കി പ്ലാനിങ് എന്നും മനസിലാകുന്നില്ല. അതിന് അടുത്ത ഭാഗം കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താങ്ക്യൂ ഖുറേഷി ???

  4. പ്രേതെകിച്ചു ഒന്നും പറയാൻ illa.. അടിപൊളി ആയിട്ടുണ്ട് ???

    1. താങ്ക്യൂ ജീവ ???

    1. താങ്ക്യൂ സരൺ ??

    1. താങ്ക്യൂ അക്കു ???

  5. ഈ പാർട്ട് പൊളി ആയിരുന്നു…
    ഹൊറൊർ മൂഡ്….

    സാത്താനെ തീർക്കാൻ സമയം ആയി…?

    1. തീർക്കും ???

  6. വീണ്ടും സുന്ദര മുഹൂർത്തങ്ങളുമായി, പേജ് കൂട്ടി എഴുതിയത് കൊണ്ട് ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു…

    1. താങ്ക്യൂ ജ്വാല

  7. ജോനാസ്

    നൗഫു ചേട്ട അടിപൊളി ആയിട്ടുണ്ട് ഇത് കഴിയാൻ ആയി അല്ലെ

    1. കഴിയട്ടെ..

      പുതിയത് വരും

  8. കുക്കു

    സൂപ്പർ ആയിട്ട് ഉണ്ട്

    1. താങ്ക്യൂ ??

  9. M.N. കാർത്തികേയൻ

    പേജ് കൂട്ടി അല്ലെ. നന്നായി

    1. അതാണ് നല്ലതെന്ന് തോന്നി…

      ഇനി ഏകദെശം ഇങ്ങനെയേ വരൂ

  10. നൗഫു അണ്ണാ ? ലൈക്കും കമന്റും ചെയ്തിട്ടുണ്ട് ?❣️ കഥ തീരുമ്പോൾ ഒരുമിച്ച് വായിക്കാം ?❣️

    1. ഹ ഹ ഹ..

      നിന്റെ ഇഷ്ട്ടം..

      പക്ഷെ ജാനു ജോനു മറക്കരുത്…

      1. ജോനാസ്

        എന്റെ മനുഷ്യ ?‍♂️?‍♂️

      2. ജീനാ_പ്പു

        അതൊക്കെ ??❣️

  11. ജോനാസ്

    നൗഫു ചേട്ട ആദ്യത്തെ കമ്മന്റും ലൈക്കും ഞാൻ എടുക്കുവാ നാളെയെ വായിക്കു എന്നിട്ട് അഭിപ്രായം പറയാം ??

    1. എടാ ജാനു ?

      1. ജോനാസ്

        ജാനു എന്റെ വായിൽ ഇരിക്കുന്നത് കേക്കും ജോണി ചെ ജോനു ??

    2. ടാ ഇതിൽ ഒന്നും ഇല്ല…

      ജോനൂസ് പോവല്ലേ ?????

      1. ജോനാസ്

        ഞാൻ എങ്ങോട്ട് പോവാൻ ആണ് ??

Comments are closed.