മരുതെന് മല 4 [നൗഫു], ?☠️ 4204

ഇല്ല റീഡർ സിഗ്നൽ തരുന്നില്ല…

ടാ ഇതിനെന്തു പറ്റി… ആന്റണി ചോദിച്ചു

വർക്കവുന്നില്ലല്ലോ …

ആരും ഇല്ലേ നമ്മളുടെ ചുറ്റുവട്ടത്…

അത് വല്ല പൂച്ചയും ആയിരിക്കുമെടാ…

മൻസൂർ പറഞ്ഞു…

പിന്നെ കാട്ടിലല്ലേ പൂച്ച…

നീ കേട്ടിട്ടില്ലേ കാട്ടു പൂച്ച…

പോടാ…

നിനക്ക് ഞങളുടെ കൂടെ നടന്നിട്ടെങ്കിലും കുറച്ച് വിവരം വെക്കുമെന്ന് കരുതി…

നീ… ഒരിക്കലും നേരെ യാവില്ല…

ഇതെന്താ…

എന്റെ കയ്യിൽ ഉള്ള ഈ മിഷ്യൻ..

നിനക്കറിയുമോ…..

ആഹ്.. അതൊക്കെ അറിയാം ഞാൻ ഒരു കോമഡി പറഞ്ഞതെല്ല എന്റെ ചെങ്ങായി…

ഈ റീഡറിൽ അതിർശ്യ വസ്തുക്കളുടെ സാനിധ്യം മാത്രമേ തിരിച്ചറിയൂ…

അപ്പോൾ പിന്നെ നേരത്തെ കാണിച്ചത്…

ഏതോ ഒരു അധിർസ്യ ശക്തി നമ്മുടെ അടുത്ത് വന്നു എന്നല്ലേ…

▪️▪️▪️

ആ….

ആന്റണി….

അമ്മേ….

ആ … എന്നെ വിടാടാ ….

ആ…….

എന്നെ കൊല്ലലേ…

ആരോ ഒരാൾ അവനെ ഉപദ്രവിക്കുന്ന ത്തിന്റെ വേദനയിൽ ജോയ് ആർത്തു കരയാൻ തുടങ്ങി….

ടാ ജോയിയുടെ ശബ്ദം ആണല്ലോ കേൾക്കുന്നത്…

അവനെവിടെ …

കൂടെ ഉണ്ടായിരുന്നതാണല്ലോ….

ടാ… വേഗം വാടാ…

എവിടുന്നാ അവന്റെ  ശബ്ദം കേൾക്കുന്നത്…

വേഗം വാ…

ആ… ആ… അ…

ആരെയോ നിലത്തു കൂടെ ശക്തമായി വലിച്ചു കൊണ്ട് പോകുന്ന ശബ്ദം അവർ കേൾക്കാൻ തുടങ്ങി…

കൂടെ അവരുടെ കൂട്ടുകാരന്റെ അലറലും…

ആ കാട്ടിൽ അതി ശക്തമായ കാറ്റടിക്കാൻ തുടങ്ങി…

32 Comments

  1. Nice Ella partum ippolanu vayikunnathu..❤️❤️❤️❤️❤️

  2. പൊളി story

    1. താങ്ക്യൂ naz

  3. ഖുറേഷി അബ്രഹാം

    കഥ അവസാന ഭാഗങ്ങളിലേക് കടക്കുക ആണെന്ന് മനസിലായി. അതും ഇപ്രാവശ്യം കൂടുതൽ പേജുകളിൽ. ഋക്‌ദത് ആ പേര് കിട്ടുന്നില്ല സാത്താന്റെ പാസ്റ്റ്‌ അടിപൊളി ആയിരുന്നു. കോളേജിലെ സഹാബാഡികൾ തന്നെ അവനെ ചതിക്കുകയും തൻ വിശോസിച്ച ടീച്ചറും അതിൽ പങ്കുടുന്ന മനസ്സിലാക്കിയതും അയാളെ കൊന്ന് ഹൃദയം ഭക്ഷിക്കുകയും അയാളുടെ മാംസം തെരുവ് നായ്കൾക് നൽകിയതും എല്ലാം വിത്യസ്തമായതാണ്. ഇത് പോലെ പ്രെതിഗാരം ഞാൻ വായിച്ചിട്ടില്ല. തന്റെ സുഹൃത്തിനെ ബലി കൊടുത്തതും എല്ലാം നന്നായിരുന്നു. എസിപി യുടെ കൊന്ന് അയാളുടെ പല ഭാഗങ്ങളും പല ഇടങ്ങളിൽ ഉബെക്ഷിചു തന്നെ തേടി വരരുതെന്ന് പറഞ്ഞത് എല്ലാം സാത്താന്റെ പക്ക മാസായി തോന്നി.

    അവരെ അവിടേക്കു കൊണ്ടുവന്നതും എന്താണ് അവരുടെ ബാക്കി പ്ലാനിങ് എന്നും മനസിലാകുന്നില്ല. അതിന് അടുത്ത ഭാഗം കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താങ്ക്യൂ ഖുറേഷി ???

  4. പ്രേതെകിച്ചു ഒന്നും പറയാൻ illa.. അടിപൊളി ആയിട്ടുണ്ട് ???

    1. താങ്ക്യൂ ജീവ ???

    1. താങ്ക്യൂ സരൺ ??

    1. താങ്ക്യൂ അക്കു ???

  5. ഈ പാർട്ട് പൊളി ആയിരുന്നു…
    ഹൊറൊർ മൂഡ്….

    സാത്താനെ തീർക്കാൻ സമയം ആയി…?

    1. തീർക്കും ???

  6. വീണ്ടും സുന്ദര മുഹൂർത്തങ്ങളുമായി, പേജ് കൂട്ടി എഴുതിയത് കൊണ്ട് ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു…

    1. താങ്ക്യൂ ജ്വാല

  7. ജോനാസ്

    നൗഫു ചേട്ട അടിപൊളി ആയിട്ടുണ്ട് ഇത് കഴിയാൻ ആയി അല്ലെ

    1. കഴിയട്ടെ..

      പുതിയത് വരും

  8. കുക്കു

    സൂപ്പർ ആയിട്ട് ഉണ്ട്

    1. താങ്ക്യൂ ??

  9. M.N. കാർത്തികേയൻ

    പേജ് കൂട്ടി അല്ലെ. നന്നായി

    1. അതാണ് നല്ലതെന്ന് തോന്നി…

      ഇനി ഏകദെശം ഇങ്ങനെയേ വരൂ

  10. നൗഫു അണ്ണാ ? ലൈക്കും കമന്റും ചെയ്തിട്ടുണ്ട് ?❣️ കഥ തീരുമ്പോൾ ഒരുമിച്ച് വായിക്കാം ?❣️

    1. ഹ ഹ ഹ..

      നിന്റെ ഇഷ്ട്ടം..

      പക്ഷെ ജാനു ജോനു മറക്കരുത്…

      1. ജോനാസ്

        എന്റെ മനുഷ്യ ?‍♂️?‍♂️

      2. ജീനാ_പ്പു

        അതൊക്കെ ??❣️

  11. ജോനാസ്

    നൗഫു ചേട്ട ആദ്യത്തെ കമ്മന്റും ലൈക്കും ഞാൻ എടുക്കുവാ നാളെയെ വായിക്കു എന്നിട്ട് അഭിപ്രായം പറയാം ??

    1. എടാ ജാനു ?

      1. ജോനാസ്

        ജാനു എന്റെ വായിൽ ഇരിക്കുന്നത് കേക്കും ജോണി ചെ ജോനു ??

    2. ടാ ഇതിൽ ഒന്നും ഇല്ല…

      ജോനൂസ് പോവല്ലേ ?????

      1. ജോനാസ്

        ഞാൻ എങ്ങോട്ട് പോവാൻ ആണ് ??

Comments are closed.