മരുതെന് മല 4 [നൗഫു], ?☠️ 4204

ഞാൻ ആ എഴുതിന്റെ പിറകിൽ ആയിരുന്നു രണ്ടാഴ്ച…

ഞങ്ങളെ ഒരു നിലക്കും അറിയാത്ത ഒരാൾ മെയിൽ  അയച്ചിരിക്കുന്നു…

ഞങ്ങളെ അങ്ങോട്ട്‌ ക്ഷണിച്ചുകൊണ്ട്…

ഏതായാലും…

അതിന്റെ പിറകിൽ പോയിട്ട് ഒന്നും ലഭിച്ചില്ല…

അത് കൊണ്ടാണ് ഞാൻ നിങ്ങളെയും കൊണ്ട് ഈ അമാവാസിയിൽ മല കയറിയത് നിങ്ങൾക് ഭയമുണ്ടോ…

എന്ത്‌ ഭയം…

നമുക്ക് നോകാം ആരാണ് ഈ സാത്താൻ എന്ന്…

അവർ ഓരോന്ന് സംസാരിച്ച് ആ മലയുടെ ചെറുവിൽ ഇരുന്നു…

അവരുടെ പിറകിൽ ഒരു നിഴൽ വന്നു കൊണ്ടിരുന്നു… ഒരു വലിയ മരത്തിന്റെ ഉയരമുള്ള നിഴൽ…

കറുത്ത വാവ് ആയതുകൊണ്ട് തന്നെ അവർക്ക് അത് തിരിച്ചറിയാൻ സാധിച്ചില്ല…

പക്ഷെ അവരുടെ കയ്യിൽ ഉണ്ടായിരുന്ന ghost റീഡർ ഒരു  അതിർശ്യ  വസ്തുവിന്റെ സാനിധ്യം തിരിച്ചറിഞ്ഞു…

അതിൽ നിന്നും ചുവപ്പും പച്ചയും വെളിച്ചം പുറപ്പെടുവിക്കുവാൻ തുടങ്ങി…

പെട്ടെന്ന് തന്നെ അവർ ആ റിഡറിൽ നിന്നും വരുന്ന വെളിച്ചം കണ്ടു…

തങ്ങൾ ഇരിക്കുന്നതിന് ചുറ്റും നോക്കുവാൻ തുടങ്ങി…

ടാ മൻസൂർ ആരോ നമ്മുടെ അടുത്തുണ്ട്…

റീഡർ സിഗ്നൽ തരുന്നുണ്ട്…

അതിലെ ചുവപ്പും പച്ചയും L E D വളരെ വേഗത്തിൽ തന്നെ മിന്നി തിളങ്ങുന്നുണ്ട്…

പക്ഷെ ആരെയും കാണുന്നില്ലല്ലോ…

വാ എണീക്കാം…

നമുക്ക് നോക്കാം…

സമയം എത്ര യായി…

പന്ത്രണ്ടു മണി കഴിഞ്ഞു…

അവർ മൂന്നു പോരും എഴുനേറ്റ് അവരുടെ ചുറ്റും നോക്കാൻ തുടങ്ങി…

മൂന്നുപേരും കൂടി അവരുടെ അടുത്ത് തന്നെ ആയി ആ റീഡറും കൊണ്ട് തിരഞ്ഞു കൊണ്ടിരുന്നു…

പക്ഷെ അവരുടെ കയ്യിലെ റീഡറിൽ
നിന്നും മിന്നി തിളങ്ങി കൊണ്ടിരിക്കുന്ന ആ L E D വെളിച്ചം മെല്ലെ മെല്ലെ വളരെ സാവധാനമായി അണഞ്ഞു പോയി…

ആ കൂട്ടത്തിൽ നിന്നും ജോയ് വലതു ഭാഗത്തേക് നടന്നു…

ആന്റണിയും മൻസൂറും തങ്ങളുടെ ഇടതു ഭാഗത്തേക്കും…

വളരെ ശ്രദ്ധയോടെ ഓരോ അടിയും വെച്ച് അവർ രണ്ടു പേരും ചുറ്റിലും നോക്കി…

32 Comments

  1. Nice Ella partum ippolanu vayikunnathu..❤️❤️❤️❤️❤️

  2. പൊളി story

    1. താങ്ക്യൂ naz

  3. ഖുറേഷി അബ്രഹാം

    കഥ അവസാന ഭാഗങ്ങളിലേക് കടക്കുക ആണെന്ന് മനസിലായി. അതും ഇപ്രാവശ്യം കൂടുതൽ പേജുകളിൽ. ഋക്‌ദത് ആ പേര് കിട്ടുന്നില്ല സാത്താന്റെ പാസ്റ്റ്‌ അടിപൊളി ആയിരുന്നു. കോളേജിലെ സഹാബാഡികൾ തന്നെ അവനെ ചതിക്കുകയും തൻ വിശോസിച്ച ടീച്ചറും അതിൽ പങ്കുടുന്ന മനസ്സിലാക്കിയതും അയാളെ കൊന്ന് ഹൃദയം ഭക്ഷിക്കുകയും അയാളുടെ മാംസം തെരുവ് നായ്കൾക് നൽകിയതും എല്ലാം വിത്യസ്തമായതാണ്. ഇത് പോലെ പ്രെതിഗാരം ഞാൻ വായിച്ചിട്ടില്ല. തന്റെ സുഹൃത്തിനെ ബലി കൊടുത്തതും എല്ലാം നന്നായിരുന്നു. എസിപി യുടെ കൊന്ന് അയാളുടെ പല ഭാഗങ്ങളും പല ഇടങ്ങളിൽ ഉബെക്ഷിചു തന്നെ തേടി വരരുതെന്ന് പറഞ്ഞത് എല്ലാം സാത്താന്റെ പക്ക മാസായി തോന്നി.

    അവരെ അവിടേക്കു കൊണ്ടുവന്നതും എന്താണ് അവരുടെ ബാക്കി പ്ലാനിങ് എന്നും മനസിലാകുന്നില്ല. അതിന് അടുത്ത ഭാഗം കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താങ്ക്യൂ ഖുറേഷി ???

  4. പ്രേതെകിച്ചു ഒന്നും പറയാൻ illa.. അടിപൊളി ആയിട്ടുണ്ട് ???

    1. താങ്ക്യൂ ജീവ ???

    1. താങ്ക്യൂ സരൺ ??

    1. താങ്ക്യൂ അക്കു ???

  5. ഈ പാർട്ട് പൊളി ആയിരുന്നു…
    ഹൊറൊർ മൂഡ്….

    സാത്താനെ തീർക്കാൻ സമയം ആയി…?

    1. തീർക്കും ???

  6. വീണ്ടും സുന്ദര മുഹൂർത്തങ്ങളുമായി, പേജ് കൂട്ടി എഴുതിയത് കൊണ്ട് ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു…

    1. താങ്ക്യൂ ജ്വാല

  7. ജോനാസ്

    നൗഫു ചേട്ട അടിപൊളി ആയിട്ടുണ്ട് ഇത് കഴിയാൻ ആയി അല്ലെ

    1. കഴിയട്ടെ..

      പുതിയത് വരും

  8. കുക്കു

    സൂപ്പർ ആയിട്ട് ഉണ്ട്

    1. താങ്ക്യൂ ??

  9. M.N. കാർത്തികേയൻ

    പേജ് കൂട്ടി അല്ലെ. നന്നായി

    1. അതാണ് നല്ലതെന്ന് തോന്നി…

      ഇനി ഏകദെശം ഇങ്ങനെയേ വരൂ

  10. നൗഫു അണ്ണാ ? ലൈക്കും കമന്റും ചെയ്തിട്ടുണ്ട് ?❣️ കഥ തീരുമ്പോൾ ഒരുമിച്ച് വായിക്കാം ?❣️

    1. ഹ ഹ ഹ..

      നിന്റെ ഇഷ്ട്ടം..

      പക്ഷെ ജാനു ജോനു മറക്കരുത്…

      1. ജോനാസ്

        എന്റെ മനുഷ്യ ?‍♂️?‍♂️

      2. ജീനാ_പ്പു

        അതൊക്കെ ??❣️

  11. ജോനാസ്

    നൗഫു ചേട്ട ആദ്യത്തെ കമ്മന്റും ലൈക്കും ഞാൻ എടുക്കുവാ നാളെയെ വായിക്കു എന്നിട്ട് അഭിപ്രായം പറയാം ??

    1. എടാ ജാനു ?

      1. ജോനാസ്

        ജാനു എന്റെ വായിൽ ഇരിക്കുന്നത് കേക്കും ജോണി ചെ ജോനു ??

    2. ടാ ഇതിൽ ഒന്നും ഇല്ല…

      ജോനൂസ് പോവല്ലേ ?????

      1. ജോനാസ്

        ഞാൻ എങ്ങോട്ട് പോവാൻ ആണ് ??

Comments are closed.