മരുതെന് മല 4 [നൗഫു], ?☠️ 4204

അതിൽ കുറേ യേറെ വീഡിയോകൾ ഒരു ഫോൾഡറിൽ ഉണ്ട്…

അത് അവൻ തുറന്നു തന്നു…

ഞങൾ അതിലേക് തന്നെ ശ്രദ്ധിച്ചു നോക്കി കൊണ്ടിരുന്നു…

അവൻ പറഞ്ഞത് പോലെ തന്നെ… ഓരോ കാട്ടിലും…

ഭാർഗവി നിലയങ്ങളിലും… വീടുകളിലും  പോയി ഓരോ പ്രേതകഥകളും പൊളിച് കയ്യിൽ തന്നെ കൊടുക്കുന്നുണ്ട്…

അങ്ങനെ മുപ്പത്തോളം വീഡിയോ കൾ…

കൂടെ അവർക്ക് ഓരോ നാട്ടിൽ നിന്നും വരുന്ന സപ്പോർട്ടും കൂടെ ഭീഷണിയും സ്ക്രീൻ റെക്കോർഡ് ചെയ്തു വെച്ചിരിക്കുന്നു…

അല്ല അവർ മൂന്നു പേർക്കും നീ എല്ലാതെ ഇതിൽ തന്നെ ബാക്കി ഒരുപാട് കൂട്ടുകാർ ഇല്ലേ…

അവരൊക്കെ ഉണ്ട്… പക്ഷെ അവർ മൂന്നു പേരുടെ  അവസാന സന്ദേശം അവരെ എല്ലാം ഭയപ്പെടുത്തുന്നു…

എന്തായിരുന്നു നിങ്ങൾക്കെല്ലാവര്ക്കും വന്ന ആ സന്ദേശം…

അതിന്റെ മുമ്പ് അവർ സംസാരിച്ചിരുന്നത് പറഞ്ഞു തരാം…

ഇതെല്ലാം അവരുടെ കയ്യിൽ ഉള്ള ഉപകരണങ്ങൾ വഴി അവരുടെ സിസ്റ്റത്തിൽ എത്തുന്നതാണ്….

അവർ ബ്രില്ലന്റ് കൂട്ടുകാർ ആയിരുന്നു…

അതിനുള്ള ആപ്പുകളും…
ഉപഗ്രഹ ഫോണുകളും അവരുടെ കയ്യിൽ ഉണ്ടായിരുന്നു…

അവർ മൂന്നുപേരും ഈ മലയുടെ ഏതോ ഒരു ഭാഗത്തു വിശ്രമിക്കുകയായിരുന്നു…

അന്നും… ഇന്ന് നമുക്കുള്ള രാത്രി പോലെ ഒരു അമാവാസി ദിനം…

അവർ മൂന്നു പേര്…

ആന്റണി,, ജോയി ,, മൻസൂർ..

ആ സമയം അവർക്ക് തോന്നി…

ഇത് വരെ നമ്മൾ പോയതിൽ ഏറ്റവും ഇന്ട്രെസ്റ് ഉള്ള സ്ഥലം…
ഇവിടെ എന്താണ് ഉള്ളതെന്ന് നിങ്ങൾക്കറിയുമോ ജോയി മറ്റുള്ളവരോട് ചോദിച്ചു…

അവർ രണ്ടു പേരും ഇല്ലന്ന് തലയാട്ടി…

ഇവിടെ ഉള്ളത് ലോകത്തിലെ ഏറ്റവും ഭയപ്പെടേണ്ട ഒരു സൃഷ്ടിയാണ്…

സാത്താൻ…

ഒറിജിനൽ സാത്താനോ മൻസൂർ ചോദിച്ചു…

ഒർജിനലോ… ഡ്യൂപ്ലിയെ നമുക്ക് ഇന്നറിയാം…

നമ്മളെ  അവന്റെ അടുത്തേക്… അവൻ കൊണ്ട് വന്നതാണ്…

നീ ഓർക്കുന്നുണ്ടോ ആന്റണി…

നമ്മുടെ ഇമെയിൽ  ഒരു പോസ്റ്റ്‌ വന്നത്…

അത് ഒരു രാഘവൻ അയച്ചതായിരുന്നു…

നിങ്ങൾ വേട്ടക്കാരല്ലേ നിങ്ങൾക് മരുതെന് മലയിലേക്കു സ്വഗതം…

സാത്താൻ…

32 Comments

  1. Nice Ella partum ippolanu vayikunnathu..❤️❤️❤️❤️❤️

  2. പൊളി story

    1. താങ്ക്യൂ naz

  3. ഖുറേഷി അബ്രഹാം

    കഥ അവസാന ഭാഗങ്ങളിലേക് കടക്കുക ആണെന്ന് മനസിലായി. അതും ഇപ്രാവശ്യം കൂടുതൽ പേജുകളിൽ. ഋക്‌ദത് ആ പേര് കിട്ടുന്നില്ല സാത്താന്റെ പാസ്റ്റ്‌ അടിപൊളി ആയിരുന്നു. കോളേജിലെ സഹാബാഡികൾ തന്നെ അവനെ ചതിക്കുകയും തൻ വിശോസിച്ച ടീച്ചറും അതിൽ പങ്കുടുന്ന മനസ്സിലാക്കിയതും അയാളെ കൊന്ന് ഹൃദയം ഭക്ഷിക്കുകയും അയാളുടെ മാംസം തെരുവ് നായ്കൾക് നൽകിയതും എല്ലാം വിത്യസ്തമായതാണ്. ഇത് പോലെ പ്രെതിഗാരം ഞാൻ വായിച്ചിട്ടില്ല. തന്റെ സുഹൃത്തിനെ ബലി കൊടുത്തതും എല്ലാം നന്നായിരുന്നു. എസിപി യുടെ കൊന്ന് അയാളുടെ പല ഭാഗങ്ങളും പല ഇടങ്ങളിൽ ഉബെക്ഷിചു തന്നെ തേടി വരരുതെന്ന് പറഞ്ഞത് എല്ലാം സാത്താന്റെ പക്ക മാസായി തോന്നി.

    അവരെ അവിടേക്കു കൊണ്ടുവന്നതും എന്താണ് അവരുടെ ബാക്കി പ്ലാനിങ് എന്നും മനസിലാകുന്നില്ല. അതിന് അടുത്ത ഭാഗം കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താങ്ക്യൂ ഖുറേഷി ???

  4. പ്രേതെകിച്ചു ഒന്നും പറയാൻ illa.. അടിപൊളി ആയിട്ടുണ്ട് ???

    1. താങ്ക്യൂ ജീവ ???

    1. താങ്ക്യൂ സരൺ ??

    1. താങ്ക്യൂ അക്കു ???

  5. ഈ പാർട്ട് പൊളി ആയിരുന്നു…
    ഹൊറൊർ മൂഡ്….

    സാത്താനെ തീർക്കാൻ സമയം ആയി…?

    1. തീർക്കും ???

  6. വീണ്ടും സുന്ദര മുഹൂർത്തങ്ങളുമായി, പേജ് കൂട്ടി എഴുതിയത് കൊണ്ട് ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു…

    1. താങ്ക്യൂ ജ്വാല

  7. ജോനാസ്

    നൗഫു ചേട്ട അടിപൊളി ആയിട്ടുണ്ട് ഇത് കഴിയാൻ ആയി അല്ലെ

    1. കഴിയട്ടെ..

      പുതിയത് വരും

  8. കുക്കു

    സൂപ്പർ ആയിട്ട് ഉണ്ട്

    1. താങ്ക്യൂ ??

  9. M.N. കാർത്തികേയൻ

    പേജ് കൂട്ടി അല്ലെ. നന്നായി

    1. അതാണ് നല്ലതെന്ന് തോന്നി…

      ഇനി ഏകദെശം ഇങ്ങനെയേ വരൂ

  10. നൗഫു അണ്ണാ ? ലൈക്കും കമന്റും ചെയ്തിട്ടുണ്ട് ?❣️ കഥ തീരുമ്പോൾ ഒരുമിച്ച് വായിക്കാം ?❣️

    1. ഹ ഹ ഹ..

      നിന്റെ ഇഷ്ട്ടം..

      പക്ഷെ ജാനു ജോനു മറക്കരുത്…

      1. ജോനാസ്

        എന്റെ മനുഷ്യ ?‍♂️?‍♂️

      2. ജീനാ_പ്പു

        അതൊക്കെ ??❣️

  11. ജോനാസ്

    നൗഫു ചേട്ട ആദ്യത്തെ കമ്മന്റും ലൈക്കും ഞാൻ എടുക്കുവാ നാളെയെ വായിക്കു എന്നിട്ട് അഭിപ്രായം പറയാം ??

    1. എടാ ജാനു ?

      1. ജോനാസ്

        ജാനു എന്റെ വായിൽ ഇരിക്കുന്നത് കേക്കും ജോണി ചെ ജോനു ??

    2. ടാ ഇതിൽ ഒന്നും ഇല്ല…

      ജോനൂസ് പോവല്ലേ ?????

      1. ജോനാസ്

        ഞാൻ എങ്ങോട്ട് പോവാൻ ആണ് ??

Comments are closed.