മരുതെന് മല 4 [നൗഫു], ?☠️ 4204

ഞാൻ പറയാം…

വെറും ഇരുപത് പേർ മാത്രമുള്ള ഒരു ഗ്രൂപ്പ്‌…

ഗ്രൂപ്പിന്റെ പേര് “”വേട്ട””….

പേര് പോലെ തന്നെ വേട്ട യായിരുന്നു അതിൽ മുഖ്യവും….

ഏത് വേട്ട എന്നറിയുമോ… പ്രേതവേട്ട…

ആ ഗ്രൂപ്പിൽ വളരെ കുറച്ച് പേരെ ഉണ്ടായിരുന്നുള്ളു… പലരും പല പല നാട്ടിൽ ഉള്ളവർ….

പക്ഷെ ഇത്രയും കുറച്ച് പേര് ആയതു കൊണ്ട് തന്നെ അവർ പരസ്പരം നല്ല വണ്ണം മനസിലാക്കയവർ ആയിരുന്നു…

എന്നെ ആരോ ഒരാൾ ആ ഗ്രൂപ്പിൽ പിടിച്ചു കയറ്റിയതാണ്…

ഞാൻ അറിഞ്ഞിട്ട് പോലും ഇല്ലായിരുന്നു ആ ഗ്രൂപ്പിൽ ഉള്ളത്…

കുറേ ദിവസങ്ങൾക് ശേഷം എനിക്ക് ഒരു നോട്ടിഫിക്കേഷൻ വന്നു…

അതിന്റെ അഡ്മിൻ ആയിരുന്നു  എനിക്ക് അയച്ചത്…

ഞങൾ വേട്ടക്ക് പോവുന്നു കൂടെ പോരുന്നോ…

അന്ന് രാത്രി യാണ് ഈ ഗ്രൂപ്പ്‌ ഞാൻ മുഴുവനുമായി കണ്ണോടിക്കുന്നത്…

ഹൗ… ഭയങ്കരം തന്നെ…

നമ്മുടെ പ്രേതാനുഭവങ്ങൾ ഗ്രൂപ്പ്‌ പോലെ പേടി പെടുത്തുന്ന കുറേ ഏറെ അനുഭവങ്ങൾ…

പക്ഷെ അവരുടെ ലക്ഷ്യം വേറെയായിരുന്നു….

പ്രേതങ്ങളും ആത്മക്കളും കറങ്ങി തിരിയുന്നു എന്ന് പറയുന്ന സ്ഥലങ്ങളിൽ പോയി ഒന്ന് രണ്ടു ദിവസം താമസിച്ചു…

വിഡിയോയും… ഫോട്ടോയും എടുത്തു… ശാസ്ത്രീയമായി അവിടെ ഒന്നും തന്നെ ഇല്ലാന്ന് തെളിയിക്കൽ ആയിരുന്നു അവരുടെ മെയിൻ പരിവാടി…..

അത് ഒരു വീടായാലും… കൊട്ടാരമായാലും…

ഇനി വല്ല കൊടും കാടാണെങ്കിലും അവർക്ക് അതൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു…

നല്ല ധൈര്യ ശാലികൾ…

ഏതൊക്കെ അപകടത്തിൽ പെട്ടാലും വളരെ സിമ്പിൾ ആയി പുറത്ത് വരും…

അവരുടെ അവതരണം കാണണോ നിങ്ങൾക്…

നിങ്ങൾ അറിയാതെ ഒരു പോസിറ്റീവ് എനർജി നിങ്ങള്ളിൽ നിറയും…

പിന്നെ നിങ്ങൾ ഏത് പാതിരാത്രി യും ഇറങ്ങി നടക്കും…

ഏതു വഴിയും നിങ്ങൾക് പോവാം…

ഒന്നിനെയും ഭയക്കാതെ…

ആ സമയം മുസ്‌തു ചോദിച്ചു… ഇതൊന്നും ഇല്ലാത്ത സ്ഥലത്തല്ലേ ഇത്ര ധൈര്യത്തിൽ നടക്കാൻ പറ്റു…

ഇവിടെ ഇപ്പോൾ നിങ്ങൾ പറഞ്ഞതും ഞങൾ കണ്ടതും അനുസരിച് ഒന്നും ഇല്ലെന്ന് പറയാൻ പറ്റുമോ…

ആ വിശ്വാസം തന്നെ യാണ് അവരെ ഈ അപകടത്തിൽ കൊണ്ടെത്തിച്ചതും…

ബാപ്പുട്ടി ഞങ്ങൾക്ക് അവരുടെ വീഡിയോ കൾ കാണിച്ചു തന്നു…

അവന്റെ ഭാഗിൽ നിന്നും ലാപ്ടോപ് പുറത്തെടുത്തു…

32 Comments

  1. Nice Ella partum ippolanu vayikunnathu..❤️❤️❤️❤️❤️

  2. പൊളി story

    1. താങ്ക്യൂ naz

  3. ഖുറേഷി അബ്രഹാം

    കഥ അവസാന ഭാഗങ്ങളിലേക് കടക്കുക ആണെന്ന് മനസിലായി. അതും ഇപ്രാവശ്യം കൂടുതൽ പേജുകളിൽ. ഋക്‌ദത് ആ പേര് കിട്ടുന്നില്ല സാത്താന്റെ പാസ്റ്റ്‌ അടിപൊളി ആയിരുന്നു. കോളേജിലെ സഹാബാഡികൾ തന്നെ അവനെ ചതിക്കുകയും തൻ വിശോസിച്ച ടീച്ചറും അതിൽ പങ്കുടുന്ന മനസ്സിലാക്കിയതും അയാളെ കൊന്ന് ഹൃദയം ഭക്ഷിക്കുകയും അയാളുടെ മാംസം തെരുവ് നായ്കൾക് നൽകിയതും എല്ലാം വിത്യസ്തമായതാണ്. ഇത് പോലെ പ്രെതിഗാരം ഞാൻ വായിച്ചിട്ടില്ല. തന്റെ സുഹൃത്തിനെ ബലി കൊടുത്തതും എല്ലാം നന്നായിരുന്നു. എസിപി യുടെ കൊന്ന് അയാളുടെ പല ഭാഗങ്ങളും പല ഇടങ്ങളിൽ ഉബെക്ഷിചു തന്നെ തേടി വരരുതെന്ന് പറഞ്ഞത് എല്ലാം സാത്താന്റെ പക്ക മാസായി തോന്നി.

    അവരെ അവിടേക്കു കൊണ്ടുവന്നതും എന്താണ് അവരുടെ ബാക്കി പ്ലാനിങ് എന്നും മനസിലാകുന്നില്ല. അതിന് അടുത്ത ഭാഗം കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താങ്ക്യൂ ഖുറേഷി ???

  4. പ്രേതെകിച്ചു ഒന്നും പറയാൻ illa.. അടിപൊളി ആയിട്ടുണ്ട് ???

    1. താങ്ക്യൂ ജീവ ???

    1. താങ്ക്യൂ സരൺ ??

    1. താങ്ക്യൂ അക്കു ???

  5. ഈ പാർട്ട് പൊളി ആയിരുന്നു…
    ഹൊറൊർ മൂഡ്….

    സാത്താനെ തീർക്കാൻ സമയം ആയി…?

    1. തീർക്കും ???

  6. വീണ്ടും സുന്ദര മുഹൂർത്തങ്ങളുമായി, പേജ് കൂട്ടി എഴുതിയത് കൊണ്ട് ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു…

    1. താങ്ക്യൂ ജ്വാല

  7. ജോനാസ്

    നൗഫു ചേട്ട അടിപൊളി ആയിട്ടുണ്ട് ഇത് കഴിയാൻ ആയി അല്ലെ

    1. കഴിയട്ടെ..

      പുതിയത് വരും

  8. കുക്കു

    സൂപ്പർ ആയിട്ട് ഉണ്ട്

    1. താങ്ക്യൂ ??

  9. M.N. കാർത്തികേയൻ

    പേജ് കൂട്ടി അല്ലെ. നന്നായി

    1. അതാണ് നല്ലതെന്ന് തോന്നി…

      ഇനി ഏകദെശം ഇങ്ങനെയേ വരൂ

  10. നൗഫു അണ്ണാ ? ലൈക്കും കമന്റും ചെയ്തിട്ടുണ്ട് ?❣️ കഥ തീരുമ്പോൾ ഒരുമിച്ച് വായിക്കാം ?❣️

    1. ഹ ഹ ഹ..

      നിന്റെ ഇഷ്ട്ടം..

      പക്ഷെ ജാനു ജോനു മറക്കരുത്…

      1. ജോനാസ്

        എന്റെ മനുഷ്യ ?‍♂️?‍♂️

      2. ജീനാ_പ്പു

        അതൊക്കെ ??❣️

  11. ജോനാസ്

    നൗഫു ചേട്ട ആദ്യത്തെ കമ്മന്റും ലൈക്കും ഞാൻ എടുക്കുവാ നാളെയെ വായിക്കു എന്നിട്ട് അഭിപ്രായം പറയാം ??

    1. എടാ ജാനു ?

      1. ജോനാസ്

        ജാനു എന്റെ വായിൽ ഇരിക്കുന്നത് കേക്കും ജോണി ചെ ജോനു ??

    2. ടാ ഇതിൽ ഒന്നും ഇല്ല…

      ജോനൂസ് പോവല്ലേ ?????

      1. ജോനാസ്

        ഞാൻ എങ്ങോട്ട് പോവാൻ ആണ് ??

Comments are closed.