മരുതെന് മല 4 [നൗഫു], ?☠️ 4204

ഞാൻ രണ്ടു മാസങ്ങൾക് മുമ്പേ ഇവിടെ വന്നിരുന്നു…

ഞാൻ നിങ്ങളോട് പറഞ്ഞില്ലേ കോയമ്പത്തൂർ പോവാണെന്നു…

കുറച്ച് പർച്ചേസ് ചെയ്യാൻ ഉണ്ടെന്ന്…

അന്നേരം മുസ്തുവും ചട്ടിയും പറഞ്ഞില്ലെ ഞങ്ങളും വരാമെന്ന്…

പക്ഷെ ഞാൻ പറഞ്ഞു വേറെ മലപ്പുറത്തു നിന്നും മൂന്നു പേരുണ്ട് കൂടെ…

നിങ്ങൾ വരണ്ടാന്ന്..

ആരും ഇല്ലായിരുന്നു…
ഞാൻ ഒറ്റക് തന്നെ ആയിരുന്നു അടിവാരം വരെ വന്നത്…

ഞാൻ വന്നു രാത്രിയാവാൻ കാത്തിരുന്നു…

ഇവിടെ ഉള്ള ഫോറെസ്റ്റ് ഓഫീസർ മാർ മയങ്ങി തുടങ്ങിയപ്പോൾ ഞാൻ അവരുടെ ഓഫീസ് ൽ കയറി…

റെജിസ്റ്റർ പരിശോധിച്ചു…

അതിൽ ഉണ്ടായിരുന്നു അവർ അവിടെ എത്തിയതിനു തെളിവായി പേരും ഫോൺ നമ്പറും…

അത് ഞാൻ എന്റെ ഫോണിൽ പകർത്തി…

ബാപ്പുട്ടി നീ എന്തിനാ നിനക്ക് നേരിട്ട് ഒരു പരിചയവും ഇല്ലാത്ത കൂട്ടുകാരുടെ പിറകിൽ പോയത്…

എനിക്കറിയില്ല…

പക്ഷെ എന്റെ ഉള്ളിൽ നിന്നും എന്നെ ആരോ നിർദേശം നൽകികൊണ്ടിരുന്നു…

അവരുടെ പിറകെ ഇറങ്ങാൻ…

അവർ എങ്ങനെയോ എന്റെ മാത്രം നമ്പറിലേക് ഒരു മെസ്സേജ് വിട്ടിരുന്നു…

“”ഞങൾ വേട്ടക്ക് പോവുകയാണ്…

ഞങ്ങൾ അപകടത്തിൽ ആണ്…

കിട്ടുകയാണെങ്കിൽ ലോകത്തിലെ വലിയ ശത്രുവിനെ നാളെ പുറം ലോകം കാണും…

വേട്ട തുടങ്ങി….

മരുതെന് മല…

ഇനി ഞങൾ തിരിച്ചു വന്നിലെങ്കിൽ…

ഈ കൂട്ടുകാരെ തേടി നീ വരണം… “”

ഇതായിരുന്നു എനിക്ക് വന്ന മെസ്സേജ്…

സത്യം പറഞ്ഞാൽ ഈ മെസ്സേജ് വായിച്ചപ്പോൾ എനിക്ക് ഒന്നും മനസ്സിലായില്ല….

ആരായിരുന്നു ആ കൂട്ടുകാർ…

അവർ എവിടെ ഉള്ളവർ ആണ്…

നിനക്കെങ്ങനെ അവരെ പരിചയം…

32 Comments

  1. Nice Ella partum ippolanu vayikunnathu..❤️❤️❤️❤️❤️

  2. പൊളി story

    1. താങ്ക്യൂ naz

  3. ഖുറേഷി അബ്രഹാം

    കഥ അവസാന ഭാഗങ്ങളിലേക് കടക്കുക ആണെന്ന് മനസിലായി. അതും ഇപ്രാവശ്യം കൂടുതൽ പേജുകളിൽ. ഋക്‌ദത് ആ പേര് കിട്ടുന്നില്ല സാത്താന്റെ പാസ്റ്റ്‌ അടിപൊളി ആയിരുന്നു. കോളേജിലെ സഹാബാഡികൾ തന്നെ അവനെ ചതിക്കുകയും തൻ വിശോസിച്ച ടീച്ചറും അതിൽ പങ്കുടുന്ന മനസ്സിലാക്കിയതും അയാളെ കൊന്ന് ഹൃദയം ഭക്ഷിക്കുകയും അയാളുടെ മാംസം തെരുവ് നായ്കൾക് നൽകിയതും എല്ലാം വിത്യസ്തമായതാണ്. ഇത് പോലെ പ്രെതിഗാരം ഞാൻ വായിച്ചിട്ടില്ല. തന്റെ സുഹൃത്തിനെ ബലി കൊടുത്തതും എല്ലാം നന്നായിരുന്നു. എസിപി യുടെ കൊന്ന് അയാളുടെ പല ഭാഗങ്ങളും പല ഇടങ്ങളിൽ ഉബെക്ഷിചു തന്നെ തേടി വരരുതെന്ന് പറഞ്ഞത് എല്ലാം സാത്താന്റെ പക്ക മാസായി തോന്നി.

    അവരെ അവിടേക്കു കൊണ്ടുവന്നതും എന്താണ് അവരുടെ ബാക്കി പ്ലാനിങ് എന്നും മനസിലാകുന്നില്ല. അതിന് അടുത്ത ഭാഗം കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താങ്ക്യൂ ഖുറേഷി ???

  4. പ്രേതെകിച്ചു ഒന്നും പറയാൻ illa.. അടിപൊളി ആയിട്ടുണ്ട് ???

    1. താങ്ക്യൂ ജീവ ???

    1. താങ്ക്യൂ സരൺ ??

    1. താങ്ക്യൂ അക്കു ???

  5. ഈ പാർട്ട് പൊളി ആയിരുന്നു…
    ഹൊറൊർ മൂഡ്….

    സാത്താനെ തീർക്കാൻ സമയം ആയി…?

    1. തീർക്കും ???

  6. വീണ്ടും സുന്ദര മുഹൂർത്തങ്ങളുമായി, പേജ് കൂട്ടി എഴുതിയത് കൊണ്ട് ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു…

    1. താങ്ക്യൂ ജ്വാല

  7. ജോനാസ്

    നൗഫു ചേട്ട അടിപൊളി ആയിട്ടുണ്ട് ഇത് കഴിയാൻ ആയി അല്ലെ

    1. കഴിയട്ടെ..

      പുതിയത് വരും

  8. കുക്കു

    സൂപ്പർ ആയിട്ട് ഉണ്ട്

    1. താങ്ക്യൂ ??

  9. M.N. കാർത്തികേയൻ

    പേജ് കൂട്ടി അല്ലെ. നന്നായി

    1. അതാണ് നല്ലതെന്ന് തോന്നി…

      ഇനി ഏകദെശം ഇങ്ങനെയേ വരൂ

  10. നൗഫു അണ്ണാ ? ലൈക്കും കമന്റും ചെയ്തിട്ടുണ്ട് ?❣️ കഥ തീരുമ്പോൾ ഒരുമിച്ച് വായിക്കാം ?❣️

    1. ഹ ഹ ഹ..

      നിന്റെ ഇഷ്ട്ടം..

      പക്ഷെ ജാനു ജോനു മറക്കരുത്…

      1. ജോനാസ്

        എന്റെ മനുഷ്യ ?‍♂️?‍♂️

      2. ജീനാ_പ്പു

        അതൊക്കെ ??❣️

  11. ജോനാസ്

    നൗഫു ചേട്ട ആദ്യത്തെ കമ്മന്റും ലൈക്കും ഞാൻ എടുക്കുവാ നാളെയെ വായിക്കു എന്നിട്ട് അഭിപ്രായം പറയാം ??

    1. എടാ ജാനു ?

      1. ജോനാസ്

        ജാനു എന്റെ വായിൽ ഇരിക്കുന്നത് കേക്കും ജോണി ചെ ജോനു ??

    2. ടാ ഇതിൽ ഒന്നും ഇല്ല…

      ജോനൂസ് പോവല്ലേ ?????

      1. ജോനാസ്

        ഞാൻ എങ്ങോട്ട് പോവാൻ ആണ് ??

Comments are closed.