മരുതെന് മല 4 [നൗഫു], ?☠️ 4204

സാത്താൻ…

അവനെ അവരിലേക് അടിപ്പിക്കാൻ….

എനിക് തോന്നുന്നത്…. ഇപ്രാവശ്യം സാത്താൻ ഇവരെ മലയിലേക്കു കൊണ്ടു വന്നതല്ല…

അവർ സാത്താനെ തേടി വന്നതാണ്….

ഫഹദ് ഉം നപ്‌വാനും ഹൈദറിനെ ഉണർത്തി എടുത്തു…

എന്താടാ… എന്താ നിനക്ക് പറ്റിയത്…

മറ്റുള്ളവരൊക്കെ  എവിടെ…

അറിയില്ല…

ആ കരിമ്പുലി എന്റെയും ചട്ടിയുടെയും… മുസ്തുവിന്റെയും പിറകിലായിരുന്നു വന്നത്…

അവിടെ നടന്നതെല്ലാം… താൻ പിടിച്ച  വള്ളി പൊട്ടി നദിയിൽ വീണത് വരെ അവരോട് അവൻ പറഞ്ഞു കൊടുത്തു…

ഈ ഒഴുകിൽ നീ എങ്ങനെ രക്ഷപെട്ടു…

ഒന്നും പറയണ്ട…

എന്നെ ഒന്ന് നീന്താന് പോലും ഈ ഒഴുക് സമ്മതിച്ചിട്ടില്ല…

പിന്നെ ഒഴുകി വരുന്ന ഒരു വലിയ മരത്തടി കിട്ടി അതിൽ പിടി കിട്ടിയത് കൊണ്ട് ജീവൻ രക്ഷപെട്ടു…

വാ എണീക്…

നമുക്ക് നടക്കാം…

ആ സമയം തന്നെ നദി യുടെ അടിത്തട്ടിൽ നിന്നും വലിയ ഒരു മുതല ഫഹദിന്റെ കാലിൽ കടിച്ചു പിടിച്ചു…

അവനെയും വലിച്ചു കൊണ്ട് ആ നദിയിലേക്ക് പോകുവാൻ തുടങ്ങി…

▪️▪️▪️

ബാപ്പുട്ടി അവിടെ ഇരുന്നു…

കൂടെ ഞങ്ങളും…

ടാ കുറച്ച് വെള്ളം താ…

വല്ലാത്ത ദാഹം….

ഭാഗിൽ നിന്നും ചട്ടി ഒരു കുപ്പി വെള്ളം കൊണ്ട് വന്നു…

അവൻ ഒരു മൂന്നോ നാലോ ഇറക്ക് വെള്ളം കുടിച്ചു…

എന്നിട്ട് ഞങ്ങളെ എല്ലാം ഒന്ന് നോക്കി…

ആ നോട്ടത്തിൽ ഞാനും… ആബിദ് ഉം മുഖം കുനിച്ചു പോയി…
അവൻ പറഞ്ഞു സാരമില്ല…

ഞാൻ ആയിരുന്നാലും ഇങ്ങനെയേ ചെയ്യൂ…

പത്തു പന്ത്രണ്ടു മണികൂറായി നമ്മൾ അതിനും മാത്രം അനുഭവിക്കുന്നുണ്ട്…

ഞാൻ പറയുന്നത് നിങ്ങൾ ശ്രദ്ധിച്ചു കേൾക്കണം…

ഞാൻ പറഞ്ഞല്ലേ എന്റെ മൂന്നു സുഹൃത്തുക്കളെ ഇവിടെ വെച്ച് കാണാതായത്…

ഇപ്പോഴും ഫേസ്ബുക്കിൽ മിസ്സിംഗ്‌ ഹാഷ് ടാഗും വെച്ച് ആ മൂന്നു പേരുടെയും ഫോട്ടോസ് കറങ്ങുന്നുണ്ട്…

അവർ ഇവിടെ എത്തി എന്നുള്ളത് എനിക്കും ബാക്കി പോലീസിൽ ഉള്ള കുറച്ച് പേർക്കും അറിയാം…

32 Comments

  1. Nice Ella partum ippolanu vayikunnathu..❤️❤️❤️❤️❤️

  2. പൊളി story

    1. താങ്ക്യൂ naz

  3. ഖുറേഷി അബ്രഹാം

    കഥ അവസാന ഭാഗങ്ങളിലേക് കടക്കുക ആണെന്ന് മനസിലായി. അതും ഇപ്രാവശ്യം കൂടുതൽ പേജുകളിൽ. ഋക്‌ദത് ആ പേര് കിട്ടുന്നില്ല സാത്താന്റെ പാസ്റ്റ്‌ അടിപൊളി ആയിരുന്നു. കോളേജിലെ സഹാബാഡികൾ തന്നെ അവനെ ചതിക്കുകയും തൻ വിശോസിച്ച ടീച്ചറും അതിൽ പങ്കുടുന്ന മനസ്സിലാക്കിയതും അയാളെ കൊന്ന് ഹൃദയം ഭക്ഷിക്കുകയും അയാളുടെ മാംസം തെരുവ് നായ്കൾക് നൽകിയതും എല്ലാം വിത്യസ്തമായതാണ്. ഇത് പോലെ പ്രെതിഗാരം ഞാൻ വായിച്ചിട്ടില്ല. തന്റെ സുഹൃത്തിനെ ബലി കൊടുത്തതും എല്ലാം നന്നായിരുന്നു. എസിപി യുടെ കൊന്ന് അയാളുടെ പല ഭാഗങ്ങളും പല ഇടങ്ങളിൽ ഉബെക്ഷിചു തന്നെ തേടി വരരുതെന്ന് പറഞ്ഞത് എല്ലാം സാത്താന്റെ പക്ക മാസായി തോന്നി.

    അവരെ അവിടേക്കു കൊണ്ടുവന്നതും എന്താണ് അവരുടെ ബാക്കി പ്ലാനിങ് എന്നും മനസിലാകുന്നില്ല. അതിന് അടുത്ത ഭാഗം കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താങ്ക്യൂ ഖുറേഷി ???

  4. പ്രേതെകിച്ചു ഒന്നും പറയാൻ illa.. അടിപൊളി ആയിട്ടുണ്ട് ???

    1. താങ്ക്യൂ ജീവ ???

    1. താങ്ക്യൂ സരൺ ??

    1. താങ്ക്യൂ അക്കു ???

  5. ഈ പാർട്ട് പൊളി ആയിരുന്നു…
    ഹൊറൊർ മൂഡ്….

    സാത്താനെ തീർക്കാൻ സമയം ആയി…?

    1. തീർക്കും ???

  6. വീണ്ടും സുന്ദര മുഹൂർത്തങ്ങളുമായി, പേജ് കൂട്ടി എഴുതിയത് കൊണ്ട് ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു…

    1. താങ്ക്യൂ ജ്വാല

  7. ജോനാസ്

    നൗഫു ചേട്ട അടിപൊളി ആയിട്ടുണ്ട് ഇത് കഴിയാൻ ആയി അല്ലെ

    1. കഴിയട്ടെ..

      പുതിയത് വരും

  8. കുക്കു

    സൂപ്പർ ആയിട്ട് ഉണ്ട്

    1. താങ്ക്യൂ ??

  9. M.N. കാർത്തികേയൻ

    പേജ് കൂട്ടി അല്ലെ. നന്നായി

    1. അതാണ് നല്ലതെന്ന് തോന്നി…

      ഇനി ഏകദെശം ഇങ്ങനെയേ വരൂ

  10. നൗഫു അണ്ണാ ? ലൈക്കും കമന്റും ചെയ്തിട്ടുണ്ട് ?❣️ കഥ തീരുമ്പോൾ ഒരുമിച്ച് വായിക്കാം ?❣️

    1. ഹ ഹ ഹ..

      നിന്റെ ഇഷ്ട്ടം..

      പക്ഷെ ജാനു ജോനു മറക്കരുത്…

      1. ജോനാസ്

        എന്റെ മനുഷ്യ ?‍♂️?‍♂️

      2. ജീനാ_പ്പു

        അതൊക്കെ ??❣️

  11. ജോനാസ്

    നൗഫു ചേട്ട ആദ്യത്തെ കമ്മന്റും ലൈക്കും ഞാൻ എടുക്കുവാ നാളെയെ വായിക്കു എന്നിട്ട് അഭിപ്രായം പറയാം ??

    1. എടാ ജാനു ?

      1. ജോനാസ്

        ജാനു എന്റെ വായിൽ ഇരിക്കുന്നത് കേക്കും ജോണി ചെ ജോനു ??

    2. ടാ ഇതിൽ ഒന്നും ഇല്ല…

      ജോനൂസ് പോവല്ലേ ?????

      1. ജോനാസ്

        ഞാൻ എങ്ങോട്ട് പോവാൻ ആണ് ??

Comments are closed.