മരുതെന് മല 4 [നൗഫു], ?☠️ 4204

കാണുമായിരിക്കും…

ഇന്നലെ നമ്മൾ ഓടിയ വഴിയൊക്കെ ഓർമ്മയുണ്ടോ നിനക്ക് നപ്‌വനെ…

അതെങ്ങനെ ഓടുക മാത്രം അല്ലല്ലോ…

കുറെ ഉരുണ്ടും വന്നിട്ടുണ്ടല്ലോ അല്ലെ…

ഇനി അവർക്ക് മറ്റെന്തെങ്കിലും സംഭവിച്ചു കാണുമോ…

ആ ബാക്കി മൃഗങ്ങൾ അവരെ എന്തെങ്കിലും….

ചെയ്തു കാണുമോ…

അല്ലെങ്കിൽ ഈ മലയിൽ വഴി തെറ്റ് നടക്കുക ആയിരിക്കും നമ്മളെ പോലെ…

ടാ… ടാ…

ഫഹദേ അങ്ങോട്ട്‌ നോക്ക്…

അവിടെ ആരോ കിടക്കുന്നുണ്ടല്ലോ…

ടാ…

ആരോ കിടക്കുന്നു…

വേഗം വാ…

അത് നമ്മുടെ കൂട്ടത്തിൽ ഉള്ള ആരോ ആണെന്ന് തോന്നുന്നു…

ഹൈദർ…

ഹൈദർ ആണത്…

ഇവനെങ്ങനെ ഈ നദി കരയിൽ എത്തി …

അതും ഒറ്റക്… ബോധം പോലും ഇല്ലാതെ … അവർ ഒന്ന് ചുറ്റും നോക്കി…

ഇല്ല… വേറെ ആരും ഇല്ല…

അവർ അവനെ കരയിലെക് കിടത്തി…

വയറിൽ മെല്ലെ മൃദുവായി അമർത്തി തുടങ്ങി…

കവിളിൽ മെല്ലെ തട്ടികൊണ്ടും അവനെ ഉണർത്താൻ നോക്കി….

പക്ഷെ… ആ നദിയുടെ അടിത്തട്ടിൽ നിന്നും ഒരു ജീവി അവരറിയാതെ അവരുടെ അടുത്തേക് നീന്തി വന്നു കൊണ്ടിരുന്നു….

കൂടെ മാനത്തു നിന്നും മേഘങ്ങൾ ക്കിടയിൽ സാത്താന്റെ ആ മൂന്നു കഴുകന്മാർ അവരെ ലക്ഷ്യമാക്കി ചിറകുകൾ വിടർത്തി… കാലിലെ നഖങ്ങൾ പുറത്തേക്ക് തള്ളി …

അവരെയും കൊണ്ട് ഉയർന്നു പറക്കാൻ…

അവരുടെ നേരെ പറന്നിറങ്ങി കൊണ്ടിരുന്നു…

ഇതൊന്നും അറിയാതെ അവർ ഹൈദറിനെ  വിളിച്ചു കൊണ്ടിരുന്നു…

▪️▪️▪️▪️

അവരിൽ മുമ്പിൽ പോയ ബൊലേറോ യിൽ മുന്നിലുള്ള രണ്ടു പേരെ…

നീ ആ ഇരുന്നൂറ് രൂപ കൈപ്പറ്റിയപ്പോൽ അവരുടെ മുഖത്തു ഞാൻ ഒരു ഗൂഡ മായ പുഞ്ചിരി കണ്ടതാ…

അവർക്കറിയാം…

അവർ തന്നെ ആവും…

റസ്റ്റ്‌ ഹൌസിൽ പോകാനുള്ള അവരുടെ പ്ലാൻ മാറ്റി…

വണ്ടിയിൽ തന്നെ കിടത്തിയത്…

32 Comments

  1. Nice Ella partum ippolanu vayikunnathu..❤️❤️❤️❤️❤️

  2. പൊളി story

    1. താങ്ക്യൂ naz

  3. ഖുറേഷി അബ്രഹാം

    കഥ അവസാന ഭാഗങ്ങളിലേക് കടക്കുക ആണെന്ന് മനസിലായി. അതും ഇപ്രാവശ്യം കൂടുതൽ പേജുകളിൽ. ഋക്‌ദത് ആ പേര് കിട്ടുന്നില്ല സാത്താന്റെ പാസ്റ്റ്‌ അടിപൊളി ആയിരുന്നു. കോളേജിലെ സഹാബാഡികൾ തന്നെ അവനെ ചതിക്കുകയും തൻ വിശോസിച്ച ടീച്ചറും അതിൽ പങ്കുടുന്ന മനസ്സിലാക്കിയതും അയാളെ കൊന്ന് ഹൃദയം ഭക്ഷിക്കുകയും അയാളുടെ മാംസം തെരുവ് നായ്കൾക് നൽകിയതും എല്ലാം വിത്യസ്തമായതാണ്. ഇത് പോലെ പ്രെതിഗാരം ഞാൻ വായിച്ചിട്ടില്ല. തന്റെ സുഹൃത്തിനെ ബലി കൊടുത്തതും എല്ലാം നന്നായിരുന്നു. എസിപി യുടെ കൊന്ന് അയാളുടെ പല ഭാഗങ്ങളും പല ഇടങ്ങളിൽ ഉബെക്ഷിചു തന്നെ തേടി വരരുതെന്ന് പറഞ്ഞത് എല്ലാം സാത്താന്റെ പക്ക മാസായി തോന്നി.

    അവരെ അവിടേക്കു കൊണ്ടുവന്നതും എന്താണ് അവരുടെ ബാക്കി പ്ലാനിങ് എന്നും മനസിലാകുന്നില്ല. അതിന് അടുത്ത ഭാഗം കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താങ്ക്യൂ ഖുറേഷി ???

  4. പ്രേതെകിച്ചു ഒന്നും പറയാൻ illa.. അടിപൊളി ആയിട്ടുണ്ട് ???

    1. താങ്ക്യൂ ജീവ ???

    1. താങ്ക്യൂ സരൺ ??

    1. താങ്ക്യൂ അക്കു ???

  5. ഈ പാർട്ട് പൊളി ആയിരുന്നു…
    ഹൊറൊർ മൂഡ്….

    സാത്താനെ തീർക്കാൻ സമയം ആയി…?

    1. തീർക്കും ???

  6. വീണ്ടും സുന്ദര മുഹൂർത്തങ്ങളുമായി, പേജ് കൂട്ടി എഴുതിയത് കൊണ്ട് ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു…

    1. താങ്ക്യൂ ജ്വാല

  7. ജോനാസ്

    നൗഫു ചേട്ട അടിപൊളി ആയിട്ടുണ്ട് ഇത് കഴിയാൻ ആയി അല്ലെ

    1. കഴിയട്ടെ..

      പുതിയത് വരും

  8. കുക്കു

    സൂപ്പർ ആയിട്ട് ഉണ്ട്

    1. താങ്ക്യൂ ??

  9. M.N. കാർത്തികേയൻ

    പേജ് കൂട്ടി അല്ലെ. നന്നായി

    1. അതാണ് നല്ലതെന്ന് തോന്നി…

      ഇനി ഏകദെശം ഇങ്ങനെയേ വരൂ

  10. നൗഫു അണ്ണാ ? ലൈക്കും കമന്റും ചെയ്തിട്ടുണ്ട് ?❣️ കഥ തീരുമ്പോൾ ഒരുമിച്ച് വായിക്കാം ?❣️

    1. ഹ ഹ ഹ..

      നിന്റെ ഇഷ്ട്ടം..

      പക്ഷെ ജാനു ജോനു മറക്കരുത്…

      1. ജോനാസ്

        എന്റെ മനുഷ്യ ?‍♂️?‍♂️

      2. ജീനാ_പ്പു

        അതൊക്കെ ??❣️

  11. ജോനാസ്

    നൗഫു ചേട്ട ആദ്യത്തെ കമ്മന്റും ലൈക്കും ഞാൻ എടുക്കുവാ നാളെയെ വായിക്കു എന്നിട്ട് അഭിപ്രായം പറയാം ??

    1. എടാ ജാനു ?

      1. ജോനാസ്

        ജാനു എന്റെ വായിൽ ഇരിക്കുന്നത് കേക്കും ജോണി ചെ ജോനു ??

    2. ടാ ഇതിൽ ഒന്നും ഇല്ല…

      ജോനൂസ് പോവല്ലേ ?????

      1. ജോനാസ്

        ഞാൻ എങ്ങോട്ട് പോവാൻ ആണ് ??

Comments are closed.