മരുതെന് മല 4 [നൗഫു], ?☠️ 4204

ആ പുള്ളി പുലി തന്റെ ഇരയെ വേട്ടയാടുന്നത് നോക്കി നിന്നു പോയി…

മാനുകൾ തങ്ങൾക്കുഉള്ള ജീവനും കൊണ്ട് പായുന്നു…

പുലി തന്റെ ജീവൻ നിലനിർത്താൻ അതിന് പിറകെ പായുന്നു…

ഒടുവിൽ ഒരു ഇരയെ പുള്ളിപുലി കീഴടക്കി…
അതിന്റെ കഴുത്തിൽ കടിച്ചു പിടിച്ച് തൊട്ടടുത്തുള്ള മരത്തിലേക് ചാടി കയറി…

അവർ രണ്ടുപേരും മെല്ലെ അവിടെ നിന്നും തയ്‌വാരത്തേക്ക് നടക്കാൻ തുടങ്ങി….

കുറച്ചു മുന്നിൽ എത്തിയപ്പോൾ…

വലിയ ഒരു നദി അവിടെ  ഒഴുകുന്നുണ്ട്..

കലങ്ങി മറിഞ്ഞു ഒഴുകുന്നു…

അതിന്റെ കരയിൽ കൂടി ഒഴുകിനെതിരെ നടന്നു തുടങ്ങി…

എന്താടാ നാപ്‌വനെ ആ പുള്ളിപുലി നമ്മളെ ആക്രമിക്കാഞ്ഞത്…

ഓഹ്…
ഇനി അതാണോ നിന്റെ പ്രശ്നം…

അല്ല അത് നമ്മുടെ നേരെ ആണ് വരുന്നതെങ്കിൽ നീ എന്തു ചെയ്യും…

ഞാൻ ഓടി ഏതെങ്കിലും മരത്തിൽ കയറും…

അഹ്… ബെസ്റ്റ് ഐഡിയ…

ടാ പൊട്ടാ…

ഇവ… നമ്മളെക്കാൾ വേഗത്തിൽ മരം കയറും…

ഇവ വരുന്നത് പോലും നമ്മൾ അറിയില്ല…

വളരെ പതുങ്ങി… ഒരു ഇലപോലും അനക്കാതെ ഇരയുടെ തൊട്ടടുത്തു വരെ എത്താൻ ഇവക്കറിയാം…

മാത്രം മെല്ല ബുദ്ധിപരമായ വളരെ ഗൂഡ നീകങ്ങളും വളരെ നൊടിയിടയിൽ നടത്തും…

പക്ഷെ അവൻ നമ്മളെ തേടി വരാഞ്ഞത്… അവന്റെ ഇര മുന്നിൽ തന്നെ ഉണ്ടായിരുന്നു…

അതിനെ മാത്രം ലക്ഷ്യം വെച്ച് ഓടുമ്പോൾ മറ്റുള്ളവയെ ഒരു മൃഗവും ശ്രദ്ധിക്കാറില്ല…

അവർ ഉന്നം വെച്ചതിലേക്ക് മാത്രം കേന്ദ്രകരിച്ചായിരിക്കും ഓരോ ചലനവും….

അവൻ നമ്മളെ കണ്ടില്ലന്നോ… മണം തിരിച്ചറിഞ്ഞില്ലന്നോ അറിയില്ല…

പക്ഷെ അധികവും ചെറിയ മൃഗങ്ങളും പക്ഷികളും ആയിരിക്കും ഇവയുടെ ഭക്ഷണം…

ഹ്മ്മ്… എന്തായാലും നമ്മൾ രക്ഷപെട്ടു…

ആരു പറഞ്ഞു രക്ഷപെട്ടന്ന്…

ചിലപ്പോൾ മണം പിടിച്ച് പിറകിൽ വരാം….

അതെല്ലട സമയം എത്രയായി…

പന്ത്രണ്ടു കഴിഞ്ഞു…

എല്ലാടാ ഈ മലയിൽ നമ്മൾ അവരെ എവിടെ പോയി തിരയും…

നമുക്ക് നോക്കാം…

32 Comments

  1. Nice Ella partum ippolanu vayikunnathu..❤️❤️❤️❤️❤️

  2. പൊളി story

    1. താങ്ക്യൂ naz

  3. ഖുറേഷി അബ്രഹാം

    കഥ അവസാന ഭാഗങ്ങളിലേക് കടക്കുക ആണെന്ന് മനസിലായി. അതും ഇപ്രാവശ്യം കൂടുതൽ പേജുകളിൽ. ഋക്‌ദത് ആ പേര് കിട്ടുന്നില്ല സാത്താന്റെ പാസ്റ്റ്‌ അടിപൊളി ആയിരുന്നു. കോളേജിലെ സഹാബാഡികൾ തന്നെ അവനെ ചതിക്കുകയും തൻ വിശോസിച്ച ടീച്ചറും അതിൽ പങ്കുടുന്ന മനസ്സിലാക്കിയതും അയാളെ കൊന്ന് ഹൃദയം ഭക്ഷിക്കുകയും അയാളുടെ മാംസം തെരുവ് നായ്കൾക് നൽകിയതും എല്ലാം വിത്യസ്തമായതാണ്. ഇത് പോലെ പ്രെതിഗാരം ഞാൻ വായിച്ചിട്ടില്ല. തന്റെ സുഹൃത്തിനെ ബലി കൊടുത്തതും എല്ലാം നന്നായിരുന്നു. എസിപി യുടെ കൊന്ന് അയാളുടെ പല ഭാഗങ്ങളും പല ഇടങ്ങളിൽ ഉബെക്ഷിചു തന്നെ തേടി വരരുതെന്ന് പറഞ്ഞത് എല്ലാം സാത്താന്റെ പക്ക മാസായി തോന്നി.

    അവരെ അവിടേക്കു കൊണ്ടുവന്നതും എന്താണ് അവരുടെ ബാക്കി പ്ലാനിങ് എന്നും മനസിലാകുന്നില്ല. അതിന് അടുത്ത ഭാഗം കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താങ്ക്യൂ ഖുറേഷി ???

  4. പ്രേതെകിച്ചു ഒന്നും പറയാൻ illa.. അടിപൊളി ആയിട്ടുണ്ട് ???

    1. താങ്ക്യൂ ജീവ ???

    1. താങ്ക്യൂ സരൺ ??

    1. താങ്ക്യൂ അക്കു ???

  5. ഈ പാർട്ട് പൊളി ആയിരുന്നു…
    ഹൊറൊർ മൂഡ്….

    സാത്താനെ തീർക്കാൻ സമയം ആയി…?

    1. തീർക്കും ???

  6. വീണ്ടും സുന്ദര മുഹൂർത്തങ്ങളുമായി, പേജ് കൂട്ടി എഴുതിയത് കൊണ്ട് ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു…

    1. താങ്ക്യൂ ജ്വാല

  7. ജോനാസ്

    നൗഫു ചേട്ട അടിപൊളി ആയിട്ടുണ്ട് ഇത് കഴിയാൻ ആയി അല്ലെ

    1. കഴിയട്ടെ..

      പുതിയത് വരും

  8. കുക്കു

    സൂപ്പർ ആയിട്ട് ഉണ്ട്

    1. താങ്ക്യൂ ??

  9. M.N. കാർത്തികേയൻ

    പേജ് കൂട്ടി അല്ലെ. നന്നായി

    1. അതാണ് നല്ലതെന്ന് തോന്നി…

      ഇനി ഏകദെശം ഇങ്ങനെയേ വരൂ

  10. നൗഫു അണ്ണാ ? ലൈക്കും കമന്റും ചെയ്തിട്ടുണ്ട് ?❣️ കഥ തീരുമ്പോൾ ഒരുമിച്ച് വായിക്കാം ?❣️

    1. ഹ ഹ ഹ..

      നിന്റെ ഇഷ്ട്ടം..

      പക്ഷെ ജാനു ജോനു മറക്കരുത്…

      1. ജോനാസ്

        എന്റെ മനുഷ്യ ?‍♂️?‍♂️

      2. ജീനാ_പ്പു

        അതൊക്കെ ??❣️

  11. ജോനാസ്

    നൗഫു ചേട്ട ആദ്യത്തെ കമ്മന്റും ലൈക്കും ഞാൻ എടുക്കുവാ നാളെയെ വായിക്കു എന്നിട്ട് അഭിപ്രായം പറയാം ??

    1. എടാ ജാനു ?

      1. ജോനാസ്

        ജാനു എന്റെ വായിൽ ഇരിക്കുന്നത് കേക്കും ജോണി ചെ ജോനു ??

    2. ടാ ഇതിൽ ഒന്നും ഇല്ല…

      ജോനൂസ് പോവല്ലേ ?????

      1. ജോനാസ്

        ഞാൻ എങ്ങോട്ട് പോവാൻ ആണ് ??

Comments are closed.