മരുതെന് മല 4 [നൗഫു], ?☠️ 4281

ചെയ്ത സേവനങ്ങൾക്കുള്ള പ്രതിഫലം…

തുഫ്….

സാറിന് അയാളെ വെറുപ്പായിരുന്നല്ലേ…

നിനക്കറിയാത്ത പല രഹസ്യങ്ങളും എനിക്കറിയാം….

ഞാൻ ഇവിടെ ഇപ്പോൾ രണ്ടു വർഷത്തോളം ആയി…

കുറെ ഏറെ കാര്യങ്ങൾ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കേണ്ടി വന്നു…

എന്റെ മക്കളെ പ്രായമുള്ള കുട്ടികൾ… ഈ മല കയറുമ്പോൾ എനിക്ക് അവരെ ഒന്ന് വിലക്കാൻ പോലും കൈ പൊന്തിയില്ല…

അവർ ഇനി തിരികെ വരില്ലെന്ന് അറിഞ്ഞിട്ടും….

എനിക്കറിയാം ഇത് അവരുടെ അവസാന ദിവസം ആണെന്ന്…

പക്ഷെ അവരുടെ മാതാപിതാക്കൾ ഇന്നും അവരുടെ വരവിനായി കാത്തിരിക്കുന്നുണ്ടാവില്ലേ…

ഉണ്ടാവും എന്റെ മകൻ വരുമെന്നും പ്രതീക്ഷിച്ചു… ആ പടി വാതിലിൽ നോക്കിയിരിപ്പുണ്ടാവും…

എനിക്ക് അവരോടെക്കെ ഉറക്കെ വിളിച്ചു പറയണം എന്നുണ്ട്….

നിങ്ങളുടെ മക്കൾ ഇനി ഒരിക്കലും തിരിച്ചു വരില്ലെന്ന്…

നിങ്ങളുടെ മക്കളെ ഋക്ഥാദന് വളരെ  മൃഗീയാമായി കൊന്നു കളഞ്ഞെന്ന്…
പക്ഷെ ഞാൻ അശക്തനാണ്….

ഞാൻ എന്തൊരു പാപി യാണ് ദൈവമേ…
ഞാൻ എന്തൊരു പാപി യാണ്…

എന്റെ മക്കളുടെ പ്രായമുള്ള കുട്ടികൾ…

സാർ… സാർ.. സർ കൂൾ…. സാർ കൂൾ…
ഇതൊന്നും നമ്മൾ തീരുമാനിക്കുന്നതല്ലല്ലോ….

അല്ലടോ ദൈവത്തിന്റെ കളികൾ തന്നെ ആണ്…
പക്ഷെ അവൻ ഇടക് പാപികളെ പനപോലെ വളർത്തുന്നു…

സാർ ആരാണ് ശരിക്കും ഈ ഋക്ഥാദന്….
▪️▪️▪️▪️
ബാപ്പുട്ടിയും, അശ്രഫും, ആബിദ് ഉം പിന്നെ ഞാനും….

ഞങൾ മെല്ലെ ഒരു ഊഹം വെച്ച് മുകളിലേക്കു നടക്കാൻ തുടങ്ങി…

മുന്നിൽ വല്ല അപകടവും ഉണ്ടോ എന്ന് ശ്രദ്ധിച്ചു നോക്കി…
മെല്ലെ മെല്ലെ… ആ മല വീണ്ടും കയറാൻ തുടങ്ങി…

സമയം എട്ടു  മണി….

ആ മലയിൽ സൂര്യപ്രകാശം വളരെ നേർത്ത രീതിയിലെ നിലത്ത് എത്തുന്നുള്ളു…

വലിയ വലിയ മരങ്ങൾ കിടയിൽ കൂടെ വളരെ മങ്ങിയ വെളിച്ചത്തിൽ…

ഞങ്ങൾ ഒരു വലിയ പറക്കുമുകളിൽ കയറി… അവിടെ കുറച്ചു നേരം വിശ്രമിച്ചു…

ആരുടെയും പേര് ഉറക്കെ വിളിച്ചു നോക്കാൻ പോലും ഒരു ഭയം…

ആരെങ്കിലും… അല്ലെങ്കിൽ ഏതെങ്കിലും മൃഗം അത് കേട്ടു വരുമോ എന്ന തോന്നൽ വളരെ ശക്തമായി തന്നെ ഉണ്ട്…

32 Comments

  1. Nice Ella partum ippolanu vayikunnathu..❤️❤️❤️❤️❤️

  2. പൊളി story

    1. താങ്ക്യൂ naz

  3. ഖുറേഷി അബ്രഹാം

    കഥ അവസാന ഭാഗങ്ങളിലേക് കടക്കുക ആണെന്ന് മനസിലായി. അതും ഇപ്രാവശ്യം കൂടുതൽ പേജുകളിൽ. ഋക്‌ദത് ആ പേര് കിട്ടുന്നില്ല സാത്താന്റെ പാസ്റ്റ്‌ അടിപൊളി ആയിരുന്നു. കോളേജിലെ സഹാബാഡികൾ തന്നെ അവനെ ചതിക്കുകയും തൻ വിശോസിച്ച ടീച്ചറും അതിൽ പങ്കുടുന്ന മനസ്സിലാക്കിയതും അയാളെ കൊന്ന് ഹൃദയം ഭക്ഷിക്കുകയും അയാളുടെ മാംസം തെരുവ് നായ്കൾക് നൽകിയതും എല്ലാം വിത്യസ്തമായതാണ്. ഇത് പോലെ പ്രെതിഗാരം ഞാൻ വായിച്ചിട്ടില്ല. തന്റെ സുഹൃത്തിനെ ബലി കൊടുത്തതും എല്ലാം നന്നായിരുന്നു. എസിപി യുടെ കൊന്ന് അയാളുടെ പല ഭാഗങ്ങളും പല ഇടങ്ങളിൽ ഉബെക്ഷിചു തന്നെ തേടി വരരുതെന്ന് പറഞ്ഞത് എല്ലാം സാത്താന്റെ പക്ക മാസായി തോന്നി.

    അവരെ അവിടേക്കു കൊണ്ടുവന്നതും എന്താണ് അവരുടെ ബാക്കി പ്ലാനിങ് എന്നും മനസിലാകുന്നില്ല. അതിന് അടുത്ത ഭാഗം കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താങ്ക്യൂ ഖുറേഷി ???

  4. പ്രേതെകിച്ചു ഒന്നും പറയാൻ illa.. അടിപൊളി ആയിട്ടുണ്ട് ???

    1. താങ്ക്യൂ ജീവ ???

    1. താങ്ക്യൂ സരൺ ??

    1. താങ്ക്യൂ അക്കു ???

  5. ഈ പാർട്ട് പൊളി ആയിരുന്നു…
    ഹൊറൊർ മൂഡ്….

    സാത്താനെ തീർക്കാൻ സമയം ആയി…?

    1. തീർക്കും ???

  6. വീണ്ടും സുന്ദര മുഹൂർത്തങ്ങളുമായി, പേജ് കൂട്ടി എഴുതിയത് കൊണ്ട് ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു…

    1. താങ്ക്യൂ ജ്വാല

  7. ജോനാസ്

    നൗഫു ചേട്ട അടിപൊളി ആയിട്ടുണ്ട് ഇത് കഴിയാൻ ആയി അല്ലെ

    1. കഴിയട്ടെ..

      പുതിയത് വരും

  8. കുക്കു

    സൂപ്പർ ആയിട്ട് ഉണ്ട്

    1. താങ്ക്യൂ ??

  9. M.N. കാർത്തികേയൻ

    പേജ് കൂട്ടി അല്ലെ. നന്നായി

    1. അതാണ് നല്ലതെന്ന് തോന്നി…

      ഇനി ഏകദെശം ഇങ്ങനെയേ വരൂ

  10. നൗഫു അണ്ണാ ? ലൈക്കും കമന്റും ചെയ്തിട്ടുണ്ട് ?❣️ കഥ തീരുമ്പോൾ ഒരുമിച്ച് വായിക്കാം ?❣️

    1. ഹ ഹ ഹ..

      നിന്റെ ഇഷ്ട്ടം..

      പക്ഷെ ജാനു ജോനു മറക്കരുത്…

      1. ജോനാസ്

        എന്റെ മനുഷ്യ ?‍♂️?‍♂️

      2. ജീനാ_പ്പു

        അതൊക്കെ ??❣️

  11. ജോനാസ്

    നൗഫു ചേട്ട ആദ്യത്തെ കമ്മന്റും ലൈക്കും ഞാൻ എടുക്കുവാ നാളെയെ വായിക്കു എന്നിട്ട് അഭിപ്രായം പറയാം ??

    1. എടാ ജാനു ?

      1. ജോനാസ്

        ജാനു എന്റെ വായിൽ ഇരിക്കുന്നത് കേക്കും ജോണി ചെ ജോനു ??

    2. ടാ ഇതിൽ ഒന്നും ഇല്ല…

      ജോനൂസ് പോവല്ലേ ?????

      1. ജോനാസ്

        ഞാൻ എങ്ങോട്ട് പോവാൻ ആണ് ??

Comments are closed.