മരുതെന് മല 4 [നൗഫു], ?☠️ 4204

മെല്ലെ ഏതാണ് ഞങൾ നിൽക്കുന്ന ദിക്കേന്നറിയാതെ മുന്നിലേക്ക് നടക്കാൻ തുടങ്ങി…

പച്ച പരവധാനി വിരിച്ച പോലെ കിടക്കുന്ന മലയുടെ തായ്‌വാരത്തു കൂടി… ആ മലയിൽ നിന്നും വരുന്ന ചെറിയ കുളിർ തെന്നലിൽ ആ തണുപ്പും ആസ്വദിച്ചു മെല്ലെ മുന്നിലേക്ക് തന്നെ നടന്നു…

ആ മലയിൽ ഇടക്കിടെ മന്ദാര ചെടികൾ പൂത്തു നിന്നിരുന്നു…

മഞ്ഞയും,  വെള്ളയും,  ചുവന്ന തു മായ മന്ദാര  പൂക്കൾ പൂത്തുലഞ്ഞു വളരെ മനോഹരമായ ദൃശ്യ ഭംഗിയിൽ…

ആ ചെടികളിൽ പല വർണത്തിലുള്ള കിളികളും പക്ഷികളും ഉണ്ട്…

അവ അവയുടെ സ്വതന്ദ്ര്യം ആശ്വദിച്ചു കൊണ്ട്…

വളരെ മനോഹര ശബ്ദത്തിൽ മൂളുന്നുണ്ട്…

ആ മലയുടെ ചെരുവിൽ മാനുകൾ തുള്ളി ചാടി നടക്കുന്നുണ്ട്…

കൂടെ കുറച്ച് മ്ലാവുകളും…

അവ…

അവരുടെ വരവ് കണ്ടു തലകൾ മെല്ലെ ഉയർത്തി നോക്കി….

പിന്നെ മേല്ലേ ആ പുൽ മേട്ടിലേക്കു ഓടി മറഞ്ഞു…

ഇടയിലൂടെ ഒരു ചെറിയ അരുവി ഒഴുകി വരുന്നുണ്ട്…

ചെറിയ ചെറിയ കല്ലുകൾക്കും പാറകൾക്കും ഇടയിലൂടെ തേള്ളി  തേള്ളി…

ഇടക്കിടെ മുകളിൽ നിന്നും തേള്ളി  ചാടിയും…

മെല്ലെ സാവധാനം ഒഴുകി വരുന്നു…

പെട്ടെന്ന് കുറച്ചു മുകളിലായി ആ പുൽ മേടിൽ ഒരു വിറയൽ…

കൂടെ ആ ഓടി മറഞ്ഞ മാനുകളിൽ ഒന്നു രണ്ടെണ്ണം വളരെ വേഗത്തിൽ…

അവരുടെ മുന്നിലൂടെ ഓടി പോയി….

തൊട്ടു പിറകിൽ ഒരു പുള്ളിപുലി അവരുടെ മുകളിലൂടെ ചാടി ആ മനുകളുടെ പിറകിൽ ഓടുന്നു…

എന്റെ അള്ളോ…

ഓടിക്കോ ഫഹദേ എന്നും പറഞ്ഞ് നപ്‌വാൻ മുമ്പിൽ ഓടാൻ തുടങ്ങി…

വേഗത്തിൽ തന്നെ ആ മല അവർ ഓടി കയറി കൊണ്ടിരുന്നു…

▪️▪️▪️

എന്റെ ദേഷ്യം കുറച്ചു അടങ്ങിയപ്പോൾ…

ബാപ്പുട്ടി എന്റെ അരികിലേക്കു വന്നു എന്റെ കൈ പിടിച്ചു…

പക്ഷെ ഞാൻ അവന്റെ കൈ തട്ടി മാറ്റി…

അവൻ എന്നോടും… മറ്റുള്ള എല്ലാവരോടുമായി പറഞ്ഞു…

എടാ… ഞാൻ നിങ്ങളെ ചതിക്കാനോ കൊല്ലാനോ കൊണ്ട് വന്നതല്ലേ ഇവിടെ…

ഞാൻ പറയുന്നതെന്ന് കേൾക്കാൻ ഉള്ള ക്ഷമ നിങ്ങൾ കാണിക്കുമോ…

ഞാൻ..  ഞാൻ… ഒന്ന് പറയട്ടെടാ…

32 Comments

  1. Nice Ella partum ippolanu vayikunnathu..❤️❤️❤️❤️❤️

  2. പൊളി story

    1. താങ്ക്യൂ naz

  3. ഖുറേഷി അബ്രഹാം

    കഥ അവസാന ഭാഗങ്ങളിലേക് കടക്കുക ആണെന്ന് മനസിലായി. അതും ഇപ്രാവശ്യം കൂടുതൽ പേജുകളിൽ. ഋക്‌ദത് ആ പേര് കിട്ടുന്നില്ല സാത്താന്റെ പാസ്റ്റ്‌ അടിപൊളി ആയിരുന്നു. കോളേജിലെ സഹാബാഡികൾ തന്നെ അവനെ ചതിക്കുകയും തൻ വിശോസിച്ച ടീച്ചറും അതിൽ പങ്കുടുന്ന മനസ്സിലാക്കിയതും അയാളെ കൊന്ന് ഹൃദയം ഭക്ഷിക്കുകയും അയാളുടെ മാംസം തെരുവ് നായ്കൾക് നൽകിയതും എല്ലാം വിത്യസ്തമായതാണ്. ഇത് പോലെ പ്രെതിഗാരം ഞാൻ വായിച്ചിട്ടില്ല. തന്റെ സുഹൃത്തിനെ ബലി കൊടുത്തതും എല്ലാം നന്നായിരുന്നു. എസിപി യുടെ കൊന്ന് അയാളുടെ പല ഭാഗങ്ങളും പല ഇടങ്ങളിൽ ഉബെക്ഷിചു തന്നെ തേടി വരരുതെന്ന് പറഞ്ഞത് എല്ലാം സാത്താന്റെ പക്ക മാസായി തോന്നി.

    അവരെ അവിടേക്കു കൊണ്ടുവന്നതും എന്താണ് അവരുടെ ബാക്കി പ്ലാനിങ് എന്നും മനസിലാകുന്നില്ല. അതിന് അടുത്ത ഭാഗം കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താങ്ക്യൂ ഖുറേഷി ???

  4. പ്രേതെകിച്ചു ഒന്നും പറയാൻ illa.. അടിപൊളി ആയിട്ടുണ്ട് ???

    1. താങ്ക്യൂ ജീവ ???

    1. താങ്ക്യൂ സരൺ ??

    1. താങ്ക്യൂ അക്കു ???

  5. ഈ പാർട്ട് പൊളി ആയിരുന്നു…
    ഹൊറൊർ മൂഡ്….

    സാത്താനെ തീർക്കാൻ സമയം ആയി…?

    1. തീർക്കും ???

  6. വീണ്ടും സുന്ദര മുഹൂർത്തങ്ങളുമായി, പേജ് കൂട്ടി എഴുതിയത് കൊണ്ട് ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു…

    1. താങ്ക്യൂ ജ്വാല

  7. ജോനാസ്

    നൗഫു ചേട്ട അടിപൊളി ആയിട്ടുണ്ട് ഇത് കഴിയാൻ ആയി അല്ലെ

    1. കഴിയട്ടെ..

      പുതിയത് വരും

  8. കുക്കു

    സൂപ്പർ ആയിട്ട് ഉണ്ട്

    1. താങ്ക്യൂ ??

  9. M.N. കാർത്തികേയൻ

    പേജ് കൂട്ടി അല്ലെ. നന്നായി

    1. അതാണ് നല്ലതെന്ന് തോന്നി…

      ഇനി ഏകദെശം ഇങ്ങനെയേ വരൂ

  10. നൗഫു അണ്ണാ ? ലൈക്കും കമന്റും ചെയ്തിട്ടുണ്ട് ?❣️ കഥ തീരുമ്പോൾ ഒരുമിച്ച് വായിക്കാം ?❣️

    1. ഹ ഹ ഹ..

      നിന്റെ ഇഷ്ട്ടം..

      പക്ഷെ ജാനു ജോനു മറക്കരുത്…

      1. ജോനാസ്

        എന്റെ മനുഷ്യ ?‍♂️?‍♂️

      2. ജീനാ_പ്പു

        അതൊക്കെ ??❣️

  11. ജോനാസ്

    നൗഫു ചേട്ട ആദ്യത്തെ കമ്മന്റും ലൈക്കും ഞാൻ എടുക്കുവാ നാളെയെ വായിക്കു എന്നിട്ട് അഭിപ്രായം പറയാം ??

    1. എടാ ജാനു ?

      1. ജോനാസ്

        ജാനു എന്റെ വായിൽ ഇരിക്കുന്നത് കേക്കും ജോണി ചെ ജോനു ??

    2. ടാ ഇതിൽ ഒന്നും ഇല്ല…

      ജോനൂസ് പോവല്ലേ ?????

      1. ജോനാസ്

        ഞാൻ എങ്ങോട്ട് പോവാൻ ആണ് ??

Comments are closed.