മരുതെന് മല 4 [നൗഫു], ?☠️ 4204

എല്ലാവരും…

ചത്തോ…

ജീവിച്ചിരിപ്പുണ്ടോ എന്നറിയാതെ മൂന്നു പേർ…

ഞാൻ അവരുടെ ഇടയിലേക് എത്തി…

മുസ്തുവിന്റെ ശബ്ദം കേട്ടു മറ്റുള്ളവരും ഉണർന്നു….

ഉറക്ക ചടവോടെ അങ്ങോട്ട്‌ വന്നു….

ടാ ചട്ടി നീ കേട്ടോ ഇവൻ പറയുന്നത്…

നമ്മൾ ഏഴു പേരെയും ഇവനും ഹൈദറും കൊണ്ട് വന്നത് നല്ല ഒരു ചതികുഴിയിലേക്കാണ്…

നിങ്ങൾ എല്ലാവരും അറിയണം…

കൊടൈക്കനാൽ പ്ലാൻ ചെയ്തു…

മനഃപൂർവം ഒന്നും അറിയാത്ത പോലെ ഈ മരുതെന് മലയിലേക്കു ട്രിപ്പ്‌ വഴി മാറ്റി  വിട്ടു…

എനിക്കും ആബിദ് നും ഇതെല്ലാം  കേട്ടപ്പോൾ രക്തം തിളച്ചു കയറി…

ബാപ്പുട്ടിയെ പിടിച്ചു ഞാൻ ആ മരത്തിലേക് ചാരി നിർത്തി മുഖം നോക്കി ഒന്ന് കൊടുത്തു….

കൂടെ വളരെ ശക്തിൽ മുഖത്തിന്റെ വലതു ഭാഗത്തായി  ആബിധും  …

എന്റെ മുട്ടുകാൽ മടക്കി അടിവയറിൽ ശക്തമായി ഒരു ഇടിയും കൊടുത്തു…

ബാപ്പുട്ടിയുടെ ചുണ്ട് പൊട്ടി ചോര ഒലിക്കാൻ തുടങ്ങി…

വയറിൽ കിട്ടിയ ഇടിയുടെ  വേദനയാൽ അവൻ  കുനിഞ്ഞുപോയി …

പിന്നെ മെല്ലെ നിവർന്നു നിന്നു പറഞ്ഞു…

നിങ്ങൾക് എന്നെ എത്ര തല്ല് വേണമെങ്കിലും തല്ലാം…

കൊള്ളാൻ റെഡി ആയി തന്നെ ഞാൻ നിന്നു തരാം…

എനിക്ക് ദേശ്യം ഇരച്ചു കയറി….

ഞാൻ ഓടിപോയി ഭാഗിൽ നിന്നും കൂടെ കരുതിയ കത്തി എടുത്തു വന്നു…

ആ സമയം മറ്റുള്ളവർ എല്ലാം എന്നെ പിടിച്ച് ദൂരേക്കു മാറ്റി…

വിടാൻ… എടാ എന്നെ വിടാൻ…

ആ ചെറ്റയെ ഞാൻ ഇന്ന് കൊല്ലും…

എന്തായാലും… ഇന്ന് മരണം ഉറപ്പാണ്…
അതിനു മുമ്പ് കൂട്ടുകാരെ ചതിച്ച ഇവനെ എനിക്ക് തീർക്കണം…

ടാ നൗഫു ഒന്ന്  അടങ്…

പ്ലീസ്…

ബാക്കി നാലുപേരും എന്നെ വളരെ ശക്തിയിൽ തന്നെ കൂട്ടിപിടിച്ചു അവിടെ ഇരുത്തി

ഫഹദ് ഉം നപ്‌വാനും ആ കൊമ്പന്റെ നീരാട്ട് കഴിഞ്ഞു പോയപ്പോൾ ആ മരത്തിൽ നിന്നും ഇറങ്ങി….

32 Comments

  1. Nice Ella partum ippolanu vayikunnathu..❤️❤️❤️❤️❤️

  2. പൊളി story

    1. താങ്ക്യൂ naz

  3. ഖുറേഷി അബ്രഹാം

    കഥ അവസാന ഭാഗങ്ങളിലേക് കടക്കുക ആണെന്ന് മനസിലായി. അതും ഇപ്രാവശ്യം കൂടുതൽ പേജുകളിൽ. ഋക്‌ദത് ആ പേര് കിട്ടുന്നില്ല സാത്താന്റെ പാസ്റ്റ്‌ അടിപൊളി ആയിരുന്നു. കോളേജിലെ സഹാബാഡികൾ തന്നെ അവനെ ചതിക്കുകയും തൻ വിശോസിച്ച ടീച്ചറും അതിൽ പങ്കുടുന്ന മനസ്സിലാക്കിയതും അയാളെ കൊന്ന് ഹൃദയം ഭക്ഷിക്കുകയും അയാളുടെ മാംസം തെരുവ് നായ്കൾക് നൽകിയതും എല്ലാം വിത്യസ്തമായതാണ്. ഇത് പോലെ പ്രെതിഗാരം ഞാൻ വായിച്ചിട്ടില്ല. തന്റെ സുഹൃത്തിനെ ബലി കൊടുത്തതും എല്ലാം നന്നായിരുന്നു. എസിപി യുടെ കൊന്ന് അയാളുടെ പല ഭാഗങ്ങളും പല ഇടങ്ങളിൽ ഉബെക്ഷിചു തന്നെ തേടി വരരുതെന്ന് പറഞ്ഞത് എല്ലാം സാത്താന്റെ പക്ക മാസായി തോന്നി.

    അവരെ അവിടേക്കു കൊണ്ടുവന്നതും എന്താണ് അവരുടെ ബാക്കി പ്ലാനിങ് എന്നും മനസിലാകുന്നില്ല. അതിന് അടുത്ത ഭാഗം കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താങ്ക്യൂ ഖുറേഷി ???

  4. പ്രേതെകിച്ചു ഒന്നും പറയാൻ illa.. അടിപൊളി ആയിട്ടുണ്ട് ???

    1. താങ്ക്യൂ ജീവ ???

    1. താങ്ക്യൂ സരൺ ??

    1. താങ്ക്യൂ അക്കു ???

  5. ഈ പാർട്ട് പൊളി ആയിരുന്നു…
    ഹൊറൊർ മൂഡ്….

    സാത്താനെ തീർക്കാൻ സമയം ആയി…?

    1. തീർക്കും ???

  6. വീണ്ടും സുന്ദര മുഹൂർത്തങ്ങളുമായി, പേജ് കൂട്ടി എഴുതിയത് കൊണ്ട് ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു…

    1. താങ്ക്യൂ ജ്വാല

  7. ജോനാസ്

    നൗഫു ചേട്ട അടിപൊളി ആയിട്ടുണ്ട് ഇത് കഴിയാൻ ആയി അല്ലെ

    1. കഴിയട്ടെ..

      പുതിയത് വരും

  8. കുക്കു

    സൂപ്പർ ആയിട്ട് ഉണ്ട്

    1. താങ്ക്യൂ ??

  9. M.N. കാർത്തികേയൻ

    പേജ് കൂട്ടി അല്ലെ. നന്നായി

    1. അതാണ് നല്ലതെന്ന് തോന്നി…

      ഇനി ഏകദെശം ഇങ്ങനെയേ വരൂ

  10. നൗഫു അണ്ണാ ? ലൈക്കും കമന്റും ചെയ്തിട്ടുണ്ട് ?❣️ കഥ തീരുമ്പോൾ ഒരുമിച്ച് വായിക്കാം ?❣️

    1. ഹ ഹ ഹ..

      നിന്റെ ഇഷ്ട്ടം..

      പക്ഷെ ജാനു ജോനു മറക്കരുത്…

      1. ജോനാസ്

        എന്റെ മനുഷ്യ ?‍♂️?‍♂️

      2. ജീനാ_പ്പു

        അതൊക്കെ ??❣️

  11. ജോനാസ്

    നൗഫു ചേട്ട ആദ്യത്തെ കമ്മന്റും ലൈക്കും ഞാൻ എടുക്കുവാ നാളെയെ വായിക്കു എന്നിട്ട് അഭിപ്രായം പറയാം ??

    1. എടാ ജാനു ?

      1. ജോനാസ്

        ജാനു എന്റെ വായിൽ ഇരിക്കുന്നത് കേക്കും ജോണി ചെ ജോനു ??

    2. ടാ ഇതിൽ ഒന്നും ഇല്ല…

      ജോനൂസ് പോവല്ലേ ?????

      1. ജോനാസ്

        ഞാൻ എങ്ങോട്ട് പോവാൻ ആണ് ??

Comments are closed.