മരുതെന് മല 4 [നൗഫു], ?☠️ 4204

ഒന്നെങ്കിൽ അവർ സാത്താനെ ഇന്നത്തോടെ കലാപുരിയിൽ അയക്കും …

അല്ലെങ്കിൽ….

▪️▪️▪️

സാർ…

അവരിൽ അങ്ങനെ ഒരാൾ ഉണ്ടാവുമോ…

എല്ലാം അറിയുന്ന ഒരാൾ…

എന്നാൽ തന്നെ തന്റെ കൂട്ടുകാരെ ഇങ്ങനെ ഒരു അപകടത്തിൽ കൊണ്ട് പോയി കുടുക്കുമോ…

എനിക്ക് തോന്നുന്നില്ല…

പക്ഷെ സാർ പറഞ്ഞ ലക്ഷണങ്ങൾ നോക്കുമ്പോൾ അങ്ങനെ ഒരു സാധ്യത കാണുന്നുമുണ്ട്…

പക്ഷെ സാർ അപ്പോൾ പിന്നെ ഇവർ ശരിക്കും ആരായിരിക്കും…

നീ ശ്രദ്ധിച്ചിരുന്നോ…

▪️▪️

ഞങൾ നാലു പേർ  ഉറങ്ങിക്കൊണ്ടിരിക്കെ…

ആരോ ഒരാൾ തേങ്ങി കരയുന്ന ശബ്ദം…

കൂടെ ആരോ സമാധാനിപ്പിക്കുന്നുമുണ്ട്…

ഞാൻ പെട്ടെന്ന് ഞെട്ടി ഉണർന്നു…

ചുറ്റിലും ഒന്ന് കണ്ണോടിച്ചു…

കുറച്ചു മാറി ഒരു മരച്ചുവട്ടിൽ…

മുസ്തുവും… ബാപ്പുട്ടിയും ഇരിക്കുന്നുണ്ട്…

ഞാൻ മെല്ലെ അവരുടെ ഇടയിലേക്ക് നടന്നു…

എന്തൊക്കെയാ ബാപ്പുട്ടി നീ പറയുന്നത്…

ഞങ്ങളെ  നീ ചതിച്ചെന്നോ…

ഇവിടെ ഞങ്ങളെ കൊണ്ട് വന്നത് നിങ്ങളുടെ പ്ലാൻ ആയിരുന്നോ…

നീ വെറുതെ കളിക്കല്ലേ…
ബാപ്പുട്ടി…

ഇത് കണ്ടിട്ട് ഒരു ചെറിയ കളിയല്ല….

എന്നാലും നിനക്ക് എങ്ങനെ തോന്നി നമ്മുടെ കൂട്ടുകാരെ ഇതിൽ പെടുത്താൻ…

എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നറിയാതെ ജീവനും കയ്യിൽ പിടിച്ചു ഓടുകയാണ്…

32 Comments

  1. Nice Ella partum ippolanu vayikunnathu..❤️❤️❤️❤️❤️

  2. പൊളി story

    1. താങ്ക്യൂ naz

  3. ഖുറേഷി അബ്രഹാം

    കഥ അവസാന ഭാഗങ്ങളിലേക് കടക്കുക ആണെന്ന് മനസിലായി. അതും ഇപ്രാവശ്യം കൂടുതൽ പേജുകളിൽ. ഋക്‌ദത് ആ പേര് കിട്ടുന്നില്ല സാത്താന്റെ പാസ്റ്റ്‌ അടിപൊളി ആയിരുന്നു. കോളേജിലെ സഹാബാഡികൾ തന്നെ അവനെ ചതിക്കുകയും തൻ വിശോസിച്ച ടീച്ചറും അതിൽ പങ്കുടുന്ന മനസ്സിലാക്കിയതും അയാളെ കൊന്ന് ഹൃദയം ഭക്ഷിക്കുകയും അയാളുടെ മാംസം തെരുവ് നായ്കൾക് നൽകിയതും എല്ലാം വിത്യസ്തമായതാണ്. ഇത് പോലെ പ്രെതിഗാരം ഞാൻ വായിച്ചിട്ടില്ല. തന്റെ സുഹൃത്തിനെ ബലി കൊടുത്തതും എല്ലാം നന്നായിരുന്നു. എസിപി യുടെ കൊന്ന് അയാളുടെ പല ഭാഗങ്ങളും പല ഇടങ്ങളിൽ ഉബെക്ഷിചു തന്നെ തേടി വരരുതെന്ന് പറഞ്ഞത് എല്ലാം സാത്താന്റെ പക്ക മാസായി തോന്നി.

    അവരെ അവിടേക്കു കൊണ്ടുവന്നതും എന്താണ് അവരുടെ ബാക്കി പ്ലാനിങ് എന്നും മനസിലാകുന്നില്ല. അതിന് അടുത്ത ഭാഗം കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താങ്ക്യൂ ഖുറേഷി ???

  4. പ്രേതെകിച്ചു ഒന്നും പറയാൻ illa.. അടിപൊളി ആയിട്ടുണ്ട് ???

    1. താങ്ക്യൂ ജീവ ???

    1. താങ്ക്യൂ സരൺ ??

    1. താങ്ക്യൂ അക്കു ???

  5. ഈ പാർട്ട് പൊളി ആയിരുന്നു…
    ഹൊറൊർ മൂഡ്….

    സാത്താനെ തീർക്കാൻ സമയം ആയി…?

    1. തീർക്കും ???

  6. വീണ്ടും സുന്ദര മുഹൂർത്തങ്ങളുമായി, പേജ് കൂട്ടി എഴുതിയത് കൊണ്ട് ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു…

    1. താങ്ക്യൂ ജ്വാല

  7. ജോനാസ്

    നൗഫു ചേട്ട അടിപൊളി ആയിട്ടുണ്ട് ഇത് കഴിയാൻ ആയി അല്ലെ

    1. കഴിയട്ടെ..

      പുതിയത് വരും

  8. കുക്കു

    സൂപ്പർ ആയിട്ട് ഉണ്ട്

    1. താങ്ക്യൂ ??

  9. M.N. കാർത്തികേയൻ

    പേജ് കൂട്ടി അല്ലെ. നന്നായി

    1. അതാണ് നല്ലതെന്ന് തോന്നി…

      ഇനി ഏകദെശം ഇങ്ങനെയേ വരൂ

  10. നൗഫു അണ്ണാ ? ലൈക്കും കമന്റും ചെയ്തിട്ടുണ്ട് ?❣️ കഥ തീരുമ്പോൾ ഒരുമിച്ച് വായിക്കാം ?❣️

    1. ഹ ഹ ഹ..

      നിന്റെ ഇഷ്ട്ടം..

      പക്ഷെ ജാനു ജോനു മറക്കരുത്…

      1. ജോനാസ്

        എന്റെ മനുഷ്യ ?‍♂️?‍♂️

      2. ജീനാ_പ്പു

        അതൊക്കെ ??❣️

  11. ജോനാസ്

    നൗഫു ചേട്ട ആദ്യത്തെ കമ്മന്റും ലൈക്കും ഞാൻ എടുക്കുവാ നാളെയെ വായിക്കു എന്നിട്ട് അഭിപ്രായം പറയാം ??

    1. എടാ ജാനു ?

      1. ജോനാസ്

        ജാനു എന്റെ വായിൽ ഇരിക്കുന്നത് കേക്കും ജോണി ചെ ജോനു ??

    2. ടാ ഇതിൽ ഒന്നും ഇല്ല…

      ജോനൂസ് പോവല്ലേ ?????

      1. ജോനാസ്

        ഞാൻ എങ്ങോട്ട് പോവാൻ ആണ് ??

Comments are closed.