മരുതെന് മല 4 [നൗഫു], ?☠️ 4204

ഫോറിൻ…

ടുറിസ്റ്റ് കളുടെ കയ്യിൽ നിന്നും അടിച്ചു മാറ്റിയത്… ഹ ഹ ഹ ഹ

സാർ… ചിരിക്കുകയൊന്നും വേണ്ട…

ഒരാവശ്യം വന്നപ്പോൾ ഞാൻ അടിച്ചു മാറ്റിയതേ കയ്യിൽ ഉള്ളൂ….

എന്ന പിന്നെ ഞാൻ ഈ കഥ ഇവിടെ നിർത്താം…

നീ… വാ….

നമുക്ക് കിടക്കാം…

എനിക്കാണെങ്കിൽ ഉറക്കവും വരുന്നുണ്ട്…

സാർ… ഞാൻ ഒരു തമാശ പറഞ്ഞതെല്ലേ…

ഞാൻ സാധനവും… കൊറിക്കാൻ ഉള്ളതും കൊണ്ട് ഉടനെ വരാം…

സാർ ഇവിടെ ഇരിക്കു…

ഹ്മ്മ്…

സാർ…

സാർ…

ആ…

സാർ എന്താണ് ആലോചിക്കുന്നത്…

അതോ… ഒന്നുമില്ല…

ഞാൻ ആ കുട്ടികൾ എങ്ങനെ ഇവിടെ എത്തി എന്ന് ആലോചിക്കുക ആയിരുന്നു…

ഞങ്ങൾ വിലക്കിയാലും…

ഇത് വരെ  ഈ കറുത്തവാവ് ദിവസം മല കയറിയവരൊക്കെ…

വല്ലാത്ത ഒരു ഉന്മാദവസ്ഥയിൽ ആയിരുന്നു മല കയറി പോയത്…

അവരെ ആരോ നിയന്ദ്രിക്കുന്നുണ്ടായിരുന്നു…

പക്ഷെ ഇന്നലെ  പോയവർ…

ഒന്നും അറിയാതെ ഒരു പ്രശ്നവും ഇല്ലാതെ ആണ് കയറി പോയത്…

എനിക്ക് തോന്നുന്നത്… ഇവരിൽ ആരോ…

ഒന്നോ രണ്ടോ പേർക്ക് ഈ മലയിലെ സാത്താനെ കുറിച്ച് അറിയാം…

ചിലപ്പോൾ മുഴുവൻ പേർക്കും…

നീ അവരുടെ ശരീര ഭാഷ ശ്രദ്ധിച്ചിരുന്നോ…

അവർ എല്ലാം പൂർണ ബോധത്തോടെ ആണ് മല കയറുന്നത്…

മാത്രമല്ല… ഇത് വരെ മല കയറി  തിരിച്ചു വരാത്തവരെല്ലാം…

അമാവാസി ദിനത്തിൽ ആയിരുന്നു മല കയറിയത്….

എന്തോ ഒന്ന് നടക്കാൻ പോവുന്നുണ്ട്…

രണ്ടു ഗ്ലാസിൽ മദ്യം പകർന്നു….

ആ ഗ്ലാസ് ചുണ്ടിലേക് അടിപ്പിച്ചു കൊണ്ട് പറഞ്ഞു…

32 Comments

  1. Nice Ella partum ippolanu vayikunnathu..❤️❤️❤️❤️❤️

  2. പൊളി story

    1. താങ്ക്യൂ naz

  3. ഖുറേഷി അബ്രഹാം

    കഥ അവസാന ഭാഗങ്ങളിലേക് കടക്കുക ആണെന്ന് മനസിലായി. അതും ഇപ്രാവശ്യം കൂടുതൽ പേജുകളിൽ. ഋക്‌ദത് ആ പേര് കിട്ടുന്നില്ല സാത്താന്റെ പാസ്റ്റ്‌ അടിപൊളി ആയിരുന്നു. കോളേജിലെ സഹാബാഡികൾ തന്നെ അവനെ ചതിക്കുകയും തൻ വിശോസിച്ച ടീച്ചറും അതിൽ പങ്കുടുന്ന മനസ്സിലാക്കിയതും അയാളെ കൊന്ന് ഹൃദയം ഭക്ഷിക്കുകയും അയാളുടെ മാംസം തെരുവ് നായ്കൾക് നൽകിയതും എല്ലാം വിത്യസ്തമായതാണ്. ഇത് പോലെ പ്രെതിഗാരം ഞാൻ വായിച്ചിട്ടില്ല. തന്റെ സുഹൃത്തിനെ ബലി കൊടുത്തതും എല്ലാം നന്നായിരുന്നു. എസിപി യുടെ കൊന്ന് അയാളുടെ പല ഭാഗങ്ങളും പല ഇടങ്ങളിൽ ഉബെക്ഷിചു തന്നെ തേടി വരരുതെന്ന് പറഞ്ഞത് എല്ലാം സാത്താന്റെ പക്ക മാസായി തോന്നി.

    അവരെ അവിടേക്കു കൊണ്ടുവന്നതും എന്താണ് അവരുടെ ബാക്കി പ്ലാനിങ് എന്നും മനസിലാകുന്നില്ല. അതിന് അടുത്ത ഭാഗം കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താങ്ക്യൂ ഖുറേഷി ???

  4. പ്രേതെകിച്ചു ഒന്നും പറയാൻ illa.. അടിപൊളി ആയിട്ടുണ്ട് ???

    1. താങ്ക്യൂ ജീവ ???

    1. താങ്ക്യൂ സരൺ ??

    1. താങ്ക്യൂ അക്കു ???

  5. ഈ പാർട്ട് പൊളി ആയിരുന്നു…
    ഹൊറൊർ മൂഡ്….

    സാത്താനെ തീർക്കാൻ സമയം ആയി…?

    1. തീർക്കും ???

  6. വീണ്ടും സുന്ദര മുഹൂർത്തങ്ങളുമായി, പേജ് കൂട്ടി എഴുതിയത് കൊണ്ട് ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു…

    1. താങ്ക്യൂ ജ്വാല

  7. ജോനാസ്

    നൗഫു ചേട്ട അടിപൊളി ആയിട്ടുണ്ട് ഇത് കഴിയാൻ ആയി അല്ലെ

    1. കഴിയട്ടെ..

      പുതിയത് വരും

  8. കുക്കു

    സൂപ്പർ ആയിട്ട് ഉണ്ട്

    1. താങ്ക്യൂ ??

  9. M.N. കാർത്തികേയൻ

    പേജ് കൂട്ടി അല്ലെ. നന്നായി

    1. അതാണ് നല്ലതെന്ന് തോന്നി…

      ഇനി ഏകദെശം ഇങ്ങനെയേ വരൂ

  10. നൗഫു അണ്ണാ ? ലൈക്കും കമന്റും ചെയ്തിട്ടുണ്ട് ?❣️ കഥ തീരുമ്പോൾ ഒരുമിച്ച് വായിക്കാം ?❣️

    1. ഹ ഹ ഹ..

      നിന്റെ ഇഷ്ട്ടം..

      പക്ഷെ ജാനു ജോനു മറക്കരുത്…

      1. ജോനാസ്

        എന്റെ മനുഷ്യ ?‍♂️?‍♂️

      2. ജീനാ_പ്പു

        അതൊക്കെ ??❣️

  11. ജോനാസ്

    നൗഫു ചേട്ട ആദ്യത്തെ കമ്മന്റും ലൈക്കും ഞാൻ എടുക്കുവാ നാളെയെ വായിക്കു എന്നിട്ട് അഭിപ്രായം പറയാം ??

    1. എടാ ജാനു ?

      1. ജോനാസ്

        ജാനു എന്റെ വായിൽ ഇരിക്കുന്നത് കേക്കും ജോണി ചെ ജോനു ??

    2. ടാ ഇതിൽ ഒന്നും ഇല്ല…

      ജോനൂസ് പോവല്ലേ ?????

      1. ജോനാസ്

        ഞാൻ എങ്ങോട്ട് പോവാൻ ആണ് ??

Comments are closed.