മരുതെന് മല 4 [നൗഫു], ?☠️ 4204

ഏതൊരു മേഖലയിലും അവന്റെ ദാസൻ മാർ ഉണ്ടായിരുന്നു…

നീ കണ്ടിട്ടുണ്ടോ  മേന്മയുള്ള  സന്യാസിമാരെ ..

അവർ ഏത് സമയവും ഈശ്വരനെ ധ്യാനിച്ചും… മന്ത്രങ്ങൾ ഉരുവിട്ടും…

വളരെ താഴതേക്കിറങ്ങി…

ഒരു മനുഷ്യന് ജീവിക്കാൻ കഴിയാത്ത അവസ്ഥയിൽ… ഒറ്റക്കോ… കൂട്ടമായോ… മനസിൽ ഈശ്വരനെ മാത്രം കണ്ടു ജീവിക്കുന്നവരെ…

അവർക്ക്… ഈ ജീവിതമോ… പണമോ… അധികാരമോ ആവശ്യം ഉണ്ടാവില്ല…

ദൈവ സന്നിധിയിൽ എത്രയും പെട്ടെന്ന് എത്താൻ ആവും അവർ കൊതിക്കുന്നത്… നല്ല ഒരു സമാധി…

പക്ഷെ വേറെ ഒരു കൂട്ടർ ഉണ്ട്… അധികാരവും… പണവും… സ്ഥാനവും മാത്രം കൊതിക്കുന്നവർ…

അവർ എപ്പോഴും മുകൾ തട്ടിൽ ആവും ജീവിക്കുന്നത്…

അധികാരം മാത്രം കൊതിക്കുന്നവർ….

ഈശ്വര ചിന്തയോ അല്ലെങ്കിൽ തന്റെ കഷായ വസ്ത്രത്തോടെ നീതി പുലർത്താത്തവർ…

എല്ലാ മതങ്ങളിലും ഉണ്ട്… ഇവരെ പോലുള്ളവർ…

അവരായിരിക്കും എപ്പോഴും ഈ പെണ്ണ് കേസിലും… മറ്റു പല വേണ്ടത്തരങ്ങളും  ചെയ്തു കൂട്ടുന്നവർ…

അവസാനം പിടിക്കപെട്ടാലോ പഴി  മൊത്തം മതങ്ങൾക്കും…

ഈ ജനങ്ങൾ തന്നെ അല്ലെ അവരെ ഒക്കെ ആരാദ്യ പുരുഷന്മാർ ആക്കിയത്…

മതങ്ങൾ പറഞ്ഞോ അവരെ ആരാധിക്കാൻ…

ആദരവ് ഉണ്ടായിരിക്കണം… നിനെക്കാൾ വലിയവനോടും ചെറിയവനോടും… അതാണ് മതങ്ങൾ പഠിപ്പിച്ചത്…
പക്ഷെ… ആരാധിക്കാൻ പറഞ്ഞിട്ടില്ലല്ലോ…

അത് പോലെ തന്നെ ആയിരുന്നു സാത്താനും….
പക്ഷെ ജനങ്ങൾ ഭൂരിപക്ഷം പേർക്കും സാത്താനെ  അറിയില്ല എന്നതാണ് സത്യം…

പക്ഷെ തന്റെ ദാസൻ മാരെ പല മേഖലയിലും കയറ്റി ഇരുത്തി വലിയ ഒരു സ്വാധീനം നേടിയെടുത്തു  അവൻ സർക്കാരുകളിൽ …

അത് കൊണ്ട് തന്നെ പെട്ടെന്ന് അവന്റെ പേരിലുള്ള  കേസുകൾ തേഞ്ഞു മാഞ്ഞു പോയി…

സാർ ഇതെല്ലാം സാർ എങ്ങനെ അറിഞ്ഞു…

രണ്ടു കൊല്ലം ഏറ്റവും അടുത്ത ദാസന്റെ കൂടെ ആയിരുന്നു എന്റെ വാസം…

സർ അങ്ങനെ ആണെങ്കിൽ ഈ രാഘവേട്ടന് എല്ലാം അറിയുമായിരിക്കും അല്ലെ…
സാർ… സാർ പറഞ്ഞില്ലേ മന്ത്രി പുത്രനെ കുറിച്ച്…. അവനെന്താ സംഭവിച്ചത്…

മറ്റുള്ളവർക് സംഭവിച്ചത് തന്നെ ആയിരുന്നു അവനും സംഭവിച്ചത്…

ബലി നൽകപ്പെട്ടു…

സാർ ചായ തണുക്കുന്നു…

പിന്നെ ഈ തണുപ്പത് ചായ പിന്നെ തണുക്കില്ലേ…

നിന്റെ കയ്യിൽ മറ്റവൻ ഉണ്ടോ…

32 Comments

  1. Nice Ella partum ippolanu vayikunnathu..❤️❤️❤️❤️❤️

  2. പൊളി story

    1. താങ്ക്യൂ naz

  3. ഖുറേഷി അബ്രഹാം

    കഥ അവസാന ഭാഗങ്ങളിലേക് കടക്കുക ആണെന്ന് മനസിലായി. അതും ഇപ്രാവശ്യം കൂടുതൽ പേജുകളിൽ. ഋക്‌ദത് ആ പേര് കിട്ടുന്നില്ല സാത്താന്റെ പാസ്റ്റ്‌ അടിപൊളി ആയിരുന്നു. കോളേജിലെ സഹാബാഡികൾ തന്നെ അവനെ ചതിക്കുകയും തൻ വിശോസിച്ച ടീച്ചറും അതിൽ പങ്കുടുന്ന മനസ്സിലാക്കിയതും അയാളെ കൊന്ന് ഹൃദയം ഭക്ഷിക്കുകയും അയാളുടെ മാംസം തെരുവ് നായ്കൾക് നൽകിയതും എല്ലാം വിത്യസ്തമായതാണ്. ഇത് പോലെ പ്രെതിഗാരം ഞാൻ വായിച്ചിട്ടില്ല. തന്റെ സുഹൃത്തിനെ ബലി കൊടുത്തതും എല്ലാം നന്നായിരുന്നു. എസിപി യുടെ കൊന്ന് അയാളുടെ പല ഭാഗങ്ങളും പല ഇടങ്ങളിൽ ഉബെക്ഷിചു തന്നെ തേടി വരരുതെന്ന് പറഞ്ഞത് എല്ലാം സാത്താന്റെ പക്ക മാസായി തോന്നി.

    അവരെ അവിടേക്കു കൊണ്ടുവന്നതും എന്താണ് അവരുടെ ബാക്കി പ്ലാനിങ് എന്നും മനസിലാകുന്നില്ല. അതിന് അടുത്ത ഭാഗം കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താങ്ക്യൂ ഖുറേഷി ???

  4. പ്രേതെകിച്ചു ഒന്നും പറയാൻ illa.. അടിപൊളി ആയിട്ടുണ്ട് ???

    1. താങ്ക്യൂ ജീവ ???

    1. താങ്ക്യൂ സരൺ ??

    1. താങ്ക്യൂ അക്കു ???

  5. ഈ പാർട്ട് പൊളി ആയിരുന്നു…
    ഹൊറൊർ മൂഡ്….

    സാത്താനെ തീർക്കാൻ സമയം ആയി…?

    1. തീർക്കും ???

  6. വീണ്ടും സുന്ദര മുഹൂർത്തങ്ങളുമായി, പേജ് കൂട്ടി എഴുതിയത് കൊണ്ട് ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു…

    1. താങ്ക്യൂ ജ്വാല

  7. ജോനാസ്

    നൗഫു ചേട്ട അടിപൊളി ആയിട്ടുണ്ട് ഇത് കഴിയാൻ ആയി അല്ലെ

    1. കഴിയട്ടെ..

      പുതിയത് വരും

  8. കുക്കു

    സൂപ്പർ ആയിട്ട് ഉണ്ട്

    1. താങ്ക്യൂ ??

  9. M.N. കാർത്തികേയൻ

    പേജ് കൂട്ടി അല്ലെ. നന്നായി

    1. അതാണ് നല്ലതെന്ന് തോന്നി…

      ഇനി ഏകദെശം ഇങ്ങനെയേ വരൂ

  10. നൗഫു അണ്ണാ ? ലൈക്കും കമന്റും ചെയ്തിട്ടുണ്ട് ?❣️ കഥ തീരുമ്പോൾ ഒരുമിച്ച് വായിക്കാം ?❣️

    1. ഹ ഹ ഹ..

      നിന്റെ ഇഷ്ട്ടം..

      പക്ഷെ ജാനു ജോനു മറക്കരുത്…

      1. ജോനാസ്

        എന്റെ മനുഷ്യ ?‍♂️?‍♂️

      2. ജീനാ_പ്പു

        അതൊക്കെ ??❣️

  11. ജോനാസ്

    നൗഫു ചേട്ട ആദ്യത്തെ കമ്മന്റും ലൈക്കും ഞാൻ എടുക്കുവാ നാളെയെ വായിക്കു എന്നിട്ട് അഭിപ്രായം പറയാം ??

    1. എടാ ജാനു ?

      1. ജോനാസ്

        ജാനു എന്റെ വായിൽ ഇരിക്കുന്നത് കേക്കും ജോണി ചെ ജോനു ??

    2. ടാ ഇതിൽ ഒന്നും ഇല്ല…

      ജോനൂസ് പോവല്ലേ ?????

      1. ജോനാസ്

        ഞാൻ എങ്ങോട്ട് പോവാൻ ആണ് ??

Comments are closed.