മരുതെന് മല 4 [നൗഫു], ?☠️ 4281

സമ്മാനം തന്നെ ആയിരുന്നു… അത് പക്ഷെ സാത്താൻ അയച്ചതായിരുന്നു…

അവരുടെ വിവാഹത്തിന് പരസ്പരം കൈ മാറിയ വിവാഹം മോതിരം…

ആ മോതിരത്തോട് കൂടിയ ഡേവിഡ് ജോണിന്റെ വിരലും…

കൂടെ ഒരു ഏഴുതും ഉണ്ടായിരുന്നു…

എന്റെ പിറകെ വരരുത്…

വന്നാൽ നിങ്ങളുടെ കുടുംബത്തിലെ ഓരോരോ ആളുകളുടെയും ഓരോ അവയവങ്ങൾ ഇത് പോലെ ചെറിയ പെട്ടിയിൽ വരും  വരും…

വേറൊരെണ്ണം പോലീസ് ഹെഡ് കോട്ടേയ്‌സിലും വന്നു…

അതിൽ ഒരു തലയായിരുന്നു… കഴുത്തിന് മുകളിൽ ഉള്ള ഡേവിഡ് ജോണിന്റെ ശിരസ്
….

“”എന്റെ പിറകെ വരുന്ന എല്ലാവരുടെയും അവസ്ഥ ഇത് തന്നെ ആയിരിക്കും “”

ഞാൻ ഋക്ദാഥൻ

മരുതെന് മലയിലെ സാത്താൻ…

പക്ഷെ ആ നല്ല ഓഫീസറുടെ ബാക്കി ശരീരം പിന്നെ കിട്ടിയില്ലേ…

കിട്ടി അത് അതിനേക്കാൾ വലിയ അത്ഭുതം ആണ്…

എവിടെ നിന്നാണ് കിട്ടിയതെന്നറിയുമോ…

നീ ആദം മല എന്ന് കേട്ടിട്ടുണ്ടോ…

ആ സാർ…

അത് ശ്രീലങ്ക യിൽ അല്ലെ…

ഹ്മ്മ്… അവിടെ തന്നെ…

അവിടെ നിന്നുമാണ് ഡേവിഡ് ജോണിന്റെ ബാക്കി ഭാഗങ്ങൾ കിട്ടിയത്…

ഒരു മാസം കയിഞ്ഞ്…

ആകെ അഴുകി ജീർണിച്ചു പോയിരുന്നു…

പിന്നെ എങ്ങനെ സർ അത് ഡേവിഡ് ജോൺ തന്നെ ആണെന്ന് ഉറപ്പിച്ചു…

അതോ… ആ ബോഡി യുടെ അടുത്ത്… ഇന്ത്യൻ പോലീസ് ഐഡി ഉണ്ടായിരുന്നു….

ഈ ips ഉദ്യോഗസ്ഥർ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്ന…

ഹ്മ്മ്

ആ….  അത് തന്നെ…

പക്ഷെ ബോഡി ഇങ്ങോട്ട് കൊണ്ട് വന്നില്ല… സർക്കാറുകൾ തമ്മിൽ സംസാരിച്ച് അവിടെ ഏതോ പള്ളിയിൽ മറമാടി…

വലിയ ഒരു ഒച്ചപ്പാടിലേക് നീങ്ങിയിരുന്നു…

ഈ പ്രശ്നം…

പക്ഷെ ആ സമയം തന്നെ…

ഋക്ദാഥൻ  വളരെ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്ന നിലയിലേക് എത്തിയിരുന്നു…

32 Comments

  1. Nice Ella partum ippolanu vayikunnathu..❤️❤️❤️❤️❤️

  2. പൊളി story

    1. താങ്ക്യൂ naz

  3. ഖുറേഷി അബ്രഹാം

    കഥ അവസാന ഭാഗങ്ങളിലേക് കടക്കുക ആണെന്ന് മനസിലായി. അതും ഇപ്രാവശ്യം കൂടുതൽ പേജുകളിൽ. ഋക്‌ദത് ആ പേര് കിട്ടുന്നില്ല സാത്താന്റെ പാസ്റ്റ്‌ അടിപൊളി ആയിരുന്നു. കോളേജിലെ സഹാബാഡികൾ തന്നെ അവനെ ചതിക്കുകയും തൻ വിശോസിച്ച ടീച്ചറും അതിൽ പങ്കുടുന്ന മനസ്സിലാക്കിയതും അയാളെ കൊന്ന് ഹൃദയം ഭക്ഷിക്കുകയും അയാളുടെ മാംസം തെരുവ് നായ്കൾക് നൽകിയതും എല്ലാം വിത്യസ്തമായതാണ്. ഇത് പോലെ പ്രെതിഗാരം ഞാൻ വായിച്ചിട്ടില്ല. തന്റെ സുഹൃത്തിനെ ബലി കൊടുത്തതും എല്ലാം നന്നായിരുന്നു. എസിപി യുടെ കൊന്ന് അയാളുടെ പല ഭാഗങ്ങളും പല ഇടങ്ങളിൽ ഉബെക്ഷിചു തന്നെ തേടി വരരുതെന്ന് പറഞ്ഞത് എല്ലാം സാത്താന്റെ പക്ക മാസായി തോന്നി.

    അവരെ അവിടേക്കു കൊണ്ടുവന്നതും എന്താണ് അവരുടെ ബാക്കി പ്ലാനിങ് എന്നും മനസിലാകുന്നില്ല. അതിന് അടുത്ത ഭാഗം കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താങ്ക്യൂ ഖുറേഷി ???

  4. പ്രേതെകിച്ചു ഒന്നും പറയാൻ illa.. അടിപൊളി ആയിട്ടുണ്ട് ???

    1. താങ്ക്യൂ ജീവ ???

    1. താങ്ക്യൂ സരൺ ??

    1. താങ്ക്യൂ അക്കു ???

  5. ഈ പാർട്ട് പൊളി ആയിരുന്നു…
    ഹൊറൊർ മൂഡ്….

    സാത്താനെ തീർക്കാൻ സമയം ആയി…?

    1. തീർക്കും ???

  6. വീണ്ടും സുന്ദര മുഹൂർത്തങ്ങളുമായി, പേജ് കൂട്ടി എഴുതിയത് കൊണ്ട് ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു…

    1. താങ്ക്യൂ ജ്വാല

  7. ജോനാസ്

    നൗഫു ചേട്ട അടിപൊളി ആയിട്ടുണ്ട് ഇത് കഴിയാൻ ആയി അല്ലെ

    1. കഴിയട്ടെ..

      പുതിയത് വരും

  8. കുക്കു

    സൂപ്പർ ആയിട്ട് ഉണ്ട്

    1. താങ്ക്യൂ ??

  9. M.N. കാർത്തികേയൻ

    പേജ് കൂട്ടി അല്ലെ. നന്നായി

    1. അതാണ് നല്ലതെന്ന് തോന്നി…

      ഇനി ഏകദെശം ഇങ്ങനെയേ വരൂ

  10. നൗഫു അണ്ണാ ? ലൈക്കും കമന്റും ചെയ്തിട്ടുണ്ട് ?❣️ കഥ തീരുമ്പോൾ ഒരുമിച്ച് വായിക്കാം ?❣️

    1. ഹ ഹ ഹ..

      നിന്റെ ഇഷ്ട്ടം..

      പക്ഷെ ജാനു ജോനു മറക്കരുത്…

      1. ജോനാസ്

        എന്റെ മനുഷ്യ ?‍♂️?‍♂️

      2. ജീനാ_പ്പു

        അതൊക്കെ ??❣️

  11. ജോനാസ്

    നൗഫു ചേട്ട ആദ്യത്തെ കമ്മന്റും ലൈക്കും ഞാൻ എടുക്കുവാ നാളെയെ വായിക്കു എന്നിട്ട് അഭിപ്രായം പറയാം ??

    1. എടാ ജാനു ?

      1. ജോനാസ്

        ജാനു എന്റെ വായിൽ ഇരിക്കുന്നത് കേക്കും ജോണി ചെ ജോനു ??

    2. ടാ ഇതിൽ ഒന്നും ഇല്ല…

      ജോനൂസ് പോവല്ലേ ?????

      1. ജോനാസ്

        ഞാൻ എങ്ങോട്ട് പോവാൻ ആണ് ??

Comments are closed.