മരുതെന് മല 4 [നൗഫു], ?☠️ 4204

സാർ ആ മന്ത്രവാദി…

അവൻ ചിലപ്പോൾ ഈ മലയിൽ തന്നെ ഉണ്ടായിരിക്കാം…

പക്ഷെ ഞാൻ അയാളെ കണ്ടിട്ടില്ല…

സാർ… ഒരു സംശയം ചോദിച്ചോട്ടെ..

ആ ചോദിക്കു…

സാർ പറഞ്ഞല്ലോ ഡേവിഡ് ജോൺ എന്ന  ips ഓഫീസർ ഇവിടെ വരെ എത്തിയ കഥ…

പക്ഷെ പിന്നെ എന്തുണ്ടായി…

അദ്ദേഹം ആണെങ്കിൽ മികച്ച ഒരു അനേക്ഷണ ഉദ്യോഗസ്ഥൻ ആയിരുന്നല്ലോ…

പിന്നെ ഇതിനെ പറ്റി അനേക്ഷിച്ചില്ലേ…

ഉവ് .. ഡേവിഡ് ജോൺ പിന്നെയും ഒരു ദിവസം അർദ്ധ രാത്രി വേഷം മാറി ഒറ്റക് വന്നു…

അന്ന് രാഘവേട്ടൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു…

ഈ മലയിലേക്കു എങ്ങനെ പോവുമെന്നും…

അതിനുള്ളിലെ വഴികളെ കുറിച്ചും… പിന്നെ സാത്താനെ കുറിച്ചും അനേക്ഷിച്ചു…

പക്ഷെ രാഘവേട്ടൻ സാത്താനെ കുറിച്ച് മാത്രം ഒരക്ഷരം മിണ്ടിയില്ല…

പക്ഷെ അവിടെ പോയാലുള്ള അപകടത്തെ കുറിച്ച് നല്ല വണ്ണം പറഞ്ഞു കൊടുത്തു…

കൈയിൽ കരുതിയ രണ്ടു പിസ്റ്റൽ കാണിച്ചു കൊണ്ട് പറഞ്ഞു…

ഈ കാണുന്ന പിസ്റ്റൽ ഡിപ്പാർട്മെന്റ്  തന്നതാണ്…

ഇതിലെ ഓരോ ബുള്ളറ്റിനും ഞാൻ രേഖ കാണിക്കണം…

പക്ഷെ ഇവൻ….

വലതു കൈയിൽ ഉള്ളത് കാണിച്ചു കൊണ്ട് പറഞ്ഞു…

മെയ്ഡ് by  u s…

Us മിലിട്ടറി ഫോഴ്സ് ഉപയോഗിക്കുന്നതാണ്…

P320…m17മോഡൽ…
നല്ല പെർഫെക്ട് കൈ തോക് ..

പുതിയ മോഡൽ…

ഒരു റൗണ്ട് മതിയാകും എല്ലാത്തിനെയും തീർക്കാൻ…

അങ്ങനെ പറഞ്ഞ് മല കയറിയതാണ് ഡേവിഡ് ജോൺ…

അയാൾ പോകുന്നതും നോക്കി…

ഒരു പുച്ഛം വിതറിയ ചിരിയോടെ രാഘവൻ നിന്നു…

പിന്നെ അയാൾ തിരിച്ചു വരുന്നത് കണ്ടിട്ടില്ല…

പക്ഷെ വന്നു…

ഒരാഴ്ച കയിഞ്ഞ് ഡേവിഡ് ജോണിന്റെ വിവാഹ വാർഷികത്തിന്റെ അന്ന്…

ഒരു വർണ്ണ കടലാസ്സിൽ പൊതിഞ്ഞ ഒരു പാർസൽ ആ ഓഫീസറുടെ ഭാര്യയുടെ കൈകളിൽ എത്തി…

തന്റെ ഭർത്താവ് മുടങ്ങാതെ തരുന്ന വിവാഹ സമ്മാനം ആണെന്ന് കരുതി അവർ അത് പെട്ടെന്ന് തന്നെ തുറന്നു  നോക്കി…

32 Comments

  1. Nice Ella partum ippolanu vayikunnathu..❤️❤️❤️❤️❤️

  2. പൊളി story

    1. താങ്ക്യൂ naz

  3. ഖുറേഷി അബ്രഹാം

    കഥ അവസാന ഭാഗങ്ങളിലേക് കടക്കുക ആണെന്ന് മനസിലായി. അതും ഇപ്രാവശ്യം കൂടുതൽ പേജുകളിൽ. ഋക്‌ദത് ആ പേര് കിട്ടുന്നില്ല സാത്താന്റെ പാസ്റ്റ്‌ അടിപൊളി ആയിരുന്നു. കോളേജിലെ സഹാബാഡികൾ തന്നെ അവനെ ചതിക്കുകയും തൻ വിശോസിച്ച ടീച്ചറും അതിൽ പങ്കുടുന്ന മനസ്സിലാക്കിയതും അയാളെ കൊന്ന് ഹൃദയം ഭക്ഷിക്കുകയും അയാളുടെ മാംസം തെരുവ് നായ്കൾക് നൽകിയതും എല്ലാം വിത്യസ്തമായതാണ്. ഇത് പോലെ പ്രെതിഗാരം ഞാൻ വായിച്ചിട്ടില്ല. തന്റെ സുഹൃത്തിനെ ബലി കൊടുത്തതും എല്ലാം നന്നായിരുന്നു. എസിപി യുടെ കൊന്ന് അയാളുടെ പല ഭാഗങ്ങളും പല ഇടങ്ങളിൽ ഉബെക്ഷിചു തന്നെ തേടി വരരുതെന്ന് പറഞ്ഞത് എല്ലാം സാത്താന്റെ പക്ക മാസായി തോന്നി.

    അവരെ അവിടേക്കു കൊണ്ടുവന്നതും എന്താണ് അവരുടെ ബാക്കി പ്ലാനിങ് എന്നും മനസിലാകുന്നില്ല. അതിന് അടുത്ത ഭാഗം കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താങ്ക്യൂ ഖുറേഷി ???

  4. പ്രേതെകിച്ചു ഒന്നും പറയാൻ illa.. അടിപൊളി ആയിട്ടുണ്ട് ???

    1. താങ്ക്യൂ ജീവ ???

    1. താങ്ക്യൂ സരൺ ??

    1. താങ്ക്യൂ അക്കു ???

  5. ഈ പാർട്ട് പൊളി ആയിരുന്നു…
    ഹൊറൊർ മൂഡ്….

    സാത്താനെ തീർക്കാൻ സമയം ആയി…?

    1. തീർക്കും ???

  6. വീണ്ടും സുന്ദര മുഹൂർത്തങ്ങളുമായി, പേജ് കൂട്ടി എഴുതിയത് കൊണ്ട് ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു…

    1. താങ്ക്യൂ ജ്വാല

  7. ജോനാസ്

    നൗഫു ചേട്ട അടിപൊളി ആയിട്ടുണ്ട് ഇത് കഴിയാൻ ആയി അല്ലെ

    1. കഴിയട്ടെ..

      പുതിയത് വരും

  8. കുക്കു

    സൂപ്പർ ആയിട്ട് ഉണ്ട്

    1. താങ്ക്യൂ ??

  9. M.N. കാർത്തികേയൻ

    പേജ് കൂട്ടി അല്ലെ. നന്നായി

    1. അതാണ് നല്ലതെന്ന് തോന്നി…

      ഇനി ഏകദെശം ഇങ്ങനെയേ വരൂ

  10. നൗഫു അണ്ണാ ? ലൈക്കും കമന്റും ചെയ്തിട്ടുണ്ട് ?❣️ കഥ തീരുമ്പോൾ ഒരുമിച്ച് വായിക്കാം ?❣️

    1. ഹ ഹ ഹ..

      നിന്റെ ഇഷ്ട്ടം..

      പക്ഷെ ജാനു ജോനു മറക്കരുത്…

      1. ജോനാസ്

        എന്റെ മനുഷ്യ ?‍♂️?‍♂️

      2. ജീനാ_പ്പു

        അതൊക്കെ ??❣️

  11. ജോനാസ്

    നൗഫു ചേട്ട ആദ്യത്തെ കമ്മന്റും ലൈക്കും ഞാൻ എടുക്കുവാ നാളെയെ വായിക്കു എന്നിട്ട് അഭിപ്രായം പറയാം ??

    1. എടാ ജാനു ?

      1. ജോനാസ്

        ജാനു എന്റെ വായിൽ ഇരിക്കുന്നത് കേക്കും ജോണി ചെ ജോനു ??

    2. ടാ ഇതിൽ ഒന്നും ഇല്ല…

      ജോനൂസ് പോവല്ലേ ?????

      1. ജോനാസ്

        ഞാൻ എങ്ങോട്ട് പോവാൻ ആണ് ??

Comments are closed.