മരുതെന് മല 4 [നൗഫു], ?☠️ 4204

രണ്ടു കിലോമീറ്റർ ഉള്ളിലുള്ള കല്ലിൽ കല്ലുമക്കായ (കടുക്ക) പറിക്കാൻ പോവുന്നത്…

കൂടെ നല്ല മലവെള്ള കുത്തി ഒഴുക്കിൽ ചാലിയാർ മുറിച്ചു കടക്കുന്നവനുമല്ലെ അവൻ….

നിങ്ങൾ എന്തിനാ ഭയക്കുന്നത്…
അവൻ തിരിച്ചു വരും…

വെള്ളത്തിൽ അവൻ എങ്ങനെ വീണാലും പൊങ്ങി കിടക്കും…

നല്ല അസ്സൽ ഒരു കടൽ കാക്ക….

പിന്നെ യെന്താ…

ഫഹദിനെയും നപ്‌വനെ യും തിരയേണ്ടെ…

ഇപ്പോൾ എന്തായാലും വേണ്ട…

ഇനി ഇവിടെ എവിടെയെങ്കിലും കുറച്ച്  വിശ്രമിക്കാം…

അവർ ഇങ്ങോട്ട് ആണെങ്കിലോ വരുന്നത്…

ഇനി ചിലപ്പോൾ വന്നില്ലെങ്കിൽ  ഒന്ന് രണ്ടു മണിക്കൂർ കയിഞ്ഞ്…

നമുക്ക് രണ്ടോ മൂന്നേ പേർ  പോയി തിരയാം…

ബാക്കി ഉള്ളവർ ഇവിടെ നിൽക്കണം…

ബാപ്പുട്ടി നമുക്കെന്താ സംഭവിക്കുന്നത്…

ആരാണ് നമ്മുടെ പിറകിൽ…

ഞങ്ങളോട് പറഞ്ഞത് തന്നെ അവൻ അവരോടും പറഞ്ഞു…

വെളിച്ചം വന്നെങ്കിലും… നല്ല തണുത്ത കാലാവസ്ഥ തന്നെ ആയിരുന്നു അപ്പോഴും…

കൂടെ നല്ല വിശപ്പും തുടങ്ങി…

കുറച്ചു മാറി നല്ല മാമ്പഴം നിറഞ്ഞു കിടക്കുന്ന മാവ് കണ്ടു…

ആബിദ് ഉടനെ അതിൽ വലിഞ് കയറി…

അല്ലെങ്കിലും മരം കയറാൻ പണ്ടേ മിടുക്കാനാണ് അവൻ…

ഞങളുടെ കൈകളിലേക് അവൻ
മാങ്ങാ പറിച്ചിടാൻ തുടങ്ങി….

നമ്മുടെ നാട്ടിലൊന്നും കണ്ടിട്ടില്ലാത്ത തരം മാമ്പഴം…

നല്ല മധുരം….

ഓരോരുത്തരും മൂന്നും… നാലും വലിയ മാമ്പയങ്ങൾ അകത്താക്കി…

വിശപ്പ് മാറിയപ്പോൾ…

ഞങ്ങളെല്ലാം അവിടുന്ന് കുറച്ച് മാറി… ഉയരം കൂടിയ ഒരു സ്ഥലത്തു ഇരുന്നു…

ചിലർ കിടക്കുവാനും തുടങ്ങി…

രണ്ടു പേർ മാത്രം ഉണർന്നിരുന്നു…

ഇനി വല്ല അപകടവും വരുന്നുണ്ടോ എന്ന് നോക്കി…

ഷീണം മാറിയിട്ട് വേണം… മറ്റു പല കാര്യങ്ങളിലേക്കും കടക്കാൻ….
▪️▪️▪️▪️

സാർ എന്തായിരുന്നു ആ പരീക്ഷണം…

അതിനെ കുറിച്ച് എനിക്ക് വ്യക്തമായി അറിയില്ല…

അത് ഈ ഭൂമിയിൽ ഇനി അറിയുന്ന ഒരാൾ രാഘവൻ സാർ മാത്രമാണ്…

32 Comments

  1. Nice Ella partum ippolanu vayikunnathu..❤️❤️❤️❤️❤️

  2. പൊളി story

    1. താങ്ക്യൂ naz

  3. ഖുറേഷി അബ്രഹാം

    കഥ അവസാന ഭാഗങ്ങളിലേക് കടക്കുക ആണെന്ന് മനസിലായി. അതും ഇപ്രാവശ്യം കൂടുതൽ പേജുകളിൽ. ഋക്‌ദത് ആ പേര് കിട്ടുന്നില്ല സാത്താന്റെ പാസ്റ്റ്‌ അടിപൊളി ആയിരുന്നു. കോളേജിലെ സഹാബാഡികൾ തന്നെ അവനെ ചതിക്കുകയും തൻ വിശോസിച്ച ടീച്ചറും അതിൽ പങ്കുടുന്ന മനസ്സിലാക്കിയതും അയാളെ കൊന്ന് ഹൃദയം ഭക്ഷിക്കുകയും അയാളുടെ മാംസം തെരുവ് നായ്കൾക് നൽകിയതും എല്ലാം വിത്യസ്തമായതാണ്. ഇത് പോലെ പ്രെതിഗാരം ഞാൻ വായിച്ചിട്ടില്ല. തന്റെ സുഹൃത്തിനെ ബലി കൊടുത്തതും എല്ലാം നന്നായിരുന്നു. എസിപി യുടെ കൊന്ന് അയാളുടെ പല ഭാഗങ്ങളും പല ഇടങ്ങളിൽ ഉബെക്ഷിചു തന്നെ തേടി വരരുതെന്ന് പറഞ്ഞത് എല്ലാം സാത്താന്റെ പക്ക മാസായി തോന്നി.

    അവരെ അവിടേക്കു കൊണ്ടുവന്നതും എന്താണ് അവരുടെ ബാക്കി പ്ലാനിങ് എന്നും മനസിലാകുന്നില്ല. അതിന് അടുത്ത ഭാഗം കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താങ്ക്യൂ ഖുറേഷി ???

  4. പ്രേതെകിച്ചു ഒന്നും പറയാൻ illa.. അടിപൊളി ആയിട്ടുണ്ട് ???

    1. താങ്ക്യൂ ജീവ ???

    1. താങ്ക്യൂ സരൺ ??

    1. താങ്ക്യൂ അക്കു ???

  5. ഈ പാർട്ട് പൊളി ആയിരുന്നു…
    ഹൊറൊർ മൂഡ്….

    സാത്താനെ തീർക്കാൻ സമയം ആയി…?

    1. തീർക്കും ???

  6. വീണ്ടും സുന്ദര മുഹൂർത്തങ്ങളുമായി, പേജ് കൂട്ടി എഴുതിയത് കൊണ്ട് ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു…

    1. താങ്ക്യൂ ജ്വാല

  7. ജോനാസ്

    നൗഫു ചേട്ട അടിപൊളി ആയിട്ടുണ്ട് ഇത് കഴിയാൻ ആയി അല്ലെ

    1. കഴിയട്ടെ..

      പുതിയത് വരും

  8. കുക്കു

    സൂപ്പർ ആയിട്ട് ഉണ്ട്

    1. താങ്ക്യൂ ??

  9. M.N. കാർത്തികേയൻ

    പേജ് കൂട്ടി അല്ലെ. നന്നായി

    1. അതാണ് നല്ലതെന്ന് തോന്നി…

      ഇനി ഏകദെശം ഇങ്ങനെയേ വരൂ

  10. നൗഫു അണ്ണാ ? ലൈക്കും കമന്റും ചെയ്തിട്ടുണ്ട് ?❣️ കഥ തീരുമ്പോൾ ഒരുമിച്ച് വായിക്കാം ?❣️

    1. ഹ ഹ ഹ..

      നിന്റെ ഇഷ്ട്ടം..

      പക്ഷെ ജാനു ജോനു മറക്കരുത്…

      1. ജോനാസ്

        എന്റെ മനുഷ്യ ?‍♂️?‍♂️

      2. ജീനാ_പ്പു

        അതൊക്കെ ??❣️

  11. ജോനാസ്

    നൗഫു ചേട്ട ആദ്യത്തെ കമ്മന്റും ലൈക്കും ഞാൻ എടുക്കുവാ നാളെയെ വായിക്കു എന്നിട്ട് അഭിപ്രായം പറയാം ??

    1. എടാ ജാനു ?

      1. ജോനാസ്

        ജാനു എന്റെ വായിൽ ഇരിക്കുന്നത് കേക്കും ജോണി ചെ ജോനു ??

    2. ടാ ഇതിൽ ഒന്നും ഇല്ല…

      ജോനൂസ് പോവല്ലേ ?????

      1. ജോനാസ്

        ഞാൻ എങ്ങോട്ട് പോവാൻ ആണ് ??

Comments are closed.