മരുതെന് മല 4 [നൗഫു], ?☠️ 4162

ആ അഗ്നിഗുണ്ഠത്തിൽ നിന്നും ഒരു വെളുത്ത പുക മെല്ലെ മുകളിലേക്കു ഉയർന്നു…

മനം പുരട്ടുന്ന  ദുർഗന്ധം വമിച്ചു കൊണ്ട്…

ആ ഗുഹയുടെ മുകളിലെ വലിയ ഒരു ദോരം വഴി മുകളിലേക്ക് ഉയർന്നു പോകാൻ തുടങ്ങി…
…..

ഞങൾ നാലു പേരും നടന്നു നടന്ന്…

കുറേ യേറെ നടന്ന് ഞങൾ എല്ലാവരും പിരിഞ്ഞ ഭാഗത്തെത്തി…

അവിടെ ഒരു വേരിൽ അവർ രണ്ടു പേരും ഇരുന്നുറങ്ങുന്നുണ്ട്…

ഞങൾ അവരെ കണ്ടപ്പോൾ വേഗത്തിൽ തന്നെ അവരുടെ അടുത്തേക്ക് നടന്നെത്തി…

ടാ… ചട്ടി.. മുസ്‌തു…

എണീക്ക്…

ആഹ്… നിങ്ങൾ എത്തിയോ…

എത്ര നേരമായി കാത്തിരിക്കുന്നു…

സമയം പത്തു മണി ആകാറായി…

മറ്റുള്ളവർ എവിടെ…

അറിയില്ല…

ഞങൾ കണ്ടിട്ടില്ല..

ഞങ്ങൾ നാലുപേരും കൂടെ തന്നെ ആയിരുന്നു…

ഞങ്ങൾക്ക് ഇന്നലെ നേരിടേണ്ടി വന്ന പ്രയാസത്തെ കുറിച്ച്  അവരോട് പറഞ്ഞു…

കൂടെ അവരും…

ആ കരിമ്പുലിയെ വക വരുത്തിയതും മറ്റും…
പക്ഷെ…

ഹൈദർ….

അവനെ ഞങളുടെ കൂടെ നിന്നും നഷ്ട്ടപെട്ടു…

ഹൈദറിനെന്തു പറ്റി…

ചട്ടി പറയാൻ തുടങ്ങി… ആ വള്ളി പൊട്ടി കിടങ്ങിൽ വീണതും… താഴത്തു വലിയ മലവെള്ള പാച്ചിൽ കണ്ടതു മെല്ലാം…

ഞങ്ങൾക്ക് നാലു പേർക്കും അത് വലിയ സങ്കടം ഉണ്ടാക്കി…

എന്റെ റബ്ബേ നീ ഞങ്ങളെ കൈ വെടിയുക ആണോ…

പക്ഷെ മുസ്‌തു മാത്രം ഒന്ന് പുഞ്ചിരി തൂകി കൊണ്ട് ഞങ്ങളോട് പറഞ്ഞു…
എടാ പൊട്ടന്മാരെ…

അവനെ നിങ്ങൾക് അറിയില്ലേ…

കടൽ കലി തുള്ളി കരയിലേക്ക് അടിച്ചു കയറുമ്പോൾ പോലും….

ഒരു സുരക്ഷ ഉപകരണവും ഇല്ലാതെ…

നമ്മുടെ നാട്ടിലെ  കടലിൽ…

32 Comments

  1. Nice Ella partum ippolanu vayikunnathu..❤️❤️❤️❤️❤️

  2. പൊളി story

    1. താങ്ക്യൂ naz

  3. ഖുറേഷി അബ്രഹാം

    കഥ അവസാന ഭാഗങ്ങളിലേക് കടക്കുക ആണെന്ന് മനസിലായി. അതും ഇപ്രാവശ്യം കൂടുതൽ പേജുകളിൽ. ഋക്‌ദത് ആ പേര് കിട്ടുന്നില്ല സാത്താന്റെ പാസ്റ്റ്‌ അടിപൊളി ആയിരുന്നു. കോളേജിലെ സഹാബാഡികൾ തന്നെ അവനെ ചതിക്കുകയും തൻ വിശോസിച്ച ടീച്ചറും അതിൽ പങ്കുടുന്ന മനസ്സിലാക്കിയതും അയാളെ കൊന്ന് ഹൃദയം ഭക്ഷിക്കുകയും അയാളുടെ മാംസം തെരുവ് നായ്കൾക് നൽകിയതും എല്ലാം വിത്യസ്തമായതാണ്. ഇത് പോലെ പ്രെതിഗാരം ഞാൻ വായിച്ചിട്ടില്ല. തന്റെ സുഹൃത്തിനെ ബലി കൊടുത്തതും എല്ലാം നന്നായിരുന്നു. എസിപി യുടെ കൊന്ന് അയാളുടെ പല ഭാഗങ്ങളും പല ഇടങ്ങളിൽ ഉബെക്ഷിചു തന്നെ തേടി വരരുതെന്ന് പറഞ്ഞത് എല്ലാം സാത്താന്റെ പക്ക മാസായി തോന്നി.

    അവരെ അവിടേക്കു കൊണ്ടുവന്നതും എന്താണ് അവരുടെ ബാക്കി പ്ലാനിങ് എന്നും മനസിലാകുന്നില്ല. അതിന് അടുത്ത ഭാഗം കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താങ്ക്യൂ ഖുറേഷി ???

  4. പ്രേതെകിച്ചു ഒന്നും പറയാൻ illa.. അടിപൊളി ആയിട്ടുണ്ട് ???

    1. താങ്ക്യൂ ജീവ ???

    1. താങ്ക്യൂ സരൺ ??

    1. താങ്ക്യൂ അക്കു ???

  5. ഈ പാർട്ട് പൊളി ആയിരുന്നു…
    ഹൊറൊർ മൂഡ്….

    സാത്താനെ തീർക്കാൻ സമയം ആയി…?

    1. തീർക്കും ???

  6. വീണ്ടും സുന്ദര മുഹൂർത്തങ്ങളുമായി, പേജ് കൂട്ടി എഴുതിയത് കൊണ്ട് ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു…

    1. താങ്ക്യൂ ജ്വാല

  7. ജോനാസ്

    നൗഫു ചേട്ട അടിപൊളി ആയിട്ടുണ്ട് ഇത് കഴിയാൻ ആയി അല്ലെ

    1. കഴിയട്ടെ..

      പുതിയത് വരും

  8. കുക്കു

    സൂപ്പർ ആയിട്ട് ഉണ്ട്

    1. താങ്ക്യൂ ??

  9. M.N. കാർത്തികേയൻ

    പേജ് കൂട്ടി അല്ലെ. നന്നായി

    1. അതാണ് നല്ലതെന്ന് തോന്നി…

      ഇനി ഏകദെശം ഇങ്ങനെയേ വരൂ

  10. നൗഫു അണ്ണാ ? ലൈക്കും കമന്റും ചെയ്തിട്ടുണ്ട് ?❣️ കഥ തീരുമ്പോൾ ഒരുമിച്ച് വായിക്കാം ?❣️

    1. ഹ ഹ ഹ..

      നിന്റെ ഇഷ്ട്ടം..

      പക്ഷെ ജാനു ജോനു മറക്കരുത്…

      1. ജോനാസ്

        എന്റെ മനുഷ്യ ?‍♂️?‍♂️

      2. ജീനാ_പ്പു

        അതൊക്കെ ??❣️

  11. ജോനാസ്

    നൗഫു ചേട്ട ആദ്യത്തെ കമ്മന്റും ലൈക്കും ഞാൻ എടുക്കുവാ നാളെയെ വായിക്കു എന്നിട്ട് അഭിപ്രായം പറയാം ??

    1. എടാ ജാനു ?

      1. ജോനാസ്

        ജാനു എന്റെ വായിൽ ഇരിക്കുന്നത് കേക്കും ജോണി ചെ ജോനു ??

    2. ടാ ഇതിൽ ഒന്നും ഇല്ല…

      ജോനൂസ് പോവല്ലേ ?????

      1. ജോനാസ്

        ഞാൻ എങ്ങോട്ട് പോവാൻ ആണ് ??

Comments are closed.