മരുതെന് മല 4 [നൗഫു], ?☠️ 4204

മരുതെന് മല 4

Maruthan Mala Part 4 | Author : Nafu | Previous Part

 

കുറച്ചു ഫ്ലാഷ് ബാക്ക് ഉണ്ടാവും…
നിങ്ങൾക് ബോറടിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു….
കഥയിലേക് പെട്ടെന്ന് തന്നെ വരും…ഈ കഥ വളരെ പെട്ടെന്ന് തീർക്കുന്നതാണ്….

ഒന്നോ രണ്ടോ പാർട്ട്‌ മാത്രം

സർ… സർ…. സാറെ….

ആ ….

നിനക്കെന്താ ഇന്ന് ഉറക്കവും ഇല്ലേ…

വൈകുന്നേരം ഡ്യൂട്ടിക്ക് കയറണ്ടേ….

മനുഷ്യന്റെ ഉറക്കവും പോക്കി സാർ നല്ലോണം ഉറങ്ങിക്കോളൂ….

അല്ലെങ്കിൽ തന്നെ എന്റെ ശരീരം  മുഴുവൻ വിറക്കുകയാ….

ഇന്നത്തെ രാത്രി ആലോചിച്ചിട്ട്….

സാറിന് ഒരു കുഴപ്പവും ഇല്ലേ…

ഉണ്ടായിരുന്നു … പക്ഷെ അത് പണ്ട്…

ഞാൻ ഇവിടെ വന്ന സമയം…

ഇപ്പോൾ അതൊക്കെ ഒരു ശീലമായി…

എന്നാലും സാറെ ഓരോ മാസവും…

സാറിന്റെ മുന്നിൽ കൂടി തന്നെ ആ മരണം പുൽകാൻ പോകുന്നവരെ കാണുമ്പോൾ…

ഹൌ… ആലോചിക്കുമ്പോൾ തന്നെ പേടി യാകുന്നു….

സാർ എങ്ങനെ അതൊക്കെ കണ്ടു നിന്നു…

ഭയം… അത് തന്നെ മരണത്തെ ഭയം…

എന്റെ മരണമല്ല… എനിക്ക് വേണ്ടപ്പെട്ടവർ എന്റെ മക്കൾ, എന്റെ ഭാര്യ, കുടുംബം എല്ലാം വളരെ ക്രൂരമായി എന്റെ മുന്നിൽ തന്നെ കൊല്ലപ്പെടുന്നത് കാണാൻ കഴിയില്ല എന്ന ഭയം…

ആ ഭയം വന്നാൽ നമ്മൾ നമ്മുടെ നിഴലിനെ പോലും ഭയക്കും…
രണ്ടോ മൂന്നോ മാസം വളരെ സംഘർഷം നിറങ്ങാതായിരുന്നു എന്റെ മനസ്…

പക്ഷെ പഴയ സാർ ഓരോ കാര്യങ്ങളും പറഞ്ഞുതന്നപ്പോൾ  പിന്നെ അതെല്ലാം ഒരു സാധാരണ കാര്യം മാത്രമായി….

അദ്ദേഹത്തിന് എല്ലാം അറിയാമായിരുന്നോ…

പിന്നെ അദ്ദേഹം ആ സാത്താന്റെ അടുത്ത ദാസാനായിരുന്നു… ഇവുടുത്തെ ഒറ്റുകാരനും…

ഇപ്പോഴും സർക്കാർ കൊടുക്കുന്ന   പെൻഷൻ പോലും… സാത്താൻ കൊടുക്കുന്ന അത്ര ഇല്ല…

32 Comments

  1. Nice Ella partum ippolanu vayikunnathu..❤️❤️❤️❤️❤️

  2. പൊളി story

    1. താങ്ക്യൂ naz

  3. ഖുറേഷി അബ്രഹാം

    കഥ അവസാന ഭാഗങ്ങളിലേക് കടക്കുക ആണെന്ന് മനസിലായി. അതും ഇപ്രാവശ്യം കൂടുതൽ പേജുകളിൽ. ഋക്‌ദത് ആ പേര് കിട്ടുന്നില്ല സാത്താന്റെ പാസ്റ്റ്‌ അടിപൊളി ആയിരുന്നു. കോളേജിലെ സഹാബാഡികൾ തന്നെ അവനെ ചതിക്കുകയും തൻ വിശോസിച്ച ടീച്ചറും അതിൽ പങ്കുടുന്ന മനസ്സിലാക്കിയതും അയാളെ കൊന്ന് ഹൃദയം ഭക്ഷിക്കുകയും അയാളുടെ മാംസം തെരുവ് നായ്കൾക് നൽകിയതും എല്ലാം വിത്യസ്തമായതാണ്. ഇത് പോലെ പ്രെതിഗാരം ഞാൻ വായിച്ചിട്ടില്ല. തന്റെ സുഹൃത്തിനെ ബലി കൊടുത്തതും എല്ലാം നന്നായിരുന്നു. എസിപി യുടെ കൊന്ന് അയാളുടെ പല ഭാഗങ്ങളും പല ഇടങ്ങളിൽ ഉബെക്ഷിചു തന്നെ തേടി വരരുതെന്ന് പറഞ്ഞത് എല്ലാം സാത്താന്റെ പക്ക മാസായി തോന്നി.

    അവരെ അവിടേക്കു കൊണ്ടുവന്നതും എന്താണ് അവരുടെ ബാക്കി പ്ലാനിങ് എന്നും മനസിലാകുന്നില്ല. അതിന് അടുത്ത ഭാഗം കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താങ്ക്യൂ ഖുറേഷി ???

  4. പ്രേതെകിച്ചു ഒന്നും പറയാൻ illa.. അടിപൊളി ആയിട്ടുണ്ട് ???

    1. താങ്ക്യൂ ജീവ ???

    1. താങ്ക്യൂ സരൺ ??

    1. താങ്ക്യൂ അക്കു ???

  5. ഈ പാർട്ട് പൊളി ആയിരുന്നു…
    ഹൊറൊർ മൂഡ്….

    സാത്താനെ തീർക്കാൻ സമയം ആയി…?

    1. തീർക്കും ???

  6. വീണ്ടും സുന്ദര മുഹൂർത്തങ്ങളുമായി, പേജ് കൂട്ടി എഴുതിയത് കൊണ്ട് ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു…

    1. താങ്ക്യൂ ജ്വാല

  7. ജോനാസ്

    നൗഫു ചേട്ട അടിപൊളി ആയിട്ടുണ്ട് ഇത് കഴിയാൻ ആയി അല്ലെ

    1. കഴിയട്ടെ..

      പുതിയത് വരും

  8. കുക്കു

    സൂപ്പർ ആയിട്ട് ഉണ്ട്

    1. താങ്ക്യൂ ??

  9. M.N. കാർത്തികേയൻ

    പേജ് കൂട്ടി അല്ലെ. നന്നായി

    1. അതാണ് നല്ലതെന്ന് തോന്നി…

      ഇനി ഏകദെശം ഇങ്ങനെയേ വരൂ

  10. നൗഫു അണ്ണാ ? ലൈക്കും കമന്റും ചെയ്തിട്ടുണ്ട് ?❣️ കഥ തീരുമ്പോൾ ഒരുമിച്ച് വായിക്കാം ?❣️

    1. ഹ ഹ ഹ..

      നിന്റെ ഇഷ്ട്ടം..

      പക്ഷെ ജാനു ജോനു മറക്കരുത്…

      1. ജോനാസ്

        എന്റെ മനുഷ്യ ?‍♂️?‍♂️

      2. ജീനാ_പ്പു

        അതൊക്കെ ??❣️

  11. ജോനാസ്

    നൗഫു ചേട്ട ആദ്യത്തെ കമ്മന്റും ലൈക്കും ഞാൻ എടുക്കുവാ നാളെയെ വായിക്കു എന്നിട്ട് അഭിപ്രായം പറയാം ??

    1. എടാ ജാനു ?

      1. ജോനാസ്

        ജാനു എന്റെ വായിൽ ഇരിക്കുന്നത് കേക്കും ജോണി ചെ ജോനു ??

    2. ടാ ഇതിൽ ഒന്നും ഇല്ല…

      ജോനൂസ് പോവല്ലേ ?????

      1. ജോനാസ്

        ഞാൻ എങ്ങോട്ട് പോവാൻ ആണ് ??

Comments are closed.