മൻസൂർ ???[നൗഫു] 4051

അവളെ ആ വീടിനുള്ളിലേക്കു കിടത്തി…

അവളുടെ ഭർത്താവ് വന്നിട്ടുണ്ട്…

മൻസൂർ അവിടെ തന്നെ ചുറ്റി പറ്റി നിന്നു… തന്റെ ഉള്ളിൽ എന്ത് വികാരമാണ് നിറയുന്നതെന്ന് അവന് മനസ്സിലായില്ല…

താൻ…..

കൂടെ കൂട്ടാൻ ആഗ്രഹിക്കുന്നവൾ ഒരു വെള്ള പുതപ്പിനുള്ളിൽ കിടക്കുന്നത് പോലെ കിടക്കുന്നുണ്ടാവും ഈ വീട്ടിനുളിൽ…

ശരീരം നിശ്ചലമായി…

അവളുടെ മകൻ മുറ്റത്തു കൂടി ഓടി കളിക്കുന്നുണ്ട്… ഇടക്കിടെ അവൻ മന്സൂറിനെ നോക്കുന്നുണ്ട്…

എവിടുന്നോ കണ്ട് പരിചയം ഉള്ളത് പോലെ…

പെട്ടന്ന് തന്നെ അവളെ കുളിപ്പിക്കലും പുതു വസ്ത്രം ധരിപ്പിക്കലും കഴിഞ്…

ആ വീടിനുള്ളിൽ നിന്നും അവളെ കൊണ്ട് പോകുവാനുള്ള വാഹനത്തിൽ കയറ്റി….

അവർ അവളെയും കൊണ്ട് നടക്കുവാൻ തുടങ്ങി…

കൂടെ മൻസൂറും …

അവളുടെ ഏറ്റവും അടുത്തായി നിന്ന് കൊണ്ട്..

ഈ കാലം വരെ ഇത്രയും സമയം അവളുടെ കൂടെ നടക്കാൻ കഴിഞ്ഞിട്ടില്ല…

ആ സങ്കടം ഈ അവസാന യാത്രയിൽ എങ്കിലും തീരട്ടെ…

 

ലാ ഇലാഹ ഇല്ലള്ളാഹ് എന്ന മന്ത്രം ആ വഴിയിൽ ഉയർന്നു കേൾക്കാൻ തുടങ്ങി…

 

അവളെ കൊണ്ട് പോകുന്ന കട്ടിലിന്റെ മുന്നിൽ പിടിച്ചിരിക്കുന്നവൻ ക്ഷീണിച്ചപ്പോൾ തന്റെ അരികിൽ ആരെങ്കിലും സഹായത്തിനു ഉണ്ടോ എന്ന് നോക്കുവാൻ തുടങ്ങി…

 

തൊട്ടടുത്തുള്ള മൻസൂർ അത് കണ്ട് വളരെ പെട്ടന്ന് അവനെ മാറ്റി അവളെ തന്റെ തോളിൽ എടുക്കുന്ന പോലെ ആ കട്ടിലിന്റെ കാൽ തോളിലേറ്റി…

 

തന്റെ ഉള്ളിലും അവളുടെ പാപങ്ങൾ അള്ളാഹ് നീ പൊറുത്തു കൊടുക്കണേ എന്ന മന്ത്രം വന്നു കൊണ്ടിരുന്നു…

 

മൂന്നു കിലോമീറ്റർ നടന്നു അവർ പള്ളിയിലേക്ക് എത്തി…

അവിടെ നിന്നു അവളുടെ മേലുള്ള നിസ്ക്കാരം നിർവഹിച്ച് പള്ളി കാട്ടിലേക്കു നടക്കാൻ തുടങ്ങി…

41 Comments

  1. Super. Last karayippichu kalanju

  2. ????????

    ♥️♥️♥️♥️

  3. ????????
    ♥️♥️♥️♥️

  4. ഇതിന്റെ ലാസ്റ്റ് ഭാഗം അന്ന് പോസ്റ്റ്‌ ചെയ്തപ്പോൾ വായിച്ചിരുന്നു..
    അംല എന്ന് കണ്ടപ്പോൾ ആദ്യം ഡൌട്ട് തോന്നിയിരുന്നു..
    ആദ്യം മുതൽ അറിഞ്ഞപ്പോൾ ആകെ സങ്കടം ആയി.
    മൻസൂറും അംലയും മനസ്സിൽ ഒരു വിങ്ങൽ ആയി ബാക്കി നിക്കുന്നു..

    1. ആ കഥ മുഴുവൻ ആകാൻ സാധിക്കില്ല

  5. Noufu anna… nice ayittund.. idaku peru confusion undayi.. feel akki kalanju…

    1. എഡിറ്റ്‌ ചെയ്യാൻ ഇപ്പോഴാണ് ഒരാളെ കിട്ടിയത്…
      ഇനി ശരിയാക്കാം

  6. ബ്രോ.. ഇപ്പോളാണ് വായിച്ചത്.. ആദ്യം കണ്ടപ്പോൾ സെന്റി എന്നാ കമന്റ് കണ്ടു mood ശരിയല്ലാത്തൊണ്ടും ഇത്രയും പേജ് ഉള്ളോണ്ടും വിട്ടു.. ബട്ട് ഇപ്പോ വായിച്ചു തുടങ്ങി.. ഒറ്റ ഇരുപ്പിങ് വായിച്ചു തീർത്തു..

    കൊള്ളാം ബ്രോ.. ഇടക്ക് പേരുകൾ ഒക്കെ മാറി പോവുന്നുണ്ട്.. അത് ശ്രദ്ധിക്കണം.. ബാക്കി അടിപൊളി.

    ???♥️♥️♥️???

  7. വായിച്ചില്ല വായിക്കാംകേട്ടോ

    1. നല്ല കമെന്റ് ???

  8. കൈപ്പുഴ കുഞ്ഞാപ്പൻ

    NJAN VAYIKKAN POOKUVVAAA

    APPO MINNICHEKKAM

    1. ???

      എന്നെ വെറുതെ വിടണം ???

  9. ?
    ❤️❤️❤️

  10. കൈപ്പുഴ കുഞ്ഞാപ്പൻ

    vayichilla nalle vayikkam urakkam varunnu

    ?‍♂️

    1. ഉറങ്ങിക്കോ…

      പതിയെ മതി ഞാൻ ഇവിടെ ഉണ്ടാവും ??

  11. Abdul fathah malabari

    ഒരുപാട് ഹൃദയസ്പർശിയായ കഥ
    ഒത്തിരി ഇഷ്ടം
    അല്പം വൈകിയാണെങ്കിലും ജന്മദിനാശംസകൾ ??????

    1. താങ്ക്യൂ ???

  12. ശങ്കരഭക്തൻ

    നൗഫു അണ്ണാ എല്ലാ കഥയും വായിച്ചു വരുകയായിരുന്നു ഇപ്പോളാണ് ഈ കഥ വായിച്ചത്… എന്താ പറയുക അംലയും മൻസൂറും ഉള്ളിൽ ഒരു വിങ്ങൽ ആയി മാറികഴിഞ്ഞു ഇത് വായിച്ചു തീർന്നപ്പോളേക്കും അത് തന്നെയല്ലേ നിങ്ങളുടെ എഴുത്തിനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകരവും.. സ്നേഹം മാത്രം.

    1. താങ്ക്യൂ ???

  13. ശങ്കരഭക്തൻ

    //നിനക്കെന്താ വേണ്ടത് അവർ എന്നോട് ചോദിച്ചു…

    ഒരു ഗോൾഡ്…

    നിനക്കിപ്പോഴും മാറ്റം ഒന്നും ഇല്ലേ..

    ഞാനൊക്കെ കിങ് വിട്ടൊരു കളിയും ഇല്ല…

    വലിച്ചാൽ വലിക്കുന്ന രുചി അറിയണമെങ്കിൽ ഗോൾഡ് ആണ് ബെസ്റ്റ്..//

    അത് 100% സത്യമായ കാര്യം!?

  14. നൗഫു,
    നൊമ്പരം മാത്രം അവസാനിപ്പിച്ചു കഥ തീർന്നപ്പോൾ, ഈ ലോകത്ത് നടക്കാതെ പോയ അവർ ഒന്നിച്ചുള്ള ജീവിതം പരലോകത്തു പൂർണമാവട്ടെ…
    നന്നായി എഴുതി, ജന്മദിനത്തിൽ ഞങ്ങൾക്ക് നല്ലൊരു വിരുന്നു തന്നെ നൽകിയതിന് നന്ദി…

    1. താങ്ക്യൂ ജ്വാല ???

  15. നൗഫു മാമന്റെ പിറന്നാൾ കഥ…???

    1. താങ്ക്യൂ dk???

  16. ജീനാ_പ്പു

    Happy birthday ? ?????❣️ Nowfu anna ❤️❤️

    1. താങ്ക്യൂ ???

  17. Happy Birthday ?

    ബാക്കി കഥ വായിച്ചിട്ട് പറയാം… ?♥️

    1. താങ്ക്യൂ ???

  18. രാഹുൽ പിവി

    ❤️

  19. ശങ്കരഭക്തൻ

    ❤️

    1. മെഷീനിന്റെ പോസ്റ്റിൽ ഫസ്റ്റ് കമന്റ് ഞാൻ എടുത്തു

Comments are closed.