മൻസൂർ ???[നൗഫു] 4051

 

ഒന്ന് അടുത്തിരുന്നെന്ന് മിണ്ടാൻ…

അതിന് വേണ്ടി കൊതിച്ചായിരുന്നു ഈ രാത്രിയിൽ രണ്ടും കല്പ്പിച്ചു അവളുടെ അരികിലേക്കു വന്നത് …

പക്ഷെ… അവളുടെ മനസ്സ് മാറിയത് പോലെ തോന്നുന്നു…

 

 

 

അവൾ അത്രയേറെ അവന്റെ ഉള്ളിൽ വേര് ഊന്നി പോയിരുന്നു…

വീണ്ടും പഴയ കാലം ഓർമിച്ചപ്പോൾ അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഊർന്നിറങ്ങാൻ തുടങ്ങി…

 

അതിനിടയിൽ അവളുടെ വീട് കണ്ടെത്തി ഇടക്കിടെ അവളെ കാണാൻ ചെല്ലുവാനും മൻസൂർ തുടങ്ങിയിരുന്നു…

 

റോഡ് സൈഡിൽ നിന്നും അവളെ നോക്കുമ്പോൾ… അവൾ തന്റെ വീടിന്റെ പുറത്തെ മതിലിനു അരികിൽ വന്നു നില്കും…

 

ഇത് തുടർന്ന് പോകുമ്പോഴാണ് അവളെ സ്വന്തമാക്കണമെന്ന ഒരു ആശ മൻസൂറിന്റെ  ഉള്ളിൽ ഉടലെടുക്കുന്നത്…

 

അതിനായി സ്വന്തമായുള്ള സ്ഥലത്തു വേഗത്തിൽ ഒരു വീട് നിർമ്മിക്കാനായി വിദേശത്തു പോയതായിരുന്നു മൻസൂർ …

 

വീടിന്റെ പണികൾ നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ ആയിരുന്നു… അംല അവനോടൊന്നു നാട്ടിൽ വന്നു പോകുവാൻ ആവശ്യപെട്ടത്…

 

തനിക്കൊന്നു നേരിൽ കാണാൻ പൂതിയായെന്ന് പറഞ്ഞ് അവൾ വിളിച്ചപ്പോൾ… മറ്റൊന്നും ചിന്തിക്കാതെ ഓടി വന്നതായിരുന്നു അവൻ…

41 Comments

  1. Super. Last karayippichu kalanju

  2. ????????

    ♥️♥️♥️♥️

  3. ????????
    ♥️♥️♥️♥️

  4. ഇതിന്റെ ലാസ്റ്റ് ഭാഗം അന്ന് പോസ്റ്റ്‌ ചെയ്തപ്പോൾ വായിച്ചിരുന്നു..
    അംല എന്ന് കണ്ടപ്പോൾ ആദ്യം ഡൌട്ട് തോന്നിയിരുന്നു..
    ആദ്യം മുതൽ അറിഞ്ഞപ്പോൾ ആകെ സങ്കടം ആയി.
    മൻസൂറും അംലയും മനസ്സിൽ ഒരു വിങ്ങൽ ആയി ബാക്കി നിക്കുന്നു..

    1. ആ കഥ മുഴുവൻ ആകാൻ സാധിക്കില്ല

  5. Noufu anna… nice ayittund.. idaku peru confusion undayi.. feel akki kalanju…

    1. എഡിറ്റ്‌ ചെയ്യാൻ ഇപ്പോഴാണ് ഒരാളെ കിട്ടിയത്…
      ഇനി ശരിയാക്കാം

  6. ബ്രോ.. ഇപ്പോളാണ് വായിച്ചത്.. ആദ്യം കണ്ടപ്പോൾ സെന്റി എന്നാ കമന്റ് കണ്ടു mood ശരിയല്ലാത്തൊണ്ടും ഇത്രയും പേജ് ഉള്ളോണ്ടും വിട്ടു.. ബട്ട് ഇപ്പോ വായിച്ചു തുടങ്ങി.. ഒറ്റ ഇരുപ്പിങ് വായിച്ചു തീർത്തു..

    കൊള്ളാം ബ്രോ.. ഇടക്ക് പേരുകൾ ഒക്കെ മാറി പോവുന്നുണ്ട്.. അത് ശ്രദ്ധിക്കണം.. ബാക്കി അടിപൊളി.

    ???♥️♥️♥️???

  7. വായിച്ചില്ല വായിക്കാംകേട്ടോ

    1. നല്ല കമെന്റ് ???

  8. കൈപ്പുഴ കുഞ്ഞാപ്പൻ

    NJAN VAYIKKAN POOKUVVAAA

    APPO MINNICHEKKAM

    1. ???

      എന്നെ വെറുതെ വിടണം ???

  9. ?
    ❤️❤️❤️

  10. കൈപ്പുഴ കുഞ്ഞാപ്പൻ

    vayichilla nalle vayikkam urakkam varunnu

    ?‍♂️

    1. ഉറങ്ങിക്കോ…

      പതിയെ മതി ഞാൻ ഇവിടെ ഉണ്ടാവും ??

  11. Abdul fathah malabari

    ഒരുപാട് ഹൃദയസ്പർശിയായ കഥ
    ഒത്തിരി ഇഷ്ടം
    അല്പം വൈകിയാണെങ്കിലും ജന്മദിനാശംസകൾ ??????

    1. താങ്ക്യൂ ???

  12. ശങ്കരഭക്തൻ

    നൗഫു അണ്ണാ എല്ലാ കഥയും വായിച്ചു വരുകയായിരുന്നു ഇപ്പോളാണ് ഈ കഥ വായിച്ചത്… എന്താ പറയുക അംലയും മൻസൂറും ഉള്ളിൽ ഒരു വിങ്ങൽ ആയി മാറികഴിഞ്ഞു ഇത് വായിച്ചു തീർന്നപ്പോളേക്കും അത് തന്നെയല്ലേ നിങ്ങളുടെ എഴുത്തിനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകരവും.. സ്നേഹം മാത്രം.

    1. താങ്ക്യൂ ???

  13. ശങ്കരഭക്തൻ

    //നിനക്കെന്താ വേണ്ടത് അവർ എന്നോട് ചോദിച്ചു…

    ഒരു ഗോൾഡ്…

    നിനക്കിപ്പോഴും മാറ്റം ഒന്നും ഇല്ലേ..

    ഞാനൊക്കെ കിങ് വിട്ടൊരു കളിയും ഇല്ല…

    വലിച്ചാൽ വലിക്കുന്ന രുചി അറിയണമെങ്കിൽ ഗോൾഡ് ആണ് ബെസ്റ്റ്..//

    അത് 100% സത്യമായ കാര്യം!?

  14. നൗഫു,
    നൊമ്പരം മാത്രം അവസാനിപ്പിച്ചു കഥ തീർന്നപ്പോൾ, ഈ ലോകത്ത് നടക്കാതെ പോയ അവർ ഒന്നിച്ചുള്ള ജീവിതം പരലോകത്തു പൂർണമാവട്ടെ…
    നന്നായി എഴുതി, ജന്മദിനത്തിൽ ഞങ്ങൾക്ക് നല്ലൊരു വിരുന്നു തന്നെ നൽകിയതിന് നന്ദി…

    1. താങ്ക്യൂ ജ്വാല ???

  15. നൗഫു മാമന്റെ പിറന്നാൾ കഥ…???

    1. താങ്ക്യൂ dk???

  16. ജീനാ_പ്പു

    Happy birthday ? ?????❣️ Nowfu anna ❤️❤️

    1. താങ്ക്യൂ ???

  17. Happy Birthday ?

    ബാക്കി കഥ വായിച്ചിട്ട് പറയാം… ?♥️

    1. താങ്ക്യൂ ???

  18. രാഹുൽ പിവി

    ❤️

  19. ശങ്കരഭക്തൻ

    ❤️

    1. മെഷീനിന്റെ പോസ്റ്റിൽ ഫസ്റ്റ് കമന്റ് ഞാൻ എടുത്തു

Comments are closed.