ഞാൻ എന്ത് ചെയ്യണമെന്നറിയാതെ ആ വീടിന്റെ അടുത്ത കുറച്ച് നേരം കറങ്ങി..
പിന്നെ കൂട്ടുകാരുടെ അടുത്തേക്ക് വന്നു…
അന്നത്തെ വിശേഷവും മറ്റും… അവരോട് സംസാരിച്… ഞാൻ 10 മണിയോടെ വീട്ടിലേക്ക് പോയി…
ഞാൻ വന്നിട്ട് ഒരാഴ്ചക്ക് ശേഷം….
▪️▪️▪️
അംല ഞാൻ പറയുന്നത് ഒന്ന് കേൾക്…
പ്ലീസ് അംല…
വേണ്ട മൻസൂർ നീ എന്ത് പറഞ്ഞാലും ഞാൻ വാതിൽ തുറക്കില്ല…
എനിക്ക് കഴിയില്ല മൻസൂർ …
നീ ഒന്ന് പോ…
എന്റെ വീടിന് മുമ്പിൽ നില്കാതെ…
പ്ലീസ് അംല…
ഇവിടെ ഇപ്പോൾ ആരും തന്നെ ഇല്ല…
ചെറുതായി മഴ പെയ്യുന്നുമുണ്ട്…
ഞാൻ നിന്റെ വീടിന്റെ വരാന്തയിൽ പതുങ്ങി ഇരിക്കുകയാണ്…
നീ ഒരു പ്രാവശ്യം ഒന്ന് തുറക്ക് മോളെ…
ഞാൻ പെട്ടന്ന് പോവാം…
ഒരു നിമിഷം അവിടെ നിന്നും. ശബ്ദം ഒരു കേട്ടില്ല…
വീണ്ടും അവൻ അവളെ വിളിച്ചു…
അംലാ….
മോളെ… കൊതികൊണ്ടെല്ലേ…
എനിക്കൊരിക്കലും എന്റെ ഇക്കയെ ചതിക്കാൻ ആവില്ല മൻസൂർ …
ഞാൻ നിന്നോട് അടുത്തത് തെറ്റായി പോയി എന്ന് തോന്നുന്നു…
ഇനി നീ എന്നെ കാണാൻ വരരുത്…
ഞാൻ പോകുന്നു…
ഇനിയും നീ എന്നെ വിളിച്ചാൽ എന്റെ ശവമായിരിക്കും. നിനക്ക് കിട്ടുക…
എന്നും പറഞ്ഞ് അംല അവിടെ നിന്നും പോയി…
ഒരിക്കൽ പോലും മൻസൂർ അവളുടെ ശരീരത്തെ കൊതിച്ചിരുന്നില്ല…
ഈ രാത്രി അവളോട് ഒരുപാട് സമയം സംസാരിച്ചിരിക്കാൻ കൊതിച്ച മൻസൂർ ….
അവിടെ നിന്നും പതിയെ ഇറങ്ങി തന്റെ ബൈക്ക് എടുത്ത് വീട്ടിലേക് വിട്ടു…
കുറച്ച് ദിവസങ്ങൾക് മുമ്പ്…
അവൾ വിളിച്ചിട്ട് തന്നെ ആയിരുന്നു മൻസൂർ വിദേശത്ത് നിന്നും ഇല്ലാത്ത ലീവ് ഉണ്ടാക്കി നാട്ടിൽ വന്നത്…
പക്ഷെ അവളെ ഒന്ന് രണ്ടു പ്രാവശ്യം വീടിന്റെ അടുത്ത് വെച്ചു കാണാൻ മാത്രമേ അവന് സാധിച്ചുള്ളൂ…
Super. Last karayippichu kalanju
????????
♥️♥️♥️♥️
????????
♥️♥️♥️♥️
ഇതിന്റെ ലാസ്റ്റ് ഭാഗം അന്ന് പോസ്റ്റ് ചെയ്തപ്പോൾ വായിച്ചിരുന്നു..
അംല എന്ന് കണ്ടപ്പോൾ ആദ്യം ഡൌട്ട് തോന്നിയിരുന്നു..
ആദ്യം മുതൽ അറിഞ്ഞപ്പോൾ ആകെ സങ്കടം ആയി.
മൻസൂറും അംലയും മനസ്സിൽ ഒരു വിങ്ങൽ ആയി ബാക്കി നിക്കുന്നു..
ആ കഥ മുഴുവൻ ആകാൻ സാധിക്കില്ല
Noufu anna… nice ayittund.. idaku peru confusion undayi.. feel akki kalanju…
എഡിറ്റ് ചെയ്യാൻ ഇപ്പോഴാണ് ഒരാളെ കിട്ടിയത്…
ഇനി ശരിയാക്കാം
ബ്രോ.. ഇപ്പോളാണ് വായിച്ചത്.. ആദ്യം കണ്ടപ്പോൾ സെന്റി എന്നാ കമന്റ് കണ്ടു mood ശരിയല്ലാത്തൊണ്ടും ഇത്രയും പേജ് ഉള്ളോണ്ടും വിട്ടു.. ബട്ട് ഇപ്പോ വായിച്ചു തുടങ്ങി.. ഒറ്റ ഇരുപ്പിങ് വായിച്ചു തീർത്തു..
കൊള്ളാം ബ്രോ.. ഇടക്ക് പേരുകൾ ഒക്കെ മാറി പോവുന്നുണ്ട്.. അത് ശ്രദ്ധിക്കണം.. ബാക്കി അടിപൊളി.
???♥️♥️♥️???
Done
???
വായിച്ചില്ല വായിക്കാംകേട്ടോ
നല്ല കമെന്റ് ???
NJAN VAYIKKAN POOKUVVAAA
APPO MINNICHEKKAM
???
എന്നെ വെറുതെ വിടണം ???
?
❤️❤️❤️
vayichilla nalle vayikkam urakkam varunnu
?♂️
ഉറങ്ങിക്കോ…
പതിയെ മതി ഞാൻ ഇവിടെ ഉണ്ടാവും ??
ഒരുപാട് ഹൃദയസ്പർശിയായ കഥ
ഒത്തിരി ഇഷ്ടം
അല്പം വൈകിയാണെങ്കിലും ജന്മദിനാശംസകൾ ??????
താങ്ക്യൂ ???
നൗഫു അണ്ണാ എല്ലാ കഥയും വായിച്ചു വരുകയായിരുന്നു ഇപ്പോളാണ് ഈ കഥ വായിച്ചത്… എന്താ പറയുക അംലയും മൻസൂറും ഉള്ളിൽ ഒരു വിങ്ങൽ ആയി മാറികഴിഞ്ഞു ഇത് വായിച്ചു തീർന്നപ്പോളേക്കും അത് തന്നെയല്ലേ നിങ്ങളുടെ എഴുത്തിനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകരവും.. സ്നേഹം മാത്രം.
താങ്ക്യൂ ???
//നിനക്കെന്താ വേണ്ടത് അവർ എന്നോട് ചോദിച്ചു…
ഒരു ഗോൾഡ്…
നിനക്കിപ്പോഴും മാറ്റം ഒന്നും ഇല്ലേ..
ഞാനൊക്കെ കിങ് വിട്ടൊരു കളിയും ഇല്ല…
വലിച്ചാൽ വലിക്കുന്ന രുചി അറിയണമെങ്കിൽ ഗോൾഡ് ആണ് ബെസ്റ്റ്..//
അത് 100% സത്യമായ കാര്യം!?
???
നൗഫു,
നൊമ്പരം മാത്രം അവസാനിപ്പിച്ചു കഥ തീർന്നപ്പോൾ, ഈ ലോകത്ത് നടക്കാതെ പോയ അവർ ഒന്നിച്ചുള്ള ജീവിതം പരലോകത്തു പൂർണമാവട്ടെ…
നന്നായി എഴുതി, ജന്മദിനത്തിൽ ഞങ്ങൾക്ക് നല്ലൊരു വിരുന്നു തന്നെ നൽകിയതിന് നന്ദി…
താങ്ക്യൂ ജ്വാല ???
നൗഫു മാമന്റെ പിറന്നാൾ കഥ…???
താങ്ക്യൂ dk???
Happy birthday ? ?????❣️ Nowfu anna ❤️❤️
താങ്ക്യൂ ???
Happy Birthday ?
ബാക്കി കഥ വായിച്ചിട്ട് പറയാം… ?♥️
താങ്ക്യൂ ???
❤❤
???
❤️
???
❤️
???
❤️
???
?
മെഷീനിന്റെ പോസ്റ്റിൽ ഫസ്റ്റ് കമന്റ് ഞാൻ എടുത്തു
???