മൻസൂർ ???[നൗഫു] 4051

പക്ഷെ ഒരുപാട് സോറി യും മറ്റും പറഞ്ഞു… അവളെ ഞാൻ വീണ്ടും എന്നിലേക്ക് അടുപ്പിച്ചു…

അവൾ എന്നെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ…

ഞാൻ.., എന്റെ കൂട്ടുകാരനുമായി അവളുടെ വീടിന്റെ അടുത്തേക്ക് ചെന്നു…

ഒരിക്കൽപോലും കൂടെയുള്ളവരോട് ഈ കാര്യത്തിന് ആണെന്ന് ഞാൻ പറഞ്ഞിട്ടില്ലയിരുന്നു…

അവളുടെ വീടിന്റെ മുൻവശത്തുള്ള ഗേറ്റിൽ… തന്റെ കുട്ടിയെ ഇരുത്തി ഞാൻ വരുന്നതും കാത്ത് അവൾ റോഡിലേക്ക് കണ്ണുനട്ടിരുന്നു…

അവളുടെ വീടിന്റെ വളരെ അധികം ദൂരെ ബൈക്ക് സൈഡാക്കി… റോഡിൽ കൂടി ഞങ്ങൾ രണ്ടാളും നടന്നു…

വളരെ മനോഹരമായിരുന്നു.,,, അംലയെ കാണാൻ…

എന്നെക്കാൾ നാലു വയസ്സിനു മൂത്തതായിരുന്നു അവൾ…

ചുവന്ന് തുടുത്ത കവിളും.. ആവശ്യത്തിന് മാത്രമുള്ള തടിയും… വിടർന്ന കണ്ണും… കുറച്ചു കട്ടിയുള്ള പിരികം… കുറച്ചു നീണ്ട മൂക്കും.. ചുവന്ന ചായം തേച്ച പോലെയുള്ള ചുണ്ട് കളും… വട്ടത്തിലുള്ള മുഖവും…

ഉയരം എന്നെക്കാൾ കുറവായിരുന്നു…

പക്ഷേ അവളെ കണ്ടപ്പോൾ തന്നെയല്ലേ മനസ്സിലുള്ള മാലാഖ പുറത്തേക്കിറങ്ങി വന്നതുപോലെ…

അന്ന് രാത്രി അവൾ എന്നോട് ഒരുപാട് നേരം സംസാരിച്ചു…

നീ എന്നെ ഈ നരകത്തിൽ നിന്ന് രക്ഷിക്കുമോ എന്ന് ചോദിച്ചു…

അവളുടെ ഭർത്താവിന്റെ വീട്ടിൽ അത്രത്തോളം അനുഭവിക്കുന്നുണ്ടായിരുന്നു…

ഇടയ്ക്കിടെ വഴിയിൽനിന്നും മറ്റും… പുറത്തേക്ക് പോകുമ്പോൾ എന്നെ വിളിച്ച്… അങ്ങാടിയിൽ നിന്നും ബാങ്കിന്റെ അടിയിൽ നിന്നും…. ഞങ്ങൾ കാണുവാൻ ശ്രമിക്കാറുണ്ട്…

ഒരു ദിവസം അവളുടെ ബർത്ത് ഡേ ആയപ്പോൾ…

എന്നോട് അവൾക്കായി എന്തെങ്കിലും വെടിക്കുമോ എന്ന് ചോദിച്ചു…

ആദ്യമായി എന്നോട് ഒരു ആവശ്യം പറഞ്ഞപ്പോൾ… ഒരുപാട് സന്തോഷമായി…

പക്ഷേ… ഫോൺ കട്ട് ചെയ്തപ്പോൾ ആണ്.., എന്റെ കയ്യിൽ ആവശ്യപ്പെട്ടത് വേടിച്ചു കൊടുക്കാൻ പോലും പണമില്ലല്ലോ എന്ന് ആലോചിച്ചത്…

ഉമ്മയുടെ കയ്യും കാലും പിടിച്ച് 1000 രൂപ ഒപ്പിച്ചെടുത്തു…

അവൾക്കായി എനിക്കിഷ്ടപ്പെട്ട കളറിൽ ഒരു ചുരിദാർ എടുത്തുകൊടുത്തു…

അത് അവളുടെ കയ്യിലേക്ക് ഏൽപ്പിച്ചപ്പോൾ അവളുടെ മുഖത്ത് കണ്ട സന്തോഷം… എന്റെ ഉള്ളിൽ ഇന്നുമുണ്ട്…

ആ ബന്ധം… തുടർച്ചയായി തന്നെ മുന്നോട്ടു പോയി…

പക്ഷേ അവളെ,., ആ വീട്ടിൽ നിന്നും അവളെ രക്ഷിക്കുമോ എന്നുള്ള ആഗ്രഹം മാത്രം സാധിച്ചു കൊടുക്കാൻ സാധിച്ചില്ല…

അങ്ങനെയിരിക്കെയാണ്… ഗൾഫിലേക്ക് പോകുവാൻ ഉള്ള ചാൻസ് വരുന്നത്….

അവൾക്ക് വേണ്ടി മാത്രമായിരുന്നു ഞാൻ… പണം ഉണ്ടാക്കി ഒരു വീട് ഉണ്ടാക്കണം എന്ന ലക്ഷ്യത്തോടെ ഗൾഫിലേക്ക് യാത്രതിരിച്ചത്…

അവളുടെ വീടിനു പുറത് മുഴുവൻ കറഞ്ഞിയിട്ടും അവളെ മാത്രം കണ്ടില്ല…

ഞാൻ എന്റെ പുതിയ സിം എടുത്ത് അവളെ വിളിച്ചു…

എന്റെ സംസാരം കേട്ടപ്പോൾ തന്നെ… അവൾ ഫോൺ കട്ട് ചെയ്തു…

41 Comments

  1. Super. Last karayippichu kalanju

  2. ????????

    ♥️♥️♥️♥️

  3. ????????
    ♥️♥️♥️♥️

  4. ഇതിന്റെ ലാസ്റ്റ് ഭാഗം അന്ന് പോസ്റ്റ്‌ ചെയ്തപ്പോൾ വായിച്ചിരുന്നു..
    അംല എന്ന് കണ്ടപ്പോൾ ആദ്യം ഡൌട്ട് തോന്നിയിരുന്നു..
    ആദ്യം മുതൽ അറിഞ്ഞപ്പോൾ ആകെ സങ്കടം ആയി.
    മൻസൂറും അംലയും മനസ്സിൽ ഒരു വിങ്ങൽ ആയി ബാക്കി നിക്കുന്നു..

    1. ആ കഥ മുഴുവൻ ആകാൻ സാധിക്കില്ല

  5. Noufu anna… nice ayittund.. idaku peru confusion undayi.. feel akki kalanju…

    1. എഡിറ്റ്‌ ചെയ്യാൻ ഇപ്പോഴാണ് ഒരാളെ കിട്ടിയത്…
      ഇനി ശരിയാക്കാം

  6. ബ്രോ.. ഇപ്പോളാണ് വായിച്ചത്.. ആദ്യം കണ്ടപ്പോൾ സെന്റി എന്നാ കമന്റ് കണ്ടു mood ശരിയല്ലാത്തൊണ്ടും ഇത്രയും പേജ് ഉള്ളോണ്ടും വിട്ടു.. ബട്ട് ഇപ്പോ വായിച്ചു തുടങ്ങി.. ഒറ്റ ഇരുപ്പിങ് വായിച്ചു തീർത്തു..

    കൊള്ളാം ബ്രോ.. ഇടക്ക് പേരുകൾ ഒക്കെ മാറി പോവുന്നുണ്ട്.. അത് ശ്രദ്ധിക്കണം.. ബാക്കി അടിപൊളി.

    ???♥️♥️♥️???

  7. വായിച്ചില്ല വായിക്കാംകേട്ടോ

    1. നല്ല കമെന്റ് ???

  8. കൈപ്പുഴ കുഞ്ഞാപ്പൻ

    NJAN VAYIKKAN POOKUVVAAA

    APPO MINNICHEKKAM

    1. ???

      എന്നെ വെറുതെ വിടണം ???

  9. ?
    ❤️❤️❤️

  10. കൈപ്പുഴ കുഞ്ഞാപ്പൻ

    vayichilla nalle vayikkam urakkam varunnu

    ?‍♂️

    1. ഉറങ്ങിക്കോ…

      പതിയെ മതി ഞാൻ ഇവിടെ ഉണ്ടാവും ??

  11. Abdul fathah malabari

    ഒരുപാട് ഹൃദയസ്പർശിയായ കഥ
    ഒത്തിരി ഇഷ്ടം
    അല്പം വൈകിയാണെങ്കിലും ജന്മദിനാശംസകൾ ??????

    1. താങ്ക്യൂ ???

  12. ശങ്കരഭക്തൻ

    നൗഫു അണ്ണാ എല്ലാ കഥയും വായിച്ചു വരുകയായിരുന്നു ഇപ്പോളാണ് ഈ കഥ വായിച്ചത്… എന്താ പറയുക അംലയും മൻസൂറും ഉള്ളിൽ ഒരു വിങ്ങൽ ആയി മാറികഴിഞ്ഞു ഇത് വായിച്ചു തീർന്നപ്പോളേക്കും അത് തന്നെയല്ലേ നിങ്ങളുടെ എഴുത്തിനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകരവും.. സ്നേഹം മാത്രം.

    1. താങ്ക്യൂ ???

  13. ശങ്കരഭക്തൻ

    //നിനക്കെന്താ വേണ്ടത് അവർ എന്നോട് ചോദിച്ചു…

    ഒരു ഗോൾഡ്…

    നിനക്കിപ്പോഴും മാറ്റം ഒന്നും ഇല്ലേ..

    ഞാനൊക്കെ കിങ് വിട്ടൊരു കളിയും ഇല്ല…

    വലിച്ചാൽ വലിക്കുന്ന രുചി അറിയണമെങ്കിൽ ഗോൾഡ് ആണ് ബെസ്റ്റ്..//

    അത് 100% സത്യമായ കാര്യം!?

  14. നൗഫു,
    നൊമ്പരം മാത്രം അവസാനിപ്പിച്ചു കഥ തീർന്നപ്പോൾ, ഈ ലോകത്ത് നടക്കാതെ പോയ അവർ ഒന്നിച്ചുള്ള ജീവിതം പരലോകത്തു പൂർണമാവട്ടെ…
    നന്നായി എഴുതി, ജന്മദിനത്തിൽ ഞങ്ങൾക്ക് നല്ലൊരു വിരുന്നു തന്നെ നൽകിയതിന് നന്ദി…

    1. താങ്ക്യൂ ജ്വാല ???

  15. നൗഫു മാമന്റെ പിറന്നാൾ കഥ…???

    1. താങ്ക്യൂ dk???

  16. ജീനാ_പ്പു

    Happy birthday ? ?????❣️ Nowfu anna ❤️❤️

    1. താങ്ക്യൂ ???

  17. Happy Birthday ?

    ബാക്കി കഥ വായിച്ചിട്ട് പറയാം… ?♥️

    1. താങ്ക്യൂ ???

  18. രാഹുൽ പിവി

    ❤️

  19. ശങ്കരഭക്തൻ

    ❤️

    1. മെഷീനിന്റെ പോസ്റ്റിൽ ഫസ്റ്റ് കമന്റ് ഞാൻ എടുത്തു

Comments are closed.