മൻസൂർ ???[നൗഫു] 4051

ആ വിളിക്കുന്ന സമയം അവൾ അവളുടെ കുഞ്ഞിന് മുല കൊടുത്തു കൊണ്ടിരിക്കുകയാണ്… വെറും രണ്ടു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞ്….

വളരെ പെട്ടെന്ന് സംസാരം അവസാനിപ്പിച്ച് അവൾ കോൾ കട്ട് ചെയ്യാൻ പോയപ്പോൾ…

ഞാൻ അവളോട് ചോദിച്ചു…

തനിക്ക് എന്റെ ഫ്രണ്ട് ആവാൻ പറ്റുമോ എന്ന്…

അവൾ ഒരു നിമിഷം കൊണ്ട് തന്നെ മറുപടി തന്നു…

ഫ്രണ്ട്സ് ആവാം…

അങ്ങനെയായിരുന്നു ഞാൻ എന്റെ അംലയെ ആദ്യമായി പരിചയപ്പെടുന്നത്…

ഞാൻ അവളോട് എന്റെ നാടക വളരെയധികം തെറ്റിച്ചിട്ടാണ് പറഞ്ഞിരുന്നുവെങ്കിലും…

അവൾ നിൽക്കുന്ന സ്ഥലം… എന്നോട് വളരെ കറക്റ്റ് ആയി തന്നെ പറഞ്ഞു തന്നു….

എന്റെ വീട്ടിൽ നിന്നും മൂന്ന് കിലോമീറ്റർ മാത്രം അകലെ…

അവളുടെ വീടും… അരികിലായി അടയാളവും മറ്റും… വളരെ വിശദമായി തന്നെ പറഞ്ഞു…

ഞാൻ ഒരിക്കലും അതിനടുത്തല്ലല്ലോ എന്നുള്ള വിശ്വാസത്തോടെ ആയിരിക്കാം….എല്ലാം തുറന്നു പറഞ്ഞത്…

അവൾ ഭർത്താവിനെ വീട്ടിൽ തന്നെയായിരുന്നു താമസമെങ്കിലും… അവർ തമ്മിൽ… കുറച്ചു മാസങ്ങളായി വളരെയധികം അകന്നായിരുന്നു നിൽക്കുന്നത്….

മാനസികമായി

അവളെ… അവളുടെ ഇപ്പോഴുള്ള ഭർത്താവ് ത്വലാഖ് ചൊല്ലുവാൻ നിൽക്കുകയായിരുന്നു….

അവൾ എന്റെ ഫ്രണ്ട് ആയതുകൊണ്ട് തന്നെ… കുറെ നല്ല ഉപദേശങ്ങൾ കൊടുത്തു… വീണ്ടും ഒരുമിച്ചു ജീവിക്കുവാനും….. തന്റെ സ്വന്തം മകനുവേണ്ടി എങ്കിലും… കഴിഞ്ഞ് പോയ തെറ്റുകളെല്ലാം… പൊറുക്കുവാനും ഇടയ്ക്കിടെ അവളെ ഓർമിപ്പിച്ചു കൊണ്ടിരുന്നു…

പക്ഷേ… ദിവസം കഴിയുംതോറും… അവൾ എന്റെ മനസ്സിനുള്ളിലെക് ആഴത്തിൽ ഇറങ്ങി കൊണ്ടിരുന്നു…

അവളുടെ മനസ്സിലും അങ്ങനെ തന്നെയായിരുന്നു…

രാവും പകലും… നിർത്താതെ തന്നെ ഞങ്ങൾ ഫോണിൽ സംസാരിച്ചു…

പതിയെ പതിയെ ആ റിലേഷൻ ഫ്രണ്ട്സ് എന്ന ലേബലിൽ നിന്നും മാറുവാൻ തുടങ്ങി…

അവളില്ലാതെ എനിക്കോ… ഞാനില്ലാതെ അവൾക്കോ ജീവിക്കാൻ സാധിക്കില്ല എന്ന രീതിയിലേക്ക് കാര്യങ്ങൾ അടുത്തു കൊണ്ടിരുന്നു…

ആ ഇടക്കാണ്… എന്റെ വീട് അവളുടെ വീടിന്റെ അടുത്ത് തന്നെ എന്നുള്ള സത്യമെല്ലാം ഞാനവളോട് പങ്കുവെക്കുന്നത്…

ആദ്യമൊന്നും അത് അംഗീകരിക്കാതെ.., ഫോൺ കട്ട് ചെയ്ത് പ്രതിഷേധിച്ചു,,,

ഒരാഴ്ചയോളം എന്നെ വിളിക്കാതെ ഇരുന്നു…

41 Comments

  1. Super. Last karayippichu kalanju

  2. ????????

    ♥️♥️♥️♥️

  3. ????????
    ♥️♥️♥️♥️

  4. ഇതിന്റെ ലാസ്റ്റ് ഭാഗം അന്ന് പോസ്റ്റ്‌ ചെയ്തപ്പോൾ വായിച്ചിരുന്നു..
    അംല എന്ന് കണ്ടപ്പോൾ ആദ്യം ഡൌട്ട് തോന്നിയിരുന്നു..
    ആദ്യം മുതൽ അറിഞ്ഞപ്പോൾ ആകെ സങ്കടം ആയി.
    മൻസൂറും അംലയും മനസ്സിൽ ഒരു വിങ്ങൽ ആയി ബാക്കി നിക്കുന്നു..

    1. ആ കഥ മുഴുവൻ ആകാൻ സാധിക്കില്ല

  5. Noufu anna… nice ayittund.. idaku peru confusion undayi.. feel akki kalanju…

    1. എഡിറ്റ്‌ ചെയ്യാൻ ഇപ്പോഴാണ് ഒരാളെ കിട്ടിയത്…
      ഇനി ശരിയാക്കാം

  6. ബ്രോ.. ഇപ്പോളാണ് വായിച്ചത്.. ആദ്യം കണ്ടപ്പോൾ സെന്റി എന്നാ കമന്റ് കണ്ടു mood ശരിയല്ലാത്തൊണ്ടും ഇത്രയും പേജ് ഉള്ളോണ്ടും വിട്ടു.. ബട്ട് ഇപ്പോ വായിച്ചു തുടങ്ങി.. ഒറ്റ ഇരുപ്പിങ് വായിച്ചു തീർത്തു..

    കൊള്ളാം ബ്രോ.. ഇടക്ക് പേരുകൾ ഒക്കെ മാറി പോവുന്നുണ്ട്.. അത് ശ്രദ്ധിക്കണം.. ബാക്കി അടിപൊളി.

    ???♥️♥️♥️???

  7. വായിച്ചില്ല വായിക്കാംകേട്ടോ

    1. നല്ല കമെന്റ് ???

  8. കൈപ്പുഴ കുഞ്ഞാപ്പൻ

    NJAN VAYIKKAN POOKUVVAAA

    APPO MINNICHEKKAM

    1. ???

      എന്നെ വെറുതെ വിടണം ???

  9. ?
    ❤️❤️❤️

  10. കൈപ്പുഴ കുഞ്ഞാപ്പൻ

    vayichilla nalle vayikkam urakkam varunnu

    ?‍♂️

    1. ഉറങ്ങിക്കോ…

      പതിയെ മതി ഞാൻ ഇവിടെ ഉണ്ടാവും ??

  11. Abdul fathah malabari

    ഒരുപാട് ഹൃദയസ്പർശിയായ കഥ
    ഒത്തിരി ഇഷ്ടം
    അല്പം വൈകിയാണെങ്കിലും ജന്മദിനാശംസകൾ ??????

    1. താങ്ക്യൂ ???

  12. ശങ്കരഭക്തൻ

    നൗഫു അണ്ണാ എല്ലാ കഥയും വായിച്ചു വരുകയായിരുന്നു ഇപ്പോളാണ് ഈ കഥ വായിച്ചത്… എന്താ പറയുക അംലയും മൻസൂറും ഉള്ളിൽ ഒരു വിങ്ങൽ ആയി മാറികഴിഞ്ഞു ഇത് വായിച്ചു തീർന്നപ്പോളേക്കും അത് തന്നെയല്ലേ നിങ്ങളുടെ എഴുത്തിനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകരവും.. സ്നേഹം മാത്രം.

    1. താങ്ക്യൂ ???

  13. ശങ്കരഭക്തൻ

    //നിനക്കെന്താ വേണ്ടത് അവർ എന്നോട് ചോദിച്ചു…

    ഒരു ഗോൾഡ്…

    നിനക്കിപ്പോഴും മാറ്റം ഒന്നും ഇല്ലേ..

    ഞാനൊക്കെ കിങ് വിട്ടൊരു കളിയും ഇല്ല…

    വലിച്ചാൽ വലിക്കുന്ന രുചി അറിയണമെങ്കിൽ ഗോൾഡ് ആണ് ബെസ്റ്റ്..//

    അത് 100% സത്യമായ കാര്യം!?

  14. നൗഫു,
    നൊമ്പരം മാത്രം അവസാനിപ്പിച്ചു കഥ തീർന്നപ്പോൾ, ഈ ലോകത്ത് നടക്കാതെ പോയ അവർ ഒന്നിച്ചുള്ള ജീവിതം പരലോകത്തു പൂർണമാവട്ടെ…
    നന്നായി എഴുതി, ജന്മദിനത്തിൽ ഞങ്ങൾക്ക് നല്ലൊരു വിരുന്നു തന്നെ നൽകിയതിന് നന്ദി…

    1. താങ്ക്യൂ ജ്വാല ???

  15. നൗഫു മാമന്റെ പിറന്നാൾ കഥ…???

    1. താങ്ക്യൂ dk???

  16. ജീനാ_പ്പു

    Happy birthday ? ?????❣️ Nowfu anna ❤️❤️

    1. താങ്ക്യൂ ???

  17. Happy Birthday ?

    ബാക്കി കഥ വായിച്ചിട്ട് പറയാം… ?♥️

    1. താങ്ക്യൂ ???

  18. രാഹുൽ പിവി

    ❤️

  19. ശങ്കരഭക്തൻ

    ❤️

    1. മെഷീനിന്റെ പോസ്റ്റിൽ ഫസ്റ്റ് കമന്റ് ഞാൻ എടുത്തു

Comments are closed.