ആ സംഭവത്തിനു ശേഷം… എന്റെ ഫോൺ വെള്ളത്തിൽ വീണ്… സിമ്മ് നശിച്ചുപോയിരുന്നു…
വേറൊരു ഫോൺ കിട്ടാനുള്ള കാലതാമസവും…
അതിനിടയിൽ എന്റെ പഴയ സിം… വേറെ ആരുടെയോ പേരിലായിരുന്നു…
പിന്നെ ഇടയ്ക്കിടെ അവളുടെ വീടിന് രീതിയിലേക്ക് ഞാൻ ചൊല്ലുമായിരുന്നുവെങ്കിലും അവൾ അവിടേക്ക് തിരിചെതിയിരുന്നില്ല…
പതിയെ പതിയെ… എന്റെ ഓർമ്മകളിൽ നിന്നും അവൾ മറഞ്ഞു പോകുവാൻ തുടങ്ങി…
സമയം… നാലു മണി ആയപ്പോഴാണ് പിന്നെ ഞാൻ എഴുന്നേൽക്കുന്നത്…
വളരെ വേഗത്തിൽ തന്നെ ഒന്ന് ഫ്രഷ് ആയി… അമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കിയ ചായയും കുടിച്ച്…
കൂട്ടുകാരെ കണ്ടു വരാം എന്നും പറഞ്ഞു.., എന്റെ ബൈക്കിൽ ഞാൻ വീട്ടിൽ നിന്ന് പുറപ്പെട്ടു…
കൂട്ടുകാരെ കാണുന്നതിനു മുന്നേ…
എനിക്ക് മറ്റൊരാളെ കാണുവാൻ ഉണ്ടായിരുന്നു…
എന്റെ അംലയെ…
അവളെ ഒന്നു കാണുവാനും… ചില കാര്യങ്ങൾ നടത്തുവാനും വേണ്ടി മാത്രമായിരുന്നു ഞാൻ പെട്ടെന്ന് ലീവ് എടുത്തു ഇങ്ങോട്ട് വന്നത്…
മുമ്പ് പറഞ്ഞതുപോലെ… ഒരു പ്രൊഫഷണൽ കോഴ്സ്ന്റെ ഒരാഴ്ച കാലത്തെ ട്രെയിനിങ്ങിന് ആയി എറണാകുളത്ത് പോയ സമയത്തായിരുന്നു ഞാൻ അവളെ പരിചയപ്പെടുന്നത്…
അന്ന്…
എന്റെ മൊബൈൽ വേടിച്ചു… എന്റെ കൂട്ടുകാരൻ അവന്റെ കാമുകിക് വിളിച്ചിരുന്നു…
അവരുടെ സംസാരമെല്ലാം കഴിഞ്ഞു… ഒരു 9 മണി ആയപ്പോഴാണ് എനിക്ക് ഫോൺ തിരികെ കിട്ടുന്നത്…
Super. Last karayippichu kalanju
????????
♥️♥️♥️♥️
????????
♥️♥️♥️♥️
ഇതിന്റെ ലാസ്റ്റ് ഭാഗം അന്ന് പോസ്റ്റ് ചെയ്തപ്പോൾ വായിച്ചിരുന്നു..
അംല എന്ന് കണ്ടപ്പോൾ ആദ്യം ഡൌട്ട് തോന്നിയിരുന്നു..
ആദ്യം മുതൽ അറിഞ്ഞപ്പോൾ ആകെ സങ്കടം ആയി.
മൻസൂറും അംലയും മനസ്സിൽ ഒരു വിങ്ങൽ ആയി ബാക്കി നിക്കുന്നു..
ആ കഥ മുഴുവൻ ആകാൻ സാധിക്കില്ല
Noufu anna… nice ayittund.. idaku peru confusion undayi.. feel akki kalanju…
എഡിറ്റ് ചെയ്യാൻ ഇപ്പോഴാണ് ഒരാളെ കിട്ടിയത്…
ഇനി ശരിയാക്കാം
ബ്രോ.. ഇപ്പോളാണ് വായിച്ചത്.. ആദ്യം കണ്ടപ്പോൾ സെന്റി എന്നാ കമന്റ് കണ്ടു mood ശരിയല്ലാത്തൊണ്ടും ഇത്രയും പേജ് ഉള്ളോണ്ടും വിട്ടു.. ബട്ട് ഇപ്പോ വായിച്ചു തുടങ്ങി.. ഒറ്റ ഇരുപ്പിങ് വായിച്ചു തീർത്തു..
കൊള്ളാം ബ്രോ.. ഇടക്ക് പേരുകൾ ഒക്കെ മാറി പോവുന്നുണ്ട്.. അത് ശ്രദ്ധിക്കണം.. ബാക്കി അടിപൊളി.
???♥️♥️♥️???
Done
???
വായിച്ചില്ല വായിക്കാംകേട്ടോ
നല്ല കമെന്റ് ???
NJAN VAYIKKAN POOKUVVAAA
APPO MINNICHEKKAM
???
എന്നെ വെറുതെ വിടണം ???
?
❤️❤️❤️
vayichilla nalle vayikkam urakkam varunnu
?♂️
ഉറങ്ങിക്കോ…
പതിയെ മതി ഞാൻ ഇവിടെ ഉണ്ടാവും ??
ഒരുപാട് ഹൃദയസ്പർശിയായ കഥ
ഒത്തിരി ഇഷ്ടം
അല്പം വൈകിയാണെങ്കിലും ജന്മദിനാശംസകൾ ??????
താങ്ക്യൂ ???
നൗഫു അണ്ണാ എല്ലാ കഥയും വായിച്ചു വരുകയായിരുന്നു ഇപ്പോളാണ് ഈ കഥ വായിച്ചത്… എന്താ പറയുക അംലയും മൻസൂറും ഉള്ളിൽ ഒരു വിങ്ങൽ ആയി മാറികഴിഞ്ഞു ഇത് വായിച്ചു തീർന്നപ്പോളേക്കും അത് തന്നെയല്ലേ നിങ്ങളുടെ എഴുത്തിനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകരവും.. സ്നേഹം മാത്രം.
താങ്ക്യൂ ???
//നിനക്കെന്താ വേണ്ടത് അവർ എന്നോട് ചോദിച്ചു…
ഒരു ഗോൾഡ്…
നിനക്കിപ്പോഴും മാറ്റം ഒന്നും ഇല്ലേ..
ഞാനൊക്കെ കിങ് വിട്ടൊരു കളിയും ഇല്ല…
വലിച്ചാൽ വലിക്കുന്ന രുചി അറിയണമെങ്കിൽ ഗോൾഡ് ആണ് ബെസ്റ്റ്..//
അത് 100% സത്യമായ കാര്യം!?
???
നൗഫു,
നൊമ്പരം മാത്രം അവസാനിപ്പിച്ചു കഥ തീർന്നപ്പോൾ, ഈ ലോകത്ത് നടക്കാതെ പോയ അവർ ഒന്നിച്ചുള്ള ജീവിതം പരലോകത്തു പൂർണമാവട്ടെ…
നന്നായി എഴുതി, ജന്മദിനത്തിൽ ഞങ്ങൾക്ക് നല്ലൊരു വിരുന്നു തന്നെ നൽകിയതിന് നന്ദി…
താങ്ക്യൂ ജ്വാല ???
നൗഫു മാമന്റെ പിറന്നാൾ കഥ…???
താങ്ക്യൂ dk???
Happy birthday ? ?????❣️ Nowfu anna ❤️❤️
താങ്ക്യൂ ???
Happy Birthday ?
ബാക്കി കഥ വായിച്ചിട്ട് പറയാം… ?♥️
താങ്ക്യൂ ???
❤❤
???
❤️
???
❤️
???
❤️
???
?
മെഷീനിന്റെ പോസ്റ്റിൽ ഫസ്റ്റ് കമന്റ് ഞാൻ എടുത്തു
???