മൻസൂർ ???[നൗഫു] 4009

 

തീരെ സഹിക്കവയ്യാതെ… അവൾ ഇങ്ങോട്ട് മിസ്കോൾ അടിച്ചാൽ മാത്രം അങ്ങോട്ട് തിരിച്ചു വിളിച്ചാൽ മതി എന്ന് പറഞ്ഞ ആ വാക്ക് എനിക്ക് തെറ്റികെണ്ടിവന്നു….

 

പക്ഷേ തുടർച്ചയായി ട്ടാ ഫോണിലേക്ക് രണ്ടുദിവസം വിളിച്ചിട്ടും…. ആ മൊബൈലിൽ നിന്നും ഒരു മറുപടിയും കിട്ടാതെ എന്റെ കോളുകൾ എല്ലാം കട്ടായി കൊണ്ടിരുന്നു…

സഹിക്കവയ്യാതെ ഞാൻ അവളുടെ വീട് ലക്ഷ്യമാക്കി പുറപ്പെട്ടു…

പക്ഷേ അവളുടെ വീടിനു മുന്നിലെത്തിയ ഞാൻ കണ്ടത് അവളുടെ വീടിന്റെ ഗേറ്റ് വലിയൊരു പൂട്ടിട്ട് പൂട്ടിയിരിക്കുന്നതായിരുന്നു…

ഞാൻ അവിടെത്തന്നെ നിന്നു കറങ്ങുന്നത് കണ്ട്… വീടിനടുത്തുള്ള ഒരു വലിയമ്മ… എന്റെ അടുത്തേക്ക് വന്ന്…. മോൻ എന്താ ഇവിടെ എന്ന് ചോദിച്ചു…

 

ഞാൻ എന്റെ കൂട്ടുകാരനെ കാണാൻ വന്നതാണ് എന്നും…

ഈ വീട് ആയിരുന്നു അവന്റെ വീട് എന്ന് എനിക്ക് സംശയമുണ്ട് അതുകൊണ്ടാണ് ഞാൻ ഇവിടെ നിൽക്കുന്നത് എന്നും പറഞ്ഞു…

പക്ഷേ ആ വല്യമ്മ പറഞ്ഞു…. മോനേ നിന്റെ പ്രായത്തിലുള്ള ഒരു ആൺകുട്ടിയും ഇവിടെ ഇല്ല…

 

തന്നെയുമല്ല ഈ വീട്ടിലുള്ളവരെല്ലാം ഒരാഴ്ച മുന്നേ… അവരുടെ അച്ഛൻ നിൽക്കുന്ന രാജസ്ഥാനിലേക്ക് പുറപ്പെട്ടു…

 

ഇനി അവിടെയായിരിക്കും ഇവരെല്ലാം…

എന്റെ കണ്ണുകൾ എല്ലാം നിറഞ്ഞ വരുന്നത് പോലെ എനിക്ക് തോന്നി…

മുന്നിലുള്ളതെല്ലാം ഒന്നും കാണാൻ വയ്യ…

ആ വല്യമ്മ യോട് ഒന്നും പറയാതെ ഞാൻ ആ വീട്ടിൽ നിന്നും ഇറങ്ങി നടന്നു…

എന്റെ സൈക്കിളിൽ കയറി… വീട്ടിലേക്ക് പുറപ്പെട്ടു…

എന്റെ മുന്നിലുള്ളതെല്ലാം എന്റെ കണ്ണ് നിറഞ്ഞിട്ട് കാണുന്നില്ല…

 

എന്റെ സങ്കടം ഉള്ളിൽ നിന്നും മുകളിലേക്ക്… ഉയർന്നു വന്നു കൊണ്ടേയിരുന്നു….

പിന്നെ ഞാൻ ഒരിക്കൽ പോലും അവളെ കണ്ടിട്ടില്ല..

41 Comments

  1. Super. Last karayippichu kalanju

  2. ????????

    ♥️♥️♥️♥️

  3. ????????
    ♥️♥️♥️♥️

  4. ഇതിന്റെ ലാസ്റ്റ് ഭാഗം അന്ന് പോസ്റ്റ്‌ ചെയ്തപ്പോൾ വായിച്ചിരുന്നു..
    അംല എന്ന് കണ്ടപ്പോൾ ആദ്യം ഡൌട്ട് തോന്നിയിരുന്നു..
    ആദ്യം മുതൽ അറിഞ്ഞപ്പോൾ ആകെ സങ്കടം ആയി.
    മൻസൂറും അംലയും മനസ്സിൽ ഒരു വിങ്ങൽ ആയി ബാക്കി നിക്കുന്നു..

    1. ആ കഥ മുഴുവൻ ആകാൻ സാധിക്കില്ല

  5. Noufu anna… nice ayittund.. idaku peru confusion undayi.. feel akki kalanju…

    1. എഡിറ്റ്‌ ചെയ്യാൻ ഇപ്പോഴാണ് ഒരാളെ കിട്ടിയത്…
      ഇനി ശരിയാക്കാം

  6. ബ്രോ.. ഇപ്പോളാണ് വായിച്ചത്.. ആദ്യം കണ്ടപ്പോൾ സെന്റി എന്നാ കമന്റ് കണ്ടു mood ശരിയല്ലാത്തൊണ്ടും ഇത്രയും പേജ് ഉള്ളോണ്ടും വിട്ടു.. ബട്ട് ഇപ്പോ വായിച്ചു തുടങ്ങി.. ഒറ്റ ഇരുപ്പിങ് വായിച്ചു തീർത്തു..

    കൊള്ളാം ബ്രോ.. ഇടക്ക് പേരുകൾ ഒക്കെ മാറി പോവുന്നുണ്ട്.. അത് ശ്രദ്ധിക്കണം.. ബാക്കി അടിപൊളി.

    ???♥️♥️♥️???

  7. വായിച്ചില്ല വായിക്കാംകേട്ടോ

    1. നല്ല കമെന്റ് ???

  8. കൈപ്പുഴ കുഞ്ഞാപ്പൻ

    NJAN VAYIKKAN POOKUVVAAA

    APPO MINNICHEKKAM

    1. ???

      എന്നെ വെറുതെ വിടണം ???

  9. ?
    ❤️❤️❤️

  10. കൈപ്പുഴ കുഞ്ഞാപ്പൻ

    vayichilla nalle vayikkam urakkam varunnu

    ?‍♂️

    1. ഉറങ്ങിക്കോ…

      പതിയെ മതി ഞാൻ ഇവിടെ ഉണ്ടാവും ??

  11. Abdul fathah malabari

    ഒരുപാട് ഹൃദയസ്പർശിയായ കഥ
    ഒത്തിരി ഇഷ്ടം
    അല്പം വൈകിയാണെങ്കിലും ജന്മദിനാശംസകൾ ??????

    1. താങ്ക്യൂ ???

  12. ശങ്കരഭക്തൻ

    നൗഫു അണ്ണാ എല്ലാ കഥയും വായിച്ചു വരുകയായിരുന്നു ഇപ്പോളാണ് ഈ കഥ വായിച്ചത്… എന്താ പറയുക അംലയും മൻസൂറും ഉള്ളിൽ ഒരു വിങ്ങൽ ആയി മാറികഴിഞ്ഞു ഇത് വായിച്ചു തീർന്നപ്പോളേക്കും അത് തന്നെയല്ലേ നിങ്ങളുടെ എഴുത്തിനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകരവും.. സ്നേഹം മാത്രം.

    1. താങ്ക്യൂ ???

  13. ശങ്കരഭക്തൻ

    //നിനക്കെന്താ വേണ്ടത് അവർ എന്നോട് ചോദിച്ചു…

    ഒരു ഗോൾഡ്…

    നിനക്കിപ്പോഴും മാറ്റം ഒന്നും ഇല്ലേ..

    ഞാനൊക്കെ കിങ് വിട്ടൊരു കളിയും ഇല്ല…

    വലിച്ചാൽ വലിക്കുന്ന രുചി അറിയണമെങ്കിൽ ഗോൾഡ് ആണ് ബെസ്റ്റ്..//

    അത് 100% സത്യമായ കാര്യം!?

  14. നൗഫു,
    നൊമ്പരം മാത്രം അവസാനിപ്പിച്ചു കഥ തീർന്നപ്പോൾ, ഈ ലോകത്ത് നടക്കാതെ പോയ അവർ ഒന്നിച്ചുള്ള ജീവിതം പരലോകത്തു പൂർണമാവട്ടെ…
    നന്നായി എഴുതി, ജന്മദിനത്തിൽ ഞങ്ങൾക്ക് നല്ലൊരു വിരുന്നു തന്നെ നൽകിയതിന് നന്ദി…

    1. താങ്ക്യൂ ജ്വാല ???

  15. നൗഫു മാമന്റെ പിറന്നാൾ കഥ…???

    1. താങ്ക്യൂ dk???

  16. ജീനാ_പ്പു

    Happy birthday ? ?????❣️ Nowfu anna ❤️❤️

    1. താങ്ക്യൂ ???

  17. Happy Birthday ?

    ബാക്കി കഥ വായിച്ചിട്ട് പറയാം… ?♥️

    1. താങ്ക്യൂ ???

  18. രാഹുൽ പിവി

    ❤️

  19. ശങ്കരഭക്തൻ

    ❤️

    1. മെഷീനിന്റെ പോസ്റ്റിൽ ഫസ്റ്റ് കമന്റ് ഞാൻ എടുത്തു

Comments are closed.