മൻസൂർ ???[നൗഫു] 4051

അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു….

ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പെൺകുട്ടിയോട് നേരിട്ട് സംസാരിക്കുന്നത്….

ഇഷ്ടമാണ് എന്ന് പറഞ്ഞുകൊണ്ട്…

എന്റെ മാറ്റത്തിൽ എനിക്ക് തന്നെ അത്ഭുതം തോന്നി….

അവളുടെ സംസാരത്തിൽ എന്നോട് അവൾക്കും ഇഷ്ടമുണ്ടെന്ന് എനിക്ക് മനസ്സിലായി…

അതൊരു തുടക്കം മാത്രമായിരുന്നു…

പിന്നെ ഉള്ള ആറുമാസത്തോളം…

 

എന്റെയും അവളുടെയും ലോകം ഞാനും അവളും മാത്രമായി ചുരുങ്ങി…

 

സ്കൂളിലെ ഓരോ കോണിലും… ഞങ്ങൾ… ഓരോ സ്വപ്നങ്ങൾ നെയ്തു കൊണ്ട് സംസാരിച്ചുകൊണ്ടിരുന്നു…

ആരും തന്നെ ഞങ്ങളുടെ പരസ്പരമുള്ള ഇഷ്ടത്തെ അറിഞ്ഞിരുന്നില്ല…

 

എന്റെയും അവളുടെയും ചില കൂട്ടുകാർ ഒഴികെ…

 

അവളുടെ അമ്മയുടെ ഫോണിൽ നിന്നും… ഇടയ്ക്കിടെ അറിയാതെ വിളിക്കുന്ന… ഫോൺ വിളിക്കളുമായി ഞങ്ങൾ മുന്നോട്ടു പോയി…

എന്റെ ഹൃദയത്തിൽ അവളോളം സ്വാധീനം ചെലുത്തിയ ആരും ഇല്ലെന്നു തന്നെ പറയാം….

അവളായിരുന്നു എനിക്കെല്ലാം…

അവൾ പോകുന്ന വഴിയിലും…, അവളുടെ വീടിനടുത്ത് വെച്ചും…. ഞങ്ങൾ ആരും അറിയാതെ സംസാരിച്ചു കൊണ്ടേയിരുന്നു….

പക്ഷേ…

ഒരു ദിവസം….

ഞങ്ങളുടെ എല്ലാം പരീക്ഷയൊക്കെ കഴിഞ്ഞു….

വെക്കേഷൻ സമയം… ഞങ്ങൾ ഇടയ്ക്കിടെ ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു…

സ്കൂൾ വീണ്ടും തുറക്കാൻ ഒരു മാസം ഉള്ള സമയം…

അവളുടെ അമ്മയുടെ ഫോണിൽ നിന്നും.. ഒരു കോൾ എങ്കിലും വന്നിട്ട് അന്നേക്ക് ഏഴു ദിവസം ആയിരുന്നു…

41 Comments

  1. Super. Last karayippichu kalanju

  2. ????????

    ♥️♥️♥️♥️

  3. ????????
    ♥️♥️♥️♥️

  4. ഇതിന്റെ ലാസ്റ്റ് ഭാഗം അന്ന് പോസ്റ്റ്‌ ചെയ്തപ്പോൾ വായിച്ചിരുന്നു..
    അംല എന്ന് കണ്ടപ്പോൾ ആദ്യം ഡൌട്ട് തോന്നിയിരുന്നു..
    ആദ്യം മുതൽ അറിഞ്ഞപ്പോൾ ആകെ സങ്കടം ആയി.
    മൻസൂറും അംലയും മനസ്സിൽ ഒരു വിങ്ങൽ ആയി ബാക്കി നിക്കുന്നു..

    1. ആ കഥ മുഴുവൻ ആകാൻ സാധിക്കില്ല

  5. Noufu anna… nice ayittund.. idaku peru confusion undayi.. feel akki kalanju…

    1. എഡിറ്റ്‌ ചെയ്യാൻ ഇപ്പോഴാണ് ഒരാളെ കിട്ടിയത്…
      ഇനി ശരിയാക്കാം

  6. ബ്രോ.. ഇപ്പോളാണ് വായിച്ചത്.. ആദ്യം കണ്ടപ്പോൾ സെന്റി എന്നാ കമന്റ് കണ്ടു mood ശരിയല്ലാത്തൊണ്ടും ഇത്രയും പേജ് ഉള്ളോണ്ടും വിട്ടു.. ബട്ട് ഇപ്പോ വായിച്ചു തുടങ്ങി.. ഒറ്റ ഇരുപ്പിങ് വായിച്ചു തീർത്തു..

    കൊള്ളാം ബ്രോ.. ഇടക്ക് പേരുകൾ ഒക്കെ മാറി പോവുന്നുണ്ട്.. അത് ശ്രദ്ധിക്കണം.. ബാക്കി അടിപൊളി.

    ???♥️♥️♥️???

  7. വായിച്ചില്ല വായിക്കാംകേട്ടോ

    1. നല്ല കമെന്റ് ???

  8. കൈപ്പുഴ കുഞ്ഞാപ്പൻ

    NJAN VAYIKKAN POOKUVVAAA

    APPO MINNICHEKKAM

    1. ???

      എന്നെ വെറുതെ വിടണം ???

  9. ?
    ❤️❤️❤️

  10. കൈപ്പുഴ കുഞ്ഞാപ്പൻ

    vayichilla nalle vayikkam urakkam varunnu

    ?‍♂️

    1. ഉറങ്ങിക്കോ…

      പതിയെ മതി ഞാൻ ഇവിടെ ഉണ്ടാവും ??

  11. Abdul fathah malabari

    ഒരുപാട് ഹൃദയസ്പർശിയായ കഥ
    ഒത്തിരി ഇഷ്ടം
    അല്പം വൈകിയാണെങ്കിലും ജന്മദിനാശംസകൾ ??????

    1. താങ്ക്യൂ ???

  12. ശങ്കരഭക്തൻ

    നൗഫു അണ്ണാ എല്ലാ കഥയും വായിച്ചു വരുകയായിരുന്നു ഇപ്പോളാണ് ഈ കഥ വായിച്ചത്… എന്താ പറയുക അംലയും മൻസൂറും ഉള്ളിൽ ഒരു വിങ്ങൽ ആയി മാറികഴിഞ്ഞു ഇത് വായിച്ചു തീർന്നപ്പോളേക്കും അത് തന്നെയല്ലേ നിങ്ങളുടെ എഴുത്തിനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകരവും.. സ്നേഹം മാത്രം.

    1. താങ്ക്യൂ ???

  13. ശങ്കരഭക്തൻ

    //നിനക്കെന്താ വേണ്ടത് അവർ എന്നോട് ചോദിച്ചു…

    ഒരു ഗോൾഡ്…

    നിനക്കിപ്പോഴും മാറ്റം ഒന്നും ഇല്ലേ..

    ഞാനൊക്കെ കിങ് വിട്ടൊരു കളിയും ഇല്ല…

    വലിച്ചാൽ വലിക്കുന്ന രുചി അറിയണമെങ്കിൽ ഗോൾഡ് ആണ് ബെസ്റ്റ്..//

    അത് 100% സത്യമായ കാര്യം!?

  14. നൗഫു,
    നൊമ്പരം മാത്രം അവസാനിപ്പിച്ചു കഥ തീർന്നപ്പോൾ, ഈ ലോകത്ത് നടക്കാതെ പോയ അവർ ഒന്നിച്ചുള്ള ജീവിതം പരലോകത്തു പൂർണമാവട്ടെ…
    നന്നായി എഴുതി, ജന്മദിനത്തിൽ ഞങ്ങൾക്ക് നല്ലൊരു വിരുന്നു തന്നെ നൽകിയതിന് നന്ദി…

    1. താങ്ക്യൂ ജ്വാല ???

  15. നൗഫു മാമന്റെ പിറന്നാൾ കഥ…???

    1. താങ്ക്യൂ dk???

  16. ജീനാ_പ്പു

    Happy birthday ? ?????❣️ Nowfu anna ❤️❤️

    1. താങ്ക്യൂ ???

  17. Happy Birthday ?

    ബാക്കി കഥ വായിച്ചിട്ട് പറയാം… ?♥️

    1. താങ്ക്യൂ ???

  18. രാഹുൽ പിവി

    ❤️

  19. ശങ്കരഭക്തൻ

    ❤️

    1. മെഷീനിന്റെ പോസ്റ്റിൽ ഫസ്റ്റ് കമന്റ് ഞാൻ എടുത്തു

Comments are closed.