മുകളിലത്തെ നിലയിലേക്ക് കയറിയപ്പോൾ ആരും തന്നെ ഇല്ല…
കുറച്ച് ടെൻഷനോടെ 9 ഡി ലക്ഷ്യമാക്കി ഞാൻ നടന്നു…
ആ ക്ലാസിലെ വാതിൽ തുറന്നിട്ടിരിക്കുന്നുണ്ട്….
ഞാൻ ആ ക്ലാസിലേക്ക് പതിയെ കയറിച്ചെന്നു…
അവിടെ… മുമ്പിലുള്ള ബെഞ്ചിൽ… മഞ്ജു അവളുടെ കൂട്ടുകാരി സുകന്യയും ഇരിക്കുന്നുണ്ട്….
എന്നെ കണ്ടപ്പോൾ….അവരോന്ന് എഴുന്നേറ്റു…
ഞാൻ എന്റെ മനസ്സിൽ കരുതി ഞാൻ എന്താ മാഷേ….എന്നെ കണ്ടാൽ ബഹുമാനിച്ചുകൊണ്ട് എഴുന്നേൽക്കാൻ…
ഇന്നവൾക് എൻസിസി ഡ്യൂട്ടി ഇല്ലാത്തതുകൊണ്ട് തന്നെ…
യൂണിഫോമിൽ അല്ലാതെ… വൈറ്റ് ചുരിദാറിൽ ആയിരുന്നു ഉള്ളത്….
അവിടെ മൊഞ്ചഎല്ലാം എടുത്തു കാണിക്കുന്ന തരം വസ്ത്രം…
എനിക്ക് അവളെ കണ്ടപ്പോൾ തന്നെ….
ഇനി ആരും എന്റെ ജീവിതത്തിൽ വേണ്ട ഇവൾ മാത്രം മതി എന്ന ഒരു ചിന്തയിലേക്ക് ഞാൻ എത്തിയിരുന്നു…
അവളുടെ അടുത്തേക്ക് ആരുംതന്നെ കയറിച്ചെല്ലാൻ ചെറിയൊരു മടി ഉണ്ടായിരുന്നുവെങ്കിലും…
ഞാൻ വന്നപ്പോൾ സുകന്യ അവിടെ നിന്നും എഴുന്നേറ്റ് പുറത്തെ വരാന്തയിലേക്ക് ഇറങ്ങിയപ്പോൾ…. എനിക്കൊരു സൗകര്യമായി….
ഞാൻ പതിയെ അവളുടെ അടുത്തേക്ക് നടന്ന് ബെഞ്ചിൽ ഇരുന്നു…
ആദ്യം തന്നെ എന്ത് സംസാരിച്ചു തുടങ്ങണമെന്നറിയാതെ… ഒരു നിമിഷം… പരസ്പരം മുഖത്തെട് മുഖം നോക്കിയിരുന്നു…
ഞാൻ തന്നെ സംസാരത്തിന് തുടക്കമിട്ടു….
മഞ്ജു ഇന്ന് നേരത്തെ വന്നോ…
അവിടെ കാണാഞ്ഞപ്പോൾ ഞാനാകെ ടെൻഷനായി….
ഞാനത് പറഞ്ഞപ്പോൾ തന്നെ എന്തിനു എന്ന രൂപത്തിൽ അവൾ എന്നെ നോക്കി…
അതല്ല ട്ടോ… ഞാൻ ഇന്നലെ പറഞ്ഞത് കൊണ്ട് എന്തെങ്കിലും സംഭവിച്ചോ എന്ന് കരുതി…
Super. Last karayippichu kalanju
????????
♥️♥️♥️♥️
????????
♥️♥️♥️♥️
ഇതിന്റെ ലാസ്റ്റ് ഭാഗം അന്ന് പോസ്റ്റ് ചെയ്തപ്പോൾ വായിച്ചിരുന്നു..
അംല എന്ന് കണ്ടപ്പോൾ ആദ്യം ഡൌട്ട് തോന്നിയിരുന്നു..
ആദ്യം മുതൽ അറിഞ്ഞപ്പോൾ ആകെ സങ്കടം ആയി.
മൻസൂറും അംലയും മനസ്സിൽ ഒരു വിങ്ങൽ ആയി ബാക്കി നിക്കുന്നു..
ആ കഥ മുഴുവൻ ആകാൻ സാധിക്കില്ല
Noufu anna… nice ayittund.. idaku peru confusion undayi.. feel akki kalanju…
എഡിറ്റ് ചെയ്യാൻ ഇപ്പോഴാണ് ഒരാളെ കിട്ടിയത്…
ഇനി ശരിയാക്കാം
ബ്രോ.. ഇപ്പോളാണ് വായിച്ചത്.. ആദ്യം കണ്ടപ്പോൾ സെന്റി എന്നാ കമന്റ് കണ്ടു mood ശരിയല്ലാത്തൊണ്ടും ഇത്രയും പേജ് ഉള്ളോണ്ടും വിട്ടു.. ബട്ട് ഇപ്പോ വായിച്ചു തുടങ്ങി.. ഒറ്റ ഇരുപ്പിങ് വായിച്ചു തീർത്തു..
കൊള്ളാം ബ്രോ.. ഇടക്ക് പേരുകൾ ഒക്കെ മാറി പോവുന്നുണ്ട്.. അത് ശ്രദ്ധിക്കണം.. ബാക്കി അടിപൊളി.
???♥️♥️♥️???
Done
???
വായിച്ചില്ല വായിക്കാംകേട്ടോ
നല്ല കമെന്റ് ???
NJAN VAYIKKAN POOKUVVAAA
APPO MINNICHEKKAM
???
എന്നെ വെറുതെ വിടണം ???
?
❤️❤️❤️
vayichilla nalle vayikkam urakkam varunnu
?♂️
ഉറങ്ങിക്കോ…
പതിയെ മതി ഞാൻ ഇവിടെ ഉണ്ടാവും ??
ഒരുപാട് ഹൃദയസ്പർശിയായ കഥ
ഒത്തിരി ഇഷ്ടം
അല്പം വൈകിയാണെങ്കിലും ജന്മദിനാശംസകൾ ??????
താങ്ക്യൂ ???
നൗഫു അണ്ണാ എല്ലാ കഥയും വായിച്ചു വരുകയായിരുന്നു ഇപ്പോളാണ് ഈ കഥ വായിച്ചത്… എന്താ പറയുക അംലയും മൻസൂറും ഉള്ളിൽ ഒരു വിങ്ങൽ ആയി മാറികഴിഞ്ഞു ഇത് വായിച്ചു തീർന്നപ്പോളേക്കും അത് തന്നെയല്ലേ നിങ്ങളുടെ എഴുത്തിനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകരവും.. സ്നേഹം മാത്രം.
താങ്ക്യൂ ???
//നിനക്കെന്താ വേണ്ടത് അവർ എന്നോട് ചോദിച്ചു…
ഒരു ഗോൾഡ്…
നിനക്കിപ്പോഴും മാറ്റം ഒന്നും ഇല്ലേ..
ഞാനൊക്കെ കിങ് വിട്ടൊരു കളിയും ഇല്ല…
വലിച്ചാൽ വലിക്കുന്ന രുചി അറിയണമെങ്കിൽ ഗോൾഡ് ആണ് ബെസ്റ്റ്..//
അത് 100% സത്യമായ കാര്യം!?
???
നൗഫു,
നൊമ്പരം മാത്രം അവസാനിപ്പിച്ചു കഥ തീർന്നപ്പോൾ, ഈ ലോകത്ത് നടക്കാതെ പോയ അവർ ഒന്നിച്ചുള്ള ജീവിതം പരലോകത്തു പൂർണമാവട്ടെ…
നന്നായി എഴുതി, ജന്മദിനത്തിൽ ഞങ്ങൾക്ക് നല്ലൊരു വിരുന്നു തന്നെ നൽകിയതിന് നന്ദി…
താങ്ക്യൂ ജ്വാല ???
നൗഫു മാമന്റെ പിറന്നാൾ കഥ…???
താങ്ക്യൂ dk???
Happy birthday ? ?????❣️ Nowfu anna ❤️❤️
താങ്ക്യൂ ???
Happy Birthday ?
ബാക്കി കഥ വായിച്ചിട്ട് പറയാം… ?♥️
താങ്ക്യൂ ???
❤❤
???
❤️
???
❤️
???
❤️
???
?
മെഷീനിന്റെ പോസ്റ്റിൽ ഫസ്റ്റ് കമന്റ് ഞാൻ എടുത്തു
???