മൻസൂർ ???[നൗഫു] 4051

എന്റെ കുട്ടിയെ കണ്ടപ്പോൾ ഞാനത് മറന്നു പോയി എന്നും പറഞ്ഞ് മൻസൂറിനെയും കൊണ്ട് ഉള്ളിലേക്ക് നടന്നു…

ഭക്ഷണവും… വിശേഷം പറച്ചിലും കഴിഞ്ഞു… ഒന്ന് റസ്റ്റ് എടുക്കാൻ ആയി മൻസൂർ തന്റെ റൂമിലേക്ക് നടന്നു…

വീണ്ടും അവൻ തന്റെ… പൂർവകാലം ഓർമ്മിക്കാൻ തുടങ്ങി…

അന്നത്തെ ദിവസം കഴിഞ്ഞ്…

 

കലാപരിപാടികൾ തുടങ്ങുന്ന പിറ്റേദിവസം…

ആ ദിവസം പതിവിലേറെ കുട്ടികൾ സ്കൂളിൽ എത്തിയിരുന്നു…

പക്ഷേ ഇന്ന് മെയിൻ ഗേറ്റിൽ… മഞ്ജുവിന് പകരം. പുതിയ രണ്ട് ആൺകുട്ടികൾ ആണുള്ളത്…

അവർക്ക് രണ്ടുപേർക്കും ഇന്ന് ഡ്യൂട്ടി ഇല്ല…

കുന്നോളം മനസ്സിൽ കരുതിയ പ്രതീക്ഷകളെല്ലാം ഒരു നിമിഷം കൊണ്ട് തന്നെ തകർന്നുപോയ വേദനയോടെ ഞാനും സിറാജു…. മെയിൻ ഗേറ്റിനു മുന്നിലെത്തി…

ഡാ… സിറാജ്…

ഇന്നവർ ഇല്ലടാ….

എന്റെ സങ്കടത്തോടെ ഉള്ള സംസാരം കേട്ട്… സിറാജ് എന്റെ മുഖത്തേയ്ക്ക് നോക്കി..

ഡാ ടെൻഷൻ ആക്കല്ലേ നമുക്ക് തിരയാം…

എന്നെ അവിടെ ഒറ്റയ്ക്ക് നിർത്തി…

സിറാജ്… സ്കൂളിന് ഉള്ളിലേക്ക് നടന്നു…

കുറച്ചു സമയത്തെ തിരച്ചിലിന് ശേഷം അവൻ അവിടെക്കോരു പുഞ്ചിരിയോടെ തിരിച്ചെത്തി..

ഡാ…. ഞാനവരെ കണ്ടു…

ഒമ്പതാം ക്ലാസ് ഉള്ള ബ്ലോക്കിൽ…

9d അവൾ ഇരിക്കുന്നുണ്ട്….

നീ പെട്ടെന്ന് തന്നെ അങ്ങോട്ട് ചെല്ല്…

അവൾ നിന്നെയും പ്രതീക്ഷിച്ചാണ് അവിടെ ഇരിക്കുന്നത്…

പോടാ…

പുളു അടിക്കല്ലേ മോനേ…

സത്യം….റബ്ബാണെ സത്യം….

നീ വേഗം ചെല്ല്…

ഇവിടെ ടീച്ചർമാർ ആരെങ്കിലും വന്നാൽ ഞാൻ കൈകാര്യം ചെയ്തോളാം….

 

അവന്റെ വാക്കിന്റെ പുറത്തു ഞാൻ 9t ലക്ഷ്യമാക്കി നടന്നു…

അതൊരു മൂന്നുനില ബിൽഡിങ് ആയിരുന്നു…

ഏറ്റവും താഴെയായി 7 ആം ക്ലാസും…

അതിനുമുകളിൽ എട്ടാം ക്ലാസ്സും…

 

ഏറ്റവും മുകളിലത്തെ നിലയിൽ ഒമ്പതാം ക്ലാസുകളും ആയിരുന്നു…

താഴെയും.. ഫസ്റ്റ് ഫ്ലോറിലുമായി കുറച്ചു കുട്ടികൾ ഇരിക്കുന്നുണ്ട്…

41 Comments

  1. Super. Last karayippichu kalanju

  2. ????????

    ♥️♥️♥️♥️

  3. ????????
    ♥️♥️♥️♥️

  4. ഇതിന്റെ ലാസ്റ്റ് ഭാഗം അന്ന് പോസ്റ്റ്‌ ചെയ്തപ്പോൾ വായിച്ചിരുന്നു..
    അംല എന്ന് കണ്ടപ്പോൾ ആദ്യം ഡൌട്ട് തോന്നിയിരുന്നു..
    ആദ്യം മുതൽ അറിഞ്ഞപ്പോൾ ആകെ സങ്കടം ആയി.
    മൻസൂറും അംലയും മനസ്സിൽ ഒരു വിങ്ങൽ ആയി ബാക്കി നിക്കുന്നു..

    1. ആ കഥ മുഴുവൻ ആകാൻ സാധിക്കില്ല

  5. Noufu anna… nice ayittund.. idaku peru confusion undayi.. feel akki kalanju…

    1. എഡിറ്റ്‌ ചെയ്യാൻ ഇപ്പോഴാണ് ഒരാളെ കിട്ടിയത്…
      ഇനി ശരിയാക്കാം

  6. ബ്രോ.. ഇപ്പോളാണ് വായിച്ചത്.. ആദ്യം കണ്ടപ്പോൾ സെന്റി എന്നാ കമന്റ് കണ്ടു mood ശരിയല്ലാത്തൊണ്ടും ഇത്രയും പേജ് ഉള്ളോണ്ടും വിട്ടു.. ബട്ട് ഇപ്പോ വായിച്ചു തുടങ്ങി.. ഒറ്റ ഇരുപ്പിങ് വായിച്ചു തീർത്തു..

    കൊള്ളാം ബ്രോ.. ഇടക്ക് പേരുകൾ ഒക്കെ മാറി പോവുന്നുണ്ട്.. അത് ശ്രദ്ധിക്കണം.. ബാക്കി അടിപൊളി.

    ???♥️♥️♥️???

  7. വായിച്ചില്ല വായിക്കാംകേട്ടോ

    1. നല്ല കമെന്റ് ???

  8. കൈപ്പുഴ കുഞ്ഞാപ്പൻ

    NJAN VAYIKKAN POOKUVVAAA

    APPO MINNICHEKKAM

    1. ???

      എന്നെ വെറുതെ വിടണം ???

  9. ?
    ❤️❤️❤️

  10. കൈപ്പുഴ കുഞ്ഞാപ്പൻ

    vayichilla nalle vayikkam urakkam varunnu

    ?‍♂️

    1. ഉറങ്ങിക്കോ…

      പതിയെ മതി ഞാൻ ഇവിടെ ഉണ്ടാവും ??

  11. Abdul fathah malabari

    ഒരുപാട് ഹൃദയസ്പർശിയായ കഥ
    ഒത്തിരി ഇഷ്ടം
    അല്പം വൈകിയാണെങ്കിലും ജന്മദിനാശംസകൾ ??????

    1. താങ്ക്യൂ ???

  12. ശങ്കരഭക്തൻ

    നൗഫു അണ്ണാ എല്ലാ കഥയും വായിച്ചു വരുകയായിരുന്നു ഇപ്പോളാണ് ഈ കഥ വായിച്ചത്… എന്താ പറയുക അംലയും മൻസൂറും ഉള്ളിൽ ഒരു വിങ്ങൽ ആയി മാറികഴിഞ്ഞു ഇത് വായിച്ചു തീർന്നപ്പോളേക്കും അത് തന്നെയല്ലേ നിങ്ങളുടെ എഴുത്തിനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകരവും.. സ്നേഹം മാത്രം.

    1. താങ്ക്യൂ ???

  13. ശങ്കരഭക്തൻ

    //നിനക്കെന്താ വേണ്ടത് അവർ എന്നോട് ചോദിച്ചു…

    ഒരു ഗോൾഡ്…

    നിനക്കിപ്പോഴും മാറ്റം ഒന്നും ഇല്ലേ..

    ഞാനൊക്കെ കിങ് വിട്ടൊരു കളിയും ഇല്ല…

    വലിച്ചാൽ വലിക്കുന്ന രുചി അറിയണമെങ്കിൽ ഗോൾഡ് ആണ് ബെസ്റ്റ്..//

    അത് 100% സത്യമായ കാര്യം!?

  14. നൗഫു,
    നൊമ്പരം മാത്രം അവസാനിപ്പിച്ചു കഥ തീർന്നപ്പോൾ, ഈ ലോകത്ത് നടക്കാതെ പോയ അവർ ഒന്നിച്ചുള്ള ജീവിതം പരലോകത്തു പൂർണമാവട്ടെ…
    നന്നായി എഴുതി, ജന്മദിനത്തിൽ ഞങ്ങൾക്ക് നല്ലൊരു വിരുന്നു തന്നെ നൽകിയതിന് നന്ദി…

    1. താങ്ക്യൂ ജ്വാല ???

  15. നൗഫു മാമന്റെ പിറന്നാൾ കഥ…???

    1. താങ്ക്യൂ dk???

  16. ജീനാ_പ്പു

    Happy birthday ? ?????❣️ Nowfu anna ❤️❤️

    1. താങ്ക്യൂ ???

  17. Happy Birthday ?

    ബാക്കി കഥ വായിച്ചിട്ട് പറയാം… ?♥️

    1. താങ്ക്യൂ ???

  18. രാഹുൽ പിവി

    ❤️

  19. ശങ്കരഭക്തൻ

    ❤️

    1. മെഷീനിന്റെ പോസ്റ്റിൽ ഫസ്റ്റ് കമന്റ് ഞാൻ എടുത്തു

Comments are closed.