നീ ആ സിഗരറ്റ് കളഞ്ഞ… എനിക്ക് നിന്നെ ഇറക്കിയിട്ട് വേണം വീട്ടിൽ പോകുവാൻ..
മണി 12 ആയി…
ഓഹ്… ചെറുക്കന്റെ ഒരു ദൃധി… അവളെ ആരും കൊണ്ട് പോകില്ല മോനെ നീ ഒരു രണ്ട് മിനിറ്റ് നില്ക്കു…
ഞാൻ ആ സിഗരറ്റ് വലിച്ചു കയിഞ്ഞു വണ്ടിയിൽ കയറി…
രണ്ട് മിനിറ്റ് കൊണ്ട് തന്നെ ഞങൾ വീട്ടിലേക് എത്തി…
ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി…
ടാ… നിങ്ങൾ ഇറങ്ങു ന്നില്ലേ … ഓരോ ചായ കുടിച്ചിട്ട് പോകാം…
വേണ്ട മോനെ ഞാൻ വൈകുന്നേരം വാരാം.. ഇനി ഞങ്ങളെ കണ്ടിട്ട് വേണം നിന്റെ ഉപ്പാക് ഒരു അരമണിക്കൂർ ഉപദേശം നൽകാൻ…
ആളെ വിട്ട് പിടി മോനെ…
വൈകുന്നേരം വരാട്ടെ…
എന്നും പറഞ്ഞ് വണ്ടിയിൽ നിന്നും പെട്ടികൾ എല്ലാ ഉമ്മറത്തു വെച്ച് തന്നു അവർ വേഗം തന്നെ അവിടെ നിന്നും സ്കൂട്ട് ആയി…
എന്നെ കാത്തു വീട്ടിലുള്ളവർ എല്ലാം പുറത്ത് തന്നെ നിൽക്കുന്നുണ്ട്…
അവറെന്താ ചായ കുടിക്കാതെ പോയി ഉമ്മ എന്നോട് ചോദിച്ചു…
ഉമ്മ അവരല്ല ഗൾഫിൽ നിന്നും വന്നത് ഞാൻ ആണ്…
എനിക്കെന്തെങ്കിലും തരൂ…
അവർ രണ്ടാളും വൈകുന്നേരം വരും…
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു…
സലാം ചെല്ലി ഉമ്മയെ കെട്ടിപിടിച്ചു…
ഒന്നര വർഷത്തിന് ശേഷം…
കാണുന്നതുകൊണ്ടുതന്ന ….
ഉമമക് ഒരുപാട് സംസാരിക്കാൻ ഉള്ളത് പോലേ തോന്നി…
ഉമ്മ മന്സൂറിനെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി…
എന്റെ കുട്ടി ആകെ ക്ഷീണിച്ചു പോയെന്നും പറഞ്ഞു…
ഉപ്പ വന്നു പിടിച്ചു മാറ്റി… അവൻ ഇങ്ങോട്ട് വന്ന് കയറിയിട്ട് അല്ലേ ഉള്ളൂ…
നീ അവനെന്തെങ്കിലും ആദ്യം കഴിക്കാൻ എടുത്ത് വെക്കു….
വിശേഷമെല്ലാം പറയാൻ സമയമുണ്ടല്ലോ….
അത് കേട്ടപ്പോൾ ഉമ്മ പെട്ടെന്ന് തന്നെ….
Super. Last karayippichu kalanju
????????
♥️♥️♥️♥️
????????
♥️♥️♥️♥️
ഇതിന്റെ ലാസ്റ്റ് ഭാഗം അന്ന് പോസ്റ്റ് ചെയ്തപ്പോൾ വായിച്ചിരുന്നു..
അംല എന്ന് കണ്ടപ്പോൾ ആദ്യം ഡൌട്ട് തോന്നിയിരുന്നു..
ആദ്യം മുതൽ അറിഞ്ഞപ്പോൾ ആകെ സങ്കടം ആയി.
മൻസൂറും അംലയും മനസ്സിൽ ഒരു വിങ്ങൽ ആയി ബാക്കി നിക്കുന്നു..
ആ കഥ മുഴുവൻ ആകാൻ സാധിക്കില്ല
Noufu anna… nice ayittund.. idaku peru confusion undayi.. feel akki kalanju…
എഡിറ്റ് ചെയ്യാൻ ഇപ്പോഴാണ് ഒരാളെ കിട്ടിയത്…
ഇനി ശരിയാക്കാം
ബ്രോ.. ഇപ്പോളാണ് വായിച്ചത്.. ആദ്യം കണ്ടപ്പോൾ സെന്റി എന്നാ കമന്റ് കണ്ടു mood ശരിയല്ലാത്തൊണ്ടും ഇത്രയും പേജ് ഉള്ളോണ്ടും വിട്ടു.. ബട്ട് ഇപ്പോ വായിച്ചു തുടങ്ങി.. ഒറ്റ ഇരുപ്പിങ് വായിച്ചു തീർത്തു..
കൊള്ളാം ബ്രോ.. ഇടക്ക് പേരുകൾ ഒക്കെ മാറി പോവുന്നുണ്ട്.. അത് ശ്രദ്ധിക്കണം.. ബാക്കി അടിപൊളി.
???♥️♥️♥️???
Done
???
വായിച്ചില്ല വായിക്കാംകേട്ടോ
നല്ല കമെന്റ് ???
NJAN VAYIKKAN POOKUVVAAA
APPO MINNICHEKKAM
???
എന്നെ വെറുതെ വിടണം ???
?
❤️❤️❤️
vayichilla nalle vayikkam urakkam varunnu
?♂️
ഉറങ്ങിക്കോ…
പതിയെ മതി ഞാൻ ഇവിടെ ഉണ്ടാവും ??
ഒരുപാട് ഹൃദയസ്പർശിയായ കഥ
ഒത്തിരി ഇഷ്ടം
അല്പം വൈകിയാണെങ്കിലും ജന്മദിനാശംസകൾ ??????
താങ്ക്യൂ ???
നൗഫു അണ്ണാ എല്ലാ കഥയും വായിച്ചു വരുകയായിരുന്നു ഇപ്പോളാണ് ഈ കഥ വായിച്ചത്… എന്താ പറയുക അംലയും മൻസൂറും ഉള്ളിൽ ഒരു വിങ്ങൽ ആയി മാറികഴിഞ്ഞു ഇത് വായിച്ചു തീർന്നപ്പോളേക്കും അത് തന്നെയല്ലേ നിങ്ങളുടെ എഴുത്തിനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകരവും.. സ്നേഹം മാത്രം.
താങ്ക്യൂ ???
//നിനക്കെന്താ വേണ്ടത് അവർ എന്നോട് ചോദിച്ചു…
ഒരു ഗോൾഡ്…
നിനക്കിപ്പോഴും മാറ്റം ഒന്നും ഇല്ലേ..
ഞാനൊക്കെ കിങ് വിട്ടൊരു കളിയും ഇല്ല…
വലിച്ചാൽ വലിക്കുന്ന രുചി അറിയണമെങ്കിൽ ഗോൾഡ് ആണ് ബെസ്റ്റ്..//
അത് 100% സത്യമായ കാര്യം!?
???
നൗഫു,
നൊമ്പരം മാത്രം അവസാനിപ്പിച്ചു കഥ തീർന്നപ്പോൾ, ഈ ലോകത്ത് നടക്കാതെ പോയ അവർ ഒന്നിച്ചുള്ള ജീവിതം പരലോകത്തു പൂർണമാവട്ടെ…
നന്നായി എഴുതി, ജന്മദിനത്തിൽ ഞങ്ങൾക്ക് നല്ലൊരു വിരുന്നു തന്നെ നൽകിയതിന് നന്ദി…
താങ്ക്യൂ ജ്വാല ???
നൗഫു മാമന്റെ പിറന്നാൾ കഥ…???
താങ്ക്യൂ dk???
Happy birthday ? ?????❣️ Nowfu anna ❤️❤️
താങ്ക്യൂ ???
Happy Birthday ?
ബാക്കി കഥ വായിച്ചിട്ട് പറയാം… ?♥️
താങ്ക്യൂ ???
❤❤
???
❤️
???
❤️
???
❤️
???
?
മെഷീനിന്റെ പോസ്റ്റിൽ ഫസ്റ്റ് കമന്റ് ഞാൻ എടുത്തു
???