മൻസൂർ ???[നൗഫു] 4051

പോടാ… ഞാൻ ഒന്ന് ബാത്‌റൂമിൽ പോയതേനി…

ഞാൻ മഞ്ജുവിനെ നോക്കി കൊണ്ട് പറഞ്ഞു…

അവൾ അവിടെ മെല്ലെ എന്നെ ഒളികണ്ണാൽ നോക്കുന്നുണ്ട്…

അത് കണ്ടപ്പോൾ ഒരു സമാധാനം വന്നു…

അവൾക് ഇഷ്ട്ടം തന്നെ ആണെന്ന് തോന്നുന്നു…

ടാ… പറഞ്ഞോ…

ഞാൻ സിറാജിന് ഒരു സൂചന കൊടുത്തു…

കൊട് കൈ… നിനക്കാപ്പോൾ ഞാൻ വിചാരിച്ചത് പോലെ അല്ല കുറച്ചു ധൈര്യം ഒക്കെ വന്നിട്ടുണ്ട്…

എന്റെ കൂടെ അല്ലെ നടക്കുന്നത് അത് കൊണ്ടാവും…

ഹ്മ്മ്… തന്നെ തന്നെ….

പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഏറു കണ്ണുകൾ എറിഞ് കൊണ്ട് ഞങ്ങൾ ആ ദിവസം തള്ളി നീക്കി…

കുട്ടികൾ എല്ലാം പോയതിനു ശേഷം മാത്രമേ ഞങ്ങൾക് പോകുവാൻ അനുവാദം ഉണ്ടായിരുന്നുള്ളു…

 

കൂടെ ഉള്ളത് രണ്ടു പെൺകുട്ടികൾ ആയതു കൊണ്ട് അവരോട് ടീച്ചർ നാല് മണി ആയപ്പോൾ വീട്ടിൽ പോകുവാൻ പറഞ്ഞു…

അവർ വേഗം പോയി അവരുടെ ഭാഗ് എടുത്തു കൊണ്ട് വന്നു…

എന്നിട്ട് ഞങ്ങളോട് രണ്ടാളോടും പോവുകയാണെന്ന് പറഞ്ഞു…

പോകുമ്പോൾ മഞ്ജു ഇടക്കിടക്ക് പുറകിലേക്ക് തിരിഞ്ഞ് നോക്കുന്നുണ്ട്…

അവൾക് എന്നോട് എന്തോ പറയാൻ ഉള്ളത് പോലെ…

അടിച്ചു മോനെ…

അവൾ വീണിട്ടുണ്ട്… നാളെ അറിയാം ബാക്കി…

സിറാജ് എന്നോട് പറഞ്ഞു…

ടാ… മൻസൂർ വീടെത്തി… ഇറങ്ങുന്നില്ലേ…

ജാനിസ് വീടിന്റെ ഒരു കിലോമീറ്റർ മുന്നിൽ നിന്നും വണ്ടി നിർത്തി എന്നെ തട്ടി എഴുന്നേൽപ്പിച്ചു…

എടാ.. ഞാൻ പിന്നെയും ഉറങ്ങിയോ..

പിന്നെ… നിനക്ക് യാത്ര ക്ഷീണം ഉണ്ടാവും എന്നത് കൊണ്ട് പിന്നെ ഞങ്ങൾ നിന്നെ ഉണർത്താനും നിന്നില്ല …

ഇന്നാ… ഒന്ന് മുഖം കഴുകി വാ…

ഞാൻ ആ വണ്ടിയിൽ നിന്നും ഇറങ്ങി മുഖം നല്ലത് പോലെ ഒന്ന് കഴുകി… പിന്നെ മുടിയിൽ കുറച്ചു വെള്ളം നനച്ചു കൊണ്ട് ഒന്ന് ചീകി ഒതുക്കി…

ഒരു ഗോൾഡ് എടുത്തു കത്തിച്ചു…

ടാ.. മൻസൂർ ആരെങ്കിലും കാണും നീ ഇങ്ങനെ പബ്ലിക് ആയി വലിക്കല്ലേ…

നീ ഒന്ന് പോയാ…

മഴ ഇപ്പോഴാണോ നിന്നത്…

അത് കുറച്ചു മുന്നേ നിന്നു…

41 Comments

  1. Super. Last karayippichu kalanju

  2. ????????

    ♥️♥️♥️♥️

  3. ????????
    ♥️♥️♥️♥️

  4. ഇതിന്റെ ലാസ്റ്റ് ഭാഗം അന്ന് പോസ്റ്റ്‌ ചെയ്തപ്പോൾ വായിച്ചിരുന്നു..
    അംല എന്ന് കണ്ടപ്പോൾ ആദ്യം ഡൌട്ട് തോന്നിയിരുന്നു..
    ആദ്യം മുതൽ അറിഞ്ഞപ്പോൾ ആകെ സങ്കടം ആയി.
    മൻസൂറും അംലയും മനസ്സിൽ ഒരു വിങ്ങൽ ആയി ബാക്കി നിക്കുന്നു..

    1. ആ കഥ മുഴുവൻ ആകാൻ സാധിക്കില്ല

  5. Noufu anna… nice ayittund.. idaku peru confusion undayi.. feel akki kalanju…

    1. എഡിറ്റ്‌ ചെയ്യാൻ ഇപ്പോഴാണ് ഒരാളെ കിട്ടിയത്…
      ഇനി ശരിയാക്കാം

  6. ബ്രോ.. ഇപ്പോളാണ് വായിച്ചത്.. ആദ്യം കണ്ടപ്പോൾ സെന്റി എന്നാ കമന്റ് കണ്ടു mood ശരിയല്ലാത്തൊണ്ടും ഇത്രയും പേജ് ഉള്ളോണ്ടും വിട്ടു.. ബട്ട് ഇപ്പോ വായിച്ചു തുടങ്ങി.. ഒറ്റ ഇരുപ്പിങ് വായിച്ചു തീർത്തു..

    കൊള്ളാം ബ്രോ.. ഇടക്ക് പേരുകൾ ഒക്കെ മാറി പോവുന്നുണ്ട്.. അത് ശ്രദ്ധിക്കണം.. ബാക്കി അടിപൊളി.

    ???♥️♥️♥️???

  7. വായിച്ചില്ല വായിക്കാംകേട്ടോ

    1. നല്ല കമെന്റ് ???

  8. കൈപ്പുഴ കുഞ്ഞാപ്പൻ

    NJAN VAYIKKAN POOKUVVAAA

    APPO MINNICHEKKAM

    1. ???

      എന്നെ വെറുതെ വിടണം ???

  9. ?
    ❤️❤️❤️

  10. കൈപ്പുഴ കുഞ്ഞാപ്പൻ

    vayichilla nalle vayikkam urakkam varunnu

    ?‍♂️

    1. ഉറങ്ങിക്കോ…

      പതിയെ മതി ഞാൻ ഇവിടെ ഉണ്ടാവും ??

  11. Abdul fathah malabari

    ഒരുപാട് ഹൃദയസ്പർശിയായ കഥ
    ഒത്തിരി ഇഷ്ടം
    അല്പം വൈകിയാണെങ്കിലും ജന്മദിനാശംസകൾ ??????

    1. താങ്ക്യൂ ???

  12. ശങ്കരഭക്തൻ

    നൗഫു അണ്ണാ എല്ലാ കഥയും വായിച്ചു വരുകയായിരുന്നു ഇപ്പോളാണ് ഈ കഥ വായിച്ചത്… എന്താ പറയുക അംലയും മൻസൂറും ഉള്ളിൽ ഒരു വിങ്ങൽ ആയി മാറികഴിഞ്ഞു ഇത് വായിച്ചു തീർന്നപ്പോളേക്കും അത് തന്നെയല്ലേ നിങ്ങളുടെ എഴുത്തിനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകരവും.. സ്നേഹം മാത്രം.

    1. താങ്ക്യൂ ???

  13. ശങ്കരഭക്തൻ

    //നിനക്കെന്താ വേണ്ടത് അവർ എന്നോട് ചോദിച്ചു…

    ഒരു ഗോൾഡ്…

    നിനക്കിപ്പോഴും മാറ്റം ഒന്നും ഇല്ലേ..

    ഞാനൊക്കെ കിങ് വിട്ടൊരു കളിയും ഇല്ല…

    വലിച്ചാൽ വലിക്കുന്ന രുചി അറിയണമെങ്കിൽ ഗോൾഡ് ആണ് ബെസ്റ്റ്..//

    അത് 100% സത്യമായ കാര്യം!?

  14. നൗഫു,
    നൊമ്പരം മാത്രം അവസാനിപ്പിച്ചു കഥ തീർന്നപ്പോൾ, ഈ ലോകത്ത് നടക്കാതെ പോയ അവർ ഒന്നിച്ചുള്ള ജീവിതം പരലോകത്തു പൂർണമാവട്ടെ…
    നന്നായി എഴുതി, ജന്മദിനത്തിൽ ഞങ്ങൾക്ക് നല്ലൊരു വിരുന്നു തന്നെ നൽകിയതിന് നന്ദി…

    1. താങ്ക്യൂ ജ്വാല ???

  15. നൗഫു മാമന്റെ പിറന്നാൾ കഥ…???

    1. താങ്ക്യൂ dk???

  16. ജീനാ_പ്പു

    Happy birthday ? ?????❣️ Nowfu anna ❤️❤️

    1. താങ്ക്യൂ ???

  17. Happy Birthday ?

    ബാക്കി കഥ വായിച്ചിട്ട് പറയാം… ?♥️

    1. താങ്ക്യൂ ???

  18. രാഹുൽ പിവി

    ❤️

  19. ശങ്കരഭക്തൻ

    ❤️

    1. മെഷീനിന്റെ പോസ്റ്റിൽ ഫസ്റ്റ് കമന്റ് ഞാൻ എടുത്തു

Comments are closed.