മൻസൂർ ???[നൗഫു] 4009

അതും അഞ്ചോ പത്തോ മിനിറ്റ് മാത്രം…

അല്ലെങ്കിലും അത് മതി..

കൂടുതൽ പെയ്താൽ വെള്ളപൊക്കം ഉണ്ടാവാൻ അത് മതി…

അങ്ങനെ ഓരോന്ന് സംസാരിച്ച് കൊണ്ട് ജാനിഷും മൻസൂറും തന്റെ വീട് ലക്ഷ്യമാക്കി ആ കാർ ഓടിക്കൊണ്ടിരുന്നു….

 

 

 

ഞാൻ വീണ്ടും എന്റെ പഴയ കാലം ആലോചിക്കാൻ തുടങ്ങി…

അന്ന് മഞ്ജു എന്നെ നോക്കി ഒരു പുഞ്ചിരി നൽകി…

 

ആദ്യമായാണ് ഒരു പെൺകുട്ടി എന്നെ നോക്കി ഇഷ്ട്ടത്തോടെ പുഞ്ചിരിക്കുന്ന പോലെ എനിക്ക് തോന്നുന്നത്…

ടാ..മൻസൂർ നിന്റെ പെർഫോമൻസ് ഏറ്റു മോനെ…

 

ഇതിൽ മിക്കവാറും അവൾ വീഴും…

നിന്റെ പത്താം ക്ലാസ്സ്‌ എന്തായാലും ആവിശ്മരണീയം ആയിരിക്കും…

എന്നെ സിറാജ് പ്രോത്സാഹിപ്പിക്കുന്ന പോലെ പറഞ്ഞു…

 

ഉച്ചക്ക് കാന്റീൻ പോയത് ഞാനും മഞ്ജു വും ഒരുമിച്ചായിരുന്നു…

അതിന് മുമ്പേ തന്നെ മറ്റേ കുട്ടിയേയും ( സുകന്യ ) കൂട്ടി സിറാജ് ക്യാന്റീനിൽ പോയിരുന്നു…

 

ഞാൻ നിനക്ക് സംസാരിക്കാൻ അവസരം ഒരുക്കിത്തരാം എന്ന് പറഞ്ഞപ്പോൾ അവന്റെ ഉള്ളിലെ കോഴി ഉണർന്നത് അറിയാൻ ഞാൻ കുറച്ച് വൈകി പോയി…

അവൻ സുകന്യ(മഞ്ജു വിന്റെ ഫ്രണ്ട് )യെയും കൂട്ടി ഉച്ച ഭക്ഷണം കഴിക്കാൻ പോയപ്പോയാണ് ഞാനത് അറിയുന്നത് തന്നെ…

അവൻ അവളുടെ കൂടെ പോകുമ്പോൾ എന്നെ ഒന്ന് ഇളിച്ചു കാട്ടി..

 

ഞാൻ നിലത്തുള്ള ഒരു കല്ലെടുത് അവന്റെ നേരെ ഓങ്ങി…

അവൻ പെട്ടന്ന് തന്നെ ഓടി മാറി…

ഞാൻ മഞ്ജു വിന്റെ അടുത്തേക് നടന്നടുത്തു…

അവൾ ഞങളുടെ കളികൾ നോക്കൂ അപ്പോഴും ചിരിയിൽ ആണ്…

എന്ത് രസമാണ് അവളുടെ പുഞ്ചിരി കാണുവാൻ…

41 Comments

  1. Super. Last karayippichu kalanju

  2. ????????

    ♥️♥️♥️♥️

  3. ????????
    ♥️♥️♥️♥️

  4. ഇതിന്റെ ലാസ്റ്റ് ഭാഗം അന്ന് പോസ്റ്റ്‌ ചെയ്തപ്പോൾ വായിച്ചിരുന്നു..
    അംല എന്ന് കണ്ടപ്പോൾ ആദ്യം ഡൌട്ട് തോന്നിയിരുന്നു..
    ആദ്യം മുതൽ അറിഞ്ഞപ്പോൾ ആകെ സങ്കടം ആയി.
    മൻസൂറും അംലയും മനസ്സിൽ ഒരു വിങ്ങൽ ആയി ബാക്കി നിക്കുന്നു..

    1. ആ കഥ മുഴുവൻ ആകാൻ സാധിക്കില്ല

  5. Noufu anna… nice ayittund.. idaku peru confusion undayi.. feel akki kalanju…

    1. എഡിറ്റ്‌ ചെയ്യാൻ ഇപ്പോഴാണ് ഒരാളെ കിട്ടിയത്…
      ഇനി ശരിയാക്കാം

  6. ബ്രോ.. ഇപ്പോളാണ് വായിച്ചത്.. ആദ്യം കണ്ടപ്പോൾ സെന്റി എന്നാ കമന്റ് കണ്ടു mood ശരിയല്ലാത്തൊണ്ടും ഇത്രയും പേജ് ഉള്ളോണ്ടും വിട്ടു.. ബട്ട് ഇപ്പോ വായിച്ചു തുടങ്ങി.. ഒറ്റ ഇരുപ്പിങ് വായിച്ചു തീർത്തു..

    കൊള്ളാം ബ്രോ.. ഇടക്ക് പേരുകൾ ഒക്കെ മാറി പോവുന്നുണ്ട്.. അത് ശ്രദ്ധിക്കണം.. ബാക്കി അടിപൊളി.

    ???♥️♥️♥️???

  7. വായിച്ചില്ല വായിക്കാംകേട്ടോ

    1. നല്ല കമെന്റ് ???

  8. കൈപ്പുഴ കുഞ്ഞാപ്പൻ

    NJAN VAYIKKAN POOKUVVAAA

    APPO MINNICHEKKAM

    1. ???

      എന്നെ വെറുതെ വിടണം ???

  9. ?
    ❤️❤️❤️

  10. കൈപ്പുഴ കുഞ്ഞാപ്പൻ

    vayichilla nalle vayikkam urakkam varunnu

    ?‍♂️

    1. ഉറങ്ങിക്കോ…

      പതിയെ മതി ഞാൻ ഇവിടെ ഉണ്ടാവും ??

  11. Abdul fathah malabari

    ഒരുപാട് ഹൃദയസ്പർശിയായ കഥ
    ഒത്തിരി ഇഷ്ടം
    അല്പം വൈകിയാണെങ്കിലും ജന്മദിനാശംസകൾ ??????

    1. താങ്ക്യൂ ???

  12. ശങ്കരഭക്തൻ

    നൗഫു അണ്ണാ എല്ലാ കഥയും വായിച്ചു വരുകയായിരുന്നു ഇപ്പോളാണ് ഈ കഥ വായിച്ചത്… എന്താ പറയുക അംലയും മൻസൂറും ഉള്ളിൽ ഒരു വിങ്ങൽ ആയി മാറികഴിഞ്ഞു ഇത് വായിച്ചു തീർന്നപ്പോളേക്കും അത് തന്നെയല്ലേ നിങ്ങളുടെ എഴുത്തിനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകരവും.. സ്നേഹം മാത്രം.

    1. താങ്ക്യൂ ???

  13. ശങ്കരഭക്തൻ

    //നിനക്കെന്താ വേണ്ടത് അവർ എന്നോട് ചോദിച്ചു…

    ഒരു ഗോൾഡ്…

    നിനക്കിപ്പോഴും മാറ്റം ഒന്നും ഇല്ലേ..

    ഞാനൊക്കെ കിങ് വിട്ടൊരു കളിയും ഇല്ല…

    വലിച്ചാൽ വലിക്കുന്ന രുചി അറിയണമെങ്കിൽ ഗോൾഡ് ആണ് ബെസ്റ്റ്..//

    അത് 100% സത്യമായ കാര്യം!?

  14. നൗഫു,
    നൊമ്പരം മാത്രം അവസാനിപ്പിച്ചു കഥ തീർന്നപ്പോൾ, ഈ ലോകത്ത് നടക്കാതെ പോയ അവർ ഒന്നിച്ചുള്ള ജീവിതം പരലോകത്തു പൂർണമാവട്ടെ…
    നന്നായി എഴുതി, ജന്മദിനത്തിൽ ഞങ്ങൾക്ക് നല്ലൊരു വിരുന്നു തന്നെ നൽകിയതിന് നന്ദി…

    1. താങ്ക്യൂ ജ്വാല ???

  15. നൗഫു മാമന്റെ പിറന്നാൾ കഥ…???

    1. താങ്ക്യൂ dk???

  16. ജീനാ_പ്പു

    Happy birthday ? ?????❣️ Nowfu anna ❤️❤️

    1. താങ്ക്യൂ ???

  17. Happy Birthday ?

    ബാക്കി കഥ വായിച്ചിട്ട് പറയാം… ?♥️

    1. താങ്ക്യൂ ???

  18. രാഹുൽ പിവി

    ❤️

  19. ശങ്കരഭക്തൻ

    ❤️

    1. മെഷീനിന്റെ പോസ്റ്റിൽ ഫസ്റ്റ് കമന്റ് ഞാൻ എടുത്തു

Comments are closed.