മൻസൂർ ???[നൗഫു] 4051

അവർ പുറത്ത് നിന്നും ഞങ്ങളെ നോക്കി വീണ്ടും തെറി വിളി തുടങ്ങി..

 

മഞ്ജുവും കൂട്ടുകാരിയും അവിടെ തന്നെ ഉണ്ട്.. അവരുടെ മുഖത്തു അതിന്റെ ടെൻഷൻ കാണാൻ തുടങ്ങി..

ഞാൻ ആ ഗേറ്റ് തുറന്നു പുറത്തേക്കിറങ്ങി..

അവർ നാലു പേരും കുറച്ച് പിറകിലേക് മാറി..

എന്താടാ.. എന്താണ് നിങ്ങൾ ചെയ്യുക പുറത്തിറങ്ങിയാൽ..

 

കാണട്ടെ അതും പറഞ്ഞ് ഞാൻ അവരുടെ മുമ്പിലേക് നടന്നു…

അവർ കുറച്ചു പിറകിലേക്കും..

എന്റെ തൊട്ട് പിന്നിലായി സിറാജ്ഉം ഉണ്ട്..

അതിൽ ഒരുത്തൻ എന്നെ തല്ലുവാനായി മുന്നിലേക്ക് കയറി വന്നു..

 

അവൻ എന്റെ നേരെ കൈ ഉയർത്തുന്നതിനു മുമ്പേ തന്നെ അവന്റെ മുഖത്തു ഞാൻ ഒരു പഞ്ച് കൊടുത്തു..

ബാക്കി ഉള്ളവർ മുന്നിലേക്ക് വരാതെ സിറാജ് അവരെ തടഞ്ഞു..

 

ഇവനായിരുന്നു പുറത്ത് നിന്നും ഞങ്ങളെ തെറി വിളിച്ചവൻ..

കൂടെ നടക്കുന്നവർ എന്തെങ്കിലും തെറിയോ എന്നെ രണ്ട് തല്ലോ തല്ലിയാൽ ഞാൻ അത് ഫ്രണ്ട്ഷിപ്പിന്റെ പുറത്ത് ഒഴിവാക്കും..

പക്ഷെ പുറത്ത് നിന്നും ആരെങ്കിലും ചൊറിഞ്ഞാൽ പെട്ടന്ന് ദേഷ്യം വരും..

 

അതും പെൺകുട്ടികളുടെ മുന്നിൽ വെച്ച്..

അവനെ പിടിച്ച് ഞാൻ അവിടെ അടുത്തുള്ള മതിലിലേക് ചാരി നിർത്തി..

മുട്ടുകാൽ മടക്കി അവന്റെ നാബിയിൽ തന്നെ ഒരു മൂന്നാല് ചവിട്ട് കൊടുത്തു..

പിന്നെ മുഖത്തു നല്ല ശക്തിയിൽ മൂന്നാല് അടിയും..

ഇക്കാ..

 

അവനെ വിടു ഇക്കാ എന്നും പറഞ്ഞ് അവന്റെ കൂടെ വന്ന മൂന്നും ആർത്തു കരയാൻ തുടങ്ങി..

മൂന്നു പേരും നല്ല പേടിത്തൊണ്ടന്മാർ…

ഞങ്ങളുടെ ബഹളത്തിനിടയിൽ മഞ്ജുവിന്റെ ഫ്രണ്ട് പോയി ടീച്ചർ മാരെയും മാഷുമാരെയും കൂട്ടി വന്നു..

ടാ.. മൻസൂർ അവനെ വിട്..

41 Comments

  1. Super. Last karayippichu kalanju

  2. ????????

    ♥️♥️♥️♥️

  3. ????????
    ♥️♥️♥️♥️

  4. ഇതിന്റെ ലാസ്റ്റ് ഭാഗം അന്ന് പോസ്റ്റ്‌ ചെയ്തപ്പോൾ വായിച്ചിരുന്നു..
    അംല എന്ന് കണ്ടപ്പോൾ ആദ്യം ഡൌട്ട് തോന്നിയിരുന്നു..
    ആദ്യം മുതൽ അറിഞ്ഞപ്പോൾ ആകെ സങ്കടം ആയി.
    മൻസൂറും അംലയും മനസ്സിൽ ഒരു വിങ്ങൽ ആയി ബാക്കി നിക്കുന്നു..

    1. ആ കഥ മുഴുവൻ ആകാൻ സാധിക്കില്ല

  5. Noufu anna… nice ayittund.. idaku peru confusion undayi.. feel akki kalanju…

    1. എഡിറ്റ്‌ ചെയ്യാൻ ഇപ്പോഴാണ് ഒരാളെ കിട്ടിയത്…
      ഇനി ശരിയാക്കാം

  6. ബ്രോ.. ഇപ്പോളാണ് വായിച്ചത്.. ആദ്യം കണ്ടപ്പോൾ സെന്റി എന്നാ കമന്റ് കണ്ടു mood ശരിയല്ലാത്തൊണ്ടും ഇത്രയും പേജ് ഉള്ളോണ്ടും വിട്ടു.. ബട്ട് ഇപ്പോ വായിച്ചു തുടങ്ങി.. ഒറ്റ ഇരുപ്പിങ് വായിച്ചു തീർത്തു..

    കൊള്ളാം ബ്രോ.. ഇടക്ക് പേരുകൾ ഒക്കെ മാറി പോവുന്നുണ്ട്.. അത് ശ്രദ്ധിക്കണം.. ബാക്കി അടിപൊളി.

    ???♥️♥️♥️???

  7. വായിച്ചില്ല വായിക്കാംകേട്ടോ

    1. നല്ല കമെന്റ് ???

  8. കൈപ്പുഴ കുഞ്ഞാപ്പൻ

    NJAN VAYIKKAN POOKUVVAAA

    APPO MINNICHEKKAM

    1. ???

      എന്നെ വെറുതെ വിടണം ???

  9. ?
    ❤️❤️❤️

  10. കൈപ്പുഴ കുഞ്ഞാപ്പൻ

    vayichilla nalle vayikkam urakkam varunnu

    ?‍♂️

    1. ഉറങ്ങിക്കോ…

      പതിയെ മതി ഞാൻ ഇവിടെ ഉണ്ടാവും ??

  11. Abdul fathah malabari

    ഒരുപാട് ഹൃദയസ്പർശിയായ കഥ
    ഒത്തിരി ഇഷ്ടം
    അല്പം വൈകിയാണെങ്കിലും ജന്മദിനാശംസകൾ ??????

    1. താങ്ക്യൂ ???

  12. ശങ്കരഭക്തൻ

    നൗഫു അണ്ണാ എല്ലാ കഥയും വായിച്ചു വരുകയായിരുന്നു ഇപ്പോളാണ് ഈ കഥ വായിച്ചത്… എന്താ പറയുക അംലയും മൻസൂറും ഉള്ളിൽ ഒരു വിങ്ങൽ ആയി മാറികഴിഞ്ഞു ഇത് വായിച്ചു തീർന്നപ്പോളേക്കും അത് തന്നെയല്ലേ നിങ്ങളുടെ എഴുത്തിനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകരവും.. സ്നേഹം മാത്രം.

    1. താങ്ക്യൂ ???

  13. ശങ്കരഭക്തൻ

    //നിനക്കെന്താ വേണ്ടത് അവർ എന്നോട് ചോദിച്ചു…

    ഒരു ഗോൾഡ്…

    നിനക്കിപ്പോഴും മാറ്റം ഒന്നും ഇല്ലേ..

    ഞാനൊക്കെ കിങ് വിട്ടൊരു കളിയും ഇല്ല…

    വലിച്ചാൽ വലിക്കുന്ന രുചി അറിയണമെങ്കിൽ ഗോൾഡ് ആണ് ബെസ്റ്റ്..//

    അത് 100% സത്യമായ കാര്യം!?

  14. നൗഫു,
    നൊമ്പരം മാത്രം അവസാനിപ്പിച്ചു കഥ തീർന്നപ്പോൾ, ഈ ലോകത്ത് നടക്കാതെ പോയ അവർ ഒന്നിച്ചുള്ള ജീവിതം പരലോകത്തു പൂർണമാവട്ടെ…
    നന്നായി എഴുതി, ജന്മദിനത്തിൽ ഞങ്ങൾക്ക് നല്ലൊരു വിരുന്നു തന്നെ നൽകിയതിന് നന്ദി…

    1. താങ്ക്യൂ ജ്വാല ???

  15. നൗഫു മാമന്റെ പിറന്നാൾ കഥ…???

    1. താങ്ക്യൂ dk???

  16. ജീനാ_പ്പു

    Happy birthday ? ?????❣️ Nowfu anna ❤️❤️

    1. താങ്ക്യൂ ???

  17. Happy Birthday ?

    ബാക്കി കഥ വായിച്ചിട്ട് പറയാം… ?♥️

    1. താങ്ക്യൂ ???

  18. രാഹുൽ പിവി

    ❤️

  19. ശങ്കരഭക്തൻ

    ❤️

    1. മെഷീനിന്റെ പോസ്റ്റിൽ ഫസ്റ്റ് കമന്റ് ഞാൻ എടുത്തു

Comments are closed.