മൻസൂർ ???[നൗഫു] 4051

ഹായ് മഞ്ജു.. ഞാൻ സിറാജ്.. ഇവൻ മൻസൂർ..

ഇക്കയെ എനിക്കറിയാം.. പക്ഷെ ഇയാളെ അറിയില്ലാട്ടോ….

 

ഞാൻ അതിന് ഒരു പുഞ്ചിരി മറുപടി ആയി നൽകി…

 

സിറാജിക്കയെ കുറിച്ച് അവൾ എപ്പോഴും പറയാറുണ്ട്..

ഹ്മ്മ്… നിങ്ങൾ അവളെ സീരിയസ് ആയിട്ടാണോ ഇക്കാ നോക്കുന്നത്..

പിന്നെ.. ഞാൻ സീരിയസ് ആയിട്ടെല്ലാതെ അവളെ നോക്കുമോ..

എനിക്ക് അത്രക് ഇഷ്ട്ടമാണ് അവളെ..

ഹ്മ്മ്.. ഞാൻ ചോദിച്ചു എന്നെ ഉള്ളൂ..

അവളൊരു പാവം ആണ്.. ഇക്കയാണ് അവളുടെ ലോകം …

അതേ സമയം ncc യുടെ മാഷ് അവിടേക്കു വന്നു..

എന്താ ഇവിടെ.. പഞ്ചാര അടിക്കുന്നുണ്ടോ..

ഹേയ് ഒന്നുമില്ല സാർ എന്നും പറഞ് മഞ്ജു അവിടെ നിന്നും വലിഞ്ഞു..

ടാ.. സിറാജേ..

നേരത്തിനു പോയി ഫുഡ്‌ കയ്ക്കണം….. എല്ലാം തീർന്നിട്ട് അവിടെ ചെല്ലണ്ട..

സ്കൂളിൽ നിന്നും ഫ്രീയായി ഇനി എന്ന് കിട്ടാനാ ഫുഡ്‌ ഓക്കേ…

അങ്ങനെ പറഞ്ഞു സാർ ഞങ്ങളെ കടന്നു പോയി..

മഞ്ജു നിങ്ങൾ ചായ കുടിച്ചോ..

ഇല്ല ഇക്കാ..

എന്നാൽ നിങ്ങൾ ആദ്യം പോയി വരൂ ഞങ്ങൾ നോക്കിക്കോളാമെന്ന് സിറാജ് അവരോട് പറഞ്ഞു..

ടാ നമുക്ക് ആദ്യം പോയാൽ പോരായിരുന്നോ..

ഇനി എപ്പോൾ പോകാനാണ്.. ഞാൻ അവനോട് പറഞ്ഞു….

ടാ..

 

ഇതൊക്കെ ഒരു ട്രിക് ആണ്.. അവരെ നമ്മൾ നല്ലോണം നോക്കുന്നുണ്ടെന്ന് അവർക്ക് തോന്നണം…

അത് വഴി അവരുടെ മനസ്സിൽ കയറ്റാനുള്ള ട്രിക്..

 

നീ നോക്കിക്കോ അവർ പെട്ടെന്നു ഫുഡ്‌ കഴിച്ചു വരും.. എന്നിട്ട് നമ്മളോട് പോകുവാൻ പറയും..

ഹ്മ്മ്.. നടന്നത് തന്നെ.. നീ നോക്കി ഇരുന്നോ സിറാജ്..

 

രാവിലെ ആണെങ്കിൽ ആകെ മൂന്നു ചപ്പാത്തി തിന്ന് പോന്നതാണ്..

വയറാണെകിൽ കത്തുന്നുണ്ട്..

41 Comments

  1. Super. Last karayippichu kalanju

  2. ????????

    ♥️♥️♥️♥️

  3. ????????
    ♥️♥️♥️♥️

  4. ഇതിന്റെ ലാസ്റ്റ് ഭാഗം അന്ന് പോസ്റ്റ്‌ ചെയ്തപ്പോൾ വായിച്ചിരുന്നു..
    അംല എന്ന് കണ്ടപ്പോൾ ആദ്യം ഡൌട്ട് തോന്നിയിരുന്നു..
    ആദ്യം മുതൽ അറിഞ്ഞപ്പോൾ ആകെ സങ്കടം ആയി.
    മൻസൂറും അംലയും മനസ്സിൽ ഒരു വിങ്ങൽ ആയി ബാക്കി നിക്കുന്നു..

    1. ആ കഥ മുഴുവൻ ആകാൻ സാധിക്കില്ല

  5. Noufu anna… nice ayittund.. idaku peru confusion undayi.. feel akki kalanju…

    1. എഡിറ്റ്‌ ചെയ്യാൻ ഇപ്പോഴാണ് ഒരാളെ കിട്ടിയത്…
      ഇനി ശരിയാക്കാം

  6. ബ്രോ.. ഇപ്പോളാണ് വായിച്ചത്.. ആദ്യം കണ്ടപ്പോൾ സെന്റി എന്നാ കമന്റ് കണ്ടു mood ശരിയല്ലാത്തൊണ്ടും ഇത്രയും പേജ് ഉള്ളോണ്ടും വിട്ടു.. ബട്ട് ഇപ്പോ വായിച്ചു തുടങ്ങി.. ഒറ്റ ഇരുപ്പിങ് വായിച്ചു തീർത്തു..

    കൊള്ളാം ബ്രോ.. ഇടക്ക് പേരുകൾ ഒക്കെ മാറി പോവുന്നുണ്ട്.. അത് ശ്രദ്ധിക്കണം.. ബാക്കി അടിപൊളി.

    ???♥️♥️♥️???

  7. വായിച്ചില്ല വായിക്കാംകേട്ടോ

    1. നല്ല കമെന്റ് ???

  8. കൈപ്പുഴ കുഞ്ഞാപ്പൻ

    NJAN VAYIKKAN POOKUVVAAA

    APPO MINNICHEKKAM

    1. ???

      എന്നെ വെറുതെ വിടണം ???

  9. ?
    ❤️❤️❤️

  10. കൈപ്പുഴ കുഞ്ഞാപ്പൻ

    vayichilla nalle vayikkam urakkam varunnu

    ?‍♂️

    1. ഉറങ്ങിക്കോ…

      പതിയെ മതി ഞാൻ ഇവിടെ ഉണ്ടാവും ??

  11. Abdul fathah malabari

    ഒരുപാട് ഹൃദയസ്പർശിയായ കഥ
    ഒത്തിരി ഇഷ്ടം
    അല്പം വൈകിയാണെങ്കിലും ജന്മദിനാശംസകൾ ??????

    1. താങ്ക്യൂ ???

  12. ശങ്കരഭക്തൻ

    നൗഫു അണ്ണാ എല്ലാ കഥയും വായിച്ചു വരുകയായിരുന്നു ഇപ്പോളാണ് ഈ കഥ വായിച്ചത്… എന്താ പറയുക അംലയും മൻസൂറും ഉള്ളിൽ ഒരു വിങ്ങൽ ആയി മാറികഴിഞ്ഞു ഇത് വായിച്ചു തീർന്നപ്പോളേക്കും അത് തന്നെയല്ലേ നിങ്ങളുടെ എഴുത്തിനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകരവും.. സ്നേഹം മാത്രം.

    1. താങ്ക്യൂ ???

  13. ശങ്കരഭക്തൻ

    //നിനക്കെന്താ വേണ്ടത് അവർ എന്നോട് ചോദിച്ചു…

    ഒരു ഗോൾഡ്…

    നിനക്കിപ്പോഴും മാറ്റം ഒന്നും ഇല്ലേ..

    ഞാനൊക്കെ കിങ് വിട്ടൊരു കളിയും ഇല്ല…

    വലിച്ചാൽ വലിക്കുന്ന രുചി അറിയണമെങ്കിൽ ഗോൾഡ് ആണ് ബെസ്റ്റ്..//

    അത് 100% സത്യമായ കാര്യം!?

  14. നൗഫു,
    നൊമ്പരം മാത്രം അവസാനിപ്പിച്ചു കഥ തീർന്നപ്പോൾ, ഈ ലോകത്ത് നടക്കാതെ പോയ അവർ ഒന്നിച്ചുള്ള ജീവിതം പരലോകത്തു പൂർണമാവട്ടെ…
    നന്നായി എഴുതി, ജന്മദിനത്തിൽ ഞങ്ങൾക്ക് നല്ലൊരു വിരുന്നു തന്നെ നൽകിയതിന് നന്ദി…

    1. താങ്ക്യൂ ജ്വാല ???

  15. നൗഫു മാമന്റെ പിറന്നാൾ കഥ…???

    1. താങ്ക്യൂ dk???

  16. ജീനാ_പ്പു

    Happy birthday ? ?????❣️ Nowfu anna ❤️❤️

    1. താങ്ക്യൂ ???

  17. Happy Birthday ?

    ബാക്കി കഥ വായിച്ചിട്ട് പറയാം… ?♥️

    1. താങ്ക്യൂ ???

  18. രാഹുൽ പിവി

    ❤️

  19. ശങ്കരഭക്തൻ

    ❤️

    1. മെഷീനിന്റെ പോസ്റ്റിൽ ഫസ്റ്റ് കമന്റ് ഞാൻ എടുത്തു

Comments are closed.