മൻസൂർ ???[നൗഫു] 4009

ഒന്ന് ശരിയാക്കി കൊണ്ട് വന്നപ്പോയെക്കും നിന്നെ കെട്ടിയെടുത്തില്ലേ..

അത് സാരമില്ല..

നീ വാ.. നമുക്ക് മെയിൻ ഗേറ്റിന്റെ അടുത്തേക് പോകാം..

അല്ലെങ്കിൽ ആ ഒട്ടക പക്ഷി (സീന ടീച്ചർ ) ഇവിടെയും എത്തും..

 

അതും പറഞ്ഞ് ഞങ്ങൾ അവിടെ നിന്നും മെയിൻ ഗേറ്റിനു സമീപത്തേക്ക് നടന്നു..

അവിടെ നാല് ncc കേടറ്റ് ഡ്രസ്സ്‌ ധരിച്ച കുട്ടികൾ ഉണ്ട്..

രണ്ടു ആൺകുട്ടികൾ.. രണ്ടു പെൺകുട്ടികൾ..

 

ഞങ്ങൾ അവിടെ വന്നിരുന്നപ്പോൾ രണ്ടു ആൺകുട്ടികളും അവിടെ നിന്നും അപ്പുറത്തുള്ള ഗേറ്റിന്റെ അടുത്തേക് നീങ്ങി..

അത് കുറച്ച് വിട്ടുള്ളയിരുന്നു…

കുറച്ച് നേരം ഞങ്ങൾ രണ്ടാളും ഓരോ പുളുവും അടിച്ച് അവിടെ ഇരുന്നു..

സിറാജ് മെയിൻ ഗേറ്റിന് മുമ്പിലുള്ള കുട്ടികളെ ഇടക്കിടക്ക് നോക്കുന്നുണ്ട്…

അതിൽ ഒരു കുട്ടി ഞങളുടെ അടുത്തേക് വന്ന് ചോദിച്ചു സിറാജിക്ക അല്ലെ..

ഉടനെ തന്നെ സിറാജിന്റെ ഉള്ളിലെ പൂവൻ കോഴി ഉണർന്നു…..

അതേലോ.. എങ്ങനെ അറിയാം കുട്ടിക്ക് എന്നെ..

കുട്ടിയുടെ പേരെന്താണ്…

ഞാൻ അറിയും എട്ടിൽ പഠിക്കുന്ന രഞ്ജിത ഇല്ലേ ഇക്കയുടെ ലൈൻ..

 

അവൾ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്…

 

അവൾ ഇടക്കിടെ ഇക്കയെ കുറിച്ച് പറയാറുണ്ട്…

നിങ്ങളെ അവൾക് ഒരുപാട് ഇഷ്ട്ടമാണ്…

ഹ്മ്മ്…

 

അതിനെല്ലാം അവനൊരു അഴിഞ്ഞ മൂളലിൽ

ഒതുക്കി

അവൾ വീണ്ടും പറഞ്ഞു തുടങ്ങി…

ഇക്കാ…..

ഞാൻ മഞ്ജു..

ഛെ (പോയി മോനെ.. ഇപ്പോൾ തന്നെ എല്ലാം മൂഞ്ചി പോയീനി.. ഭാഗ്യം..

അവൾ കേൾക്കാതെ അവൻ എന്നോട് പറഞ്ഞു.. )

41 Comments

  1. Super. Last karayippichu kalanju

  2. ????????

    ♥️♥️♥️♥️

  3. ????????
    ♥️♥️♥️♥️

  4. ഇതിന്റെ ലാസ്റ്റ് ഭാഗം അന്ന് പോസ്റ്റ്‌ ചെയ്തപ്പോൾ വായിച്ചിരുന്നു..
    അംല എന്ന് കണ്ടപ്പോൾ ആദ്യം ഡൌട്ട് തോന്നിയിരുന്നു..
    ആദ്യം മുതൽ അറിഞ്ഞപ്പോൾ ആകെ സങ്കടം ആയി.
    മൻസൂറും അംലയും മനസ്സിൽ ഒരു വിങ്ങൽ ആയി ബാക്കി നിക്കുന്നു..

    1. ആ കഥ മുഴുവൻ ആകാൻ സാധിക്കില്ല

  5. Noufu anna… nice ayittund.. idaku peru confusion undayi.. feel akki kalanju…

    1. എഡിറ്റ്‌ ചെയ്യാൻ ഇപ്പോഴാണ് ഒരാളെ കിട്ടിയത്…
      ഇനി ശരിയാക്കാം

  6. ബ്രോ.. ഇപ്പോളാണ് വായിച്ചത്.. ആദ്യം കണ്ടപ്പോൾ സെന്റി എന്നാ കമന്റ് കണ്ടു mood ശരിയല്ലാത്തൊണ്ടും ഇത്രയും പേജ് ഉള്ളോണ്ടും വിട്ടു.. ബട്ട് ഇപ്പോ വായിച്ചു തുടങ്ങി.. ഒറ്റ ഇരുപ്പിങ് വായിച്ചു തീർത്തു..

    കൊള്ളാം ബ്രോ.. ഇടക്ക് പേരുകൾ ഒക്കെ മാറി പോവുന്നുണ്ട്.. അത് ശ്രദ്ധിക്കണം.. ബാക്കി അടിപൊളി.

    ???♥️♥️♥️???

  7. വായിച്ചില്ല വായിക്കാംകേട്ടോ

    1. നല്ല കമെന്റ് ???

  8. കൈപ്പുഴ കുഞ്ഞാപ്പൻ

    NJAN VAYIKKAN POOKUVVAAA

    APPO MINNICHEKKAM

    1. ???

      എന്നെ വെറുതെ വിടണം ???

  9. ?
    ❤️❤️❤️

  10. കൈപ്പുഴ കുഞ്ഞാപ്പൻ

    vayichilla nalle vayikkam urakkam varunnu

    ?‍♂️

    1. ഉറങ്ങിക്കോ…

      പതിയെ മതി ഞാൻ ഇവിടെ ഉണ്ടാവും ??

  11. Abdul fathah malabari

    ഒരുപാട് ഹൃദയസ്പർശിയായ കഥ
    ഒത്തിരി ഇഷ്ടം
    അല്പം വൈകിയാണെങ്കിലും ജന്മദിനാശംസകൾ ??????

    1. താങ്ക്യൂ ???

  12. ശങ്കരഭക്തൻ

    നൗഫു അണ്ണാ എല്ലാ കഥയും വായിച്ചു വരുകയായിരുന്നു ഇപ്പോളാണ് ഈ കഥ വായിച്ചത്… എന്താ പറയുക അംലയും മൻസൂറും ഉള്ളിൽ ഒരു വിങ്ങൽ ആയി മാറികഴിഞ്ഞു ഇത് വായിച്ചു തീർന്നപ്പോളേക്കും അത് തന്നെയല്ലേ നിങ്ങളുടെ എഴുത്തിനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകരവും.. സ്നേഹം മാത്രം.

    1. താങ്ക്യൂ ???

  13. ശങ്കരഭക്തൻ

    //നിനക്കെന്താ വേണ്ടത് അവർ എന്നോട് ചോദിച്ചു…

    ഒരു ഗോൾഡ്…

    നിനക്കിപ്പോഴും മാറ്റം ഒന്നും ഇല്ലേ..

    ഞാനൊക്കെ കിങ് വിട്ടൊരു കളിയും ഇല്ല…

    വലിച്ചാൽ വലിക്കുന്ന രുചി അറിയണമെങ്കിൽ ഗോൾഡ് ആണ് ബെസ്റ്റ്..//

    അത് 100% സത്യമായ കാര്യം!?

  14. നൗഫു,
    നൊമ്പരം മാത്രം അവസാനിപ്പിച്ചു കഥ തീർന്നപ്പോൾ, ഈ ലോകത്ത് നടക്കാതെ പോയ അവർ ഒന്നിച്ചുള്ള ജീവിതം പരലോകത്തു പൂർണമാവട്ടെ…
    നന്നായി എഴുതി, ജന്മദിനത്തിൽ ഞങ്ങൾക്ക് നല്ലൊരു വിരുന്നു തന്നെ നൽകിയതിന് നന്ദി…

    1. താങ്ക്യൂ ജ്വാല ???

  15. നൗഫു മാമന്റെ പിറന്നാൾ കഥ…???

    1. താങ്ക്യൂ dk???

  16. ജീനാ_പ്പു

    Happy birthday ? ?????❣️ Nowfu anna ❤️❤️

    1. താങ്ക്യൂ ???

  17. Happy Birthday ?

    ബാക്കി കഥ വായിച്ചിട്ട് പറയാം… ?♥️

    1. താങ്ക്യൂ ???

  18. രാഹുൽ പിവി

    ❤️

  19. ശങ്കരഭക്തൻ

    ❤️

    1. മെഷീനിന്റെ പോസ്റ്റിൽ ഫസ്റ്റ് കമന്റ് ഞാൻ എടുത്തു

Comments are closed.