മൻസൂർ ???[നൗഫു] 4051

അങ്ങനെ പോകുന്ന ഒരു പൈങ്കിളി കുറിപ്പ്..

 

പിന്നെ ഒന്നും കൂടി ഉണ്ടായിരുന്നു ഞാൻ ഇന്നും ഓർക്കുന്ന ഒരു ഭാഗം..

 

“”തീരത്ത് എഴുതിയ കവിത തിരകൾ മായ്ക്കും.. എന്റെ ഹൃദയത്തിൽ എഴുതിയ നിന്റെ പേര് മായില്ലെടി പൊന്നേ “”

ഇതാരാ ആൾ.. ഞാൻ അവനോട് ചോദിച്ചു..

ടാ.. 10E യിൽ പഠിക്കുന്ന സൽമ..

ഇതെപ്പോ നീ വീഴത്തി..

വീണിട്ടില്ല.. പക്ഷെ ഈ എഴുത്തിൽ അവൾ വീഴും..

 

പിന്നെ അവൾക് എന്നെ കാണുമ്പോൾ ഒരു ഇളക്കം ഉണ്ട്..

അതാണ് പ്രതീക്ഷ..

നാറി ആണ് ഇവൻ.

ഇതേ പത്താം ക്ലാസ്സ്‌ A യിൽ പഠിക്കുന്ന അഞ്ജലി അവന്റെ ലൈൻ ആണ്..

 

പിന്നെ എട്ടാം ക്ലാസ്സിൽ ഒരേ ബെഞ്ചിൽ ഇരിക്കുന്ന രണ്ടു പേര്.. രഞ്ജിത.. അഫ്സ..

 

എങ്ങനെ ഇവൻ ഇതൊക്കെ കൊണ്ട് പോയി എന്ന് ആലോചിക്കുമ്പോൾ ഇന്നും എനിക്ക് അത്ഭുതം തന്നെ ആണ്..

അങ്ങനെ ഇരിക്കെ പത്താം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഞങ്ങളുടെ സ്കൂളിൽ നടക്കുന്ന യുവജനോത്സവം വന്നു..

 

നാലു ദിവസത്തെ പരിവാടി..

 

ഫസ്റ്റ് ദിവസം സ്പോർട്സ്..

 

പിന്നെ യുള്ള മൂന്നു ദിവസം കലയും മറ്റും..

ഞങ്ങൾക് പിന്നെ ഇതിനോടൊന്നും താൽപ്പര്യം ഇല്ലാത്തവർ ആയിരുന്നു..

 

ആ ലീവിനും പറമ്പുകളിൽ ക്രിക്കറ്റ്‌ കളിച്ചു നടക്കാൻ ആയിരുന്നു ഇഷ്ട്ടം…

പക്ഷെ a കലോത്സവം സ്കൂൾ കാലഘട്ടത്തിലെ അവസാന കലോത്സവം ആണല്ലോ ..

41 Comments

  1. Super. Last karayippichu kalanju

  2. ????????

    ♥️♥️♥️♥️

  3. ????????
    ♥️♥️♥️♥️

  4. ഇതിന്റെ ലാസ്റ്റ് ഭാഗം അന്ന് പോസ്റ്റ്‌ ചെയ്തപ്പോൾ വായിച്ചിരുന്നു..
    അംല എന്ന് കണ്ടപ്പോൾ ആദ്യം ഡൌട്ട് തോന്നിയിരുന്നു..
    ആദ്യം മുതൽ അറിഞ്ഞപ്പോൾ ആകെ സങ്കടം ആയി.
    മൻസൂറും അംലയും മനസ്സിൽ ഒരു വിങ്ങൽ ആയി ബാക്കി നിക്കുന്നു..

    1. ആ കഥ മുഴുവൻ ആകാൻ സാധിക്കില്ല

  5. Noufu anna… nice ayittund.. idaku peru confusion undayi.. feel akki kalanju…

    1. എഡിറ്റ്‌ ചെയ്യാൻ ഇപ്പോഴാണ് ഒരാളെ കിട്ടിയത്…
      ഇനി ശരിയാക്കാം

  6. ബ്രോ.. ഇപ്പോളാണ് വായിച്ചത്.. ആദ്യം കണ്ടപ്പോൾ സെന്റി എന്നാ കമന്റ് കണ്ടു mood ശരിയല്ലാത്തൊണ്ടും ഇത്രയും പേജ് ഉള്ളോണ്ടും വിട്ടു.. ബട്ട് ഇപ്പോ വായിച്ചു തുടങ്ങി.. ഒറ്റ ഇരുപ്പിങ് വായിച്ചു തീർത്തു..

    കൊള്ളാം ബ്രോ.. ഇടക്ക് പേരുകൾ ഒക്കെ മാറി പോവുന്നുണ്ട്.. അത് ശ്രദ്ധിക്കണം.. ബാക്കി അടിപൊളി.

    ???♥️♥️♥️???

  7. വായിച്ചില്ല വായിക്കാംകേട്ടോ

    1. നല്ല കമെന്റ് ???

  8. കൈപ്പുഴ കുഞ്ഞാപ്പൻ

    NJAN VAYIKKAN POOKUVVAAA

    APPO MINNICHEKKAM

    1. ???

      എന്നെ വെറുതെ വിടണം ???

  9. ?
    ❤️❤️❤️

  10. കൈപ്പുഴ കുഞ്ഞാപ്പൻ

    vayichilla nalle vayikkam urakkam varunnu

    ?‍♂️

    1. ഉറങ്ങിക്കോ…

      പതിയെ മതി ഞാൻ ഇവിടെ ഉണ്ടാവും ??

  11. Abdul fathah malabari

    ഒരുപാട് ഹൃദയസ്പർശിയായ കഥ
    ഒത്തിരി ഇഷ്ടം
    അല്പം വൈകിയാണെങ്കിലും ജന്മദിനാശംസകൾ ??????

    1. താങ്ക്യൂ ???

  12. ശങ്കരഭക്തൻ

    നൗഫു അണ്ണാ എല്ലാ കഥയും വായിച്ചു വരുകയായിരുന്നു ഇപ്പോളാണ് ഈ കഥ വായിച്ചത്… എന്താ പറയുക അംലയും മൻസൂറും ഉള്ളിൽ ഒരു വിങ്ങൽ ആയി മാറികഴിഞ്ഞു ഇത് വായിച്ചു തീർന്നപ്പോളേക്കും അത് തന്നെയല്ലേ നിങ്ങളുടെ എഴുത്തിനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകരവും.. സ്നേഹം മാത്രം.

    1. താങ്ക്യൂ ???

  13. ശങ്കരഭക്തൻ

    //നിനക്കെന്താ വേണ്ടത് അവർ എന്നോട് ചോദിച്ചു…

    ഒരു ഗോൾഡ്…

    നിനക്കിപ്പോഴും മാറ്റം ഒന്നും ഇല്ലേ..

    ഞാനൊക്കെ കിങ് വിട്ടൊരു കളിയും ഇല്ല…

    വലിച്ചാൽ വലിക്കുന്ന രുചി അറിയണമെങ്കിൽ ഗോൾഡ് ആണ് ബെസ്റ്റ്..//

    അത് 100% സത്യമായ കാര്യം!?

  14. നൗഫു,
    നൊമ്പരം മാത്രം അവസാനിപ്പിച്ചു കഥ തീർന്നപ്പോൾ, ഈ ലോകത്ത് നടക്കാതെ പോയ അവർ ഒന്നിച്ചുള്ള ജീവിതം പരലോകത്തു പൂർണമാവട്ടെ…
    നന്നായി എഴുതി, ജന്മദിനത്തിൽ ഞങ്ങൾക്ക് നല്ലൊരു വിരുന്നു തന്നെ നൽകിയതിന് നന്ദി…

    1. താങ്ക്യൂ ജ്വാല ???

  15. നൗഫു മാമന്റെ പിറന്നാൾ കഥ…???

    1. താങ്ക്യൂ dk???

  16. ജീനാ_പ്പു

    Happy birthday ? ?????❣️ Nowfu anna ❤️❤️

    1. താങ്ക്യൂ ???

  17. Happy Birthday ?

    ബാക്കി കഥ വായിച്ചിട്ട് പറയാം… ?♥️

    1. താങ്ക്യൂ ???

  18. രാഹുൽ പിവി

    ❤️

  19. ശങ്കരഭക്തൻ

    ❤️

    1. മെഷീനിന്റെ പോസ്റ്റിൽ ഫസ്റ്റ് കമന്റ് ഞാൻ എടുത്തു

Comments are closed.