മൻസൂർ ???[നൗഫു] 4127

കുറച്ചൊക്കെ തമ്മിൽ തമ്മിൽ സംസാരിച്ച് ഞങ്ങൾ ഇങ്ങനെ മുന്നോട്ട് പോയി കൊണ്ടിരുന്നു..

അങ്ങനെ പത്താം ക്ലാസ്സ്‌ തുടങ്ങി..

ആദ്യ ദിവസം വന്നു..

 

ഞങ്ങളുടെ സ്കൂളിൽ A മുതൽ J വരെ ഡിവിഷൻ ഉണ്ടായിരുന്നു..

അങ്ങനെ ഓരോരുത്തരെയും പേര് വിളിച്ച് ഓരോ ക്ലാസ്സിലേക്ക് ആക്കി..

 

ഞാനും സിറാജ്ഉം ഒരു ക്ലാസ്സിൽ വന്നു 10b…

അതൊരു തുടക്കമായിരുന്നു..

 

പെൺകുട്ടികളോട് സംസാരിക്കാനും മറ്റുമുള്ള എന്റെ പേടി എന്നിൽ നിന്നും ഇറക്കി വിടാനുള്ള തുടക്കം…

ഒരു ദിവസം രാവിലെ ട്യൂഷൻ ക്ലാസ്സിൽ വന്നപ്പോൾ മാഷ് വന്നിട്ടില്ല..

എല്ലാവരും നല്ല വാർത്തമാനത്തിൽ…

പക്ഷെ സിറാജ് മാത്രം നല്ല എഴുത്തിൽ ആണ്..

ടാ.. എന്താ എഴുതുന്നത്..

 

പരീക്ഷയോ മറ്റോ ഉണ്ടോ..

നീ അങ്ങനെ കുത്തി ഇരുന്ന് പഠിക്കുന്ന കൂട്ടത്തിൽ അല്ലല്ലോ പിന്നെ എന്ത് പറ്റി…

ടാ.. ഇത് അതല്ല..

പിന്നെ..

ഇന്നാ.. വായിച്ചു നോക്കു..

 

അക്ഷത്തെറ്റ് ഉണ്ടാവും കെട്ടോ..

ഓഹ് പിന്നെ ഞാൻ വല്യ മലയാളം കവി അല്ലെ..

 

നിന്റെ എഴുത്ത് എങ്ങനെ ആണെങ്കിലും ഞാൻ വായിക്കും എന്നും പറഞ്ഞ് ഞാൻ ആ ലെറ്റർ വായിക്കാൻ തുടങ്ങി..

 

“”എന്റെ ഹൃദയത്തിന് ഉടമയായ സൽമ കുട്ടിക്ക് .. നിന്റെ ഖൽബിൽ ഞാൻ കൂടുകൂട്ടി ഇരിക്കട്ടെ.. “”

41 Comments

  1. Super. Last karayippichu kalanju

  2. ????????

    ♥️♥️♥️♥️

  3. ????????
    ♥️♥️♥️♥️

  4. ഇതിന്റെ ലാസ്റ്റ് ഭാഗം അന്ന് പോസ്റ്റ്‌ ചെയ്തപ്പോൾ വായിച്ചിരുന്നു..
    അംല എന്ന് കണ്ടപ്പോൾ ആദ്യം ഡൌട്ട് തോന്നിയിരുന്നു..
    ആദ്യം മുതൽ അറിഞ്ഞപ്പോൾ ആകെ സങ്കടം ആയി.
    മൻസൂറും അംലയും മനസ്സിൽ ഒരു വിങ്ങൽ ആയി ബാക്കി നിക്കുന്നു..

    1. ആ കഥ മുഴുവൻ ആകാൻ സാധിക്കില്ല

  5. Noufu anna… nice ayittund.. idaku peru confusion undayi.. feel akki kalanju…

    1. എഡിറ്റ്‌ ചെയ്യാൻ ഇപ്പോഴാണ് ഒരാളെ കിട്ടിയത്…
      ഇനി ശരിയാക്കാം

  6. ബ്രോ.. ഇപ്പോളാണ് വായിച്ചത്.. ആദ്യം കണ്ടപ്പോൾ സെന്റി എന്നാ കമന്റ് കണ്ടു mood ശരിയല്ലാത്തൊണ്ടും ഇത്രയും പേജ് ഉള്ളോണ്ടും വിട്ടു.. ബട്ട് ഇപ്പോ വായിച്ചു തുടങ്ങി.. ഒറ്റ ഇരുപ്പിങ് വായിച്ചു തീർത്തു..

    കൊള്ളാം ബ്രോ.. ഇടക്ക് പേരുകൾ ഒക്കെ മാറി പോവുന്നുണ്ട്.. അത് ശ്രദ്ധിക്കണം.. ബാക്കി അടിപൊളി.

    ???♥️♥️♥️???

  7. വായിച്ചില്ല വായിക്കാംകേട്ടോ

    1. നല്ല കമെന്റ് ???

  8. കൈപ്പുഴ കുഞ്ഞാപ്പൻ

    NJAN VAYIKKAN POOKUVVAAA

    APPO MINNICHEKKAM

    1. ???

      എന്നെ വെറുതെ വിടണം ???

  9. ?
    ❤️❤️❤️

  10. കൈപ്പുഴ കുഞ്ഞാപ്പൻ

    vayichilla nalle vayikkam urakkam varunnu

    ?‍♂️

    1. ഉറങ്ങിക്കോ…

      പതിയെ മതി ഞാൻ ഇവിടെ ഉണ്ടാവും ??

  11. Abdul fathah malabari

    ഒരുപാട് ഹൃദയസ്പർശിയായ കഥ
    ഒത്തിരി ഇഷ്ടം
    അല്പം വൈകിയാണെങ്കിലും ജന്മദിനാശംസകൾ ??????

    1. താങ്ക്യൂ ???

  12. ശങ്കരഭക്തൻ

    നൗഫു അണ്ണാ എല്ലാ കഥയും വായിച്ചു വരുകയായിരുന്നു ഇപ്പോളാണ് ഈ കഥ വായിച്ചത്… എന്താ പറയുക അംലയും മൻസൂറും ഉള്ളിൽ ഒരു വിങ്ങൽ ആയി മാറികഴിഞ്ഞു ഇത് വായിച്ചു തീർന്നപ്പോളേക്കും അത് തന്നെയല്ലേ നിങ്ങളുടെ എഴുത്തിനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകരവും.. സ്നേഹം മാത്രം.

    1. താങ്ക്യൂ ???

  13. ശങ്കരഭക്തൻ

    //നിനക്കെന്താ വേണ്ടത് അവർ എന്നോട് ചോദിച്ചു…

    ഒരു ഗോൾഡ്…

    നിനക്കിപ്പോഴും മാറ്റം ഒന്നും ഇല്ലേ..

    ഞാനൊക്കെ കിങ് വിട്ടൊരു കളിയും ഇല്ല…

    വലിച്ചാൽ വലിക്കുന്ന രുചി അറിയണമെങ്കിൽ ഗോൾഡ് ആണ് ബെസ്റ്റ്..//

    അത് 100% സത്യമായ കാര്യം!?

  14. നൗഫു,
    നൊമ്പരം മാത്രം അവസാനിപ്പിച്ചു കഥ തീർന്നപ്പോൾ, ഈ ലോകത്ത് നടക്കാതെ പോയ അവർ ഒന്നിച്ചുള്ള ജീവിതം പരലോകത്തു പൂർണമാവട്ടെ…
    നന്നായി എഴുതി, ജന്മദിനത്തിൽ ഞങ്ങൾക്ക് നല്ലൊരു വിരുന്നു തന്നെ നൽകിയതിന് നന്ദി…

    1. താങ്ക്യൂ ജ്വാല ???

  15. നൗഫു മാമന്റെ പിറന്നാൾ കഥ…???

    1. താങ്ക്യൂ dk???

  16. ജീനാ_പ്പു

    Happy birthday ? ?????❣️ Nowfu anna ❤️❤️

    1. താങ്ക്യൂ ???

  17. Happy Birthday ?

    ബാക്കി കഥ വായിച്ചിട്ട് പറയാം… ?♥️

    1. താങ്ക്യൂ ???

  18. രാഹുൽ പിവി

    ❤️

  19. ശങ്കരഭക്തൻ

    ❤️

    1. മെഷീനിന്റെ പോസ്റ്റിൽ ഫസ്റ്റ് കമന്റ് ഞാൻ എടുത്തു

Comments are closed.