മൻസൂർ ???[നൗഫു] 4051

ഈ കാര്യം ആരെയും അറിയിക്കാതെ മുന്നോട്ട് കൊണ്ട് പോകുന്ന എനിക്കും അവൾക്കും മാത്രമേ ഇതിന്റെ ടെൻഷൻ അറിയൂ…

 

ആരെങ്കിലും അറിഞ്ഞിട്ടുണ്ടെങ്കിൽ അവളെ എന്റെ കൂടെ നിർത്തി അവർ പോകുമൊ…..

എന്നെ വിശ്വസം ഉണ്ടായത് കൊണ്ടല്ലോ അവളെ എന്നെ ഏല്പിച്ചു പോയത്…

 

ഇനി ഞാൻ എന്തെങ്കിലും പണി ഒപ്പിച്ചു അവളുടെ വയരെങ്ങാനും വീർത്താൽ എന്റെ റബ്ബേ…

 

ഉപ്പ നേരെ പള്ളികാട്ടിൽ കൊണ്ട് പോയി കുഴിച്ചു മൂടൽ ആയിരിക്കും…

 

നിങ്ങൾ വേണ്ടാത്ത ഓരോ കാര്യങ്ങൾ പറഞ്ഞു ദയവു ചെയ്തു എന്നെ കുഴിയിൽ ചാടിക്കരുത് പ്ലീസ്…

 

ടാ… ഞാനൊന്ന് ഉറങ്ങട്ടെ..

 

മൻസൂർ അവരോട് രണ്ടു പേരോട് മായി പറഞ്ഞു…

 

ഫ്‌ളൈറ്റിൽ കയറിയാൽ പിന്നെ ഉറങ്ങാൻ കഴിയില്ല എന്തോ ഒരു ടെൻഷൻ ആണ്..

 

ആ എന്ന നീ ഉറങ്ങിക്കോ എന്നും പറഞ്ഞ് ഹാഷിം ആക്‌സിലറ്ററിൽ ഒന്ന് കാലു കൊടുക്കാൻ തുടങ്ങി..

ടാ..

 

മെല്ലെ പോയാൽ മതി… നീ ഒന്ന് സ്പീഡ് കുറച്ചേ..

 

12 മണിക്ക് മുമ്പെങ്കിലും നാട്ടിൽ എത്തണം…

എനിക്ക് അവിടെ ചെന്നിട്ട് പണി ഉള്ളതാ ജാനിസ് എനിക്ക് മറുപടി തന്നു..

ഇങ്ങനെ പോയാൽ അവിടെ ആകില്ല എത്തുക..

പരലോകത്താവും…

41 Comments

  1. Super. Last karayippichu kalanju

  2. ????????

    ♥️♥️♥️♥️

  3. ????????
    ♥️♥️♥️♥️

  4. ഇതിന്റെ ലാസ്റ്റ് ഭാഗം അന്ന് പോസ്റ്റ്‌ ചെയ്തപ്പോൾ വായിച്ചിരുന്നു..
    അംല എന്ന് കണ്ടപ്പോൾ ആദ്യം ഡൌട്ട് തോന്നിയിരുന്നു..
    ആദ്യം മുതൽ അറിഞ്ഞപ്പോൾ ആകെ സങ്കടം ആയി.
    മൻസൂറും അംലയും മനസ്സിൽ ഒരു വിങ്ങൽ ആയി ബാക്കി നിക്കുന്നു..

    1. ആ കഥ മുഴുവൻ ആകാൻ സാധിക്കില്ല

  5. Noufu anna… nice ayittund.. idaku peru confusion undayi.. feel akki kalanju…

    1. എഡിറ്റ്‌ ചെയ്യാൻ ഇപ്പോഴാണ് ഒരാളെ കിട്ടിയത്…
      ഇനി ശരിയാക്കാം

  6. ബ്രോ.. ഇപ്പോളാണ് വായിച്ചത്.. ആദ്യം കണ്ടപ്പോൾ സെന്റി എന്നാ കമന്റ് കണ്ടു mood ശരിയല്ലാത്തൊണ്ടും ഇത്രയും പേജ് ഉള്ളോണ്ടും വിട്ടു.. ബട്ട് ഇപ്പോ വായിച്ചു തുടങ്ങി.. ഒറ്റ ഇരുപ്പിങ് വായിച്ചു തീർത്തു..

    കൊള്ളാം ബ്രോ.. ഇടക്ക് പേരുകൾ ഒക്കെ മാറി പോവുന്നുണ്ട്.. അത് ശ്രദ്ധിക്കണം.. ബാക്കി അടിപൊളി.

    ???♥️♥️♥️???

  7. വായിച്ചില്ല വായിക്കാംകേട്ടോ

    1. നല്ല കമെന്റ് ???

  8. കൈപ്പുഴ കുഞ്ഞാപ്പൻ

    NJAN VAYIKKAN POOKUVVAAA

    APPO MINNICHEKKAM

    1. ???

      എന്നെ വെറുതെ വിടണം ???

  9. ?
    ❤️❤️❤️

  10. കൈപ്പുഴ കുഞ്ഞാപ്പൻ

    vayichilla nalle vayikkam urakkam varunnu

    ?‍♂️

    1. ഉറങ്ങിക്കോ…

      പതിയെ മതി ഞാൻ ഇവിടെ ഉണ്ടാവും ??

  11. Abdul fathah malabari

    ഒരുപാട് ഹൃദയസ്പർശിയായ കഥ
    ഒത്തിരി ഇഷ്ടം
    അല്പം വൈകിയാണെങ്കിലും ജന്മദിനാശംസകൾ ??????

    1. താങ്ക്യൂ ???

  12. ശങ്കരഭക്തൻ

    നൗഫു അണ്ണാ എല്ലാ കഥയും വായിച്ചു വരുകയായിരുന്നു ഇപ്പോളാണ് ഈ കഥ വായിച്ചത്… എന്താ പറയുക അംലയും മൻസൂറും ഉള്ളിൽ ഒരു വിങ്ങൽ ആയി മാറികഴിഞ്ഞു ഇത് വായിച്ചു തീർന്നപ്പോളേക്കും അത് തന്നെയല്ലേ നിങ്ങളുടെ എഴുത്തിനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകരവും.. സ്നേഹം മാത്രം.

    1. താങ്ക്യൂ ???

  13. ശങ്കരഭക്തൻ

    //നിനക്കെന്താ വേണ്ടത് അവർ എന്നോട് ചോദിച്ചു…

    ഒരു ഗോൾഡ്…

    നിനക്കിപ്പോഴും മാറ്റം ഒന്നും ഇല്ലേ..

    ഞാനൊക്കെ കിങ് വിട്ടൊരു കളിയും ഇല്ല…

    വലിച്ചാൽ വലിക്കുന്ന രുചി അറിയണമെങ്കിൽ ഗോൾഡ് ആണ് ബെസ്റ്റ്..//

    അത് 100% സത്യമായ കാര്യം!?

  14. നൗഫു,
    നൊമ്പരം മാത്രം അവസാനിപ്പിച്ചു കഥ തീർന്നപ്പോൾ, ഈ ലോകത്ത് നടക്കാതെ പോയ അവർ ഒന്നിച്ചുള്ള ജീവിതം പരലോകത്തു പൂർണമാവട്ടെ…
    നന്നായി എഴുതി, ജന്മദിനത്തിൽ ഞങ്ങൾക്ക് നല്ലൊരു വിരുന്നു തന്നെ നൽകിയതിന് നന്ദി…

    1. താങ്ക്യൂ ജ്വാല ???

  15. നൗഫു മാമന്റെ പിറന്നാൾ കഥ…???

    1. താങ്ക്യൂ dk???

  16. ജീനാ_പ്പു

    Happy birthday ? ?????❣️ Nowfu anna ❤️❤️

    1. താങ്ക്യൂ ???

  17. Happy Birthday ?

    ബാക്കി കഥ വായിച്ചിട്ട് പറയാം… ?♥️

    1. താങ്ക്യൂ ???

  18. രാഹുൽ പിവി

    ❤️

  19. ശങ്കരഭക്തൻ

    ❤️

    1. മെഷീനിന്റെ പോസ്റ്റിൽ ഫസ്റ്റ് കമന്റ് ഞാൻ എടുത്തു

Comments are closed.