മൻസൂർ ???[നൗഫു] 4051

പക്ഷെ അവളോട് സംസാരിക്കാൻ തുടങ്ങിയപ്പോൾ ആയിരുന്നു അവളും കുറേ മുമ്പേ തന്നെ ഇഷ്ട്ടപെട്ടിരുന്നു എന്ന് പറഞ്ഞത്…

 

ഇക്കാക്ക് ദേഷ്യം വരുമോ എന്ന് കരുതിയായിരുന്നു പറയാതിരുന്നത്….

 

തന്നോട് എന്തെങ്കിലും ഇഷ്ട്ടം ഉണ്ടെങ്കിൽ തന്നെ ആർക്കും വിട്ട് കൊടുക്കില്ലെന്ന് കരുതിതന്നെയാണ് അന്നവൾ അവൾ മൻസൂറിന്റെ നമ്പർ ചോദിച്ചതും…

 

അതൊരു കണക്കിന് അവരുടെ ജീവിതത്തിൽ ഒരു വഴിതിരിവായി….

വീട്ടിലുള്ള എല്ലാരും ഇന്നൊരു കല്യാണത്തിന് വയനാട്ടിൽ പോകുന്നുണ്ട്…

നാളെയോ മാറ്റന്നാളോ വരികയുള്ളു…

 

സജ്‌നയുടെ പരീക്ഷ അടുത്തിരിക്കുന്നതിനാൽ കൂട്ടിനു ഇവനെ ആണ് നിർത്തിയിരിക്കുന്നത്…

എല്ലാം ഒരു പ്ലാനിങ്…

 

കുറച്ച് നേരം ആരുടേയും ശല്യം ഇല്ലാതെ സംസാരിക്കാൻ പറ്റും…

സംസാരം മാത്രമേ ഉണ്ടാവുകയുള്ളൂ…

 

മൻസൂർ അവനോടു ഒരു സ്വാകാര്യം പോലെ ചോദിച്ചു…

ഛെ…

അതൊന്നും ഉണ്ടാവുകയില്ല….

 

ഒരു ഉമ്മ ചോദിച്ചിട്ട് പോലും നിക്കാഹ് കഴിയാതെ തരില്ലെന്ന് കട്ടായം പറഞ്ഞവൾ ആണവൾ…

 

ഇതിപ്പോൾ മീൻ മുന്നിൽ കിട്ടിയിട്ട് പൂച്ചക്ക് തിന്നാൻ പറ്റില്ല എന്ന് പറഞ്ഞത് പോലെ ആയല്ലോ…

 

മൻസൂറും ഹാഷിംമും അതും പറഞ്ഞു ജാനിഷിന്റെ മുഖത്ത് നോക്കി പൊട്ടി ചിരിച്ചു…

ഹ്മ്മ്… നിങ്ങൾക് അതൊക്കെ പറയാം…

41 Comments

  1. Super. Last karayippichu kalanju

  2. ????????

    ♥️♥️♥️♥️

  3. ????????
    ♥️♥️♥️♥️

  4. ഇതിന്റെ ലാസ്റ്റ് ഭാഗം അന്ന് പോസ്റ്റ്‌ ചെയ്തപ്പോൾ വായിച്ചിരുന്നു..
    അംല എന്ന് കണ്ടപ്പോൾ ആദ്യം ഡൌട്ട് തോന്നിയിരുന്നു..
    ആദ്യം മുതൽ അറിഞ്ഞപ്പോൾ ആകെ സങ്കടം ആയി.
    മൻസൂറും അംലയും മനസ്സിൽ ഒരു വിങ്ങൽ ആയി ബാക്കി നിക്കുന്നു..

    1. ആ കഥ മുഴുവൻ ആകാൻ സാധിക്കില്ല

  5. Noufu anna… nice ayittund.. idaku peru confusion undayi.. feel akki kalanju…

    1. എഡിറ്റ്‌ ചെയ്യാൻ ഇപ്പോഴാണ് ഒരാളെ കിട്ടിയത്…
      ഇനി ശരിയാക്കാം

  6. ബ്രോ.. ഇപ്പോളാണ് വായിച്ചത്.. ആദ്യം കണ്ടപ്പോൾ സെന്റി എന്നാ കമന്റ് കണ്ടു mood ശരിയല്ലാത്തൊണ്ടും ഇത്രയും പേജ് ഉള്ളോണ്ടും വിട്ടു.. ബട്ട് ഇപ്പോ വായിച്ചു തുടങ്ങി.. ഒറ്റ ഇരുപ്പിങ് വായിച്ചു തീർത്തു..

    കൊള്ളാം ബ്രോ.. ഇടക്ക് പേരുകൾ ഒക്കെ മാറി പോവുന്നുണ്ട്.. അത് ശ്രദ്ധിക്കണം.. ബാക്കി അടിപൊളി.

    ???♥️♥️♥️???

  7. വായിച്ചില്ല വായിക്കാംകേട്ടോ

    1. നല്ല കമെന്റ് ???

  8. കൈപ്പുഴ കുഞ്ഞാപ്പൻ

    NJAN VAYIKKAN POOKUVVAAA

    APPO MINNICHEKKAM

    1. ???

      എന്നെ വെറുതെ വിടണം ???

  9. ?
    ❤️❤️❤️

  10. കൈപ്പുഴ കുഞ്ഞാപ്പൻ

    vayichilla nalle vayikkam urakkam varunnu

    ?‍♂️

    1. ഉറങ്ങിക്കോ…

      പതിയെ മതി ഞാൻ ഇവിടെ ഉണ്ടാവും ??

  11. Abdul fathah malabari

    ഒരുപാട് ഹൃദയസ്പർശിയായ കഥ
    ഒത്തിരി ഇഷ്ടം
    അല്പം വൈകിയാണെങ്കിലും ജന്മദിനാശംസകൾ ??????

    1. താങ്ക്യൂ ???

  12. ശങ്കരഭക്തൻ

    നൗഫു അണ്ണാ എല്ലാ കഥയും വായിച്ചു വരുകയായിരുന്നു ഇപ്പോളാണ് ഈ കഥ വായിച്ചത്… എന്താ പറയുക അംലയും മൻസൂറും ഉള്ളിൽ ഒരു വിങ്ങൽ ആയി മാറികഴിഞ്ഞു ഇത് വായിച്ചു തീർന്നപ്പോളേക്കും അത് തന്നെയല്ലേ നിങ്ങളുടെ എഴുത്തിനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകരവും.. സ്നേഹം മാത്രം.

    1. താങ്ക്യൂ ???

  13. ശങ്കരഭക്തൻ

    //നിനക്കെന്താ വേണ്ടത് അവർ എന്നോട് ചോദിച്ചു…

    ഒരു ഗോൾഡ്…

    നിനക്കിപ്പോഴും മാറ്റം ഒന്നും ഇല്ലേ..

    ഞാനൊക്കെ കിങ് വിട്ടൊരു കളിയും ഇല്ല…

    വലിച്ചാൽ വലിക്കുന്ന രുചി അറിയണമെങ്കിൽ ഗോൾഡ് ആണ് ബെസ്റ്റ്..//

    അത് 100% സത്യമായ കാര്യം!?

  14. നൗഫു,
    നൊമ്പരം മാത്രം അവസാനിപ്പിച്ചു കഥ തീർന്നപ്പോൾ, ഈ ലോകത്ത് നടക്കാതെ പോയ അവർ ഒന്നിച്ചുള്ള ജീവിതം പരലോകത്തു പൂർണമാവട്ടെ…
    നന്നായി എഴുതി, ജന്മദിനത്തിൽ ഞങ്ങൾക്ക് നല്ലൊരു വിരുന്നു തന്നെ നൽകിയതിന് നന്ദി…

    1. താങ്ക്യൂ ജ്വാല ???

  15. നൗഫു മാമന്റെ പിറന്നാൾ കഥ…???

    1. താങ്ക്യൂ dk???

  16. ജീനാ_പ്പു

    Happy birthday ? ?????❣️ Nowfu anna ❤️❤️

    1. താങ്ക്യൂ ???

  17. Happy Birthday ?

    ബാക്കി കഥ വായിച്ചിട്ട് പറയാം… ?♥️

    1. താങ്ക്യൂ ???

  18. രാഹുൽ പിവി

    ❤️

  19. ശങ്കരഭക്തൻ

    ❤️

    1. മെഷീനിന്റെ പോസ്റ്റിൽ ഫസ്റ്റ് കമന്റ് ഞാൻ എടുത്തു

Comments are closed.