അതിൽ ഒരു പെണ്ണ് പ്രധാന വാർത്ത വായിച്ചു കൊണ്ടിരിക്കുന്നുണ്ട്…..
മനു അതിലേക്കൊന്ന് കണ്ണോടച്ച ശേഷം നടന്നു നീങ്ങി…
– “”” നമസ്കാരം ഡൽഹി ന്യൂസ്സിലേക്ക് എല്ലാവർക്കും സ്വാഗതം ……
ഞാൻ ശ്രദ്ധ ….
. പ്രധാന വാർത്തകൾ…..
രോഹിണിയിലെ കൊക്കയിൽ നിന്ന് ഒരു വാൻ കണ്ടെടുത്തു…..
7 പുരുഷന്മാരും 3 സ്ത്രീകളും ആയിരുന്നു അതിൽ ഉണ്ടായിരുന്നത്…..
10 പേരും മരിച്ചിരിന്നു…..
മൂന്ന് സ്ത്രീകളുടെ മുഖവും എന്തോ തുരുമ്പ് പിടിച്ച ലോഹം വച്ച് അടിച്ച് വിക്കൃതമാക്കിയിരിക്കുന്നു …..
അവരുടെ മുഖം തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ട്….
ഏഴ് പുരുഷന്മാരുടെയും കണ്ണ് ചൂഴ്ന്നെടുത്തിരിക്കുന്നു…..
കൂടാതെ അവരുടെ പുരുഷ ജനേന്ദ്രീയവും ഖണ്ടിച്ചിരിക്കുന്നു….
ഇത് ചെയ്യുമ്പോൾ ഇതിൽ അഞ്ചു പേർക്കും ജീവൻ ഉള്ളതായി തെളിഞ്ഞിട്ടുണ്ട്….
ഇതിൽ ഒരു ബോഡി സെക്സ് റാക്കറ്റിലെ പിടികിട്ടാ പുള്ളി അമീർ എന്ന ക്രിമിനലിന്റെ ആണെന്ന് തിരിച്ചറിഞ്ഞു…..
കൂടാതെ വണ്ടിയിൽ നിന്ന് കിലോ കണക്കിന് കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്….
ശരീരത്തിൽ നേരിയ അളവിൽ സ്പ്രേ അടിച്ച് വച്ചിട്ടുണ്ട്…..
കൂടാതെ മരണ ശേഷം വെള്ളമൊഴിച്ച് fingerprint എല്ലാം നശിപ്പിച്ചിട്ടുണ്ട്….
ഇത് ഒരു സൈക്കോപാത്ത് കൊലപാതകം ആണെന്നാണ് പോലീസ് പറയുന്നത്…..
വഴിയിലൂടെ പോകുന്ന യാത്രക്കാരാണ് മരണം റിപ്പോർട്ട് ചെയ്തത്….
ഇവരുടെ കൊലപാതകം ഡൽഹി സിറ്റിയേ കിടുകിടാ വിറപ്പിച്ചിരിക്കുന്നു…….'”””
.
.
. . . . .
” Excuse me sir………”
ഉറങ്ങി കിടന്ന ഞാൻ ഒരു കിളി നാഥം കേട്ട് കണ്ണ് തുറന്നു. എന്റെ മുമ്പിൽ ഒരു സുന്ദരിയായ എയർ ഹോസ്ട്രസ് നിൽക്കുന്നു…..
മനു: yes,
“”‘ Need something to drink, sir? “”””
മനു: oh , no thanks.
‘” mam…”
എന്റെ തൊട്ട് അപ്പുറത്ത് ഇരുന്നിരുന്ന അഞ്ചുവിനോട് അവർ ചോതിച്ചു.
അഞ്ചു: one cola please…
???❤️❤️❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️?❤️?❤️❤️?❤️?❤️❤️?❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കിടിലൻ ഗംഭീരമയിരുന്നു വേറെ ഒന്നും പറയാനില്ല പൊളിച്ചു…??????????????? Waiting for the next part
enthra vayichaalum adyam vayikuna feel ?❤️
❤️❤️❤️❤️